കൈയിലെ കവർ അപ്പച്ചിയുടെ നേരെ നീട്ടികൊണ്ടു നവീൻ പറഞ്ഞു.
“ഇത് മാമന് കൊടുക്കാൻ തന്ന് വിട്ടതാണ് അച്ഛൻ.”
“കുപ്പി ആയിരിക്കും.”
ചിരിയോടെ അവൻ പറഞ്ഞു.
“മെനങ്ങാന്ന് സിംഗപ്പൂർ നിന്ന് വന്നപ്പോൾ മാമന് സ്പെഷ്യൽ ആയി അച്ഛൻ വാങ്ങി കൊണ്ട് വന്നതാണ്.”
അവന്റെ കൈയിൽ നിന്നും കവർ വാങ്ങുന്നതിനിടയിൽ സുധ ചോദിച്ചു.
“എന്നാൽ പിന്നെ നിന്റെ അച്ഛന് തന്നെ ഇത് ഇവിടെ കൊണ്ട് വന്നാൽ പോരായിരുന്നോ?”
അച്ഛൻ അതിനു ഇന്നലെ രാവിലെ തന്നെ ബിസിനസ് മീറ്റിങ്ങിനു ബാംഗ്ലൂർ പോയി.”
“ഇവിടന്ന് രണ്ടു കിലോമീറ്റെർ തികച്ചില്ല നിന്റെ വീട്ടിലേക്ക്. എങ്കിലും എന്റെ ഏട്ടന് ഇവിടേക്ക് വരാൻ സമയം ഇല്ല.”
അത് കേട്ട നവീൻ ഒന്ന് പുഞ്ചിരിക്ക് മാത്രം ചെയ്തു.
“ഇനിയെങ്കിലും എന്റെ ഏട്ടനെ വിശ്രമിക്കാൻ വിട്ടിട്ട് നിനക്ക് ബിസിനസ് ഒകെ നോക്കി നടത്തിക്കൂടേ.”
“ഒരു രണ്ടു വർഷം കൂടി ഞാൻ ഇങ്ങനെ നടന്നോട്ട് എന്റെ പൊന്ന് അപ്പച്ചി. വീട്ടിലും ഇത് തന്നാണ് എന്നും സംസാരം.”
സുധയ്ക്കും രവിയ്ക്കും കാവ്യ ഒറ്റ മോളെന്നപോലെ വിജയനും ജയശ്രീക്കും ഒറ്റ മകനാണ് നവീൻ. MBA കഴിഞ്ഞു നിൽക്കുകയാണ്. വയസ് 25 കഴിഞ്ഞു. പ്രാരാബ്‌ധങ്ങൾ ഒന്നും ഇല്ലാത്തതിനാലും ആവശ്യത്തിലേറെ പണം അച്ഛൻ ഉണ്ടാക്കി വച്ചിരിക്കുന്നതിനാലും ഇപ്പോഴും ചുറ്റിക്കറങ്ങി നടക്കുകയാണ് അവൻ.
“കാവ്യ എവിടെ അപ്പച്ചി?”
“റൂമിൽ കാണും. ഏതോ കല്യാണത്തിന് പോകണമെന്നും പറഞ്ഞു കുളിച്ചൊരുങ്ങുന്നത് കണ്ടു.”
“ആഹ്, അവളുടെ കൂടെ പഠിച്ച കൂട്ടുകാരിയുടെ കല്യാണം.”
“നീയാണോ കൊണ്ട് പോകുന്നത് കാവ്യയെ?”
അവൻ മൂളുക മാത്രം ചെയ്തു.
“നിങ്ങളുടെ കല്യാണവും ഇനി അധികം നീട്ടികൊണ്ടു പോകാൻ പറ്റില്ല കേട്ടോ.”
നവീൻ അതിനു മറുപടിയായി ഒരു ചിരി സമ്മാനിച്ച് കാവ്യയുടെ റൂമിലേക്ക് നടന്നു.
നവീനെക്കാളും ഒരു വയസ് ഇളയതാണ് കാവ്യ. അവളും പഠിത്തമൊക്കെ കഴിഞ്ഞു നിൽക്കെയാണ്. ഒരു ജോലി ഉണ്ടായിരുന്നെങ്കിലും മടുപ്പ് കാരണം നിർത്തി. എപ്പോൾ വീട്ടിലും നവീനൊപ്പം കറക്കവുമായി നടക്കുന്നു. ചെറുപ്പത്തിൽ തന്നെ വീട്ടുകാർ തമ്മിൽ അവരുടെ കല്യാണം പറഞ്ഞു ഉറപ്പിച്ച് വച്ചിരിക്കുന്നതിനാൽ അവർ രണ്ടുപേരും ഒരുമിച്ചുള്ള ചുറ്റിക്കറക്കത്തിൽ രണ്ടു വീട്ടുകാർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു.
മുകളിലത്തെ നിലയിലാണ് കാവ്യയുടെ റൂം. അവൻ പടികൾ കയറി മുകളിൽ ചെല്ലുമ്പോൾ അവളുടെ റൂമിന്റെ ഡോർ അടച്ചിട്ടിരിക്കുകയാണ്.
“കാവ്യ.. റെഡി ആയോ നീ?”
“ഒരു അഞ്ചു മിനിറ്റ് കൂടി. നീ കയറി വാ, ഡോർ ലോക്ക് ചെയ്തിട്ടില്ല.”
നവീൻ ഒരു വയസിനു മൂത്തതാണെകിലും അവൾ ഏട്ടാന്ന് വിളിക്കാറില്ലായിരുന്നു.
ഡോർ തുറന്ന് അവൻ അകത്തേക്ക് കയറുമ്പോൾ കാണുന്നത് അരക്ക് ചുറ്റും റോസ് കളർ സാരി ചുറ്റിക്കൊണ്ടു നിൽക്കുന്ന കാവ്യയെ ആണ്. അരക്ക് മുകളിൽ ഒരു ഗോൾഡൻ കളർ ബ്ലൗസ് മാത്രം. അതിനുള്ളിൽ അവളുടെ യൗവനത്തിന്റെ പൂർണ വളർച്ച എത്തിയ മാറിടങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നു. കൊഴുപ്പിന്റെ ഒരു അംശം പോലും ഇല്ലാത്ത ഒതുങ്ങിയ വയറിലെ പൊക്കിൾ ചുഴി അവനു വ്യക്തമായി കാണാം.
“ആഹാ.. നല്ല അടിപൊളി കാഴ്ച. നല്ല സെക്സി ലുക്കിൽ ആണല്ലോ.”
അവന്റെ ആ ഡയലോഗ് കേട്ടിട്ടും അവളുടെ മുഖത്തു നാണത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ ഒരു ഭാവ മാറ്റവും വന്നില്ല.
അല്ലെങ്കിലും അവൾ ആദ്യമായിട്ടല്ലായിരുന്നു ആ ഒരു കോലത്തിൽ അവന്റെ മുന്നിൽ നിൽക്കുന്നത്.
അവർ രണ്ടുപേരും ഒരുമിച്ചു ഒരുപാട് യാത്രകൾ ചെയ്യുമായിരുന്നു. പുതിയ പുതിയ സ്ഥലങ്ങൾ കാണുകയെന്നത് അവർക്ക് രണ്ടുപേർക്കും ഒരുപോലെ ആനന്ദം നൽകുന്ന ഒരു കാര്യമായിരുന്നു. ആ യാത്രകളിൽ എല്ലായിപ്പോഴും അവർ രണ്ടുപേരും ഒരേ ഹോട്ടൽ മുറികളിൽ തന്നെയായിരുന്നു താമസം. അപ്പോഴെല്ലാം ഡ്രസ്സ് മാറുമ്പോഴും മറ്റുമായി പൂർണ നഗ്ന ആയിട്ടല്ലെങ്കിലും അവളുടെ രഹസ്യ ഭാഗങ്ങളൊഴികെ വയറും, വെളുത്തു തുടുത്ത തുടയുമൊക്കെ അവൻ പലപ്പോഴും കണ്ടിട്ടുള്ളതാണ്.