സാംസൻ – 5അടിപൊളി  

 

സാധാരണയായി എന്റെ നഗ്ന ശരീരത്തെ കാണുമ്പോൾ ഉണ്ടാകാറുള്ള അവളുടെ വെറുപ്പും അവജ്ഞയും ഒന്നും കണ്ടില്ലെങ്കിലും അവളുടെ മുഖത്ത് ഭയം ഉണ്ടായിരുന്നു.

 

“ഇത് ചെറുതായി ഇരുന്നെങ്കിൽ മതിയായിരുന്നു ചേട്ടാ. ഈ വലിയ സാധനം എന്റെ ഉള്ളില്‍ കുത്തി കേറ്റാൻ വരുമ്പോ തന്നെ എനിക്ക് പേടി തോന്നും. അല്ലെങ്കിൽ തന്നെ ഇതിനെ കാണുമ്പോഴേ എനിക്ക് പേടിയാവും.” ജൂലി പറഞ്ഞിട്ട് ചിരിച്ചു. പക്ഷേ അവളുടെ ചിരിയില്‍ നല്ല ഭയം കലർന്നിരുന്നു.

 

“പിന്നേ ചേട്ടൻ എന്നെ ഒന്നും ചെയ്യാതെ വെറുതെ കിടന്നാൽ മതി. കാരണം ചേട്ടൻ എന്നെ ഉമ്മ വയ്കുമ്പോളും എന്റെ മുലകളെ പിടിക്കുമ്പോളും എന്നില്‍ വിരലും വായും എല്ലാം ഉപയോഗിക്കുമ്പോളും തന്നെ എന്റെ രക്തയോട്ടവും ഹൃദയമിടിപ്പും നൂറ് കിലോമീറ്റർ സ്പീഡിലാകും. അപ്പോഴേക്കും എനിക്ക് നല്ലതുപോലെ ശ്വാസം എടുക്കാൻ കഴിയാതെയാവും. അതുകൊണ്ട്‌ ചേട്ടൻ വെറുതെ കിടന്നാൽ മതി. ഞാൻ തന്നെ എല്ലാം ചെയ്തോളാം.” അവള്‍ പറഞ്ഞു.

 

അത്രയും പറഞ്ഞിട്ട് അവള്‍ എഴുനേറ്റ് പോയി പണ്ട്‌ ഞാൻ ഗള്‍ഫില്‍ നിന്നും കൊണ്ടു വന്ന വാസലിൻ ഡപ്പി എടുത്തോണ്ട് വന്നിട്ട് ബെഡ്ഡിൽ കേറി. എന്റെ അടുത്തായി അവള്‍ ഇരുന്ന ശേഷം ജൂലി ആ ഡപ്പി തുറന്ന് വിരലില്‍ വാസലിൻ തോണ്ടി എടുത്ത ശേഷം ആ ഡപ്പിയെ അവള്‍ ബെഡ്ഡിൽ വച്ചു.

 

ശേഷം വിരലില്‍ തോണ്ടി എടുത്ത ക്രീമിനെ അവള്‍ എന്റെ കുണ്ണ മുഴുവനും പുരട്ടി പിടിപ്പിച്ചു. അതുകഴിഞ്ഞ്‌ അവള്‍ എന്റെ കുണ്ണയെ പിടിച്ച് നന്നായി ഉഴിയാൻ തുടങ്ങി.

 

“എന്റെ പൊന്നേ…!!” സുഖം കാരണം എന്റെ വായിൽ നിന്നും ഞാൻ പോലും അറിയാതെ വാക്കുകൾ പുറത്തേക്ക്‌ ചാടി.

 

ചിരിച്ചു കൊണ്ട്‌ അവള്‍ എന്റെ കുണ്ണയെ പതിയെ തൊലിച്ചു കുലുക്കാന്‍ തുടങ്ങി.

 

“ശെരിക്കും എന്താണ്‌ നിന്റെ പ്ലാൻ…?” ഞെളിഞ്ഞു കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“ഞാൻ ഇതിനെ കുലുക്കി തരും. ചേട്ടന് പാല് വരാൻ അര മിനിറ്റ് വല്ലതും ബാക്കി ഉള്ളപ്പൊ ഞാൻ ചേട്ടന്റെ ഇതിനെ എന്റെ അകത്ത് കേറ്റി ചെയ്യും. എന്നിട്ട് എന്റെ ഉള്ളില്‍ ചേട്ടന്റെ പാല് കളയിക്കണം എന്നതാണ്‌ എന്റെ പ്ലാൻ.” എന്റെ കുണ്ണയെ അല്‍പ്പം കൂടി സ്പീഡിൽ കുലുക്കി കൊണ്ട്‌ ജൂലി നാണത്തോടെ ചിരിച്ചു.

 

“പക്ഷേ അത്ര സമയം കൊണ്ട്‌ നിനക്ക് സുഖം ഒന്നും കിട്ടില്ലല്ലോ…!!”

 

“അത് സാരമില്ല. ചേട്ടന് സുഖം കിട്ടിയാൽ മതി… ചേട്ടന്റെ പാല് എന്റെ അകത്ത് വീണാല്‍ മതി.. നമുക്ക് കുഞ്ഞ് കിട്ടണം, അത്രതന്നെ.”

 

“ജൂലി—”

 

“പ്ലീസ് ചേട്ടാ. ഇനി എന്തെങ്കിലും ഒക്കെ പറഞ്ഞ്‌ എന്നെ വിഷമിപ്പിക്കരുത്…. നമുക്കൊരു കുഞ്ഞ് വേണം, അതു മാത്രമാണ് ഇപ്പോൾ എന്റെ ചിന്ത.” ജൂലി സങ്കടത്തോടെ പറഞ്ഞു.

 

അതോടെ ഞാനും മിണ്ടാതെ കിടന്നു. ഉടനെ അവള്‍ എന്നെ നോക്കി വശ്യമായി ചിരിച്ചു. എന്നിട്ട് ഒരു കാലിനെ നല്ലപോലെ അകത്തി വച്ചു കൊണ്ട്‌ അവളുടെ റോസ് പൂറിനെ എനിക്ക് കാണിച്ച് തന്നിട്ട് നാണത്തോടെ ചിരിച്ചു.

 

അവള്‍ കാലിനെ അകത്തി പിടിച്ചിട്ട് പോലും അവളുടെ പൂർ മുറുകി അടഞ്ഞാണിരുന്നത്.

 

“ഈ ചെറിയ പൂറും വച്ചിട്ടാണ് നിന്റെ വേല, അല്ലേ..?” ഞാൻ കളിയാക്കിയതും അവള്‍ ചിണുങ്ങി ചിരിച്ചു.

 

“പോ ചേട്ടാ കളിയാക്കാതെ…” നാണത്തോടെ അവള്‍ എന്റെ കുണ്ണയെ നല്ലപോലെ ഞെരിച്ചു കുലുക്കി.

 

അവളുടെ ആ പിടിത്തവും കുലുക്കലും ഒക്കെ രസമുണ്ടായിരുന്നു.

 

“വെറുതെ കിടക്കാതെ എന്റെ പൂറിനകത്ത് വാസലിൻ നന്നായി പുരട്ടി താ ചേട്ടാ. സമയം ആവുമ്പോ വച്ച ഉടനെ ചേട്ടന്റെ കുണ്ണ എന്റെ പൂറിൽ കേറി പോണം.”

 

അത്രയും പറഞ്ഞിട്ട് ജൂലി കുണുങ്ങി ചിരിച്ചു.

 

അവള്‍ അങ്ങനെ പറഞ്ഞത് കേട്ട് എനിക്ക് അല്‍ഭുതം തോന്നി. എന്റെ കുണ്ണ വിറച്ചു വീര്‍ത്ത് ഉരുക്ക് പോലെയായി.

 

ആദ്യമായിട്ടാണ് ജൂലി ഇങ്ങനത്തെ വാക്കുകളെ ഉപയോഗിക്കുന്നത്. എന്നെ കൂടുതൽ കമ്പിയാക്കി എനിക്ക് പെട്ടന്ന് വരുത്താൻ വേണ്ടി അവള്‍ ശ്രമിക്കുന്നു എന്നും മനസ്സിലായി.

 

ഉടനെ അവള്‍ ആവശ്യപ്പെട്ടത് പോലെ എന്റെ വിരലില്‍ ഞാൻ വാസലിൻ ക്രീം തൊണ്ടി എടുത്തിട്ട് ആദ്യം അവളുടെ പൂറിന് പുറത്തായി തേച്ചു.

 

“ആഹ്… ഇക്കിളി ആവുന്നു.” അവള്‍ ചിരിയോടെ പറഞ്ഞു.

 

ഞാൻ വീണ്ടും ഡപ്പിയിൽ നിന്നും വാസലിൻ തൊണ്ടി എടുത്തിട്ട് അതൊക്കെ എന്റെ വിരലില്‍ നല്ല കുട്ടിക്ക് പൊതിഞ്ഞു പിടിപ്പിച്ച ശേഷം ആ വിരലിനെ അവളുടെ പൂറിൽ പതിയെ പതിയെ തിരുക്കി കേറ്റി.

 

“ആഹ്ം…. ചേട്ടാ….!!” ജൂലി കുറുകി.

 

ഞാൻ വിരലിനെ പൂറിൽ കേറ്റി എല്ലാ വശത്തും ക്രീമിനെ പുരട്ടി കഴിഞ്ഞതും ജൂലി വേഗം എന്റെ കൈ പിടിച്ചു മാറ്റി.

 

എനിക്ക് നല്ല നിരാശയാണ് തോന്നിയത്‌.

 

“സോറി ചേട്ടാ… എനിക്ക് ചേട്ടന്റെ പാലിനെ മാത്രം എങ്ങനെയെങ്കിലും അകത്ത് കിട്ടിയാൽ മതി. അതുകൊണ്ട്‌ വേറെ റിസ്ക് ഇന്നും ഇപ്പോൾ നമ്മൾ എടുക്കേണ്ട.”

 

അവള്‍ കെഞ്ചുന്ന പോലെ പറഞ്ഞതും ഞാൻ മിണ്ടാതെ പുഞ്ചിരിച്ചു. അതോടെ അവളുടെ കൈ വേഗത്തിൽ എന്റെ കുണ്ണയെ അടിച്ചു തരാൻ തുടങ്ങി.

 

അവളുടെ കൈ പ്രയോഗം കാരണം ചെറുതായി ആടുന്ന അവളുടെ മുലകളെ പിടിച്ചു ഞെരിക്കാൻ കൊതി തോന്നി. എന്നെയും അറിയാതെ ഞാൻ കൊതിയോടെ കൈ നീട്ടിയതും അവള്‍ എന്റെ കൈയിനെ തട്ടിമാറ്റി.

 

“എന്താ ചേട്ടാ ഇത്. കാര്യം പറഞ്ഞാൽ മനസ്സിലാവില്ല എന്നുണ്ടോ..?” അല്‍പ്പം ദേഷ്യത്തില്‍ തന്നെ അവള്‍ ചോദിച്ചു.

 

അപ്പോൾ കടുത്ത നിരാശയോടെ ഞാൻ അവളെ നോക്കാതെ മലര്‍ന്നു കിടന്നു. പെട്ടന്ന് അവളോട് തോന്നിയിരുന്നു എന്റെ മോഹമെല്ലാം പൂര്‍ണമായി നശിച്ചു. അവളുടെ സൗന്ദര്യവും നഗ്നതയും എന്നെ ഇപ്പൊ ഉത്തേജിപ്പിച്ചില്ല. എന്റെ ഉള്ളിലെ കാമമെല്ലാം കെട്ടടങ്ങാനും തുടങ്ങി. എന്റെ കുണ്ണയുടെ ഉറപ്പും കരുത്തും പകുതിയോളം നഷ്ടപ്പെട്ടു. അവളുടെ കൈ പ്രയോഗത്തിന്റെ ഫലം കൊണ്ട്‌ മാത്രമാണ് ഇപ്പോഴും അവന്‍ പകുതി എങ്കിലും ഉണര്‍ന്നിരുന്നത്.

 

എന്റെ കുണ്ണയിലെ മാറ്റങ്ങൾ അറിഞ്ഞതും ജൂലി വിഷമത്തോടെ എന്നെ നോക്കുകയാണ് ചെയ്തത്.

 

“സോറി ചേട്ടാ..!” സങ്കടപ്പെട്ടു കൊണ്ട്‌ അവള്‍ പിന്നെയും വേഗം കൂട്ടി അടിച്ചു തന്നു കൊണ്ടിരുന്നു.

 

മനസ്സിൽ മടുപ്പ് തോന്നിയത്‌ കൊണ്ട്‌ എനിക്ക് കാര്യമായ സുഖമൊന്നും തോന്നിയില്ല, എങ്കിലും ചെറിയൊരു രസം ഉണ്ടായിരുന്നു.

 

“ഇപ്പം വരുമോ…?” ജൂലി ചോദിച്ചു.

 

ഇല്ലെന്ന് ഞാൻ തലയാട്ടി. അവള്‍ പിന്നെയും കുലുക്കൽ തുടർന്നു. അവള്‍ക്ക് കൈ വേദനിച്ചു തുടങ്ങിയതും ജൂലി ഒന്ന് നിർത്തി. എന്നിട്ട് ഇടത് കൈ കൊണ്ട്‌ അവള്‍ അടിച്ചു തരാൻ തുടങ്ങി. പക്ഷേ ആ കൈ കൊണ്ട്‌ അവള്‍ക്ക് കൂടുതൽ നേരം കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *