ഗൗരി എന്ന സ്ത്രീയും ഞാനും

കൈ പൊക്കടീ! അമർത്തിയ സ്വരം ഞാൻ കനപ്പിച്ചു. മാഡം രണ്ടു കൈകളുമുയർത്തി. ഒരു കൈ അവരുടെ നനഞ്ഞ ചൂടുള്ള ഇടം കക്ഷത്തിലമർത്തി ഇത്തിരി കുനിഞ്ഞ് മുഖം വലത്തെ കക്ഷത്തിലേക്ക് ഞാനടുപ്പിച്ചു… അമ്മേ! കൊതിപ്പിക്കുന്ന മണം! ശ്വാസം ആഞ്ഞു വലിച്ചപ്പോൾ മത്തുപിടിക്കുന്ന പോലെ. എൻ്റെ മുഖം ആ കക്ഷത്തിലമർന്നു…. നനുത്ത വടിച്ചു മിനുക്കിയ ചൂടുള്ള കക്ഷം. ഞാനൊന്നു നക്കി. ആ… നേരിയ ഉപ്പുരസം. എൻ്റെ കൈക്കുള്ളിലൊതുങ്ങിയ ആ കൊഴുത്ത പ്രൗഢയായ വനിത ഒന്നു പിടഞ്ഞു.

ഗൗരിയമ്മയെ ഞാനടക്കിപ്പിടിച്ചു. എൻ്റെ ഇടം കൈ ആ കക്ഷത്തിൽ നിന്നും വഴുതി അവരുടെ ഇടുപ്പിലെ മടക്കുകളിലമർന്നു. വലം കൈ താഴ്ത്തിയുടുത്ത സാരിക്കു മോളിൽ ഇത്തിരി മാത്രം തള്ളി നിന്ന മിനുത്ത വയറിലേക്ക് ഞാൻ താഴ്ത്തി… അവരുടെ വട്ടമൊത്ത ആഴമേറിയ പൊക്കിളിൽ ഞാൻ രണ്ടു വിരലുകളാഴ്ത്തി ഒന്നു തിരുമ്മി… ആഹ്അആആ…. ഗൗരിയമ്മയുടെ കിതപ്പു ഞാനറിഞ്ഞു… സാരിക്കുള്ളിലേക്ക്… അടിപ്പാവാടക്കെട്ടിനും അടിവയറിനുമിടയിലേക്ക്…. എൻ്റെ വലത്തേ കൈപ്പത്തിയിറങ്ങി… എന്തൊരു ചൂടാണ് താഴെ നിന്നും വമിക്കുന്നത്! ദൈവമേ! ഇലാസ്റ്റിക്ക്! പാൻ്റീടേത്! ഗൗരിയമ്മ പിന്നെയും ഒന്നു കിടുത്തു. വിരലുകൾ പിന്നെയും താഴോട്ടിറങ്ങി. ആ കനത്ത തുടകളുടെ ഇടുക്കിൽ….സാരിയുടെ എത്രയോ ചുറ്റുകൾക്കുള്ളിൽ, അടിപ്പാവാടയ്ക്കുള്ളിൽ, നനുത്ത പാൻ്റിയുടെ ആലിംഗനത്തിൽ ഒളിഞ്ഞിരുന്ന തടിച്ചുന്തിയ പൂറിലെൻ്റെ വിരലുകളമർന്നു… അമ്മേ! ആ പിളർന്ന പൂർച്ചുണ്ടുകൾക്ക് തുടിപ്പും നനവും ഉഷ്മളതയും! ഒരന്ധൻ്റെ വിരലുകളുടെ സംവേദനക്ഷമത എൻ്റെ ഞരമ്പുകളെനിക്കു പകർന്നു നൽകി. ഞാൻ ഗൗരിയമ്മയുടെ തടിച്ച പൂർച്ചുണ്ടുകളിൽ വിരലുകൾ വിടർത്തി പൊത്തിപ്പിടിച്ചു. ഒന്നു ഞെരിച്ചു. ആഹ്…. അവരൊന്നു പിടഞ്ഞു. ഞാനറിയാതെ ആ തുടുത്ത കവിളിൽ അമർത്തിയുമ്മവെച്ചു. എൻ്റെ പെണ്ണിനെ…. അതേ സഖാക്കളേ സഖികളേ… ഈ കൊഴുത്ത, ദേഷ്യക്കാരിയായ സുന്ദരിയായ സ്ത്രീ എൻ്റെ പെണ്ണായി മാറിയിരുന്നു… എൻ്റെ മനസ്സിലെങ്കിലും! നടുവിരലൊന്നു പിതുക്കിയപ്പോൾ വഴുക്കുന്ന ഏതോ ഇടുക്കിലേക്കിറങ്ങി. ഞാൻ വിരൽ മെല്ലെ ഉള്ളിലേക്കിറക്കി… എൻ്റെ പെണ്ണു പിടഞ്ഞു. ഞാൻ വിരൽ കേറ്റിയിറക്കി.. ആ കവിളിലെൻ്റെ നാവിഴച്ചു… മെല്ലെ മുഖം ആ നീണ്ട കഴുത്തിലേക്കമർത്തി.. നക്കി… ആഹ്… മാഡം വീണ്ടും പിടഞ്ഞു…

മീറ്റിങ്ങ് റൂമിലെ ഫോണിൻ്റെ മണിനാദം ഞങ്ങളെ ഞെട്ടിച്ചു. മാഡം കയ്യെത്തിച്ച് ഫോണെടുത്തു. ഞാൻ വിരലുകൾ പിൻവലിച്ചു. നല്ല ചെക്കനായി എൻ്റെ പെണ്ണിനെ വിട്ട് അടുത്തുള്ള കസേരയിൽ ചെന്നിരുന്ന് എൻ്റെ പെണ്ണിൻ്റെ സ്വാദ് വിരലുകൾ മെല്ലെ നക്കി നുണഞ്ഞു…

ആ ഇച്ചായാ. അഞ്ചു മിനിറ്റോ? അല്ല. ഇവിടിപ്പോ കേശവനുണ്ട്. ആ പ്രെസൻ്റേഷൻ ഒന്നു നോക്കുവാരുന്നു. ശരി ശരി… വണ്ടിയിവിടെ കെടന്നോട്ടെ… ഓക്കെ. ഞാൻ ഗേറ്റിൽ കാണും.

കേശൂ! ഗൗരവത്തിൻ്റെ മുഖംമൂടിയണിഞ്ഞ ഗൗരി അലക്സാണ്ടർ. നീ ഇതെല്ലാം ഒന്നോർഗനൈസു ചെയ്യ്. നാളെ കാലത്ത് ഒന്നൂടെ നോക്കാം. ഇച്ചായനിപ്പം വരും. അപ്പോ ഗുഡ്നൈറ്റ്! എന്നെ ഞെട്ടിച്ചുകൊണ്ട് ആ വിരലുകൾ എൻ്റെ കവിളത്തൊന്നു തഴുകി…

ഞാനൊരു സ്വപ്നത്തിലെന്നപോലെ എല്ലാമൊന്നൊതുക്കിയിട്ട് വീട്ടിലേക്കു വിട്ടു. പതിവിനു വിപരീതമായി മൂപ്പിലാനാണ് എതിരേറ്റത്. കയ്യിൽ വിസ്കിയും സോഡയും ഒഴിച്ച ഒരു കട്ട് ഗ്ലാസ്.

കേശൂ! എന്താ താമസിച്ചത്? പുള്ളിയാരാഞ്ഞു.

ഓഫീസിലായിരുന്നു. വീക്കെൻ്റിൽ ഗൗരി മാഡത്തിൻ്റെയൊപ്പം കോഴിക്കോട്ട് പ്രെസൻ്റേഷനൊണ്ട്. മോളിലേക്കു കുതിക്കുന്നതിനിടെ ഞാൻ വിളിച്ചു പറഞ്ഞു.

ചൂടുവെള്ളത്തിൽ ഒരു കാക്കുളി. താഴെയിറങ്ങിയപ്പോൾ മൂപ്പിൽസ് വീണ്ടും. നീയിരിക്ക്.

ഇതെന്താ പതിവില്ലാതെ? ഞാനാലോചിച്ചു. അതിനിടെ മൂപ്പിൽസ് ഒരു വിസ്ക്കിയും സോഡയും കയ്യിൽത്തന്നു.

ചീയേർസ്! മൂപ്പിലാൻ ഗ്ലാസുയർത്തി. ഞാനും. പിന്നൊരു സിപ്പെടുത്തു. ആഹാ! തേൻ പോലുള്ള സ്കോച്ച്.

വിസ്ക്കി ഈസ് എ ഡ്രിങ്ക് ഫോർ അഡൾട്ട്സ്സ്. മൂപ്പിലാൻ മന്ദഹസിച്ചു. അപ്പോൾ വെൽകം റ്റു ദി റിയൽ വേൾഡ്. ഗുഡ്ലക്ക് ഫോർ കോൺഫറൻസ്.

ഓരോ പെഗ്ഗുകൾ കൂടി വിഴുങ്ങി. പിന്നെ കഞ്ഞീം ചമ്മന്തീം ചെലുത്തീട്ട് പോയിക്കിടന്നുറങ്ങി…

ഇപ്പോൾ നിങ്ങളുടെ ചിന്തയെന്താണ് എന്നെനിക്കറിയാം. എവനെന്തിനാണ് കാടുകയറുന്നത്? നേരേ ചൊവ്വേ കഥ പറയാതെ വെള്ളമടീം കഞ്ഞികുടീം…

സങ്ങതിയെന്താണെന്നു വെച്ചാൽ മനുഷ്യൻ (മനുഷ്യത്തിയും) കുണ്ണ, പൂറ്, മൊല, കുണ്ടി…ഇതൊക്കെ മാത്രം ധ്യാനിച്ചല്ല ജീവിക്കുന്നത്. ജീവിതത്തിൽ എത്രയോ ലഹരികളുണ്ട്! അപ്പോൾ ഇങ്ങനെയൊക്കെയേ എഴുതാൻ ഈയുള്ളവനു കഴിയൂ സഖാക്കളേ! സഖികളേ!

കഥയിലേക്കു തിരിച്ചു വന്നാൽ… ചൊവ്വയും ബുധനും ആൻ്റി ക്ലൈമാക്സായിരുന്നു. നമ്മടെ ഗൗരിയമ്മയെ മഷിയിട്ടു നോക്കിയിട്ടും കാണാൻ കഴിഞ്ഞില്ല. മൊത്തം മീറ്റിങ്ങുകളും ചില ലോക്കൽ ട്രിപ്പുകളും. (എൽസി വഴി ചോർത്തിക്കിട്ടിയ രഹസ്യങ്ങളാണ്). നാളെ വൈകുന്നേരം വടക്കോട്ട് വണ്ടി പിടിക്കണം. ഈ പെണ്ണുമ്പിള്ള എന്തു ഭാവിച്ചാണോ എന്തോ! ഞാനേതായാലും ഇത്രേം നാളും ചെയ്ത കാര്യങ്ങളൊക്കെ ഒരു കരയ്ക്കടുപ്പിക്കാനുള്ള പണികളിൽ മുഴുകി. അതിനിടെ മഹാത്ഭുതം! ശങ്കരേട്ടൻ ബുധനാഴ്ച്ച കാലത്ത് പ്രത്യക്ഷപ്പെട്ടു!

മുഖത്ത് അങ്ങിങ്ങായി ചിക്കൻപോക്സിൻ്റെ കലകളുണ്ടായിരുന്നു. എന്നാലും വൃത്തികേടൊന്നുമില്ലായിരുന്നു. മൊത്തത്തിൽ ഒരു ക്ഷീണവും.

എന്തിനാ ശങ്കരേട്ടാ വന്നത്? രണ്ടാഴ്ച്ചേം കൂടി സിക്ക് ലീവുണ്ടെന്നല്ലേ അന്നു പറഞ്ഞത്? ഞാനെണീറ്റ് ആ മെലിഞ്ഞ കൈകളിൽ പിടിച്ചു.

അതു മോനേ! ഗൗരിമോള് പറഞ്ഞാരുന്നു. ഇന്നാ ഇവിടെ മോൻ്റെ ലാസ്റ്റ് ഡേറ്റെന്ന്. അപ്പോളെൻ്റെ തോളത്ത് ഒരു കയ്യമർന്നു. . എൽസി. അവളുടെ നിറഞ്ഞു വരുന്ന കണ്ണുകളൊളിപ്പിക്കാൻ അവൾ താഴേക്കു നോക്കി. ഞാൻ ശങ്കരേട്ടനെ വിട്ടിട്ട് അവളുടെയരയിൽ കൈ ചുറ്റി. അവളൊരു പൂച്ചക്കുഞ്ഞിനെപ്പോലെ എന്നോടു ചേർന്നുരുമ്മി.

അധികമൊന്നും ഹാൻഡോവറു ചെയ്യാനില്ല ശങ്കരേട്ടാ. ഞാൻ ചിരിച്ചു. എന്നാലും വന്നത് നന്നായി. പണിയേക്കാളും കൂടുതൽ ചെയ്ത പണീടെ സ്റ്റേറ്റസ്സും ഫോളോ അപ്പു ചെയ്യണ്ടതുമൊക്കെ എക്സെലിൽ ഒണ്ടാക്കിയ ഷീറ്റ് ഞാൻ സിസ്റ്റമൊണ്ടാക്കി ആക്സസ്സിലേക്ക് മാറ്റീട്ടൊണ്ട്. സംഭവം സിമ്പിളാണ്. ഇത് ഐറ്റീലെ റോയിക്കുമറിയാം. എന്തേലും പ്രശ്നമൊണ്ടേല് അയാളെ വിളിച്ചാ മതി.

ഒരു മണിക്കൂർ ഞാനവർക്ക് ക്ലാസെടുത്തു. പിന്നൊരു മണിക്കൂറ് ടെസ്റ്റിങ്ങ്. റോയി ഞങ്ങടൊപ്പം ചേർന്നപ്പോൾ സങ്ങതി സ്മൂത്തായി.

അപ്പഴേക്കും കസ്റ്റമേർസെത്തി. ഒന്നിനു പുറകെയൊന്നായി… ഉച്ചയ്ക്ക് ഒന്നു നടു നീർത്തു. പിന്നെ അവരേം കൊണ്ട് ഒരോട്ടോയിൽ കേറി പ്രസിദ്ധമായ ബിരിയാണിക്കടയിലേക്കു വിട്ടു. എൽസിപ്പെണ്ണ് ചിക്കനും ഞങ്ങൾ രണ്ടും മട്ടണും തട്ടി. ആഹാ! ഒരു ബിയറുണ്ടായിരുന്നെങ്കിൽൽൽൽ… ജയൻ സ്റ്റൈലിൽ ആലോചിച്ചുപോയി.