മാലാഖയുടെ കാമുകൻ 6അടിപൊളി  

ഞാൻ

: ഡി അങ്ങനെ നമ്മളെ കളിയാക്കാതെ. കഴിഞ്ഞു മാസം അല്ലേ ഞാൻ നിനക്കു ഐസ് ക്രീം മേടിച്ചു തന്നെ. അത് നീ ഇത്ര വേഗം മറന്നോ.

റോസ് : നിന്നോട് പറഞ്ഞു വിജയിക്കാൻ ആരെക്കൊണ്ടും പറ്റത്തില്ല. ഞാൻ അ കാര്യം വിട്ടു. നമ്മുക്ക് എന്റെ വീട്ടിൽ ലേക്ക് പോകാം.

ഞാൻ : ഞാനും അതാ പറയുന്നു. വീട്ടിലെ ഫുഡ്‌ ആകുമ്പോൾ ഹെൽത്ത്‌ ഉണ്ട്ആകും.

പിന്നെ അവളുടെ മൈൻഡ് മറന്നേ മുൻപേ ഞാൻ നേരെ അവളുടെ വീട്ടിൽ ലേക്ക് വെച്ചു പിടിച്ചു.

ആലീസിന്റെ വീട്ടിൽ,

അവൻ എന്താ പെട്ടന്നു ഫോൺ വെച്ചേ. ആരാ ആയിരിക്കും അവൻ ലീവ് എടുത്തു കാണാൻ പോക തക്ക ഫ്രണ്ട് ആരായിരിക്കും. ഇനി വല്ല ഗേൾഫ്രണ്ട് ആയിരിക്കുമോ.

എനിക്ക് അത് കണ്ടു പിടിക്കണം. എന്ന് ചിന്തിച്ചു കൊണ്ടു ആണ് ആലിസ് ഓഫീസിൽ ലേക്ക് പോയെ.

ഞാൻ അവളുടെ വീട്ടിൽ ലേക്ക് എത്തി.

മമ്മി ഞാൻ വന്നു എന്ന് പറഞ്ഞു റോസ് വീട്ടിലേക് ഓടി.

നമ്മുക്ക് പിന്നെ സ്ഥിരം അല്ലേ അത് കൊണ്ടു പതിയെ ഞാൻ പോയി.

സൂസൻ : അമ്മേയുടെ കുഞ്ഞാവ വന്നോ.

റോസ് : ഞാൻ അമ്മയുടെ എത്ര പ്രാവശ്യം പറഞ്ഞു എന്റെ ഒപ്പം ആരെങ്കിലും ഉണ്ടങ്കിൽ എന്നെ കുഞ്ഞാവേ എന്ന് വിളിക്കല്ലേ എന്ന്.

സൂസൻ : അതെ ആരാ ഇപ്പ പുറത്തിന് വന്നേ ആള്.

അപ്പോൾ ആയിരുന്നു എന്റെ വരവ്. ആന്റി ഞാൻ ആണ്.

സൂസൻ : ഇതു ആരാ ജോൺ മോനോ എവിടുത്തേക്കുള്ള വഴി മറന്നോ.
നീ അല്ലേ പറഞ്ഞു എന്ത് ആവശ്യത്തിനും നീ ഉണ്ടാകും എന്ന്.

ഞാൻ : അതിനു എന്ത് എങ്കിലും ആവശ്യം ഉണ്ടായോ.

സൂസൻ : എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രമേ നീ വരത്തൊള്ളൂ

റോസ് : എന്തൊക്കെ പ്രഹസനമായിരുന്നു. നിനക്കു എന്തോ ഒന്നേയുള്ളൂ എന്ന് പറഞ്ഞു ആൾ ആണ് ഇ നിക്കുന്നെ.

എന്ന് പറഞ്ഞു റോസ് കളിയാക്കാൻ തുടങ്ങി.

ഞാൻ : ഞാൻ പറഞ്ഞ വാക്ക് പാലിച്ചല്ലോ ആന്റിക് ഒരാവശ്യവും വന്നില്ല. അതുകൊണ്ട് ഞാനും വന്നില്ല.

റോസ്

: എന്തൊരു പ്രഹസനമാണ് സജിയേ.
എന്ന് പറഞ്ഞു എന്നെ അവൾ കളിയാക്കി കൊന്നു.

ഞാൻ : കുഞ്ഞാവേ എന്നെ കളിയാക്കില്ലേ. എന്താ കുഞ്ഞാവേ, ഞാൻ പാവം അല്ലേ കുഞ്ഞാവേ.

എന്ന് പറഞ്ഞു ഞാൻ അവളെ എരിവ് കയറ്റി കൊണ്ടിരുന്നു. നമ്മക്ക് ഇതു അല്ലേ ഒരു കിക്ക്.

റോസ് : ഞാൻ പറഞ്ഞില്ലേ എന്നെ അങ്ങനെ വിളിക്കല്ലേ എന്ന്. ഇപ്പോൾ കണ്ടു ഇല്ലേ എന്നെ ഇവൻ കളിയാക്കുന്നെ.

ഞാൻ വീണ്ടും അവളെ കുഞ്ഞാവേ എന്ന് വിളിച്ചു മാത്രം ഓർമ ഉണ്ട്‌.

അവൾ ഓടി വന്നു എനിക്ക് ഒരു കടി. വല്ലാത്ത കടി ആയിരുന്നു.

പിന്നെ ഞാൻ വിടുമോ ഞാനും കൊടുത്തു അവള്ക്ക് നല്ല ഒരു കടി.

അങ്ങനെ ഞങ്ങൾ തമ്മിൽ വലിയ അടിആകുന്നതിനു മുൻപേ തന്നെ സൂസൻ വന്നു ഞങ്ങളെ പിടിച്ചു മാറ്റി വിട്ടു.

പുള്ളികാരിക് മനസ്സിൽ ആയിക്കാണും പിടിച്ചില്ലെങ്കിൽ പണി പാളും എന്ന്.

സൂസൻ : വന്നേ വല്ലോം കഴിക്കാം വെറുതെ കൊച്ചു പിള്ളേരെ പോലെ അടി ഉണ്ടാകുന്നു.

റോസ് : ഇ തെണ്ടിയുടെ മുഖം കണ്ടാൽ അടി ഉണ്ടാകാതെ ഇരിക്കാൻ പറ്റുമോ.

ഞാൻ : പോടീ പട്ടി, എന്ന് പറഞ്ഞു അവളെ തലക്കൊരു കൊട്ടും കൊടുത്തിട്ട് യാണ്.
ഞാൻ അകത്തേക്ക് കേറിയത് തന്നെ.

കുറച്ചുനേരം പ്ലേറ്റ് ആയി താളം പിടിച്ചിരുന്നു. അപ്പോൾ അതാ നമ്മുടെ സൂസൻ വന്നു.

നല്ല ആവി പറക്കുന്ന അപ്പവും താറാവ് റോസ്റ്റ്. വല്ലാത്ത കമ്പോനേഷൻ തന്നെ ആയിരുന്നു.

അപ്പം വന്ന ഉടനെ റോസ് അറ്റാക്ക് തുടങ്ങി. എന്നെ പോലും ശ്രദ്ധിച്ചില്ല.

ഞാൻ : പയ്യെ തിന്ന ടീ, എല്ലാം നിനക്കു തന്നെ ആണ്.

അപ്പം ചവച്ചു അരച്ച് കൊണ്ടു റോസ് എന്നെ നോക്കി ഇളിച്ചു കാണിച്ചു.

അപ്പോൾ സൂസൻ എന്റെ അടുത്ത വന്നു കറി വിളമ്പി. അപ്പോൾ ഞാൻ അവളുടെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു.

എനിക്ക് ഇ അപ്പത്തെ കാൾ എനിക്ക് ഇഷ്ടം നിന്റെ ആണ്.

പറഞ്ഞു ഉടനെ മിണ്ടാതെ ഇരിക്കട ചെക്കാ അവള് കേക്കും എന്ന് പറഞ്ഞു എന്നെ നുള്ളി.

സ്സ്

എന്ന് ഞാൻ അറിയാതെ പറഞ്ഞു പോയി.

റോസ് : എന്ത് പറ്റിയെടാ.

ഡി ഞാൻ ഒരു മുളക് കടിച്ചതാ എന്ന് ഒരു നുണ അങ്ങ് തട്ടി വിട്ടു. മര്യാദയ്ക്ക് തിന്നാൻ പോലും അറിയത്തില്ല എന്ന് പറഞ്ഞു അവൾ കളിയാക്കി.

Updated: August 22, 2026 — 11:48 pm

Leave a Reply

Your email address will not be published. Required fields are marked *