സാംസൻ – 5അടിപൊളി  

 

അതുകൊണ്ട്‌ പിന്നെയും വലത് കൈ കൊണ്ട്‌ അവള്‍ വേഗത്തിൽ കുലുക്കി.

 

“വരാറായോ ചേട്ടാ…?” കുറെ നേരം കഴിഞ്ഞ് ചെറുതായി കിതച്ചു കൊണ്ടാണ്‌ അവള്‍ ചോദിച്ചത്. ഞാൻ ഒന്നും മിണ്ടിയില്ല.

 

അവള്‍ക്ക് ഇപ്പൊ ശ്വാസതടസ്സം ഉണ്ടാവും എന്ന ഭയം ജനിച്ചുവെങ്കിലും അങ്ങനെ ഒന്നും സംഭവിച്ചില്ല.

 

അവസാനം അക്ഷമയോടെ എന്റെ കുണ്ണത്തലയെ അവള്‍ നല്ലത് പോലെ കൈ വെള്ളയിൽ പൊതിഞ്ഞു ഉഴിയാൻ തുടങ്ങിയതും എന്റെ കുണ്ണ കൂടുതൽ വീർത്ത് വിമ്മി വിറച്ചു. എന്റെ കുണ്ണയിൽ കൂടുതൽ രക്തം ഇരച്ചുകയറി.

 

അതോടെ എന്തോ രഹസ്യം പിടികിട്ടിയത് പോലെ ചിരിച്ചു കൊണ്ട്‌ അവള്‍ ഇടക്കിടക്ക് കുണ്ണത്തലയെ ഉഴിഞ്ഞു കൊണ്ട്‌ വേഗത്തിൽ കുലുക്കി അടിച്ചു കൊണ്ടിരുന്നു. കുറെ സമയം കൂടി അങ്ങനെ നീങ്ങി…. അവസാനം എന്റെ ശരീരം വലിഞ്ഞു മുറുകി.

 

“ഇപ്പൊ വരുമോ…?” എന്നില്‍ മാറ്റം കണ്ടതും അവള്‍ ആകാംഷയോടെ ചോദിച്ചു.

 

“ഏറിയാല്‍ ഒരു മിനിറ്റ്..!” ചെറുതായി കിതച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു.

 

സത്യത്തിൽ, മനസ്സിലെ മടുപ്പ് കാരണം എന്റെ ശരീരം മാത്രം അവളുടെ മുഷ്ടി പ്രയോഗത്തിൽ പ്രതികരിച്ചു.. പക്ഷേ എന്റെ മനസ്സ് ഇവിടെ അല്ലായിരുന്നു.

 

അര മിനിറ്റ് കൂടി അവള്‍ വേഗത്തിൽ കുലുക്കിയ ശേഷം ജൂലി വേഗം എന്റെ മുകളില്‍ കേറി… സമയം പാഴാക്കാതെ അവള്‍ എന്റെ കുണ്ണയെ അവളുടെ പൂർ കവാടത്തിൽ മുട്ടിച്ച ശേഷം അവള്‍ താഴ്ന്നു വന്നു.

 

എന്റെ കുണ്ണ വളരെ ബുദ്ധിമുട്ടിയാണ് പൂറിനകത്തേക്ക് കേറി ചെന്നത്. വേദന കാരണം ജൂലി ഉച്ചത്തില്‍ തന്നെ കരഞ്ഞു പോയി. പെട്ടന്ന് അവള്‍ പുറത്തെടുത്തു കൊണ്ട്‌ പറഞ്ഞു.

 

“ചേട്ടന് ചെറുതായി ഇരുന്നെങ്കിൽ മതിയായിരുന്നു. അപ്പോ ചിലപ്പോ എനിക്ക് ഇത്ര പേടി തോന്നില്ലായിരുന്നു.”

 

അത്രയും പറഞ്ഞിട്ട് അവള്‍ പിന്നെയും എന്റെ കുണ്ണയൈ പൂറിൽ മുട്ടിച്ച ശേഷം പിന്നെയും പതിയെപ്പതിയെ അതിലേക്ക് ഇരുന്നു താഴാൻ തുടങ്ങി.

 

“ചെറുതായിരുന്നെങ്കിൽ ഒരുപക്ഷേ കാര്യമായ ശ്വാസതടസ്സം പോലും എനിക്ക് ഉണ്ടാവില്ലായിരുന്നു എന്ന് തോന്നുന്നു. സാധാരണ നിലയില്‍ അല്ലെങ്കിലും ഒരു വിധത്തിലെങ്കിലും  സെക്സിൽ ഏര്‍പ്പെടാനും കഴിഞ്ഞേക്കുമായിരുന്നു.”

 

അത്രയും പറഞ്ഞിട്ട് അവള്‍ വേദന എല്ലാം സഹിച്ചു കൊണ്ട്‌ പിന്നെയും അവള്‍ താഴ്ന്നു വന്നു.

 

ഇതിനു മുന്‍പും ഞങ്ങൾ ശ്രമിച്ചപ്പോള്‍ എല്ലാം വലിഞ്ഞു മുറുകിയാണ് കേറി ഇരുന്നത്.

 

അവസാനം എന്റെ കുണ്ണ പൂര്‍ണമായും അവളുടെ പൂറിൽ ഇറുകി മുറുകി ഇഴഞ്ഞു കേറിയതും അവള്‍ എന്റെ മുകളില്‍ വീണു കിടന്നിട്ട് അഞ്ച് സെക്കന്‍ഡ് കിതച്ചു.

 

ശേഷം എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ അവളുടെ അരക്കെട്ടിനെ മാത്രം പൊക്കിയും താഴ്ത്തിയും വളരെ വേഗത്തിൽ അവള്‍ ചലിപ്പിക്കാൻ തുടങ്ങി. വേദന കാരണം അവള്‍ മൂളി കരഞ്ഞു കൊണ്ടാണ് ചെയ്തത്. അത്ര വേദന എടുത്തിട്ടും അവള്‍ നിര്‍ത്താതെ സ്പീഡിൽ ചെയ്ത്‌ കൊണ്ടിരുന്നു.

 

ഞാനും അവളെ വെറുതെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

 

വെറും ഇരുപത് സെക്കന്‍ഡ് കൊണ്ട്‌ എന്റെ കുണ്ണ ചീറ്റി. അത്ര സുഖം ഒന്നും എനിക്ക് കിട്ടിയില്ല. ഒന്നോ രണ്ടോ വട്ടം മാത്രമാണ് എന്റെ കുണ്ണ വെട്ടി വിറച്ചു കൊണ്ട്‌ പാലിനെ ചീറ്റിയത്.

 

കുണ്ണ അതിന്റെ പാലിനെ ചീറ്റിയെങ്കിലും എനിക്ക് അപ്പോഴും മതിയായിട്ടില്ലായിരുന്നു. അത് ഇപ്പോഴും ഇരുമ്പ് പോലെ തന്നെ നിന്നു. ഒരു തൃപ്തിയും എനിക്ക് ലഭിച്ചില്ല. മനസ്സ് എനിക്ക് നിറഞ്ഞില്ല. ശെരിക്കും അസ്വസ്ഥതയും മടുപ്പും ഒക്കെ തോന്നിപ്പോയി. ഇതുപോലത്തെ ഒരു സെക്സ് ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ ഉണ്ടാവരുതെന്ന് പോലും പ്രാര്‍ത്ഥിച്ചു.

 

അപ്പോഴാണ് ശ്വാസം കിട്ടാതെ ജൂലി എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ ശെരിക്കും കിതച്ചു കൊണ്ട്‌ കരയുന്നതിനെ ഞാൻ അറിഞ്ഞത്. മരണ വെപ്രാളം പിടിപെട്ടത് പോലെ അവള്‍ പരാക്രമം കാണിച്ചു. ഒടുവില്‍ എന്റെ മുകളില്‍ നിന്നും വെപ്രാളം കാട്ടി ഉരുണ്ടു നീങ്ങി അവൾ കട്ടിലീന് താഴെ വീണു പോയി.

 

“ജൂലി…” കരഞ്ഞു കൊണ്ട്‌ ഞാൻ ചാടി കട്ടിലില്‍ നിന്നിറങ്ങി അവള്‍ക്ക് അടുത്തായിരുന്നു. പക്ഷേ അവള്‍ കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ടു മറിഞ്ഞു. കരയില്‍ വീണ മീനിനെ പോലെ അവളുടെ വായ നന്നായി പിളര്‍ന്നിരുന്നു.

 

ശ്വാസം ആഞ്ഞ് എടുക്കാൻ അവള്‍ ശ്രമിച്ചു കൊണ്ടിരുന്നു, പക്ഷേ അവള്‍ക്ക് ചുറ്റും ജീവ വായു ഇല്ലാത്ത പോലെ അവളുടെ കണ്ണുകൾ പുറത്തേക്ക്‌ തള്ളി വന്നു.

 

“ജൂലി… മോളെ….!!” ഞാൻ കരഞ്ഞു പോയി. അവളെ എങ്ങനെയോ പൊക്കി എടുത്ത് ബെഡ്ഡിൽ കിടത്തി.

 

അവളുടെ വെപ്രാളവും കരച്ചിലും പിടച്ചിലും കണ്ടിട്ട് അവള്‍ ഇപ്പൊ ചാവും എന്നുവരെ ഞാൻ ഭയന്നു.

 

അവളുടെ അവസ്ഥ കണ്ടിട്ട് എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒലിച്ചിറങ്ങി. എന്തു ചെയ്യണം എന്നറിയാതെ ഞാൻ കരഞ്ഞു.

 

അവസാനം ജൂലിയുടെ പരാക്രമം കുറഞ്ഞു വരാൻ തുടങ്ങിയതും എന്റെ ഭയം എല്ലാം മാറാൻ തുടങ്ങി.

 

നാലഞ്ചു വട്ടം അവള്‍ തുടരെത്തുടരെ ശ്വാസം ആഞ്ഞെടുത്തു. എന്നിട്ട് അവൾ പതിയെ പഴയ നിലയിലേക്ക് വന്നു. അവസാനം കണ്ണുനീര്‍ ഒലിക്കുന്ന മിഴികള്‍ തുറന്ന് ജൂലി എന്നെ നോക്കി.

 

ഒരു നാണവും ഇല്ലാതെ കരഞ്ഞു കൊണ്ട്‌ ഞാൻ അടുത്ത് കിടന്നിട്ട് അവളെ കെട്ടിപിടിച്ചു. ജൂലിയും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിതച്ചു.

 

കുറെ കഴിഞ്ഞ് അവളുടെ കിതപ്പ് പതിയെ അടങ്ങി അവളുടെ ശ്വാസഗതി പൂര്‍വ്വസ്ഥിതിയിലേക്കും മടങ്ങി.

 

“തീര്‍ച്ചയായും ഞാൻ മരിക്കുമെന്ന് ഭയന്നു പോയി, ചേട്ടാ..” അവസാനം ഒരു തേങ്ങലോടെ ജൂലി പറഞ്ഞതും തല ഉയർത്തി ഞാൻ അവളുടെ കണ്ണില്‍ നോക്കി.

 

ഉടനെ എന്റെ കണ്ണില്‍ നിന്നും നീർ തുള്ളികള്‍ അവളുടെ മുഖത്ത് വീണു.

 

“അയ്യേ…. എന്റെ ചേട്ടൻ കരയുവാന്നോ…?” അവള്‍ കളിയാക്കും പോലെ ചോദിച്ചെങ്കിലും അവളുടെ സ്വരത്തില്‍ സങ്കടവും വേദനയും ഭയവും നിറഞ്ഞു നിന്നു.

 

“എന്തിനാ ഇങ്ങനെ റിസ്ക് എടുത്തത്…?” സങ്കടത്തോടെ ഞാൻ ചോദിച്ചു.

 

“ഇനിയും റിസ്ക് എടുത്തില്ലെങ്കിൽ ഈ ജീവിതം തന്നെ ചിലപ്പോ പാഴായി പോകും.”

 

“പക്ഷേ നിനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ..?” സങ്കടത്തോടെ ഞാൻ ചോദിച്ചു.

 

“എനിക്ക് എന്തെങ്കിലും സംഭവിക്കും എങ്കിൽ സംഭവിച്ചോട്ടേ… ആര്‍ക്കും ഒരു ഗുണവും ഇല്ലാതെ ജീവിക്കുന്നതിലും ഭേദം ചാവുന്നതാണ് നല്ലത്.” ജീവിതം വെറുത്തത് പോലെ അവള്‍ പറഞ്ഞു.

 

“ജൂലി —” ഞാൻ തുടങ്ങി.

 

പക്ഷേ എന്റെ വായ പൊത്തിപ്പിടിച്ചു കൊണ്ട്‌ ആവേശഭരിതയായി അവള്‍ പറഞ്ഞു, “എന്തൊക്കെയായാലും ഇപ്പോൾ ഇത് തക്ക സമയമാണ് ചേട്ടാ… ഞാൻ പ്രെഗ്നന്റ് ആവാന്‍ ഏറെ സാധ്യതയുള്ള സമയം…”

Leave a Reply

Your email address will not be published. Required fields are marked *