പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ 12അടിപൊളി  

 

“”എന്താണെന്നെനിക്കറിയില്ല നിന്നെ ആരെങ്കിലും നോക്കുന്നതോ നിന്നോടാരെങ്കിലും സംസാരിക്കുന്നതു കണ്ടാലോ എനിക്ക് സഹിക്കില്ല “” ഞാൻ പറയുന്നത് കേട്ട് അവളെന്റെ കണ്ണുകളിലേക്ക് നോക്കി.

 

“”പിന്നെ നിന്നോടാരെങ്കിലും സംസാരിക്കുമ്പോൾ എനിക്ക് പ്രശ്നമില്ലെന്നാണോ നീ വിജാരിച്ചേ.. അന്ന് നീ ആ രേണുകയോട് എന്തോരം സംസാരിച്ചു.. എനിക്ക് ദേഷ്യം വന്നിട്ടാ അന്ന് ഞാൻ ക്ലാസ്സിന് പുറത്തുപോയെ “” അൽപ്പം ദേഷ്യത്തോടെയും സങ്കടത്തോടെയുമാണവൾ അത് പറഞ്ഞത്.

 

“”അതെന്താ നമ്മൾക്ക് രണ്ടാൾക്കും ഇങ്ങനെ തോന്നുന്നേ “”

 

“”എനിക്കറിയില്ല, എപ്പോഴും നിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ മാത്രമേ എനിക്ക് ഓർമ്മവരുന്നുള്ളൂ..”” എന്റെ കൈപിടിച്ച് തോളിൽ തല ചായ്ച്ചു കൊണ്ടവൾ പറഞ്ഞു..

 

“”എനിക്കും അങ്ങനെ തന്നെയാണ്..”” അവളുടെ തലയിലേക്ക് എന്റെ തല വെച്ചു കൊണ്ടു ഞാൻ പറഞ്ഞു.

 

“”ടാ….”” എന്റെ കയ്യിൽ മുറുകെ പിടിച്ചവൾ മൃദുലമായി എന്നെ വിളിച്ചു.. ആ സമയത്തു മറ്റു ശബ്ദങ്ങളൊന്നുമില്ലാതെ അവളുടെ ശബ്ദം മാത്രം അവിടെ കേൾക്കുന്നത് പോലെ എനിക്ക് തോന്നി..

 

“”Mm”” ഞാൻ വിളികേട്ടു.

 

“”ഒന്നുല്ല “” എന്തോ പറയാൻ വന്ന അവൾ മടിച്ചു നിന്നു..

 

“”പറ എന്നോടല്ലേ “” അവളുടെ മുടികളിൽ തലോടി ഞാൻ പറഞ്ഞു.

 

“”നിനക്ക് എന്റെ.. നമുക്കൊരുമിച്ചു നിന്നൂടെ ജീവിതകാലം മുഴുവൻ..””

 

“”എനിക്കും അങ്ങനെ തോന്നുന്നുണ്ട്.. എനിക്ക് നിന്നെ പിരിയാൻ കഴിയില്ല.. “” എന്റെ മനസ്സ് ഞാൻ തുറന്നു.

 

“”എനിക്കും നിന്നെ പിരിയാൻ കഴിയില്ല.. എനിക്ക് വാക്ക് താ ഒരിക്കലും എന്നെ പിരിയില്ലെന്നു “” എന്റെ കയ്യിൽ നിന്നും കയ്യെടുത്തു എന്റെ മുന്നിലേക്ക്‌ കൈ നീർത്തി വച്ചവൾ പറഞ്ഞു..

 

“” ഒരിക്കലും നിന്നെ ഞാൻ പിരിയില്ല. ഈ സഞ്ജുവിനു ജീവനുള്ളോടത്തോളം കാലം നിന്നെ പിരിയാതെ സ്നേഹത്തോടെ സന്തോഷത്തോടെ നമ്മളൊരുമിച്ചു ജീവിക്കും.. സത്യം. “” ഒരു നിമിഷം പോലും ആലോചിക്കാതെ അവളുടെ കൈകളിൽ പിടിച്ചു ഞാൻ സത്യം ചെയ്തു..

 

മറുപടിയൊന്നും പറയാതെ എന്റെ കൈത്തണ്ടയിൽ രണ്ടു കൈകൾ കൊണ്ടും പിടിച്ചു തല എന്റെ തോളിലേക്ക് കയറ്റി വച്ചു അവൾ ഇരുന്നു.. ഞാനവളുടെ തലയിൽ തലോടി കൊണ്ടു പുറത്തെക്ക് നോക്കിയിരുന്നു.. പെട്ടെന്നാണ് ചൂടുള്ള എന്തോ എന്റെ കയ്യിലേക്ക് വീഴുന്നത് ഞാനറിഞ്ഞത്. മെല്ലെ കയ്യെടുത്തു അത് തൊട്ടു നോക്കിയ ഞാൻ അവൾ കരയുകയാണെന്ന് മനസിലാക്കി. അതേ കിടപ്പിൽ തന്നെ ആ കണ്ണീരുകളെ തുടച്ചു കൊടുത്തു ഞാൻ അവളോട്‌ ചോദിച്ചു..

 

“”എന്തിനാ കരയുന്നെ “” അവളൊന്നു മൂളുക മാത്രമാണ് ചെയ്തത്. പിന്നൊന്നും ഞാൻ ചോദിച്ചില്ല.. കുറേനേരം അതേ ഇരുപ്പിൽ തന്നെ ഞങ്ങൾ സമയം ചിലവഴിച്ചു.. ഒന്നും മിണ്ടാതെ.. പിന്നെ ആരെങ്കിലും വരുന്നതിനു മുൻപ് അവളെ ഞാൻ പറഞ്ഞയച്ചു.. വൈകുന്നേരം സന്ധ്യാ സമയം തറവാട്ടിലെ ഓണ നാളിലെ ബഹളങ്ങളിലേക്ക് കടന്നു.. തിരുവോണത്തിന് മുൻപ് തന്നെ ഞങ്ങളുടെ തറവാട്ടിൽ ഓണം കഴിക്കും.. താഴേക്കു നോക്കിയാൽ സ്ത്രീകൾ ഒരുമിച്ചിരുന്നു പച്ചക്കറികളുമായി മല്ലിടുന്നത് കാണാം. പുരുഷൻമാരും പുറകിലല്ല.. എല്ലാവരും ആ രാത്രി മുഴുവൻ പണിയെടുത്തു.

 

 

പത്മസരോവരം തറവാട്ടിലെ ഓണാഘോഷങ്ങൾ ആ നാട്ടിൽ കേളികേട്ടതാണ്.. മുറ്റത്തൊരുങ്ങിയ കലവറ പന്തലിൽ സദ്യ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. വരുന്ന ആളുകൾ വരി വരിയായി വരാന്തയിൽ നിരന്നിരുന്നപ്പപ്പോൾ സദ്യ വിളമ്പാൻ ഞാനും അങ്കിയും അടക്കമുള്ള തറവാട്ടിലെ എല്ലാവരും നിരന്നിരുന്നു.. സദ്യ കഴിഞ്ഞു മടങ്ങുന്ന ആളുകൾക്ക് ഓണക്കോടിയും ചെറിയൊരു കൈനീട്ടവും നൽകി..

 

പട്ടുപാവാടയും ബ്ലൗസ്മിട്ട് തിളങ്ങി നിൽക്കുകയാണ് അങ്കി.. സദ്യ കഴിക്കാൻ വരുന്ന പയ്യന്മാർ അവളുടെ സൗന്ദര്യത്തെ കടിച്ചു കീറുന്നത് നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു..

 

സങ്കട പെട്ടു നിൽക്കുന്നതിനോടുവിലാണ് അതീവ സുന്ദരിയായി!! നീലിമയും അഭിയും കടന്ന് വരുന്നത്. ചുവന്ന കളറിലുള്ള പാവാടയും ബ്ലൗസും.. അതിൽ അവളുടെ മുലകൾ തുറിച്ചു നിന്നിരുന്നു.. പിറന്നാളായത് കൊണ്ടു അമ്പലത്തിൽ പോയി വരികയാണെന്ന് തോന്നുന്നു.. കണ്ണാടി പോലെ തിളങ്ങുന്ന നെറ്റിയിൽ ഇട്ട പൊട്ടിനു വരെ ഭംഗിയുള്ളതായി തോന്നി.. ശരിക്കും സിനിമ നടി അപർണ ദാസിനെ പോലെ തന്നെയുണ്ട്. കൂടെ ചുവന്ന ഷർട്ടും വെള്ള മുണ്ടും ഉടുത്തുകൊണ്ട് സുന്ദരനായി അഭിയും.. അവരെ കണ്ട് ചിരിക്കുന്നതിനിടയിലാണ് പുറകിൽ നിന്നും എന്നെ തട്ടിമാറ്റി അങ്കി നീലിമയുടെ അടുത്തേക്കൊടി അവരെ വരവേൽക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *