സാംസൻ – 5അടിപൊളി  

 

എന്റെ മനസ്സിന്‌ നല്ല ആശ്വാസവും സുഖവും ലഭിച്ചു കൊണ്ടിരുന്നു. കുറെ കഴിഞ്ഞ് അവളുടെ വയറിൽ ഉമ്മ കൊടുത്തിട്ട് എന്റെ കവിളിനെ വയറിൽ അമർത്തി വെച്ചു. അവള്‍ക്ക് പിന്നെയും സ്നേഹം വര്‍ദ്ധിച്ചത് പോലെ എന്റെ മുടിയില്‍ അമർത്തി തടവി.

 

കുറച്ച് കഴിഞ്ഞ് അവൾ എന്റെ ചുമലില്‍ പിടിച്ച് എന്നെ മുകളിലേക്ക് വലിച്ചു. ഞാനും മുകളിലേക്ക് ഇഴഞ്ഞു അവളുടെ കഴുത്തില്‍ എന്റെ മുഖത്തെ പൂഴ്ത്തിയ ശേഷം അവളെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

 

ഉടനെ അവളും സ്വന്തം കുഞ്ഞിനെ പോലെ സ്നേഹത്തോടെ എന്നെ ചേർത്തു പിടിച്ചു.

 

“എന്തുപറ്റി എന്റെ വാവകുട്ടിക്ക്…?” അത്യധികം വാത്സല്യത്തോടെ അവള്‍ ചോദിച്ചു. എന്റെ മുടിയിഴകളിലൂടെ അവളുടെ വിരലുകളും പതിയെ സഞ്ചരിച്ചു.

 

എന്നോട് അതിരറ്റ സ്നേഹം തോന്നാറുള്ള സാഹചര്യങ്ങളിൽ ചിലപ്പോഴൊക്കെ വിനില എന്നെ “വാവക്കുട്ടി” എന്ന് വിളിക്കുമായിരുന്നു. പക്ഷേ അപ്പോഴൊക്കെ എന്റെ അനിഷ്ടം ഞാൻ പ്രകടിപ്പിച്ചിരുന്നു.

 

എന്നാൽ അവളിപ്പോ അങ്ങനെ വിളിച്ചപ്പോ എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി.

 

“പറയടാ…, എന്താ സംഭവിച്ചത്..?” അവള്‍ പിന്നെയും ചോദിച്ചു.

 

അതോടെ, ഞാനും ജൂലിയും വഴക്ക് കൂടിയതിനെ ഒഴിവാക്കി കൊണ്ട്‌, കുറച്ച് മുന്‍പ് ജൂലിയുമായി നടന്ന കാര്യങ്ങളെ ഞാൻ വിശദീകരിച്ചു. എല്ലാം കേട്ട ശേഷം വിനില നെടുവീര്‍പ്പെട്ടു.

 

“അവളില്‍ മാറ്റങ്ങൾ വന്നു തുടങ്ങിയെന്ന് നി സമാധാനിക്കട, ദിവസങ്ങൾ കഴിയവെ അവള്‍ക്ക് സാധാരണ നിലയിലുള്ള സെക്സിൽ ഏര്‍പ്പെടാന്‍ പോലും ചിലപ്പോ സാധിച്ചേക്കും… അവളുടെ ശ്വാസതടസ്സം പൂര്‍ണമായി മാറിയെന്നിരിക്കും. അതുവരെ നി തന്നെ എല്ലാം അഡ്ജസ്റ്റ് ചെയ്യണം. നീ തന്നെ എല്ലാം സഹിക്കണം. അവള്‍ക്ക് ഇഷ്ടമുള്ള പോലെ തന്നെ അവള്‍ നിന്നെ ചെയ്തോട്ടെ. അവള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് നി വിശ്വസിക്കടാ സാം. എല്ലാം ശെരിയാവും.” എന്നെ തഴുകി കൊണ്ട്‌ വിനില ആശ്വസിപ്പിച്ചു.

 

അവസാനം എന്റെ മനസ്സ് ശാന്തമായി. ഉള്ളിലെ ഭാരം അകന്നു പോയി. സന്തോഷവും തോന്നി തുടങ്ങി. ഒടുവില്‍ അവളുടെ രണ്ട് കവിളിലും മാറിമാറി ഒരുപാട്‌ ഞാൻ ഉമ്മ കൊടുത്തു. ഞാൻ മതിയാക്കിയപ്പോ വിനില ചിരിച്ചു.

 

കുറെ നേരം കൂടി ഞങ്ങൾ വെറുതെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

 

“എടി… എന്റെ സാധനം വലുതാണോ..?” ഞാൻ പെട്ടന്ന് എന്റെ സംശയം ചോദിച്ചതും വിനില ചിരിച്ചു.

 

“എന്തിനാ പെട്ടന്ന് ഇങ്ങനെ ഒരു ചോദ്യം…?” അതും ചോദിച്ച് എന്റെ മുഖത്തെ പിടിച്ചുയർത്തി എന്റെ കണ്ണിലേക്കവൾ നോക്കി.

 

അപ്പോൾ ഞാൻ അവളുടെ മുകളില്‍ നിന്നും മാറി ബെഡ്ഡിൽ മലര്‍ന്നു കിടന്നിട്ട് പറഞ്ഞു, “ചോദിക്കാൻ കാരണം ഒന്നുമില്ല. വെറുതെ ചോദിക്കാൻ തോന്നി. അത്രതന്നെ.”

 

ഉടനെ അവള്‍ ചരിഞ്ഞ് കിടന്നു കൊണ്ട്‌ എന്റെ ലുങ്കിക്കകത്ത് കൈയിട്ടു. എന്നിട്ട് ഉരുക്ക് പോലെയിരുന്ന എന്റെ കുണ്ണയെ അവള്‍ മുറുകെ പിടിച്ചിട്ട് നാണത്തോടെ പറഞ്ഞു, “വലുതാണോ എന്ന് ചോദിച്ചാല്‍ വലുതാണ്.”

 

അപ്പോൾ അവന്‍ ഒന്ന് വിറച്ചു. വിനില എന്റെ ലുങ്കിയെ പറിച്ചു മാറ്റി കൊണ്ട്‌ അതിനെ നോക്കി.

 

“അപ്പോ വലുത് അല്ലേ എന്ന് ചോദിച്ചാല്‍…?” കുസൃതിയോടെ അവളുടെ മുലയിൽ പിടിച്ച് ഞെരിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

 

കുറെ നേരം ഞാൻ അവളുടെ മുലകളെ പിടിച്ചു ഞെരിക്കുന്നതിനേ ആസ്വദിച്ച ശേഷം അവള്‍ പറഞ്ഞു, “നി എങ്ങനെ ചോദിച്ചാലും നിന്റെത് വലുത് തന്നെയാണ് സാം.” പറഞ്ഞിട്ട് വിനില ചിരിച്ചു.

 

“ഇതിന്‍റെ വലിപ്പവും ജൂലിയുടെ ശ്വാസതടസ്സവും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടാവാന്‍ സാധ്യത ഉണ്ടോ…?” എന്റെ സംശയം ഞാൻ ചോദിച്ചു.

 

ഉടനെ വിനില എന്റെ കുണ്ണയെ വിട്ടിട്ട് മലര്‍ന്നു കിടന്ന ശേഷം ഒരുപാട് നേരം ചിന്തിച്ചു കൊണ്ടിരുന്നു. അവസാനം ചിന്തിച്ചത് മതിയാക്കി അവള്‍ ഉരുണ്ട് എന്റെ മുകളില്‍ കേറി കിടന്നിട്ട് എന്റെ കണ്ണില്‍ നോക്കി.

 

“എനിക്കറിയില്ല സാം. അവളുടെ മാനസിക അവസ്ഥ എന്താണെന്ന് അറിയില്ലല്ലോ, ചിലപ്പോ അവളുടെ അസുഖവും മാനസിക അവസ്ഥയും എല്ലാം വച്ച് അവള്‍ക്ക് അങ്ങനെ സംഭവിക്കുന്നതും ആവാം.” അവൾ പറഞ്ഞിട്ട് പെട്ടന്ന് ചിരിച്ചു. “പിന്നേ അകത്ത് തള്ളികേറ്റി കഴിഞ്ഞാലുള്ള നിന്റെ ആക്രാന്തവും ആവേശവും ബലവും ഒക്കെ മറ്റൊരു കാരണവും ആവാം. എനിക്കൊന്നും അറിയില്ല.”

 

അവള്‍ പറഞ്ഞത് കേട്ടിട്ട് അവളുടെ കവിളൽ പതിയെ ഒരു കടി കൊടുത്തിട്ട് ഞാൻ വെറുതെ കിടന്നു. വിനില പിന്നെയും ചിരിച്ചു.

 

“എന്തുപറ്റി എന്റെ സാമിന്… എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ച് കിടക്കുന്നേ..?” അവൾ കളിയാക്കും പോലെ ചോദിച്ചു.

 

“എനിക്ക് ആക്രാന്തം കൂടുതൽ ആണല്ലേ..?” ചുണ്ട് കോട്ടി കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“സത്യമല്ലേ ഞാൻ പറഞ്ഞത്..?” അവള്‍ ചോദിച്ചു.

 

“ശരി എനിക്ക് ആക്രാന്തം തന്നെയാ, ഞാൻ സമ്മതിച്ചു, പോരെ..?”

 

ഉടനെ ചിരിച്ചു കൊണ്ട്‌ അവള്‍ എന്റെ ചന്തിക്ക് നുള്ള് തന്നു.

 

“എനിക്ക് നിന്റെ ആക്രാന്തം ആണട ഇഷ്ട്ടം. നി എപ്പോഴും ചെയ്യും പോലെ എന്റെ അകത്തും പുറത്തും എല്ലാം ഉഴുതു മറിക്കുന്നത് തന്നെയാ എനിക്ക് ഇഷ്ട്ടം.” വിനില ആവേശത്തോടെ പറഞ്ഞു.

 

“ആണോ..? എന്നാൽ ഇപ്പൊ ഞാൻ ഉഴുത് മറിക്കട്ടേ..?” കുസൃതിയോടെ ഞാൻ ചോദിച്ചതും അവൾ ചിരിച്ചു.

 

“പോടാ കൊതിയ… എന്തായാലും ഇപ്പൊ വേണ്ട, രണ്ട് ദിവസം കഴിയട്ടെ… ഞാൻ നിന്നെ വിളിക്കാം.” വിനില പറഞ്ഞിട്ട് എന്റെ കവിളിൽ നുള്ളി.

 

എന്റെ മുഖം നിരാശയിൽ വാടിയതും അവള്‍ എന്റെ ചുണ്ടില്‍ അമർത്തി മുത്തി. അതോടെ ഞാൻ ചിരിച്ചതും അവള്‍ എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

 

അതിനുശേഷം ഞങ്ങൾ വേറെ എന്തൊക്കെയോ സംസാരിച്ച് കിടന്നു.

 

“സമയം ഒരുപാടായി. ഇനി ഞാൻ താഴേ പോട്ടെ…!”

 

പക്ഷേ ഒന്നും പറയാതെ വിനില ഒരു മിനിറ്റ് കൂടി എന്നെ കെട്ടിപിടിച്ചു വച്ചിരുന്ന ശേഷമാണ് വിട്ടത്.  അവസാനം അവള്‍ക്ക് ഉമ്മ കൊടുത്തിട്ട് ഞാൻ എഴുനേറ്റ് ശബ്ദം ഉണ്ടാക്കാതെ എന്റെ റൂമിലേക്ക് പോയി.

 

എന്റെ ബനിയൻ ഊരി കളഞ്ഞിട്ട് വെറും ലുങ്കി മാത്രം ഉടുത്തു കൊണ്ട്‌ ഞാൻ ബെഡ്ഡിൽ കേറി കിടന്നു.

 

ഒരുപാട്‌ നേരം ഓരോന്ന് ആലോചിച്ച് കിടന്ന ശേഷമാണ് ഞാൻ എങ്ങനെയോ ഉറങ്ങിയത്.

 

രാവിലെ സാന്ദ്രയാണ് എന്നെ തട്ടിയുണർത്തിയത്. മലര്‍ന്ന് കിടന്നിരുന്ന ഞാൻ കണ്ണ് തുറന്നു നോക്കി.

 

ഒരു ചന്ദന കളർ ചുരിദാറും ഇട്ട് ആ സുന്ദരി നാണത്തോടെ നില്‍ക്കുന്നതാണ് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *