ഗൗരി എന്ന സ്ത്രീയും ഞാനും

ലഹരി നുണഞ്ഞിട്ട് ഞാൻ ബാൽക്കണിയുടെ വാതിലടച്ച് താഴത്തിറങ്ങി.

നാണുവേട്ടൻ അത്താഴത്തിന് അമൃതായിരുന്നു ഒരുക്കിയത്. കഞ്ഞി, ചമ്മന്തി, പയർ, പപ്പടം, മീൻ പീരപറ്റിച്ചത്… അമ്മേ..ആനന്ദലബ്ധിക്കിനി എന്തുവേണം!

എട്ടുമണിക്കു തന്നെ ഞാൻ ഓഫീസിലെത്തി. ഇന്നലത്തെ ഡീറ്റെയിൽസെടുത്ത് റിപ്പോർട്ടുണ്ടാക്കി. ഇനി ഒരു ഡോക്കുമെൻ്റു മാത്രം മതി. അതിന് ആരുടെ കാലു പിടിക്കണോ ആവോ!

അല്ലാ! ഇതാരാ ഇത്ര നേരത്തേ? ഇപ്പോഴത്തെ ട്രെൻഡനുസരിച്ച് ഇറുകിയ ജീൻസും ടെയിലർ ഫിറ്റ് ഷർട്ടുമണിഞ്ഞ് എൽസി! ആദ്യം കണ്ട നനഞ്ഞ കോഴിയല്ല. പണിയുടെ മേന്മ അങ്ങനെ കൂടിയിട്ടില്ലെങ്കിലും ആളൊന്ന് തുടുത്തിട്ടുണ്ട്. അതെങ്ങനാ! ഒള്ള ചീത്ത മുഴുവൻ ഈയുള്ളവനല്ലേ അനുഭവിക്കുന്നത്.

ചരക്കായിട്ടുണ്ടല്ലോടീ! ഞാൻ ചിരിച്ചു.

പോടാ! അവളുടെ മുഖം തുടുത്തു. എന്നാലും കണ്ണുകളിൽ ഒരു ചിരി മിന്നി ചുണ്ടുകളിൽ പടർന്നു മറഞ്ഞു…

ഡീ ഇങ്ങു വന്നേ. ഞാനവളെ വിളിച്ചു. ഇന്നു താടകയെ ഏൽപ്പിക്കണ്ട റിപ്പോർട്ടു മോണിട്ടറിൽ കാണിച്ചുകൊടുത്തു. താഴേക്ക് വന്ന് എത്ര ചികഞ്ഞിട്ടും കണ്ടെടുക്കാൻ പറ്റാത്ത ഡോക്കുമെൻ്റിലെത്തി.

നീ ആ ഡോക്കുമെൻ്റേഷനിൽ വിളിച്ചിട്ട് ഇതിൻ്റെ കോപ്പി കിട്ടുമോന്നു നോക്ക്.

അവളൊന്നും മിണ്ടാതെ സീറ്റിലേക്കു പോയി. ഞാൻ റിപ്പോർട്ടിൻ്റെ അവസാന മിനുക്കു പണികളിൽ മുഴുകി..

ഡാ! പതിഞ്ഞ സ്വരം. അടുത്തു നിന്ന്.

ന്താടീ? ഞാൻ മോണിട്ടറിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു.

ഡാ… അത്.. നീ ചീത്ത പറയരുത്.

എന്താടീ? ഞാൻ മുഖമുയർത്തി.

വിറയ്ക്കുന്ന വിരലുകളിൽ അവളൊരു കടലാസു നീട്ടി. ശങ്കരേട്ടൻ ഫയലു ചെയ്യാൻ തന്നതാ. ഞാൻ…ഞാൻ… മറന്നുപോയതാ….

ഇപ്പോൾ കരയാൻ പോണപോലത്തെ മോന്ത കണ്ടപ്പോൾ എനിക്കു തന്നെ ചിരിക്കണോ കരയണോന്നൊരു ചിന്താക്കുഴപ്പം വന്നു ഭവിച്ചു!

ഞാനാ പേപ്പറു വാങ്ങി ഡെസ്കിൽ വെച്ചു. ഇങ്ങു വന്നേടീ…

അവളെൻ്റെ വശത്തു വന്നു നിന്നു.

ഞാൻ ജീൻസിനുള്ളിൽ വിങ്ങുന്ന അവളുടെ ഉരുണ്ട കുണ്ടിക്ക് അധികം നോവിക്കാതെ മൃദുവായി ഒരു നുള്ളു കൊടുത്തു. നനുത്ത ചത. അവളൊന്നു കിടുത്തു.

ഡീ! ഇനി ഇമ്മാതിരി കന്നത്തരം വല്ലതും കാട്ടിയാൽ നിൻ്റെ കുണ്ടീലെ തൊലി ഞാൻ നുള്ളിയെടുക്കും. ഞാൻ കളി മട്ടിൽ കണ്ണുരുട്ടി.

അവൾ റിലാക്സു ചെയ്തു. പെട്ടെന്നു കുനിഞ്ഞ് എൻ്റെ കവിളത്തൊരുമ്മ തന്നു. ആഹ്… നനവ് … ചുണ്ടുകളുടെ നനുപ്പ്…നല്ല സുഖം തോന്നി… കണ്ണുകളടച്ച് ഞാനതാസ്വദിച്ചു. കണ്ണുകൾ തുറന്നപ്പോൾ അവൾ സീറ്റിലാണ്. എന്നെ നോക്കുന്ന കണ്ണുകളിൽ ഏതോ വിവരിക്കാനാവാത്ത ഭാവം.

നല്ല കുണ്ടി. ഞാൻ ചുണ്ടുകളനക്കി. ആ കുണ്ടിക്കു നുള്ളിയ വിരലുകളിൽ മെല്ലെയുമ്മവെച്ചു.

പോടാ പട്ടീ! അവളും ചുണ്ടുകളനക്കി.

അപ്പഴേക്കും പതിവ് ടിക്ക് ടോക്ക്… ഇന്നൊരു ഓഫ് വൈറ്റ് സാരിയും കറുത്തബ്ലൗസും. ഒള്ള സത്യം പറയണമല്ലോ… അപാര ലുക്കായിരുന്നു. ആ മൂർച്ചയുള്ള കണ്ണുകൾ ഞങ്ങളെയുഴിഞ്ഞു.

എൽസീ! കേശവൻ! പത്തുമിനിറ്റിനകം സമൺസ് വന്നു. ഞാൻ തയ്യാറാക്കിയ ഓഡിറ്റർക്കയക്കേണ്ട മറുപടി റിപ്പോർട്ടിൻ്റെ കോപ്പിയും സപ്പോർട്ടിങ്ങ് ഡോക്കുമെൻ്റുകളുമെടുത്ത് അകത്തേക്കു നടന്നു. പിന്നാലെ നനഞ്ഞ പൂച്ചയെപ്പോലെ എൽസിയും. റിപ്പോർട്ടിൻ്റെ ആദ്യത്തെ പേജ് ഗൗരിയമ്മ ഒന്നോടിച്ചു നോക്കി. വലിഞ്ഞു മുറുകിയിരുന്ന മുഖത്തെ പേശികളയഞ്ഞു.

നിങ്ങളിരിക്കൂ! സ്വരം സൗമ്യമായിരുന്നു. ഞങ്ങൾ കുണ്ടികൾ പ്രതിഷ്ഠിച്ചു.

മാഡം ഫോണെടുത്ത് കറക്കി. ചായയോ കാപ്പിയോ? ഞങ്ങളെ കണ്ണുകൾ കൊണ്ടൊന്നുഴിഞ്ഞു.

ബ്ലാക്ക് കോഫി. മധുരമില്ലാത്തത്. ഞാൻ കൂസലില്ലാതെ പറഞ്ഞു.

നിനക്കോ എൽസീ?

എന്ത്..എന്തായാലും മതി… മാഡം. അവളിരുന്നു വിക്കി.

ഒരു കട്ടൻ കാപ്പി. നോ ഷുഗർ, ഒരു ചായ… പിന്നൊരു മിൽക്ക് ഷേക്ക്. മാഡത്തിൻ്റെ ഓർഡർ… ഞങ്ങളന്തം വിട്ട് അവിടിരുന്നു.

ഗൗരിയമ്മ റിപ്പോർട്ട് വിശദമായി വായിച്ചു തുടങ്ങി. ഇടയ്ക്കെല്ലാം മന്ദഹസിച്ചു. അതിനിടെ പാനീയങ്ങൾ വന്നു. എൽസിയ്ക്ക് മാഡം മിൽക്ക് ഷേക്കു നീട്ടി. അവൾ ഹാപ്പിയായി ഇരുന്നു നുണഞ്ഞു…ഞാനും കടുപ്പമുള്ള കാപ്പി മൊത്തി…

പെട്ടെന്നാണ് ഒരു ഫോൺ വന്നത്. ഗൗരിയമ്മ ഫോണിൽ സംസാരിക്കുന്നത് ഞങ്ങൾ കൗതുകത്തോടെ കേട്ടിരുന്നു.

യെസ് സർ. ഓഡിറ്റ് റിപ്പോർട്ടിലെ തൊണ്ണൂറു ശതമാനം ഫൈൻഡിങ്ങ്സും അടിസ്ഥാനമില്ലാത്തവയാണ്. നമ്മുടെ പോളിസിയെപ്പറ്റിയുള്ള ഓഡിറ്ററുടെ അജ്ഞതയാണ് കാരണം… ആ മുഖം സന്തോഷം കൊണ്ടു വികസിച്ചു. ഒരു പോയിൻ്റിൽ ഞങ്ങൾക്ക് സമയത്തിന് രേഖകൾ കാണിക്കാൻ കഴിഞ്ഞില്ല. ചെറിയ ഫയലിങ്ങ് ഇഷ്യൂ…

അല്ല സാർ. രേഖകളെല്ലാമുണ്ട്. ഞാൻ ഫുൾ റിപ്പോർട്ട് ഉച്ചയ്ക്കു മുമ്പ് സാറിൻ്റെയോഫീസിൽ സബ്മിറ്റു ചെയ്യാം. താങ്ക്യൂ സർ!

മാഡമൊന്നു നിവർന്നിരുന്നു. ആദ്യമായിട്ടാണ് ആ മുഖം തെളിഞ്ഞു കണ്ടത്.

ഗുഡ് ജോബ്. കേശവൻ! എൽസീ! നിങ്ങൾ പോയി പണിയെടുത്തോളൂ!

ദൈവമേ! ലോട്ടറിയടിച്ച പോലെ തോന്നി. ഞങ്ങൾ സിംഹിയുടെ സമക്ഷത്തു നിന്നും വേഗം സ്ക്കൂട്ടായി.

അഞ്ചാമത്തെ ആഴ്ച്ചയിലെ ബാക്കി ദിനങ്ങൾ പുഷ്പവൃഷ്ടിയായിരുന്നു എന്നു നിങ്ങൾ ദയവായി തെറ്റിദ്ധരിക്കരുത്. അന്നു രാവിലെ ഞങ്ങളോടു കാട്ടിയ മൃദു സമീപനം ഏതോ കൊടിയ തെറ്റായിരുന്നു എന്ന പോലായിരുന്നു മാഡത്തിൻ്റെ പെരുമാറ്റം. ഇവര് പഴയ ജന്മത്തില് വല്ല അടിമകളുടേം ഉടമയായിരുന്നോ? ഞാനാലോചിച്ചു പോയി. എന്തിനും കുറ്റം. ഫയറിങ്ങ്. പാവം എൽസി എന്നും കരഞ്ഞുകൊണ്ടാണ് ഓഫീസിൽ നിന്നും ഇറങ്ങിയിരുന്നത്! ഞാൻ കാണ്ടാമൃഗത്തിൻ്റെ ആധുനിക അവതാരമായതു കൊണ്ടും, എൻ്റെ ജീവിതം ഇവിടെയല്ല എന്ന അറിവുള്ളതുകൊണ്ടും ഗൗരിയമ്മയുടെ ഫയറിങ്ങെല്ലാം ചേമ്പിലപ്പുറത്തെ വെള്ളമായിപ്പോയി.

വെള്ളിയാഴ്ച്ച. നാളേം കൂടിക്കഴിഞ്ഞാൽ ഇവിടത്തെ ഇന്നിങ്ങ്സിൻ്റെ അവസാനത്തെ ആഴ്ച്ചയാണ്. ഫിനാൻസിനുപരി ചില പോളിസികളും, നടപടിക്രമങ്ങളും, ഏറ്റവും പ്രധാനമായ ജനങ്ങളോടുള്ള ഇടപെടലും ഒക്കെയാണ് ഞാനവിടുന്ന് പഠിച്ചത്. ഇതിൻ്റെ കൂടെ സമയം കിട്ടുമ്പോഴൊക്കെ ഒരു ഹോബിയെന്ന നിലയിൽ ഞാൻ ഞങ്ങടെ ഡിപ്പാർട്ട്മെൻ്റ് പ്രൊസീഡിയറുകളുടെ ഫ്ലോ ചാർട്ടുകൾ ഉണ്ടാക്കിയിരുന്നു… ഒരു മാനുവൽ തയ്യാറാക്കാമെന്നു കരുതി. എൽസിയെപ്പോലുള്ള സ്വപ്ന ജീവികൾക്കും പുതുതായി ജോയിൻ ചെയ്യുന്നവർക്കും ഉപകരിക്കട്ടെ എന്ന തോന്നലുമുണ്ടായിരുന്നു. അപ്പോഴാണ് അമ്പരപ്പിക്കുന്ന ചില കാര്യങ്ങൾ കണ്ടത്. ആവശ്യമില്ലാത്ത റൂട്ടിങ്ങ്. ഒരു മെമ്മോ രണ്ടിലേറെത്തവണ ഡിപ്പാർട്ടുമെൻ്റുകൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നു. ആവശ്യമില്ലാത്ത കോപ്പികൾ. ഈമെയിൽ അയക്കേണ്ടിടത്ത് മെമ്മോ! കണ്ടെത്തിയ കാര്യങ്ങൾ വെച്ച് ഒരു പ്രെസൻ്റേഷൻ ഉണ്ടാക്കി… പാതിയായിരുന്നു. പോണതിനു മുന്നേ ഗൗരിയമ്മയ്ക്ക് സമർപ്പിക്കാമെന്നു കരുതി. അതിൽ വർക്കു ചെയ്യുമ്പോഴാണ് കസ്റ്റമർ വന്ന കാര്യം റിസപ്ഷനിൽ നിന്നും വിളിച്ചു പറഞ്ഞത്. നോക്കിയപ്പോൾ സമയം അഞ്ചാവുന്നു. എൽസി ഭാണ്ഡക്കെട്ടു മുറുക്കി എണീറ്റു കഴിഞ്ഞു. ഗൗരിയമ്മയുടെ പൊടിപോലുമില്ല.