ദി ട്രിപ്പ് – 1 30

അവളുടെ മനസ് അവന് വേണ്ടി കെഞ്ചുന്നത് പോലെ അവൾക്കു തോന്നി, എന്താ ഇത്‌ ഇങ്ങനെ, വെറും 10 ഓ, 15 ഓ മിനുട്ട് മാത്രം കണ്ട് സംസാരിച്ച ഒരു അന്യ പുരുഷന് വേണ്ടി തന്റെ മനസ് എന്തിനാ ഇങ്ങനെ എരി പിരി കൊള്ളുന്നത്… തനിക്കിതെന്താ പറ്റിയെ…. പിന്നീടുള്ള ദിവസങ്ങൾ പൂർണമായും അവളുടെ ഉറക്കം കിടത്തി, അവനെ കുറിച് ഓർക്കുമ്പോൾ ഭാര്യയിൽനിന്നും, ഒരു അമ്മയിൽനിന്നും മാറി അവൾ ഒരു പെണ്ണ് മാത്രമായി മാറി…

അവസാനം, അവൾ അവനെ ഒന്ന് മെസ്സേജ് അയച്ചുനോക്കാം എന്ന തീരുമാനത്തിൽ എത്തി, പക്ഷെ റിസ്ക് ആണ്, ആൾ എന്തു വിചാരിക്കും, ഒരു പക്ഷെ കുടുംബവുമായി ജീവിക്കുന്ന വ്യക്തിയായിരിക്കും, നാണക്കേട് ആവുമോ? വികാരത്തിനും, വിചാരത്തിനും മുന്നിൽ അവളുടെ EGO ഒരു വിലങ്ങുതടിയായി നിന്നു….

 

അവസാനം രണ്ടും കല്പിച്ചു അവൾ മെസ്സേജ് അയക്കാൻ തന്നെ തീരുമാനിച്ചു, നാറിയാൽ നാറട്ടെ എന്തായലും വേറെ ആരും അറിയാനൊന്നും പോവുന്നില്ല. ബാക്കി വരുന്നിടത് വെച്ച്…

 

വിറക്കുന്ന കൈകളോട് അവൾ ഇൻസ്റ്റാഗ്രാമിൽ Open Chat ൽ കയറി, ഒരു Hai എന്ന മെസ്സേജ് ഇട്ടുവെച്ചു…

അവളുടെ പോസ്റ്റുകളിൽ അവളുടെയും, കുടുംബത്തിന്റെയും വണ്ടിയുടെയും ഒരുപാട് ഫോട്ടോകൾ ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ പ്രൊഫൈൽ കാണുമ്പോൾ അയാൾക് തന്നെ മനസിലാവും എന്ന് അവൾക് ഉറപ്പായിരുന്നു.

 

അവൾ വേഗം ഇൻസ്റ്റാഗ്രാം എക്സിറ്റ് ചെയ്തു അവളുടെ കർമഫലത്തിനു വേണ്ടി കാത്തിരുന്നു… സമയം 10:30 ആയിരിക്കുന്നു, ഹാഷിം കിടക്കാൻ വരുന്നുണ്ട്, ലുബ്‌ന മോൾ ഉറങ്ങി… ഫെസ്സ ബെഡിൽ ഇരുന്ന് മടിയിൽ ഒരു തലയിണയും വെച്ച് അതിന്റെ മുകളിൽ മൊബൈലും പിടിച് ഇരിക്കുന്നു….

 

ഹാഷിം റൂമിലേക്കു കയറി വാതിൽ കുറ്റിയിട്ടു,

 

ഹാഷിം : ഫെസ്സ, എന്താ കിടക്കാറായില്ലേ?…

 

ഫെസ്സ : അ…. ആ…. ഹാഷിം…. ഇപ്പോ കിടക്കും ഒരു പടം കാണുവായിരുന്നു..

 

അവൾ പെട്ടെന്ന് തന്നെ Hotstar ൽ ഒരു പടം പ്ലേ ചെയ്തു അതു കാണാൻ തുടങ്ങി….

 

ഹാഷിം : ലൈറ്റ് ഓഫ്‌ ചെയ്യട്ടെ?

 

ഫെസ്സ : അ… ആ…. ചെയ്‌തോ….

 

അവളുടെ ശബ്ദത്തിൽ വിറയൽ അവൾ പരമാവതി മൂടി വെച്ചു, ഹാഷിം ലൈറ്റ് ഓഫ്‌ ചെയ്തു വന്നു ബെഡിൽ കിടന്നു…. ഫെസ്സക് ഓപ്പോസിറ്റ് വശം തിരിഞ്ഞാണ് ഹാഷിം കിടക്കുന്നത്, ഫെസ്സ പതിയെ ഇടം കണ്ണിട്ട് ഹാഷിമിനെ നോക്കുന്നുണ്ടായിരുന്നു….

 

മൊബൈലിൽ പടം ഓടുന്നുണ്ടെങ്കിലും, അവളുടെ മനസ് വേറെ ഏതോ ലോകത് ആയിരുന്നു, കുറച്ച് സമയം കഴിഞ്ഞു അവൾ പതിയെ മൊബൈൽ മേശയിലേക് വെക്കാൻ തുനിഞതും മൊബൈൽ ഒന്ന് വൈബ്രേറ്റ് ആയി, അവൾ ഒന്ന് സ്ക്രീനിലേക്ക് നോക്ക് “Instagram Notification “, “You have one new message”,അവളുടെ ഹൃദയത്തിന്റെ ഇടിപ് അവളുടെ കാതിൽ കേൾക്കാൻ തുടങ്ങി… വിറക്കുന്ന വിരലും, ചുണ്ടും…. അവൾ പതിയെ നോട്ടിഫിക്കേഷനിൽ തൊട്ടു, Chat Box തുറന്നു….

 

കാർത്തിക്കിന്റെ മെസ്സേജ്,

 

കാർത്തിക് : ഹലോ, മാഡം…. എന്തൊക്കെ ഉണ്ട് വിശേഷം? വണ്ടി വീണ്ടും പണി തന്നോ?

 

കാർത്തിക് ഓൺലൈനിൽ ഉണ്ട്, ഫെസ്സ പതിയെ ചാറ്റിൽ പ്രെസ്സ് ചെയ്തു, കീബോർഡ് പൊങ്ങി വന്നു…. അവളുടെ കൈയുടെ വിറയൽ കൂടി, ചുണ്ട് വരണ്ടു, ദാഹിക്കുന്ന പോലെ….

അവൾ പതിയെ ടൈപ്പ് ചെയ്തു….

 

ഫെസ്സ : ഇല്ല, വണ്ടിക്ക് കുഴപ്പം ഒന്നും ഇല്ല… 🙂🙂..

 

കാർത്തിക് : Good to hear, വളരെ നല്ല വണ്ടിയാണ് മാഡം, മാഡത്തിന്റെ സെലക്ഷനും കൊള്ളാം, നന്നായി മെയ്ന്റെയ്ൻ ചെയുന്നും ഉണ്ട്…. എന്ത് പ്രോബ്ലം വന്നാലും ധൈര്യമായി പറയാം…. We are here 😇

 

ഫെസ്സ : 😇 താങ്ക്സ്….

 

കാർത്തിക് : മാഡത്തിന്, വണ്ടികളോട് കുറച്ച് ക്രയ്സ് ഉണ്ടെന്ന് തോന്നുന്നു, പ്രൊഫൈൽ കണ്ടാൽ മനസ്സിലാവും 😊

 

കാർത്തിക് : ഒരു BMW കൂടി കാണുന്നുണ്ട്…. 😇

 

ഫെസ്സ : അങ്ങനെയൊന്നും ഇല്ല, അത്യാവിശം റൈഡ് പോവും…

 

കാർത്തിക് : 😇😇😇

 

Updated: July 5, 2025 — 10:38 pm

Leave a Reply

Your email address will not be published. Required fields are marked *