ഗൗരി എന്ന സ്ത്രീയും ഞാനും 4

എനിക്കെന്താണ് ചെയ്യാൻ പറ്റുക മാഡം? ഞാനിത്തിരി അമ്പരപ്പിലായി.

എടാ! ആ നീണ്ട വിരലുകൾ എൻ്റെ കൈപ്പത്തിയെ ഞെരിച്ചു. നീ വന്നതീപ്പിന്നെ ഈ ഡിപ്പാർട്ട്മെൻ്റിൽ കൊറേ മാറ്റം വന്നിട്ടുണ്ട്. ഇത് ഞാൻ ശ്രദ്ധിച്ചിട്ടുമുണ്ട്. നല്ല ഇംപ്രൂവ്മെൻ്റ്! കണ്ണഞ്ചിക്കുന്ന ഒരു പുഞ്ചിരി ഗൗരിയമ്മ എൻ്റെ നെഞ്ചിലേക്കെയ്തു! ഞാൻ മുറിവേറ്റവശനായിപ്പോയി!

എൽസിയെപ്പോലൊരു മണ്ടിപ്പെണ്ണ് ഇത്രേം പെട്ടെന്നൊരു നല്ല എംപ്ലോയി ആവുമോ! നോ ചാൻസ്. സത്യം പറയട്ടേടാ! ആ സ്വരം ആർദ്രമായി. നീ തിരികെ പോവാതെ ഇവിടെ തുടർന്നെങ്കിൽ എന്ന് ഞാനാശിച്ചിട്ടുണ്ട്. എനിക്ക് തീരെ താല്പര്യമില്ലാത്ത ഡിപ്പാർട്ട്മെൻ്റാണിത്. എന്നാലും ഇൻവെസ്റ്റ്മെൻ്റിലേക്ക് അപേക്ഷിച്ച ട്രാൻസ്ഫർ കിട്ടാൻ ആറു മാസമെങ്കിലുമെടുക്കും. എന്തെങ്കിലും പുതുമയുള്ളത് കോൺഫറൻസിൽ പ്രസൻ്റു ചെയ്താൽ അതെനിക്കു ഗുണം ചെയ്യും.

ദൈവമേ! ആ വിരലുകൾ എൻ്റെ പരുത്ത കൈപ്പത്തിയിൽ മെല്ലെത്തഴുകിയപ്പോൾ… ആ ഗന്ധമെന്നെ മെല്ലെ പൊതിഞ്ഞുതുടങ്ങിയപ്പോൾ… ആ പുഞ്ചിരിയെന്നെ മയക്കിത്തുടങ്ങിയപ്പോൾ ഈയുള്ളവൻ അടിയറവു പറഞ്ഞുപോയി. പതിനെട്ടിലാണേലും ഇരുപത്തഞ്ചിൻ്റെ തണ്ടും തടിയുമൊക്കെ ഉണ്ടെന്ന അഹങ്കാരം മെല്ലെയുരുകി. ആ കൊഴുത്ത പ്രൗഢ സുന്ദരിയെന്നെ ഒരു കളിപ്പാട്ടം പോലെ കൈകാര്യം ചെയ്തെന്നു പറഞ്ഞാൽ മതിയല്ലോ!

ഞാൻ വരാം മാഡം! ആ ചിലമ്പിച്ച സ്വരം എൻ്റെ തൊണ്ടയിൽ നിന്നുമാണോ ഉയർന്നത്!

എനിക്കറിയാരുന്നു. മനോഹരമായ തുറന്ന ചിരി. ആ കവിളിലൊരു നുണക്കുഴിയുണ്ടായിരുന്നോ! ചൂണ്ടുവിരൽ അവിടെ മെല്ലെയമർത്താൻ തോന്നി…

ശരി കേശൂ. ഗൗരിയമ്മയെണീറ്റു. നിനക്കെന്തെങ്കിലും ചോദിക്കാനുണ്ടോ?

ഒരു കാര്യം മാത്രം. എല്ലാ ബ്രാഞ്ചുകളിലും ഒരേ നടപടിക്രമങ്ങളാണോ?

അതേ. എന്താ?

അത്… ഞാനൊന്നാലോചിച്ചിട്ട് തിങ്കളാഴ്ച്ച പറയാം മാഡം.

ശരി. അടുത്ത വെള്ളി തൊട്ട് ഞായർ വരെയാണ് കോൺഫറൻസ്. മറക്കണ്ട.

ഇല്ല. ഞാനുമെണീറ്റു.

ഇത്തിരി കഴിഞ്ഞപ്പോൾ മാഡം വെളിയിലേക്കൊഴുകി. ഇന്ന് സോണൽ മീറ്റിങ്ങാണ്. എപ്പോൾ കഴിയുമെന്നറിയില്ല. യൂ ഹോൾഡ് ദ ഫോർട്ട്. പിന്നെയും ആ മന്ദഹാസം! ഇന്ന് സാരിത്തലപ്പ് മറയ്ക്കാത്ത ആ മത്തങ്ങാക്കുണ്ടികളുടെ ചലനം ഞാനാർത്തിയോടെ കോരിക്കുടിച്ചു…

ഏതായാലും ഏക് ദിൻ കീ സുൽത്താൻ ആയി ഞാനവിടെ വാണരുളി. രണ്ടു കസ്റ്റമേർസ് വന്നു. രണ്ടിനേം ഉടനടി കൈകാര്യം ചെയ്തു. ബാക്കി സമയം മുഴുവനും പാതിയാക്കി വെച്ചിരുന്ന ഡിപ്പാർട്ട്മെൻ്റ് പ്രൊസീഡിയറുകളുടെ പ്രെസൻ്റേഷൻ മുഴുമിക്കുന്നതിൽ മുഴുകി. ഇപ്പോൾ ഓഡിയൻസ് വിപുലമാണ്. അതുകൊണ്ട് സമയമെടുത്ത് സദസ്സിൽ നിന്നും ഉയരാൻ സാധ്യതയുള്ള ചോദ്യങ്ങളെന്തൊക്കെയാവാം എന്നു ചിന്തിച്ചു തുടങ്ങി. പതിയെ എൻ്റെ ലോജിക്കിലുള്ള വിടവുകൾ തെളിഞ്ഞു തുടങ്ങി.. അന്നു വീട്ടിൽപ്പോയത് ഒൻപതുമണിക്കാണ്. സെക്യൂരിറ്റീലെ സോമന് ഒരു ബിരിയാണി വാങ്ങിക്കൊടുത്തു. ഏതായാലും പ്രസൻ്റേഷൻ മുഴുമിച്ചു. കുറച്ചു വർണ്ണശബളമാക്കുകേം ചെയ്തു. പക്ഷേ നടുവൊടിച്ചത് ഡിപ്പാർട്ട്മെൻ്റുകളിൽ കയറിയിറങ്ങി ഡാറ്റ ശേഖരിച്ചപ്പോഴാണ്. വെച്ചു കാച്ചുന്നതിനൊക്കെ ആദ്യം ഒന്നോ രണ്ടോ ഉദാഹരണങ്ങൾ മാത്രം കൊടുത്തിരുന്നിടത്ത് ധാരാളം ഉദാഹരണങ്ങൾ ശേഖരിച്ച് ഡേറ്റ ടേബിളും പൈ ചാർട്ടും ബാർ ചാർട്ടുമൊക്കെയായി ഞാൻ തളർന്നവശനായിപ്പോയി. എന്തിനാണോ ഈ മൈര് വയ്യാവേലി തലയിലോട്ടെടുത്തു വെച്ചത്!

ഒണ്ടാക്കിയ സംഭവം മാഡത്തിന് ഈമെയിലു ചെയ്തു. വീട്ടീൽ ചെന്നിട്ട് ഗൗരിയമ്മ ഇതുവല്ലോം നോക്കുമോ എന്തോ? ഏതായാലും നേരെ വീട്ടിൽച്ചെന്ന് രണ്ടു ബീയറും ചാപ്പാടുമടിച്ച് ബോധം കെട്ടുറങ്ങി.

ഞായറാഴ്ച്ച. താമസിച്ചെണീറ്റു. മഴക്കോളുണ്ടായിരുന്നു. ഒരു കട്ടനുമകത്താക്കി ഇറങ്ങി നടന്നു. ഇത്തിരി നടന്നപ്പോൾ പേശികളുടെ പിടുത്തമയഞ്ഞു. മെല്ലെ ജോഗു ചെയ്തു തുടങ്ങി. മുക്കാൽ മണിക്കൂർ.. ഇപ്പോൾ മുഴുവനായും ഉണർന്നു. തിരിച്ചു നടന്നു… അന്നത്തെ തട്ടുകടയിൽ വീണ്ടും. കൊഴുത്ത അക്കനെ അലസമായി കണ്ണെറിഞ്ഞ് പതിവു കട്ടനടിച്ചു..