വിധുമുഖി 1

ധ്രുവികയുടെ വല്യച്ഛൻ അതായത് ഋതുവിന്റെ അച്ഛനിക്കാര്യം അറിഞ്ഞപ്പോൾ മുതൽ അവളോട് ദേഷ്യത്തിലുമായി. കാര്യം മറ്റൊന്നുമില്ല. ഉറപ്പിച്ച കല്യാണം ഇട്ടെറിഞ്ഞുകൊണ്ട് ധ്രുവികയുടെ അമ്മ കാമുകന്റെ ഒപ്പം പോയതുകൊണ്ട് തന്നെ ഋതുവിന്റെ അച്ഛനും അമ്മയ്ക്കുമെല്ലാം നല്ല ദേഷ്യമായിരുന്നു. ധ്രുവികയും അതുപോലെ തന്നിഷ്ടം കാണിക്കുമെന്നുള്ള അവരുടെ പക്ഷം ശെരിയായ പോലെയായിരുന്നു. അതുകൊണ്ട് ധ്രുവികയ്ക്ക് ചെറിയ വിഷമം ഉണ്ടായപ്പോൾ വസുധമ്മ ഭാവി മരുമകളെ കൈപിടിച്ചുകൊണ്ട് കൊണ്ട് ഞങ്ങളുടെ വീട്ടിലേക്ക് തന്നെ വന്നു. അവിടെ നിന്നും ഞങ്ങളുടെ വീട്ടിലേക്ക് വരുന്ന അത്രയും സമയം ധ്രുവിക അമ്മയെ കെട്ടിപിടിച്ചു കരയുകയിരുന്നു എന്ന് അമ്മ എന്നെ തനിച്ചുകിട്ടിയപ്പോൾ പറഞ്ഞു. പക്ഷെ വീടെത്തിയതും എന്നെ അവളുടെ കണ്ണീരു കാണിക്കാതെ ഇരിക്കാൻ വേണ്ടി അവൾ മുഖത്തൊരു ചിരി വരുത്തി. എന്റെ ഹൃദയത്തിന്റെ പാതിയല്ലേ എനിക്കറിയില്ലേ…. അവൾ പുറത്തേക്കിറങ്ങുമ്പോ ശാന്തൻ ചേട്ടൻ ബാഗും സാധനങ്ങളും എടുക്കാൻ സഹായിച്ചപ്പോൾ ധ്രുവിക ശാന്തൻ ചേട്ടനെ നോക്കി കണ്ണിറുക്കി ചിരിച്ചു.

ആകെ മൊത്തം വീടുനിറയെ ധ്രുവിക വന്നതിന്റെ ആഘോഷവും പുതുമയുമായിരുന്നു.

പക്ഷെ രസം എന്താണ് വെച്ചാൽ ഞാനും അപ്പനും മേലെയുള്ള എന്റെ മുറിയിലും അമ്മയും ധ്രുവികയും ഒരുമുറിയിലുമാണ്. പാൽക്കട്ടി മുന്നിൽ വെച്ചാൽ ചുണ്ടെലി തിന്നാതെ ഇരിക്കുമോ എന്നാണ് അവരുടെ സംശയം! പക്ഷെ തീയറ്ററിൽ വെച്ച് ചെറിയ രീതിയിൽ ചുംബനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ധ്രുവികയുടെ മനസ്സിൽ മോഹം ഉണ്ടെന്നു എനിക്കറിയാം. പക്ഷെ സ്ലീവ്‌ലെസ് ഡ്രസിലും ഇറുകിയ ഷർട്ടിലും ഒക്കെ ധ്രുവികയെ കാണുമ്പോ എനിക്കത് വല്ലാത്ത ആവേശമായിരുന്നു. അവളുടെ മുലക്ക് പിടിക്കാൻ എനിക്കെന്തോ വല്ലാത്ത ഒരു മോഹം തോന്നി. പക്ഷെ അവൾ സമ്മതിച്ചാലും പബ്ലിക് പ്ളേസിൽ വെച്ച് അങ്ങനെ ചെയ്യുന്നത് എന്തോ തെറ്റാണു എന്ന ബോധം എന്റെയുള്ളിൽ ഉണ്ടായിരുന്നു. കിസ്സിങ്ങ് പിന്നെം കുഴപ്പമില്ല!
രാത്രി അത്താഴത്തിനു സണ്ണിയും റെജിനും ഉണ്ടായിരുന്നു, ധ്രുവിക വന്നത് പ്രമാണിച്ചു പെട്ടന്ന് ഒരു ബീഫ് ബിരിയാണി വീട്ടിൽ ഉണ്ടാക്കി. അമ്മയുടെ കൂടെ കൂടി പാചകമൊക്കെ പഠിക്കണമെന്ന് ധ്രുവിക പറയുന്നുണ്ടായിരുന്നു. ശേഷം അമ്മയും ധ്രുവികയും താഴെ ബെഡ്‌റൂമിൽ കയറിയപ്പോൾ അമ്മ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് വാതിലടച്ചു. ധ്രുവികയും അതിനു കൂട്ടായി…

എന്റെ അടുത്ത് കിടന്നുകൊണ്ട് റിട്ടയർ സിംഹം ഇപ്പൊ ഒന്നുടെ ചോദിച്ചു.

“മൊബൈലിൽ കുത്തികൊണ്ടിരിക്കാതെ കിടന്നൂടെ…”

“ധ്രുവീ കിടക്കാം…” ഞാൻ അടുത്ത SMS അവൾക്കയച്ചു

“ഇവിടെ അമ്മയും എനിക്കൊരു പാട്ടു തരാമോ ചോദിക്കുന്നുണ്ട്…”

“ഓ നിങ്ങളിപ്പോ ഒരു സെറ്റ് ആയല്ലോ ല്ലേ …”

“ഹിഹിഹി….മ്മുആ…അമ്മയെ കെട്ടിപിടിച്ചു ഞാനുറങ്ങാൻ പോവാ, എന്റെ അമ്മയെ ഞാനിത്രയും നാളും മിസ് ചെയ്തതിനും അമ്മയില്ലാത്ത ദിവസങ്ങളിൽ അവരെ ഓർത്തു കരഞ്ഞതിനും കൂടി, ഞാൻ തൊഴുന്ന ദേവനിപ്പോ എനിക്കൊരമ്മയെ തന്നത്, മനസ് നിറയെ സ്നേഹ മാത്രമുള്ള വസുധമ്മ…”

“നീയെടുത്തോ ❤️…”

10 ദിവസം കൂടെ കഴിഞ്ഞാൽ തിരികെ പോണം. VISA സ്റീഫച്ചായൻ വഴി റെഡിയായിട്ടുണ്ട്. ടിക്കറ്റ് അടുത്ത വരുന്ന ദിവസമെടുക്കണം, പക്ഷെ ധ്രുവികയെ പിരിയുന്നതാലോചിച്ചാൽ പോകാനും തോന്നുന്നില്ല! ഞാൻ കണ്ണടച്ച് കിടക്കാൻ തുടങ്ങി.

അതിരാവിലെ ചെറിയ തണുപ്പിൽ ഞാൻ പതിയെ കണ്ണ് തുറന്നപ്പോൾ അപ്പൻ എണീറ്റിരുന്നു. ഓടാൻ വേണ്ടി ട്രാക്ക് സ്യുട്ടും അണിഞ്ഞുപോകാൻ തുടങ്ങുകയാണ്. ബാൽക്കണിയിൽ നിന്ന് ഞാൻ പുറത്തേക്ക് നോക്കുമ്പോ നേരംവെളുത്തു തുടങ്ങുന്നേയുള്ളു. എനിക്കൊരു മൂഡ് തോന്നിയപ്പോൾ ഞാനും ബ്രഷ് ചെയ്തുവേഗം അപ്പന്റെ കൂടെ ഓടാനായി ഇറങ്ങി.

“എന്താടാ.. പതിവില്ലാതെ..!!”

“ഹേയ് അപ്പനോട് എനിക്ക് കുറച്ചു കാര്യം പറയാനുണ്ട്…”

“എന്താ പറഞ്ഞോ…”

“അപ്പാ ഞാൻ ജർമനിക്ക് പോണോ…”

Leave a Reply

Your email address will not be published. Required fields are marked *