ഒന്നും രണ്ടും പറഞ്ഞ് ദിവസങ്ങൾ കടന്നു പോയി, ഒരു ദിവസം ദേഷ്യപ്പെട്ട് ഹാഷിം വരുന്നില്ലെങ്കിൽ വേണ്ട ഞാൻ പൊക്കൊള്ളാം എന്ന് ഫെസ്സ തീർത്തു പറഞ്ഞു, പറഞ്ഞാൽ അവൾ പറഞ്ഞത് പോലെ ചെയ്യും അതാണ് പ്രകൃതം.
അതിനിടയിൽ ഹാഷിം കമ്പനിയിൽ ലീവിന് വേണ്ടി ശ്രമിച്ചുകൊണ്ടേ ഇരുന്നു, മാക്സിമം 20 ദിവസം അതിൽ കൂടുതൽ കിട്ടില്ല, പക്ഷെ അത് പോരാ നാട്ടിൽ എത്തി ബന്ധുക്കളെ ഒന്ന് കാണുമ്പോൾ തന്നെ 10 ദിവസം കഴിയും പിന്നെ ബാക്കി 10 ദിവസം കൊണ്ട് എന്ത് ട്രിപ്പ്? ഒന്നും നടക്കില്ല.
അങ്ങനെ ഇരിക്കെയാണ് നാട്ടിൽ നിന്നും ഒരു കോൾ വന്നത്, ഫെസ്സയുടെ ഉമൂമ്മയുടെ സഹോദരി വളരെ മോശം നിലയിൽ ആണെന്നും എന്ത് വേണമെങ്കിലും സംഭവിക്കാം എന്നും. ഒരു പാട് വർഷങ്ങളായി കിടന്ന കിടപ്പിൽ തന്നെയാണ് തള്ള, ഇന്ന് നാളെ മറ്റന്നാൾ എന്ന് വെച്ച് വർഷം 5 കഴിഞ്ഞു ഇതു വരെ വിളി വന്നിട്ടില്ല. ഈ പ്രാവിശ്യമെങ്കിലും ഒന്ന് തീർന്നു കിട്ടിയാൽ മതി ആ കിടപ്പ് കണ്ടാൽ സഹിക്കില്ല..
ഫെസ്സ ഓഫീസിൽ നിന്ന് വന്നപ്പോൾ അവളോട് കാര്യങ്ങൾ പറഞ്ഞു, അവൾക്കും അത് തന്നെയാണ് ആഗ്രഹം ഇനിയും കിടന്ന് നരകികാതെ ഒന്ന് തീർന്ന് കിട്ടിയാൽ മതി. എന്തായാലും ഒന്ന് നാട് വരെ പോവണം അവരെ കാണണം ഇനി ചിലപ്പോ കാണാൻ പറ്റിയില്ലെങ്കിലോ?
ഹാഷിം : ഡീ, ഒന്ന് പോയി അവരെ കാണണ്ടേ ഇനി ചിലപ്പോ കാണാൻ പറ്റിയില്ലെങ്കിലോ?
ഫെസ്സ : ആ… പോണം…
ഹാഷിം : അടുത്ത ആഴ്ച തന്നെ വിട്ടാലോ?
ഫെസ്സ : അതിന് നിങ്ങൾക് ലീവ് കിട്ടുവോ?
ഹാഷിം : ഒരു ആഴ്ചത്തെ കാര്യം അല്ലെ, അത് കിട്ടും..
ഫെസ്സ അല്പം ഗൗരവത്തോടെ…
ഫെസ്സ : ദേ, ഹാഷി…. ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം പറയാം, ഓഴാഴ്ചത്തെ ലീവിനാണെങ്കിൽ അങ്ങോട്ട് പോവാതിരിക്കുന്നതാണ് നല്ലത്, എന്തിനാ വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നത്..
ഹാഷിം : എടി, ഇപ്പോഴത്തെ സിറ്റുവേഷൻ വെച്ച് എനിക്ക് ലീവ് എടുക്കാൻ പറ്റില്ല, അതുകൊണ്ടല്ലേ…
ഫെസ്സ : വേണ്ട, ലീവ് എടുക്കേണ്ട….. അതുകൊണ്ടാ പറഞ്ഞത് പോവണ്ടാന്ന്…
അതുംപറഞ് ഫെസ്സ ദേഷ്യത്തോടെ കിച്ചണിലേക്കു നടന്നു, അൽപ നേരം കഴിഞ്ഞു ഹാശിംമും കിച്ചണിലേക്കു പോയി, ഫെസ്സ നല്ല ദേഷ്യത്തിലാണ് അവന് കാര്യം മനസ്സിലായി…. എങ്ങനെയെങ്കിലും അവളുടെ ദേഷ്യം മാറ്റണം… അവൻ പതിയെ അവളുടെ പുറകിൽ പോയി നിന്നു അവളെ വയറിലൂടെ കൈ ഇട്ട് അവന്റെ ദേഹത്തേക് ചേർത്ത് പിടിച്ചു… അവൾ കുതറി മാറി, അവൻ വീണ്ടും ഒരു കൊച്ചു കുട്ടിയെ പോലെ അവളുടെ പുറകെ പോയി വീണ്ടും കൈയ്യിട്ടു ചേർത്തു പിടിച്ചു, അവൾ കുതറി മാറിയില്ലെങ്കിലും അവനെ മയിൻഡ് ചെയ്യാതെ ജോലി തുടർന്നു… അവൻ പതിയെ അവളുടെ കാത്തുകളുടെ അടുത്ത് ചുണ്ട് കൊണ്ട് പോയി, തലയിൽ നിന്നും നല്ല മുല്ലപ്പൂ ഷപൂവിന്റെ മണം, വെള്ളുവെളുത്ത മേനി, വിരിഞ്ഞ കൊതം, നല്ല മുഴുപുള്ള മുലകൾ ചുരുക്കി പറഞ്ഞാൽ ഒരു കോഴിക്കോടൻ നെയ്യലുവ പോലുള്ള ഒരു ഉമ്മച്ചി, 33 ന്റെ നിറവിൽ വിരിഞ്ഞു നിൽക്കുന്നു.. കല്യാണം കഴിയുമ്പോൾ ഉള്ളതിനെകാളും മൊഞ്ജ് കൂടിയിട്ടേ ഉള്ളു…. അവൻ അവളെ രണ്ട് കൈ കൊണ്ടും ദേഹത്തേക് ചേർത്തു നിർത്തി കാതിൽ പറഞ്ഞു…
ഹാഷിം : ഫെസ്സ……
ഫെസ്സ : (ഒന്നും മിണ്ടിയില്ല)
ഹാഷിം : മോളെ…. പിണങ്ങല്ലെടി…
ഫെസ്സ : (ഒന്നും മിണ്ടിയില്ല)
ഹാഷിം : ഡീ, ഞാൻ നാളെ ഓഫീസിൽ പോയി ചോദിക്കട്ടെ ഒരു 45 ദിവസമെങ്കിലും ലീവ് കിട്ടുവോന്ന്..
ഫെസ്സ : ഹ്മ്മ്…..
ഹാഷിം : എടി, കിട്ടിയാൽ നമ്മൾക്ക് ഒന്നിച്ചു പോയി നീ പറഞ്ഞപോലെ ഒരു ട്രിപ്പ് ഒക്കെ കഴിഞ്ഞിട്ട് വരാം…
ഫെസ്സ : നാളെ പോയി ചോദിച്ചു നോക്ക്…. അർജന്റ് ആണെന്ന് പറഞ്ഞു നോക്ക്…
