ദി ട്രിപ്പ് – 1 30

 

ഫസീന : ശെരി മോളെ….

 

ഫോൺ കട്ട് ചെയിതു….

 

കാർത്തിക് : ഞാൻ പറഞ്ഞില്ലേ കുഞ്ഞിന് കുഴപ്പം ഒന്നും ഉണ്ടാവില്ലെന്ന്,….

 

ഫെസ്സ : അതല്ലടാ…. ഞാൻ പെട്ടെന്ന് പേടിച്ചു പോയി…

 

കാർത്തിക് : ശെരി… എന്നാ പതുക്കെ വിട്ടോ….

 

ഫെസ്സ : ആ ടാ………. എന്ന ഞാൻ ഇറങ്ങട്ടെ…

 

കാർത്തിക് : ഹ്മ്മ്മ്…….

 

ഫെസ്സ കാറിൽ കയറി, കാർത്തിക് ഡോർ അടച്ചു കൊടുത്തു, ഫെസ്സ സീറ്റ്‌ ബെൽറ്റൊക്കെ ഇട്ടു ഒന്ന് കാർത്തിക്നെ നോക്കി, അവൻ ഗ്ലാസിൽ ഒന്ന് മുട്ടി, അവൾ ഗ്ലാസ്‌ താഴ്ത്തി…..

 

ഫെസ്സ : ഹ്മ്മ്മ്…..??

 

കാർത്തിക് : രാത്രി വിളിക്കില്ലേ??

 

ഫെസ്സ അവനെ നോക്കി ഒന്ന് ചിരിച്ചു, ഒന്നും മിണ്ടാതെ അവൾ ഗ്ലാസ്‌ കയറ്റി അവനെ ഒരു നോട്ടം കൂടി നോക്കി വാണ്ടിയെടുത്തു… കാർത്തിക് അവളുടെ വണ്ടി പോവുന്നതും നോക്കി നിന്നു….

 

ട്രാഫികിനിടയിലൂടെ അവളുടെ കാർ ഇഴഞ്ഞു നീങ്ങി….. സ്ട്രീറ്റ് ലയിറ്റുകൾ മിന്നി തുടങ്ങി, ഇരുട്ട് വീണുതുടങ്ങുമ്പോൾ പ്രകാശിക്കുന്ന നഗരം…. നഗരത്തിന്റെ പല സൈഡിലും പല നിറങ്ങളിലുള്ള ലയിറ്റുകൾ കത്തി തുടങ്ങി…. അബുദാബിയിൽ വന്നിട്ട് വർഷങ്ങളായി, ഇതൊക്കെ ഇതിനുമുമ്പും പല പ്രാവിശ്യം കണ്ടതാണ് പക്ഷെ ആന്നൊന്നും തോന്നാത ഒരു വശ്യ സൗന്ദര്യം ഇന്ന് ഈ നഗരത്തിനുണ്ട്…. ഇനി എന്റെ തോന്നലാണോ?? അല്ല…. ഉണ്ട്….

അല്ലെങ്കിലും പ്രേമം തലക്കു പിടിച്ചാൽ പിന്നെ കത്തിയാളുന്ന തീ പോലും കുളിർ മഞ്ഞാണ്, ചുട്ടുപൊള്ളുന്ന മരുഭൂമിയും പച്ച വിരിച്ച പൂന്തോട്ടമാണ്… അവൾ അറിയാതെ അവളുടെ മുഖത്‌ ഒരു ചിരി വിരിഞ്ഞു…

 

ഏകദേശം ഒരു 45 മിനുട്ട് വണ്ടി ഓടിച്ചു കാണും, 6:30 യോടെ അവൾ അവളുടെ ഫ്ലാറ്റിന്റെ മുന്നിലെത്തി…. വണ്ടി പാർക്കിങ്ങിൽ വെച്ചു… ഹാഷിമിന്റെ കാർ അവിടെ കിടപ്പുണ്ട്…

അവൾ നേരെ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു…. നേരെ അവളുടെ റൂമിലേക്ക്‌… കാളിങ് ബെൽ അടിച്ചു….

 

ഹാഷിം : അടച്ചിട്ടില്ല…. തള്ളിക്കോ….

 

ഫെസ്സ മെല്ലെ ഡോർ തുറന്നു, ഹാഷിം അടുക്കളയിൽ ആണ്, മോള് സോഫയിൽ ഇരുന്നു TV കാണുന്നുണ്ട്…

 

ഹാഷിം : ആ… ഫെസ്സ വന്നോ? ഇന്ന് ഓഫീസിന്ന് ഇറങ്ങാൻ ലേറ്റ് ആയോ?

 

ഫെസ്സ : അ…. ഹാഷി….. അത്…. അത് പിന്നെ…. ഓഫീസിന്ന് ഇറങ്ങാൻ ലേറ്റ് ആയതല്ല വരുന്ന വഴിയിൽ വണ്ടിക്കൊരു പണി… അങ്ങനെ ഒന്ന് ഷോറൂം വരെ പോയതാ….

 

ഹാഷിം : അതിന് വീണ്ടും പണി വന്നോ??

 

ഫെസ്സ് : അതോ… അത് പണി വന്നതല്ല ഹാഷി, അതിന്റെ ഒരു പുതിയ വേർഷൻ ഇൻഫോടൈൻമെന്റ് റിലീസ് ആയിട്ടുണ്ടായിരുന്നു, അത് ഞാൻ ഒരു മാസം മുൻപ് ഓഡർ ചെയ്തതാണ് ഇന്നാണ് അത് വന്നിട്ടുണ്ടെന്ന് പറഞ് അവർ വിളിച്ചത്…. അത് ഫിറ്റ്‌ ചെയ്യാൻ പോയതാ….

 

ഹാഷിം : ആ…… മോളെ ഞാൻ ഇങ് കൂട്ടി, നീ വിളിച്ചിട്ടുണ്ടായിരുന്നെന്ന് ഫസീനത്ത പറഞ്ഞിരുന്നു…

 

ഫെസ്സ : അത്…. ആ… ഞാൻ വരാൻ ലേറ്റ് ആവുമ്മെന്ന് തോന്നിയപോ ഫസീനതയേ വിളിച്ചു പറഞ്ഞതാ…

 

ഹാഷിം : ശെരി….. നീ പോയിട്ട് ഫ്രഷ് ആയിട്ട് വാ…. ഞാൻ ചായ എടുക്കാം…

 

ഫെസ്സ : ആ…. ഞാൻ ഇപ്പൊ വരാം….

 

ഫെസ്സ നേരെ അവളുടെ ബാഗ് ഒക്കെ ഒതുക്കി വെച്ചിട്ട് ബാത്‌റൂമിലേക് പോയി, വസ്ത്രങ്ങൾ ഊരി അവളുടെ മാതക സൗന്ദര്യം അവൾ സ്വായം ഒന്ന് ആസ്വദിച്ചു…. ഇനി ഇതിന് പുതിയൊരു ഉടമസ്ഥൻ കൂടി ഉണ്ട്, അവൾക് ഒരു നാണ ചിരി വന്നു… പെട്ടെന്നാണ് അവൾ ഹാഷിമിനെ ഓർത്തത്…..

അവൾ അവളുടെ കൈയിലേക്ക് നോക്കി, ഹാഷിം നികാഹ് ന് ഇട്ടുതന്ന അവളുടെ കുടുംബ ബാധത്തിന്റെ അടിത്തറയായ മോതിരം അവളുടെ പേഴ്സിൽ ആണെന്നുള്ള ബോധം അവൾക് വന്നത്, പകരം തന്റെ പ്രിയതമൻ അനിഞുതന്ന അവളുടെ പ്രേമത്തിന്റെ പ്രതീകമായ മോതിരം അവളുടെ വിരലിൽ കിടക്കുന്നു…. ഹാഷിം കാണരുത്….

 

അവൾ കുളിയൊക്കെ കഴിഞ്ഞു ഇറങ്ങാൻ നിൽക്കുമ്പോൾ ആ മോതിരം പതിയെ വിരരിൽനിന്നും അഴിച്ചു കൈയിൽ പിടിച്ചു, തല ഉണ്ണകാൻ റൂമിൽ കയറിയ ഉടനെ അവൾ അവളുടെ പ്രിയതമന്റെ മോതിരം ഭദ്രമായി അവളുടെ ആഭരണ പെട്ടിയിൽ വച്ചു….

Updated: July 5, 2025 — 10:38 pm

Leave a Reply

Your email address will not be published. Required fields are marked *