വഴി തെറ്റിയ കാമുകൻ – 6അടിപൊളി  

അത് സേഫ് അല്ല നമ്മൾ എപ്പോഴാ പോവുന്നത് എപ്പോഴാ തിരികെ വരിക എന്നൊന്നും അറിയില്ല മാത്രവുമല്ല അവർ കൂടെ ഇല്ലാത്തപ്പോഴും വണ്ടി ഡ്രൈവറുടെ കൈയിൽ ആയിരിക്കും ആള് അതും കൊണ്ട് എവിടെയൊക്കെ പോവും എന്തൊക്കെ ചെയ്യും എന്നൊന്നും നമുക്കറിയില്ല പ്രത്യേകിച്ചും നമ്മുടെ വണ്ടിയിൽ ക്യാമറയോ ജി പി എസ്സോ ഇല്ല

അങ്ങനെ ആണേൽ കുറച്ചുകൂടെ നല്ല വണ്ടി ഏതേലും കിട്ടുമോ എന്ന് നോക്കുമോ

നോക്കാം

മറ്റ് നല്ല വണ്ടികളൊന്നും കിട്ടിയില്ല സൂക്കിൽ നിന്നും തിരികെ പോരാനിരിക്കെയാണ് സയ്യിദ് അവന്റെ ഉപ്പാന്റെ അനിയൻ ഇവിടെ വില്ലയുടെ പരിപാടി ആണെന്നും ആളുടെ കൈയിൽ ലാൻഡ് ക്രൂസർ ഉണ്ട് എന്നതും പറഞ്ഞത് ആളുടെ നമ്പർ വാങ്ങി റൂമിലേക്ക് തിരികെ വരുന്നതിനിടെ മേഡത്തെ വിളിച്ചു

ഒരു ലാൻഡ് ക്രൂസർ ഉണ്ട്

ഡ്രൈവർ എവിടെയാ

മലബാറി

അത് മതി

ആളോട് ഞാൻ വിളിച്ചു സംസാരിച്ചിട്ടില്ല ഒരു ഫ്രണ്ട് പറഞ്ഞതാ

വിളിച്ചുനോക്ക്

പേയ്മെന്റിന്റെ കാര്യം എങ്ങനെയാ എത്ര പറയണം

അതൊക്കെ നീ സംസാരിച്ചോ

നാളെ മുതൽ പത്ത് ദിവസത്തെക്കല്ലേ

അതേ

നാളെ എത്രമണിക്ക് വരണം (അവർ തമ്മിൽ സംസാരിച്ചശേഷം) ഏഴ്മണിക്ക് എത്തിക്കോട്ടെ

ചെറിയ വണ്ടിക്ക് എട്ട് മണിക്കൂറിന് ഡ്രൈവർ അടക്കം ഇരുന്നൂറ്റി അൻപതും പെട്രോളും കൊടുക്കേണ്ടിവരാറുണ്ട് ലാൻഡ് ക്രൂസർ ആയത്കൊണ്ട് പെട്രോൾ കൂടാതെ മിനിമം അഞ്ഞൂറ് അറന്നൂർ ഒക്കെ ആവുമായിരിക്കും

അത് നീ സംസാരിച്ചോ അഡ്വാൻസ് ക്യാഷ് കൊടുക്കണമെങ്കിൽ എടുത്തോ

ശെരി ഞാൻ നോക്കട്ടെ

കാൾ കട്ട് ചെയ്തു സയ്യിദ് തന്ന നമ്പറിലേക്ക് വിളിച്ചു

ഹലോ… അസ്സലാമുഅലൈക്കും

വ അലൈകും അസ്സലാം

ജലീൽക്ക അല്ലേ…

അതേ… ഇതാരായിരുന്നു

ഞാൻ സയ്യിദിന്റെ ഫ്രിണ്ട് ആണ് ഷെബി

ആ…വണ്ടിക്കല്ലേ സയ്യിദ് ഇപ്പൊ വിളിച്ച് പറഞ്ഞിരുന്നു

വണ്ടി മാത്രം പോര ആളും വേണം

ആ… എത്ര ദിവസത്തേക്കാ

പത്ത് ദിവസതേക്കാ മേടത്തിന്റെ ഒരു ഫ്രണ്ട് സൗദിയിൽ നിന്നും വന്നിട്ടുണ്ട് അവർക്ക് യാത്രചെയ്യാനാണ്

ഓഹ്… ശെരി… ശെരി…അല്ല നമ്മൾ തമ്മിൽ എന്തും പറയാലോ പാർട്ടി എങ്ങനെ പെയ്മെന്റ് ഒക്കെ ശെരിക്ക് കിട്ടുമോ

അതൊക്കെ പക്കാ ആണ് അതിന് ഞാൻ ഗ്യാരണ്ടി. അല്ല നിങ്ങൾക്ക് ദിവസത്തേക്ക് എത്ര കിട്ടണം

റേറ്റ് ഒന്നും എനിക്ക് ശെരിക്കും അറിയില്ല ഞാൻ അങ്ങനെ ഓടാറൊന്നുമില്ല ഇത് വിൽക്കാനുള്ള വണ്ടിയാണ് വിൽക്കുംവരെ ഇവിടെ വെറുതെ വെക്കണ്ടല്ലോ അതുകൊണ്ടാണ്

അത് ശെരിയാണ് ചുമ്മാ ഇരിക്കുന്നതിലും നല്ലതല്ലേ… എന്നാലും എത്ര കിട്ടണം

എത്രസമയം ഓട്ടം കാണും

അത് നിങ്ങൾക്ക് അറിയില്ലേ ഇവരുടെ കാര്യം ചിലപ്പോ ദിവസം മുഴുവൻ നമ്മൾ ഇവർക്ക് വേണ്ടി മാറ്റിവെക്കേണ്ടിവരും ചിലപ്പോ കുറച്ച്സമയം മതിയാവും ഓട്ടത്തേക്കാളും വെയ്റ്റിങ് ആയിരിക്കും അധികവും

മ്മ്… അത് ശെരിയാണ്

അപ്പൊ അത് വെച്ച് നിങ്ങൾ ഒരു റേറ്റ് പറഞ്ഞോ

അതിപ്പോ ദിവസത്തേക്ക് എന്ന് പറയുമ്പോ… അല്ല എന്നാ തുടങ്ങേണ്ടത്

നാളെ മുതൽ

മ്മ്… ശെരി… ഇതിപ്പോ പെട്രോൾ വണ്ടി വാടക കൂലി എല്ലാം കൂടെ…മ്മ്മ്മ്… നീ ഒരു കാര്യം ചെയ്യ് പത്ത് ദിവസത്തേക്ക് ഒരു അയ്യായിരം പറഞ്ഞോ

ശെരി ഞാൻ പറഞ്ഞുനോക്കട്ടെ അത് കഴിഞ്ഞു ഞാൻ നിങ്ങളെ വിളിക്കാം

കാൾ കട്ട് ചെയ്തു കഫ്റ്റീരിയയിൽ കയറി ഒരു ചായ കുടിക്കുന്നതിനിടെ ക്യാമറിയുടെ ആളെ വിളിച്ചു വേണ്ട എന്ന് പറഞ്ഞശേഷം

ജലീലിനെ വിളിച്ചു

ആ എന്തായി

അത് കൂടുതലാണെന്നാ പറയുന്നത് മാക്സിമം നാലായിരത്തി ഇരുന്നൂറ്റി അൻപത് ആണ് അവർ പറഞ്ഞത് ഒരു കാര്യം ചെയ്യാം അത് വിട്ടേക്കാം അവർ വേറെ ആളെ നോക്കിക്കോട്ടെ അല്ലാതെ ഇടയിലുള്ള എനിക്കൊ നിങ്ങൾക്കോ കാര്യമില്ലാത്ത കാര്യത്തിന് നമ്മളെന്തിനാ വെറുതെ

അല്ല ഒഴിവാക്കേണ്ട നീ ഒക്കെ പറഞ്ഞോ അല്ല ഇതിൽ നിന്ന് എനിക്ക് തരാനും കൂടെ എന്താ ഉണ്ടാവുക ഒരു ഇരുന്നൂറ്റി അൻപത് എങ്കിലും കിട്ടാതെ ഞാൻ ഇതിനെന്തിന് നിൽക്കുകയാ

അത് സാരോല്ല വണ്ടി ഏതായാലും ഇവിടെ വെറുതെ നിൽക്കുകയല്ലേ ഞാനും ഇവിടെ വെറുതെ നിൽക്കുകയാ കിട്ടുന്നതാവുമല്ലോ ഇന്നൂറ്റി അൻപത് നീ എടുത്തോ നാലായിരം എനിക്ക് തന്നേക്ക്

അഡ്വാൻസ് എന്തെങ്കിലും ചോദിക്കണോ

നാളെ ഓട്ടം തുടങ്ങുകയല്ലേ

അതേ…

അഡ്വാൻസ് വേണ്ട ഒരുമിച്ച് തന്നാൽ മതി

പെട്രോളിനുള്ളത് അന്നന്നു വേണമെങ്കിൽ അന്നന്നുനൽകാം കണക്ക് നമുക്ക് അവസാനം കൂട്ടാം പോരെ

മതി

ശെരി… നാളെ കാലത്ത് ഏഴു മണിക്ക് എത്താനാണ് പറഞ്ഞത് ഞാൻ ലൊക്കേഷൻ അയക്കാം ഏഴുമണിക്ക് സ്കൂളിൽ എത്തേണ്ടത്കൊണ്ട് ആറരക്ക് ഞാൻ ഇവിടുന്നിറങ്ങും അതിന് മുൻപ് എത്തുകയാണെങ്കിൽ നമുക്ക് നേരിട്ട് കാണാം

ശെരി ഞാൻ അതിന് മുൻപ് എത്താം

അപ്പൊതന്നെ ലൊക്കേഷൻ അയച്ചുകൊടുത്തു വീട്ടിൽ വന്ന് ബാക്കിയുള്ള കണക്കും നോക്കി ഭക്ഷണം കഴിച്ചശേഷം അഫിയെ വിളിച്ചു സംസാരിച്ചുകൊണ്ട് പതിയെ ഉറങ്ങി

ജോഗിങ്ങും കഴിഞ്ഞു വന്ന്കുളിച്ചിറങ്ങുമ്പോഴാണ് ഫോൺ അടിയുന്നത് കേൾക്കുന്നത് എടുത്തുനോക്കിയപ്പോ ജലീൽ ആണ്

ഹലോ ഞാൻ ലോക്കഷനിൽ ഉണ്ട്

ഒന്ന് ഡ്രസ്സ്‌ ചെയ്യട്ടെ ഇപ്പൊ വരാം

ഫോൺ കട്ട്‌ ചെയ്തു കിച്ചണിൽ വിളിച്ചു രണ്ടുപേർക്ക് ബ്രേക്ക്ഫാസ്റ്റ് വേണമെന്ന് പറഞ്ഞ ശേഷം ഡ്രസ്സ്‌ ചെയ്ത് ചാവിയും ഫോണും പേഴ്സും ലാപ്പും പ്രിന്റ് എടുത്തുവെച്ച പേപേഴ്സും എടുത്തു പുറത്തേക്കിറങ്ങി ലാപ്പും പേപ്പേഴ്സും വണ്ടിയിൽ വെച്ചശേഷം ഗേറ്റിന് പുറത്തിറങ്ങി വെളുത്ത നിറമുള്ള ഒരു ലാൻഡ് ക്രൂസർ നിൽക്കുന്നത് കണ്ട് ആൾക്ക് അരികിലേക്ക് ചെന്നു

ജലീൽക്കയല്ലേ

അതേ… നിങ്ങളാണോ ഷെബി…

അതേ

(ഡ്രസിങ് കണ്ട് സംശയത്തോടെ അയാൾ ഒരിക്കൽ കൂടി എന്നെ നോക്കി) നിങ്ങൾ വീട്ടിലെ ഡ്രൈവറല്ലേ

അതേ ഈ വീട്ടിലെ ഡ്രൈവറാണ്

അപ്പോയെക്കും എന്റെ ഫോൺ റിങ് ചെയ്തു

നീ എവിടെയാ പുറത്തുണ്ട് ഇപ്പൊ വരാം ആളെ മുറിയിൽ ഇരുത്തി

ഡോർ തുറക്കുമ്പോ സിയാ പുറത്ത് ഒരു ട്രെയിൽ സാൻവിച്ചും രണ്ട് കപ്പ്‌ ചായയുമായിനിൽക്കുന്നു അവളോട് ട്രേ വാങ്ങി ടി പോയിൽ വെച്ച് ഒരു കപ്പിൽ ചായ യും ഒരു സാൻവിച്ചും എടുത്തു അയാളോടും എടുക്കാൻ പറഞ്ഞു

വ്യാഴാഴ്ചയല്ലേ സ്കൂൾ ഉണ്ട് ഇപ്പൊ പോവും മേഡത്തെ സ്കൂളിൽ ഇറക്കി ഞാൻ ഓഫീസിലേക്ക് പോവും പിനെ വൈകീട്ടുവരെ നോക്കണ്ട അതാ നേരത്തെ വന്നാൽ നന്നായിരുന്നു എന്ന് പറഞ്ഞത്

ആ…

പെട്രോൾ പൈസ ഇപ്പൊ വേണോ വേണ്ട എങ്കിൽ വൈകീട്ട് വിളിച്ചാൽ മതി

ശെരി

ഞാൻ ഈ ആഴ്ച കുറച്ചുദിവസത്തേക്ക് നാട്ടിൽ പോവും എന്തെങ്കിലും ഉണ്ടെങ്കിൽ വാട്സപ്പിൽ കോണ്ടാക്ട് ചെയ്താൽ മതി

അപ്പൊ പേയ്‌മെന്റ് എങ്ങനെയാ

ഞാൻ പോവും വരെ ഞാൻ തരാം കഴിഞ്ഞാൽ പെട്രോൾ ബില്ല് ഈ സൂക്കിലെ കഫ്റ്റീരിയയിൽ കൊടുത്താൽ മതി അവിടുന്ന് തരും ഓട്ടം കഴിഞ്ഞു കണക്ക് കൂട്ടിയിട്ട് ഉള്ള പേയ്‌മെന്റും കഫ്റ്റീരിയയിൽ നിന്നും തരും

Leave a Reply

Your email address will not be published. Required fields are marked *