പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ 12അടിപൊളി  

 

പിന്നെ ഞങ്ങൾ ഒരുമിച്ചു വിശേഷം പറച്ചിലായി.. തറവാട്ടിലെ എല്ലാവർക്കും അവരെ പരിചയപ്പെടുത്തി കൊടുത്തു. ഒരേ കളർ ഡ്രെസ്സിട്ടതിന് രണ്ടുപേരെയും സദ്യ കഴിക്കുന്നതിനിടയിൽ ഞങ്ങൾ കളിയാക്കി. സദ്യ കഴിഞ്ഞു ഓണാക്കോടിയും കൈനീട്ടവും വാങ്ങി ഞങ്ങളാദ്യം റൂമിൽ പോയി കയ്യിലെ സാധനങ്ങൾ അവിടെ വച്ച ശേഷം തൊടിയിലേക്കിറങ്ങി..

 

തെങ്ങിൻ തോപ്പും കഴിഞ്ഞു പാടവരമ്പിലൂടെ മുളച്ചു നിൽക്കുന്ന നെൽകതിരിനെ തലോടി ഞങ്ങൾ നേരെ കൃഷിയിടത്തിലേക്കു ചെന്നെത്തി. പടവലവും പയറും ജാതിക്കയും ചാമ്പക്കയും തുടങ്ങിയ ഒരുപാട് കൃഷികൾ അവിടെയുണ്ടായിരുന്നു. ചാമ്പക്ക പറിച്ചു തിന്ന ഞങ്ങൾ അവിടെയിരുന്നോരുപാട് നേരം സംസാരിച്ചു..

 

നീലിമയും അഭിയും എപ്പോഴും ഒട്ടിയാണിരിക്കുന്നത്.. അത് കണ്ടു അവർ കാണാതെ അങ്കി എന്നെ നുള്ളും.

 

“”നീ പ്ലസ്ടു കഴിഞ്ഞ് ഏതാ എടുക്കുന്നെ?”” ഞാൻ അഭിയോട് ചോദിച്ചു..

 

“”B. COM എടുക്കാനാണ് തീരുമാനം.. എന്തായാലും പ്ലസ്ടു കഴിഞ്ഞിട്ട് പോരെ. സമയമുണ്ടല്ലോ “”

 

“”സമയമൊക്കെ ദാന്നു പറഞ്ഞു പോകും.. നീ വിദേശത്തേക്ക് നോക്കുന്നുണ്ടോ?””

 

“”ഇതുവരെയില്ല സാഹചര്യം അനുസരിച് നോക്കണം “” അഭിയത് പറഞ്ഞപ്പോൾ നീലിമ ദേഷ്യത്തോടെ അവനെ നോക്കി. അതുകണ്ടു അങ്കി ചിരിച്ചു.

 

“”നീ പോവോ “” ദേഷ്യത്തോടെ അഭിയെ പിച്ചിക്കൊണ്ട് നീലിമ ചോദിച്ചു..

 

“”പോവേണ്ടി വന്നാൽ പോയല്ലേ പറ്റു..””

 

“”അപ്പൊ എന്നെ വിട്ടു പോകാൻ നിനക്ക് പറ്റും ലെ..”” നീലിമ പിണങ്ങി.

 

“”തിരിച്ച് വരുമല്ലോ “”

 

“”അതുവരെ ഞാൻ ഒറ്റക്കോ?””

 

“”ആ അതിനെന്താ ‘” അത് കേട്ടത്തോടെ നീലിമ കരയാൻ തുടങ്ങി. അത് കണ്ടതോടെ അവളെ സമാധാനിപ്പിച്ചു കൊണ്ടു അവളുടെ നെറ്റിയിൽ അവൻ ഉമ്മവച്ചു..

 

ഇതെല്ലാം കണ്ടു അന്തംവിട്ട് നിൽക്കുകയാണ് ഞാനും അങ്കിയും.

 

“”ടാ മതി മതി.. നീ അവസരം നോക്കി മുതലെടുക്കല്ലേ.. എല്ലാവരും കാണും “” അങ്കി അവർക്ക് നിർദ്ദേശം നൽകി..

 

അപ്പോഴേക്കും നീലിമക്ക് സങ്കടം മാറി നാണം വന്നു. കുറച്ചു കളി തമാശക്ക് ശേഷം ഞങ്ങൾ തൊടിയിൽ നിന്നും പോന്നു.. നീലിമ കുറച്ചു റെഡ് ചാമ്പക്ക ഇലയിൽ പൊതിഞ്ഞെടുത്തിരുന്നു..

 

വീട്ടിലെത്തിയ ഞങ്ങളെ അച്ഛൻ ഫോട്ടോയെടുക്കാനായി വിളിച്ചു. എല്ലാ ഓണത്തിനും അത് പതിവുള്ളതാ. എന്നിട്ടത് സൂക്ഷിച് വെക്കും.. അങ്ങനെയുള്ള പഴയ കാല ചിത്രങ്ങൾ വരെ ആ ആൽബത്തിൽ ഉണ്ട്. നീലിമയെയും അഭിയേയും. ഒരു സൈഡിലിരുത്തി കുടിക്കാനിത്തിരി വെള്ളവും കൊടുത്തു.. ഞങ്ങൾ ഫോട്ടോ എടുക്കാൻ പോവുമ്പോൾ അവർക്ക് സുഖമായിട്ടിരുന്നു സംസാരിക്കാമല്ലോ.. അതവരുടെ മുഖത്തു കാണാമായിരുന്നു.

 

ഞങ്ങൾ ചെന്നപ്പോഴേക്കും എല്ലാവരും ഒരു സ്കൂളിലെന്ന പോലെ വരിവരിയായി നിൽക്കുന്നുണ്ടായിരുന്നു. മുന്നിലെ വരിയിൽ ഞെളിഞ്ഞിരുന്നു ദേവകിയമ്മയും പുറകിലായി ബാക്കിയുള്ളവരും.. ഞങ്ങളെത്തിയതും ഒരുമിച്ചു നിന്നു ഫോട്ടോയെടുത്തു..

 

“”ടാ നമുക്ക് മുകളിലേക്ക് പോയാലോ.. അവരവിടെ കുറച്ചു നേരം സംസാരിച്ചോട്ടെ “”

അങ്കി പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി..

 

ഞാനവളെയും വിളിച്ചു മുകളിലേക്കു പോയി.. ബാൽക്കണിയിൽ ഇരുന്നുകൊണ്ട് നീലിമയും അഭിയും സംസാരിക്കുന്നതു ഞങ്ങൾ ശ്രദ്ധിച്ചിരുന്നു..

 

രണ്ടിണപ്രവുകൾ പോലെയായിരുന്നു അവരിരുന്നത്. ഒരേ കളർ വസ്ത്രമായതിനാൽ നല്ല ഭംഗിയായിരുന്നു അവരെ കാണാൻ. നീലിമക്ക് ഇത്രേം സൗന്ദര്യമുണ്ടെന്ന് എനിക്കിപ്പോഴാണ് മനസിലാകുന്നത്.. സുന്ദരമായ പല്ലുകൾ കാണിച്ചവൾ ചിരിക്കുമ്പോൾ മേൽ ചുണ്ട് അൽപ്പം മുകളിലേക്ക് മടങ്ങി നിൽക്കുന്നു.. സൈഡിൽ നിന്നു നോക്കുമ്പോൾ ആ മുലകളുടെ താളവും വലിപ്പവും എന്നെ അതിശയ പെടുത്തി. ഇളം കാറ്റ് വീശിയടിച്ചപ്പോൾ അവളുടെ മുടികളെ മുഖത്തേക്ക് പതിപ്പിച്ചു. നല്ല ഭംഗിയുള്ള കാഴ്ചകൾ കണ്ട് ഞാനും അങ്കിയും അവരെ തന്നെ നോക്കി ഇരുന്നു..

Leave a Reply

Your email address will not be published. Required fields are marked *