വഴി തെറ്റിയ കാമുകൻ – 6അടിപൊളി  

എടാ ഒരബദ്ധം പറ്റി

എന്താടാ…

ഇവിടെ പരിസരത്തുള്ളവരെയും നമ്മളെയും പരിപാടികൾ അവതരിപ്പിക്കാൻ വന്നവരെയും മാത്രം പ്രതീക്ഷിച്ചാണ് നമ്മൾ ഭക്ഷണം തയ്യാറാക്കിയത് ഇതിപ്പോ എവിടുന്നൊക്കെയോ ആളുകൾ വന്ന് നമ്മൾ പ്രതീക്ഷിച്ചതിലും രണ്ടിരട്ടി എങ്കിലും ആളുകളുണ്ട് ബീച്ചിലേക്കുള്ള വഴികൾ ബ്ലോക്ക്‌ ചെയ്യേണ്ടതായിരുന്നു എന്നോർത്തില്ല ഇനിഇപ്പൊ ഒരു വഴിയേ ഉള്ളൂ അവരെ അടുത്തുള്ള ഏതെങ്കിലും വീട്ടിൽ ഇരുത്തി ഭക്ഷണം കൊടുക്കേണ്ടിവരും

നീ എന്തറിഞ്ഞിട്ടാ ഈ പറയുന്നത് വീട്ടിലെ തോട്ടക്കാരനെവരെ ഒപ്പം ഇരുത്തി ഭക്ഷണം കഴിക്കുന്ന ബാബ ഇത്രയും ആളുകൾക്കിടയിൽ നിന്നും മറ്റാരെയും വിളിക്കാതെ ഭക്ഷണം കഴിക്കാനിരിക്കുമെന്നെനിക്ക്തോന്നുന്നില്ല ഞങ്ങൾ മാറി നിന്ന് സംസാരിക്കുന്നത് കണ്ട് അങ്ങോട്ട് നാലഞ്ചുപേര് വന്നു

ഒന്നാമൻ : എന്താ ആദീ എന്തെങ്കിലും ചെയ്യണോ

ആദി : അത് രാഗവേട്ടാ നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ അതികം ആളുകളുള്ളത്കൊണ്ട് ഭക്ഷണം തികയില്ല

രണ്ടാമൻ : അത് സാരോല്ല അവരല്ലേ പുറത്ത്തുനിന്ന് വന്നവർ ആദ്യം അവർക്ക് ഭക്ഷണം കൊടുക്ക് നമ്മുക്ക് ഭക്ഷണം തികഞ്ഞാലും ഇല്ലെങ്കിലും മറ്റാരും അറിയാൻപോണില്ല

ആദി : അതല്ല സലീംക്ക അതിലൊരു പ്രശ്നമുണ്ട്

മൂന്നാമൻ : അതൊന്നുമിപ്പോ നോക്കണ്ട അവർക്ക് മുന്നിൽ ഭക്ഷണം ഇല്ലെന്ന് അറിയിച്ചാൽ നമ്മുടെ നാടിനുതന്നെ ആണ് നാണക്കേട്

അതല്ല ബാബ എല്ലാവരുടെയും ഒപ്പമേ ഭക്ഷണം കഴിക്കൂ അതാണ് പ്രശ്നം

നാലാമൻ : എങ്കിൽ ഒരു വഴിയേ ഉള്ളൂ ഭക്ഷണം കഴിക്കാൻ സമയമാവും മുൻപ് നമ്മൾ പരിസരവാസികൾ ഇവിടുന്ന് മാറിയേക്കണം

രാഗാവേട്ടൻ : ഹമീദേ എന്നാലും ഭക്ഷണം മതിയാവില്ലല്ലോ

ഹമീദ്ക്ക : തിക്കോടി പയ്യോളി നന്ദി കൊയിലാണ്ടി ഒക്കെ ഉള്ള ഹോട്ടലുകളിൽ നിന്നും ഓരോ ചെമ്പ് ബിരിയാണി കൂടെ വെപ്പിക്കാം ഇവിടെ വെക്കാൻ കഴിയുന്നത്രയും ഇവിടെയും വെക്കാം പലകടകളിൽ നിന്നായി ചിക്കൻ വെട്ടാനും ഏൽപ്പിച്ചാൽ അതും നടക്കും മാക്സിമം രണ്ട്മണിക്കൂർ അത്കൊണ്ട് ബിരിയാണി സെറ്റാവും

ഇപ്പൊ കട പൂട്ടാൻ നോക്കുകആയിരിക്കില്ലേ ഇപ്പൊ അവർ ഉണ്ടാക്കിത്തരുമോ

രാഗാവേട്ടൻ : മോൻ അത് വിട് അത് ഞങ്ങൾ ശെരിയാക്കിക്കോളാം

ആദി : എന്നാലും തികയുമോ എന്നറിയില്ല

ഇത്രയും ഒക്കെ ആയാൽ ഒരു വഴിയുണ്ട്

എല്ലാരും എന്നെ നോക്കി

നിലത്ത് തർപ്പാ വിരിച്ച് നാലോ അഞ്ചോ ആൾക്ക് ഒരുമിച്ചിരുന്നു കഴിക്കാൻ പറ്റിയ സാനുകൾ നമ്മൾ പ്ലേറ്റ് ബിരിയാണി വിളമ്പാൻ ഉപയോഗിക്കുന്ന പോലത്തേത് ഒപ്പിച് അതിൽ ഭക്ഷണം അറബിക് സ്റ്റൈലിൽ വിളമ്പണം എന്നിട്ട് അവരെ എല്ലാവരെയും ഒരേ ഭാഗത്ത് ഇരുത്തി അതിന് ചുറ്റുമുള്ള ആപത്രങ്ങളിലും നന്നായി വിളമ്പണം അവർ കാണാത്ത അകലത്തിൽ മാത്രം അളവ് കുറക്കണം ഓരോട്രേക്ക് ഒപ്പവും രണ്ട് ലിറ്റർവീതം സവന്നപ്പോ പെപ്സിയോ പോലെ എന്തെങ്കിലും കൊടുക്കണം അതാവുമ്പോ വേസ്റ്റേജ് കുറയും ആർക്കും ഭക്ഷണത്തിന്റെ ഷോട്ടേജ് മനസ്സിലാവുകയുമില്ല

രാഗാവേട്ടൻ : അത് ശെരിയാണ് പറഞ്ഞുനിൽക്കാൻ സമയമില്ല എന്നാ കാര്യങ്ങൾ നടക്കട്ടെ അവർ ഫോണുകളുമായി മറ്റുള്ള കുറച്ച് ആളുകൾക്ക് അരികിലേക്ക് പോയി

ആദി : കൂൾ ഡ്രിങ്ക്സ് വാങ്ങാനായി പല കടകളിൽ നിന്നായി വാങ്ങണം ഇവിടെ ആണേൽ ഏകദേശം അയ്യായിരത്തിനുമേൽ ആളുണ്ട് അഞ്ചുപേർക്ക് രണ്ട് ലിറ്റർ എന്ന് കണക്കാക്കിയാൽതന്നെ ഒരു ആറ് ലക്ഷം രൂപ അടുത്താവും നമ്മുടെ കൈയിൽ ഇപ്പൊ പൈസ ഇല്ല അതിനിപ്പോ എന്ത് ചെയ്യും

ആലോചിച്ചുകൊണ്ടിരിക്കെ

ആ ബ്ലേടില്ലേ അവന്റെ കൈയിൽ കാണില്ലേ

ആര് അസീസോ

ആ അതേ… ഒറ്റ രാത്രിക്ക് ഇപ്പൊ ചെക്ക് കൊടുക്കാം നാളെ കാലത്ത് അവൻ ചെക്ക് ബാങ്കിലിട്ടോട്ടെ

അതുണ്ടാവും ഞാൻ സുഹൈലിനോട് ചോദിക്കട്ടെ അവൻ വിളിച്ചാൽ കാര്യം നടക്കും

സുഹൈൽ വന്നതും കാര്യം പറഞ്ഞശേഷം നീ പത്തിന് ചോദിച്ചുനോക്ക് പത്തേ കാൽ കൊടുക്കാമെന്നു പറ ഒറ്റ രാത്രിയത്തെ കാര്യമല്ലേ

അവനെ വിളിച്ചു സംസാരിച്ചപ്പോ അര്ജന്റ് ആണെന്നും എത്രവേണമെങ്കിലും കിട്ടുമെന്നും അവന് തോന്നിയത്കൊണ്ടാവാം അവൻ പന്ത്രണ്ട് ചോദിച്ചു ഞാൻ ഒകെ പറഞ്ഞെങ്കിലും സുഹൈൽ ഒന്നും പറയാതെ കാൾ കട്ട്‌ ചെയ്തശേഷം മറ്റൊരു നമ്പറിൽ വിളിച്ചു ഇക്കാ ഞാൻ സുഹൈലാ ……. ഇക്കാ ഒരത്യാവശ്യമുണ്ടായിരുന്നു നിങ്ങളെ കൈയിൽ ഒരു പത്ത് എടുക്കാനുണ്ടോ ഇപ്പൊ അത്യാവശ്യം ആയതുകൊണ്ടാ ചെക്ക് തരാം നാളെ നിങ്ങൾ ചെക്ക് ബാങ്കിലിട്ടോ ………. ശെരിയിക്കാ… നിങ്ങൾ മോമിനെ ഒന്ന് വടകരക്ക് പയ്യോളിക്ക് വിടുമോ ഞാൻ വഴിയിൽ നിന്ന് വാങ്ങാം ……….. ശെരിയിക്കാ

ഫോൺ വെച്ചശേഷം അസീസ് ഓന്റുമ്മാന്റെ പൂറും നക്കി ഇരിക്കട്ടെ നീ ഒരു പത്ത് ചെക്കഴുതിത്തന്നെ

അവൻ ചെക്കുമായി പോലീസ് വണ്ടിയും കൂട്ടി പോയി വിചാരിച്ചപോലെ രണ്ട് മണിക്കൂറിനുള്ളിൽ ഭക്ഷണസാധനങ്ങളും മീനിലിടാനുള്ള ഐസിൽ വെച്ച് തണുപ്പിച്ച കൂൾ ഡ്രിങ്ക്സും വെള്ളവും നാട്ടുകാരുടെ സഹായത്തോടെ എത്തി പരിപാടികൾ താൽക്കാലത്തേക്ക് നിർത്തി ഭക്ഷണം കഴിക്കാൻ അനൗൺസ് ചെയ്തുകൊണ്ട് ബാബയെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ ചെന്നഎന്നെയും രാഗാവേട്ടനെയും അസീസീക്കനേയും അടക്കമുള്ളവരെ ഒപ്പം പിടിച്ചിരുത്തി ബാബയും ഭക്ഷണം കഴിക്കാനിരുന്നു പരിപാടി തുടരവേ ബാബ എന്നെ വിളിച്ചു പരിപാടി കഴിയുമ്പോ ബാബക്ക് എല്ലാവരോടും നേരിട്ട് നന്ദി പറയണമെന്ന് പറഞ്ഞപ്രകാരം മറ്റുള്ളവരോട് പറഞ്ഞു സെറ്റാക്കി പരിപാടിക്ക് ശേഷം ഞാൻ ബാബയെയും മാമയെയും മേടത്തെയും സ്റ്റേജിലേക്ക് കൊണ്ട്പോവുമ്പോ ബാബ അബ്‌ദുല്ലക്കയെ ഒപ്പം കൂട്ടി ബാബ മൈക്കെടുത്തു അറബിയിൽ പറയുന്നത് ഞാൻ ബാബക്ക് വേണ്ടി മലയാളത്തിൽ മറ്റൊരു മൈക്കിലൂടെ പറഞ്ഞു

നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ, അൻപതിലേറെ രാജ്യങ്ങളിൽ യാത്രചെയ്തിട്ടുള്ള എനിക്ക് ഇത്രയും നല്ലൊരു അനുഭവം ഒരിക്കലും ഉണ്ടായിട്ടില്ല ഈ സന്തോഷം അവസാനിക്കുന്നതിൽ എനിക്ക് ദുഃഖമുണ്ട്, എന്നാൽ എനിക്ക് വേണ്ടി ഈ സന്തോഷം ഒരുക്കിത്തന്ന എന്റെ മകന്റെ സ്ഥാനത്തുള്ള ഷെബിക്കും അവനെ ഞങ്ങൾക്ക് സമ്മാനിച്ച അബ്‌ദുള്ളക്കും അവന്റെ സുഹൃത്തുക്കൾക്കും അവരെ സഹായിച്ച നിങ്ങൾക്കും എങ്ങനെ നന്ദിപറയണമെന്ന് എനിക്കറിയില്ല, (അടുത്ത വാചകം കേട്ട് ഞാൻഞെട്ടി അബ്ദുല്ലക്കയുടെയും മാമയുടെയും മേടത്തിന്റെയും കണ്ണുകൾ നിറഞ്ഞു പറയാൻ വാക്കുകൾ കിട്ടാതെ നിൽക്കുന്ന എന്റെ തോളിൽ കൈവെച്ചുകൊണ്ട് പറയാൻ പറഞ്ഞതും) അസുഖം കാരണം ഓപ്പറേഷനായി ഈ നാട്ടിലേക്ക് വന്ന എനിക്ക് ഓപ്പറേഷൻ കഴിഞ്ഞാൽ ജീവൻ തിരികെ കിട്ടും എന്ന് എനിക്കുറപ്പില്ല (അത്രയും പറഞ്ഞുനിർത്തിയ എന്റെ തോളിൽ തട്ടികൊണ്ട്) എന്നാൽ ഈ നിമിഷം മരണം എന്നെ തേടി വന്നാലും ഞാൻ സന്തോഷവാനാണ് (പറയുമ്പോൾ സ്റ്റേജിൽ ബാബ ഒഴികെ എല്ലാരും കരയുകയാണ് എന്ന് അറിയാവുന്നതുകൊണ്ടുതന്നെ ഞാൻ ആരെയും നോക്കിയില്ല) ഈ സുന്ദരമായ അനുഭവം ഞാൻ ഈ ഭൂമിയിലുള്ള കാലം മറക്കില്ല ഈ അനുഭവം എനിക്ക് സമ്മാനിച്ച നിങ്ങൾക്കെല്ലാം ഒരുപാട് ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *