“മാത്യു….”
“അമ്മെ…!!!”
അമ്മ മുറിയിലേക്ക് വന്നപ്പോ, ഞാൻ കത്ത് തുറന്നുകൊണ്ട് അമ്മയ്ക്ക് നീട്ടി.
“ഛീ. It’s Private.” അമ്മ എന്റെ കവിളിൽ നുള്ളികൊണ്ട് പറഞ്ഞു.
“ഡാ മാത്തൂ…..നിനക്കൊരു ക്ലൂ പറഞ്ഞു തന്നാൽ നീയെനിക്ക് ന്തു തരും…?!!!”
“ശോ. എന്റെ അമ്മക്കുട്ടി മുത്താണ്…… പറ ഞാൻ എന്ത് ചെയ്യണം?!!”
“പറയാം… പക്ഷെ…” അമ്മ ഒരു നിമിഷം ഇടം കൈകൊണ്ട് സാരിത്തുമ്പു പിടിച്ചു. പിന്നെ വലം കൈകൊണ്ട് എന്റെ കവിളിലും തലോടി.
“എന്ത് പക്ഷെ….?!”
“ആ കുട്ടിയെ എന്റെ മോനു പ്രണയിക്കാം, പക്ഷെ അവളെ ഒരുപക്ഷെ കണ്ടു കിട്ടിയില്ലെങ്കിൽ…. മോൻ ഒരിക്കലും സങ്കടം വരാനോ കരയാനോ പാടില്ല!”
“പ്രോമിസ്….ഞാൻ ആ കുട്ടിയെ ജീവന് തുല്യം സ്നേഹിക്കും…. ആ കുട്ടിയെ കിട്ടുന്നവരെ കാത്തിരിക്കും പോരെ….”
ഞാൻ അമ്മയുടെ കഴുത്തിലൂടെ കൈ കോര്ത്തുകൊണ്ടു എന്റെ നെറ്റി അമ്മയുടെ നെറ്റിയിൽ മുട്ടിച്ചു.
“കഴിക്കാം…മാത്തൂ”
അന്നത്തെ ദിവസം എനിക്കുറക്കമേ വന്നില്ല. ഞാൻ 7 ഓളം തവണ ആ കത്തുവായിച്ചു. ഉറങ്ങും മുൻപ് അപ്പന്റെ മുറിയുടെ വാതിൽ ഞാൻ തട്ടി വിളിച്ചു. അമ്മയെ പുറത്തേക്ക് വന്നിട്ട് ചോദിച്ചു.
“എന്താടാ ചെക്കാ, പ്രേമിക്കാൻ തുടങ്ങിയപ്പോ നിനക്കുറക്കം പോയോ….?!”
“അമ്മെ പറയമ്മേ ക്ലൂ…”
“ഉഹും ഞാൻ നാളെ പറയാം ന്നു പറഞ്ഞില്ലേ…You have to wait for the Magic….പിന്നെ ആലോചിച്ചപോഴാണ് മനസിലായത്, അതത്ര വല്യ ക്ലൂ ഒന്നുമില്ല, എങ്കിലും അത് വെച്ച് ആളെ കിട്ടിയാൽ കിട്ടി…”
വീണ്ടും ഞാൻ അമ്മയോട് ഞാൻ ക്ലൂ എന്തെന്ന് കെഞ്ചിയെങ്കിലും അമ്മ നാളെ പറയാം എന്ന് പറഞ്ഞു എന്നെ നോക്കി ചിരിച്ചു വാതിലടച്ചു.
പിറ്റേന്ന് ഞാൻ ക്ലാസ്സിലിരിക്കുമ്പോ ഇനി ഇന്നുടെ ചേർത്ത് മൂന്നു ദിവസമേ ഉള്ളു എന്നോർത്തു. റോഷ്‌നി മിസ് അന്നേരം വന്നിട്ട് ചുമ്മാ എല്ലാരോടും സംസാരിച്ചു തുടങ്ങി. ക്ലാസ് ട്യൂട്ടർ ആണ് റോഷ്‌നി വർഗീസ് എന്ന 26 കാരി അച്ചായത്തി. ക്ലാസ്സിലെ പതിവ് കത്തിയടിക്ക് ശേഷം, പോകാൻ നേരം മിസ് നു ഇഷ്ടമുള്ള ക്‌ളാസ് ഞങ്ങളുടെ ആണെന്ന് എല്ലാരോടും കൂടെ പറഞ്ഞപ്പോൾ ക്‌ളാസ്സിലെ തരുണീമണികളും പയ്യൻസും ഒരുപോലെ പിറകിലേക്ക് തിരഞ്ഞു നോക്കി. ലാസ്‌റ് ബെഞ്ചിലെ എന്നെ തന്നെ നോക്കി ഒന്ന് ചിരിക്കാൻ തുടങ്ങി. എനിക്ക് നാണം വരുന്നുണ്ടെങ്കിലും ഞാൻ പരമാവധി പിടിച്ചുനിന്നു. റോഷ്‌നി ആയിരുന്നു ഞങ്ങളുടെ പ്രൊജക്റ്റ് ഗെയ്ഡ്. ആവേശത്തിന് ഋതുവിന്റെ വാക്കും കേട്ട് ടോപിക് എടുത്തെങ്കിലും സാധനം തീരാൻ ഇച്ചിരി ബുധിമുട്ടായത് കൊണ്ട് രണ്ടൂസം, രോഷ്‌നിയുടെ വീട്ടിൽ തന്നെ ഞാനും ശ്യാമും ഋതുവും കൂടെ നിന്നിട്ടുണ്ട്. അന്ന് ഞാൻ രാത്രി ടെറസിൽ നിന്നും സിഗ്ഗ് വലിക്കുമ്പോ അലക്കിയിട്ട തുണി എടുക്കാൻ വന്ന അവൾ എന്റെയൊപ്പം സംസാരിച്ചു നിന്നതിന്റെ ഇടയിൽ, അവൾക്കും സ്‌മോക്ക് ചെയ്യണം എന്ന് പറഞ്ഞിരുന്നു. കേട്ടപ്പോ എനിക്കും ത്രിൽ ആയി, കാര്യം ഒരു പെണ്ണ് എന്റെയൊപ്പം സിഗ് വലിക്കുന്നത് കുറെനാളായുള്ള എന്റെയൊരു മോഹമായിരുന്നു. റോഷ്‌നി അന്ന് വയലാറ്റ് പൂക്കൾ ഉള്ള നെറ്റി ആയിരുന്നു ഇട്ടിരുന്നത്. അവളുടെ മുലകൾ ഒക്കെ അത്യാവശ്യം നല്ല മുഴുപ്പുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അത് കാണുമ്പോ എന്തെങ്കിലുമൊക്കെ തോന്നുന്നത് പതിവാണ്, പക്ഷെ എന്നെ നിയന്ത്രിക്കാൻ എനിക്ക് നന്നായിട്ടറിയാമായിരുന്നു. ആ രാത്രി അവളെന്റെ തോളിൽ ചേർന്ന് നിന്നുകൊണ്ട് ചിരിച്ചു സംസാരിച്ചുകൊണ്ട് കൂടെ ഒരു സിഗരറ്റ്, പാതി – പാതി വലിച്ചതും എന്റെ മനസിലേക്ക് വന്നു.
അന്ന് രാത്രി റോഷ്‌നി ഞങ്ങക്ക് എല്ലാര്ക്കും ഡിന്നർ വിളമ്പുമ്പോ, എന്റെ കൈയിൽ അവളുടെ മുലകളെ അമര്ത്തിയപ്പോ എനിക്കെന്തോ അപകടം മണത്തതും എനിക്കൂഹിക്കാൻ കഴിഞ്ഞിരുന്നു; റോഷ്‌നിക്ക് എന്താണ് വെണ്ടതെന്ന്. പക്ഷെ മനസ്സിൽ തട്ടിയുള്ള ഒരിഷ്ടം തോന്നുന്ന പെണ്ണിനോട് കൂടെ വേണ്ടേ ആദ്യത്തെ ആ സൗകാര്യ നിമിഷങ്ങൾ. അതെന്തായാലും റോഷ്‌നിയോട് എനിക്കില്ല!!
പക്ഷെ, അവിടെ ആ വീട്ടിൽ കഴിഞ്ഞ രണ്ടു ദിവസമായുള്ള റോഷ്‌നിയുടെ അതിരുകടന്ന അടുപ്പം ഋതു ശ്രദ്ധിച്ചിരുന്നു, നീരജയെ ശകാരിച്ചു ഒഴിവാക്കിയ ഞാനെന്തിനാണ് റോഷ്‌നിയോട് മറുതെന്നും പറയാത്തതെന്നു ഋതു കണ്ടപ്പോൾ അന്നേരം എന്നോട് തനിച്ചു സംസാരിക്കണം എന്ന് പറഞ്ഞതും, ശേഷം ടെറസിലേക്ക് അവളെന്നെ കാത്തുനിന്നതും…..അന്നേരമെന്റെ മനസ്സിൽ വീണ്ടും പഴയൊരു ഓർമ്മ ഈറൻ കാറ്റായി കടന്നു വന്നു.
