വഴി തെറ്റിയ കാമുകൻ – 6അടിപൊളി  

എന്താ പ്രത്യേകത എന്ന് അവളോട് ചോദിച്ചാലോ അല്ലെങ്കിൽ വേണ്ട ചിലപ്പോ ഫീൽ ആവും അവളെ ആദ്യമായി സാരിയിൽ കാണുകയല്ലേ ഭംഗി ഉണ്ടെന്നു പറഞ്ഞാലോ വേണ്ട അങ്ങനെ ഉള്ള വാക്കൊന്നും ഞാൻ അവളോടിതുവരെ പറഞ്ഞിട്ടില്ല അത് കേൾക്കുമ്പോ അവൾക്ക് ഞാൻ എന്തോ ഒളിക്കുന്നതായി തോന്നിയാലോ വേണ്ട എന്റെ സുഖവും സന്തോഷവും മാത്രം ആഗ്രഹിക്കുന്നവളാണ് അവൾക്കതു വലിയ വേദനയാവും

ഫോൺ ലൈറ്റ് തെളിയുന്നത് കണ്ട് നോക്കിയപ്പോ ഇത്തയാണ്

ഹലോ…

ആ ഇത്ത ഉറങ്ങിയില്ലേ

ഇല്ലടാ നിന്നെ കാണാഞ്ഞിട്ട് വിളിച്ചുനോക്കിയതാ നീ എവിടെയാ

ഇത്ത പേടിക്കണ്ട ഉറങ്ങിക്കോ ഞാൻ അഫീടെ വീട്ടിലാ

മ്മ്… സൂക്ഷിക്കണേ മോനേ

ഞാൻ അങ്ങോട്ട് പോവുമെന്ന് കരുതി പേടിക്കണ്ട നിങ്ങളെ മൊഴി വാങ്ങുംവരെ അവനെ ഞാൻ ഒന്നും ചെയ്യില്ല ടെൻഷൻ ആവാതെ ഉറങ്ങ്.

മ്മ്…

ശെരിയിത്താ ഞാൻ കാലത്ത് എണീറ്റിട്ട് വരാം

മ്മ്…

ഫോൺ സൈലന്റ് മോഡ് മാറ്റി അവളെ കാത്തിരുന്നു

കൊലുസു കിലുങ്ങുന്ന ശബ്ദത്തിനുപിറകെ കൈയിൽ വാഴയിലയിൽ പൊതിഞ്ഞ മുല്ല പൂവുമായി അവൾ എത്തി

സാരി താഴേക്കു പോവുമ്പോ ഉള്ളതിനേക്കാൾ താഴ്ത്തി ഉടുത്തിരിക്കുന്നു വയറുമുഴുവനായി കാണാം അടിവയറിനു താഴെയായി കുത്തിയിരിക്കുന്ന സാരിക്കുമുകളിൽ പരന്ന വയറും കുഞ്ഞു പൊക്കിളും കാണാം

ഡ്രസിങ് ടേബിളിൽ പൊതിവെച്ചു തുറന്നശേഷം അതിൽ നിന്നും മുല്ല മാല എടുത്തു മടക്കി രണ്ട് സ്ലൈടുകളും മുലയും എന്റെ കൈയിൽ തന്നു കൊണ്ട് സ്റ്റൂൾ വലിച്ചിട്ട് അതിലേക്കിരുന്ന അവളുടെ പുറകിൽ നിന്നുകൊണ്ട്

എങ്ങനെയാ വെക്കുന്നെ

അത് തലയിൽ വെച്ച് നൂല് കൂട്ടി തിരിച്ചും മറിച്ചും മുടിയിലേക്ക് കുത്തിയാൽ മതി

ചെയ്ത് കഴിഞ്ഞു അവളെ നോക്കി കൈയിൽ ചുവപ്പും പച്ചയും ഇടകലർത്തി കുപ്പിവളകൾ ഇട്ടുകൊടുക്കാനായി സെറ്റ് ചെയ്തുതന്നത് ഇട്ടുകൊടുത്ത ശേഷം കാജൽ സ്റ്റിക്ക് എനിക്ക് നേരെ നീട്ടി അവൾക്ക് കണ്ണെഴുതി കൊടുത്ത് അതിൽ എക്സ്പേർട്ട് ആയിരുന്നതിനാൽ അത് സിംപിൾ ആയി ചെയ്തു വല്ലപ്പോഴും ചെയ്യും പോലെ പുരികങ്ങൾക്ക് നടുവിലായി കൺമഷിയാൽ കുഞ്ഞു പൊട്ടുവെച്ചു എഴുനേറ്റ് എന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് അലമാര തുറന്ന് വലിപ്പിൽ നിന്നും കുഞ്ഞു ജ്വൽബോക്സ്‌ പോലൊന്ന് പുറത്തെടുത്തു തുറന്നു സിന്തൂരം നിറച്ചു വെച്ചിരിക്കുന്ന അത് എനിക്കുനേരെ നീട്ടികൊണ്ട് ഇടറിയ ശബ്ദത്തോടെ

ഇട്ടുതാ… അവളുടെ നെറുകയിൽ സിന്തൂരം തൊട്ടുകഴിഞ്ഞതും ബോക്സ്‌ ടേബിളിൽ വെച്ചുകൊണ്ടവൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട്

എന്തേ…

ഒന്നൂല്ല

(അവളുടെ മുഖം വാടി)എന്തേ ഇഷ്ടമായില്ലേ

അവളുടെ നക്നമായ വയറിനിറുവശവും പിടിച്ചുകൊണ്ട്

നീ സുന്ദരിയല്ലേ പെണ്ണേ തൃലോക സുന്ദരികൾക്കും മേലേ സുന്ദരി

ഇഷ്ടായോ

ഇല്ല

ശെരിക്കും പറ കളിക്കല്ലേ പ്ലീസ്

എന്താടീ…

മുത്തല്ലേ പറയ് പ്ലീസ്…

നല്ല ഭംഗിയുണ്ട് എന്താ പറയാ കാണുമ്പോ കടിച്ച് തിന്നാൻ തോന്നുന്നു

ശെരിക്കും

(അവളുടെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട്)ശെരിക്കും

അവളുടെ കണ്ണിൽ നിന്നും കണ്ണീർ തുള്ളി കവിളിലൂടെ ഒഴുകി

എന്താ എന്താ മോളെ എന്തിനാ കരയുന്നേ

അവളെന്നെ ഇറുക്കെ കെട്ടിപിടിച്ചു

സന്തോഷം കൊണ്ടാ ഒന്നര വർഷമായി ഇതെല്ലാം ഇക്കാനെകൊണ്ട് ഇടീപ്പിച്ചു ഇക്കാക്ക് ഇഷ്ടമായി എന്ന് കേൾക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു

അവളുടെ തലയിൽ ചുംബിച്ചുകൊണ്ട് ഒന്ന്കൂടെ ഇറുക്കെ കെട്ടിപിടിച്ചു

അന്നിതെല്ലാം വാങ്ങിത്തന്ന് രാത്രിവരുമ്പോ സാരി ഉടുത്തുനിൽക്ക് ഞാൻ വന്നിട്ട് ഒരുക്കിത്തരാം എന്ന്പറഞ്ഞു പോയതല്ലേ

ഈ സാരി ഞാൻ വാങ്ങിത്തന്നതാണോ

അവൾ തല ഉയർത്തി മുഖത്തേക്ക് നോക്കി

ശെരിക്കും ഓർമയില്ലേ

ഇല്ല… പക്ഷേ ഈ സാരിയും നിന്നെ ഇങ്ങനെ കാണാനും ഞാൻ വല്ലാതെ കൊതിച്ചപോലെ…എപ്പോ വാങ്ങിത്തന്നതാ

അവൾ പതിയെ എന്റെ തലയിൽ തടവി

നമ്മൾ അവസാനമായി നേരിൽ കണ്ട് സംസാരിച്ചത് എപ്പോ ആണെന്ന് ഓർമ്മയുണ്ടോ

മ്മ്… മോഹനേട്ടന്റെ (ബിച്ചുവിന്റെ അമ്മേടെ ആങ്ങള) മോളെ കല്യാണത്തിനുപോകുന്നതിന് തലേ ദിവസം കാലത്ത് ഇവിടുത്തെ ബാൽക്കണിയിൽ വെച്ച് നിന്നെ ഉമ്മവെച്ചു പോയിട്ട് വരാമെന്നും പറഞ്ഞു പോവുമ്പോ

അതിന് ശേഷം എന്തൊക്കെ ഓർമയുണ്ട്

അന്ന് കുറച്ചുകഴിഞ്ഞു ഞങ്ങൾ കാണൂരിന് പോയത് കല്യാണത്തിനു വിളമ്പും പാചകവും എല്ലാമായി തിരക്കുപിടിച്ചോടുന്നതിനിടെ നീ വിളിച്ചപ്പോ സംസാരിച്ചത് രാത്രി അവർ ബിയർ അടിക്കുമ്പോ സിഗരറ്റും വലിച്ച് കൂടെ ഇരുന്നത് എല്ലാരും ഓഫായശേഷം അവരെ കൂടെ കിടന്നത് എപ്പോഴോ ഉറങ്ങിപ്പോയി പിനെ ഉണരുമ്പോ വീട്ടിൽ കിടക്കുകയാ എല്ലാരും പറഞ്ഞു ആക്സിഡന്റ് ആയതിനാൽ ആറുമാസമായിട്ട് ഞാൻ കോമയിൽ ആയിരുന്നെന്ന് പക്ഷേ എന്ത് പറ്റിയതാണെന്നു എനിക്ക് ഓർമയില്ല

അവളെനെ ഇറുക്കെ പിടിച്ചു

വാതിലിൽ തട്ടുകേട്ട് അവൾ ചെന്ന് വാതിൽ തുറന്നു

കുട്ടികൾ വന്നിട്ടുണ്ട്

ഇപ്പൊ വരാം

വാതിലടച്ചുകൊണ്ട് എന്റെ അരികിൽ വന്ന്

അവരെ പറഞ്ഞയച്ചിട്ട് ഇപ്പോവരാം

അവർക്ക് പ്രോഗ്രാമുള്ളതല്ലേ ക്ലാസ്സ്‌ മുടക്കേണ്ട

ഒന്നാലോചിച്ചിട്ട് എനെ നോക്കി

എന്നാ ഇക്കയും വാ അവിടിരുന്നോ

കൈയിൽ പിടിച്ചു നടക്കാൻ തുടങ്ങിയ അവളുടെ പിടിച്ചു നിർത്തി

കണ്മഷി പടർന്നിരിക്കുന്നു മുഖം കഴുക് കണ്ണെഴുതിയിട്ടു പോവാം

വാഷ്ബേസിനിൽ മുഖം കഴുകി തുടച്ച അവളുടെ മുടികൾകിടയിൽ സിന്തൂരം അവശേഷിച്ചിരിക്കുന്നു വീണ്ടും കണ്ണെഴുതി പൊട്ടുംകുത്തി സിന്തൂരം ചാർത്തി യശേഷം ഞങ്ങൾ തായേക്ക്ചെല്ലുമ്പോ ലിവിങ്ലെ വിശാലമായ സോഫയിലിരുന്നു ചായകുടിക്കുന്നപെൺകുട്ടികൾ അത്ഭുതത്തോടെ കണ്ണെഴുതി പൊട്ടുവെച്ചു മുല്ലപ്പൂ ചൂടിവരുന്ന അവളെയും കറുത്ത മുണ്ടും ഡാർക്ക്‌ ഹാഷ് ഷർട്ടും ഇട്ടുവരുന്ന എന്നെയുംക്കണ്ട് നോക്കി

സോറി ഇത്തിരി വൈകിപ്പോയി

സാരോല്ല മാം

ഇതെന്റെ ഭർത്താവ് ഷെബിൻ അഹമ്മദ് ഖത്തറിൽ ആയിരുന്നു ഇന്നലെ എത്തി

അവരെയും എന്നെയും പരിചയപ്പെടുത്തി സംസാരിക്കവേ ചായ വന്നു

അനഘ : ഇന്ന് നിങ്ങളെ ബുദ്ധിമുട്ടിച്ചതിനു സോറി മാം സോറി സർ

അതൊന്നും സാരമില്ല ഇനി ഒന്നര ആഴ്‌ചകൂടിഅല്ലേ ഉള്ളൂ പ്രോഗ്രാമിന് നിങ്ങൾ അതുമാത്രം ശ്രദ്ധിച്ചാൽമതിയിപ്പോ

മോനിഷ : താങ്ക്യൂ സർ

ചായകുടിച്ചുകഴിഞ്ഞതും എല്ലാവരും മുകളിലെ ഹാളിൽ നിരന്നു കാലുകളിൽ ചിലങ്കകെട്ടി തങ്ങളുടെ പൊസിഷനുകളിൽ നിന്നു ജെബിഎൽ സൗണ്ട് സിസ്റ്റത്തിൽ മ്യൂസിക്കിനൊപ്പം അവർ ചുവടുവെച്ചു കൊണ്ടിരിക്കെ അവിടെയുള്ള സിംഗിൾ സോഫയിൽ ഹാൻഡ് റെസ്റ്റിൽ എനിക്കരികിൽ ഇരുന്നുകൊണ്ടവൾ അവരെ നോട്ട് ചെയ്തുകൊണ്ടിരുന്നു

വളരെ പതിയെ തുടങ്ങി വളരെ വേഗതകൈവരിച്ചശേഷം അതിൽ നിലകൊണ്ടുകൊണ്ട് വീണ്ടും വേഗത കുറഞ്ഞുവരുന്ന പത്തുനിമിഷം നീണ്ടുനിൽക്കുന്ന മ്യൂസിക്കിൽ ആടി കഴിഞ്ഞവരെ നോക്കി

മ്യൂസിക്കിന്റെ എക്സ്ട്രീമിൽ നിൽക്കുമ്പോ നിങ്ങളുടെ വേകത അതിനൊപ്പം എത്തുന്നില്ല സ്റ്റെപ്പുകൾ ഇപ്പോഴും തെറ്റുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *