അങ്ങനെ വല്ലോം നടന്നാൽ ഞാൻ അറിയാമെല്ലോ.
എന്നോട് ആയിരിക്കും ആദ്യം അവൻ പറയുക.
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ മാർഗറ്റ് എന്ന് കൊച്ചു അവനോട് ഇഷ്ടം ആണ് എന്ന് പറഞ്ഞപ്പോൾ അവൻ എന്നോട് ആണ് അ കാര്യം പറഞ്ഞത് തന്നെ.
അത്രക്കെ എന്നെ ഇഷ്ടം ആണ് അവനു. പക്ഷേ അത് ഫ്രണ്ട്ഷിപ് എന്ന് രീതിയിലാണ്.
അ മാർഗറ്റ് നെ ഒഴിവാക്കിയതിനെ പാടെ. അവളെ കൊല്ലും എന്ന് പറഞ്ഞപ്പോൾ ആണ് അവള് അവനോട് ഇഷ്ടം അല്ല എന്ന് പറഞ്ഞത് തന്നെ.
ജോൺ എന്റെയാ എന്റെ മാത്രം അല്ലാതെ വേറെ ആർക്കും ഞാൻ അവനെ കൊടുക്കത്തില്ല.
എന്ന് ചിന്തിച്ചു കൊണ്ടു ആണ് റോസ് ജോണിന്റെ അടുത്തേക്കേ തന്നെ പോയെ.
ഡാ പൊട്ടാ എന്ത് ചിന്തിക്കുന്നെ വല്ല ഗേൾഫ്രണ്ട്‌സ് ആയോ.
ആകുമ്പോൾ പറയാം നീ വേഗം വാ എനിക്ക് നാളെ ഓഫീസിൽ പോകണം.
നാളെ പോകുന്നതിനു നീ എന്താ ഇന്നേ പോകുന്നു. അവളുടെ കൗണ്ടർ.
ഡി പൊട്ടി എനിക്ക് നാളെ പോകുമ്പോൾ വർക്ക് ചെയിതു വെക്കണം.
അപ്പോൾ ഇപ്പോൾ പോയാൽ അല്ലേ അത് നടക്കൂ.
ഓഫീസിൽ,
ജോൺ ഇല്ലാത്ത കൊണ്ടു ഒരു മൂഡ് ഇല്ലാ. ഏതായാലും അവൻ നാളെ വരുമെല്ലോ അത് മതി.
അവന്റെ അ ഫ്രണ്ട്‌നെയും കാണണം.
അത് ഒക്കെ പോട്ടെ ഇന്ന് എന്നെ സിനിമയ്ക്കു കൊണ്ടു പോകണം പിന്നെ ഫുഡ് യും മേടിച്ചു തരണം.
നീ എപ്പോഴും ഇങ്ങനെ അന്നോ ഫുഡ് താ ഫുഡ് താ എന്ന്. ജഗതി ചേട്ടൻ പറയുന്നു പോലെ അവളെ ഞാൻ ആക്കി.
പിന്നെ അവൾ ഒന്നും മിണ്ടിയില്ലാ. അങ്ങനെ അവളും ആയി സിനിമയും കണ്ടു. ഫുഡ്
അടിയും കഴിഞ്ഞു.
രാത്രിയിൽ ഉള്ള ഇ സഞ്ചാരം ഒരു വൈബ് തന്നെ ആണ്. റോസ് എന്നോട് പറഞ്ഞു.
ഞാൻ മൂളുക മാത്രം ചെയ്തു ഉള്ളു. എന്റെ ചിന്ത മുഴുവനും സൂസനെ കുറിച്ച് തന്നെയായിരുന്നു.
ഇന്നലെ നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ വല്ലാത്ത ഒരു നിർവിധി.
ഇനി എന്ന് ആന്നോ അവളെ ഒന്ന് കിട്ടുക. അത് മാത്രം ആയിരുന്നു എന്റെ മനസ്സിൽ.
അപ്പോഴായിരുന്നു എന്റെ ഫോൺ ചിലക്കുന്ന. വീട്ടിൽ നിന്നു ആയിരുന്നു.
ഞാൻ : എന്താ മമ്മി പതിവ് ഇല്ലാത്ത ഒരു വിളി ഞാൻ ഇപ്പോൾ തന്നെ അവിടെ എത്തും.
മമ്മി : അത് അല്ലടാ നീ ഇപ്പോൾ ഇങ്ങോട്ട് വരണ്ടാ.
ഞാൻ : അത് എന്ത് വരാത്തമാനമാ മമ്മി. നിങ്ങൾ എവിടെ പോകുന്നു.
ഡാ നമ്മുടെ ലോലപ്പൻയിന്റെ അപ്പൻ മരിച്ചു അത് കൊണ്ടു ഞങ്ങൾ അങ്ങോട്ടു പോകുക ആണ്.
നീ സൂസൻയിന്റെ വീട്ടിൽ നിന്നോ. നിനക്കു നാളെ ജോലിക്ക് പോകേണ്ടത് അല്ലേ. ഞങ്ങൾ വരുമ്പോൾ നാളെ ആകും.
ഞാൻ : എന്നാൽ ഒക്കെ മമ്മി.
എന്ന് പറഞ്ഞു ഞാൻ മനസ്സിൽ തുള്ളി ചാടി .
രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല്. അപ്പോൾ ഇന്ന് സൂസനെ അടിച്ചു പൊളിക്കണം.
മമ്മി വിളിച്ചേ കാര്യം ഞാൻ റോസ്നോട് പറഞ്ഞു അവള്ക്കും സന്തോഷം.
പിന്നെ നേരെ അവളുടെ വീട്ടിൽ ലേക്ക്. മനസ്സിന്റെ വേഗത്തിൽ വണ്ടി ഓടി എത്തിയില്ല.
പിന്നെ ഞങ്ങൾ നേരെ അവളുടെ വീട്ടിൽ എത്തി.
മമ്മി ഇതു ആരാ വന്നിരിക്കുന്നതെന്നും നോക്കിയേ.
സൂസൻ : എന്നെ ജോളി വിളിച്ചാരുന്നു. നീ ഇന്ന് ഇവിടെ ആണ് എന്ന്. അത് പറയുമ്പോൾ അവളുടെ കണ്ണിലെ തെളിച്ച ഞാൻ കണ്ടായിരുന്നു.
ഞാൻ : നാളെ ഓഫീസയിൽ പോകേണ്ടേ അപ്പോൾ അവരുടെ കൂടെ പോയാൽ ശെരി അകതില്ലാ.
റോസ് : ജോലി യിൽ എന്താ ഒരു ആത്മാർത്ഥത നിന്നു തള്ളാതെ പോടാ.
അവൾ എന്നെ തേച്ചു ഒട്ടിച്ചു.
അങ്ങനെ ഞാനും അവളും നേരെ ഹാളിൽ എത്തി.
സൂസൻ : നിങ്ങൾ വല്ലോം കഴിച്ചാരുന്നോ. ഞാൻ ചോറ് എടുകാം.
റോസ് : വേണ്ട മമ്മി ഞങ്ങൾ പുറത്തിൽ നിന്നു കഴിച്ചു.
സൂസൻ :നല്ല കക്ക ഫ്രൈ ഉണ്ടാരുന്നു.
എന്ന് പറഞ്ഞപ്പോൾ തന്നെ റോസിന്റെ കണ്ണിലെ തിളക്കം കാണണമായിരുന്നു.
പിന്നെ ഒന്നും നോക്കാതെ തന്നെ റോസ് അടുക്കളയിൽ പോയി.
ഇങ്ങനെ ഒരു തീറ്റഭ്രാന്തി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
അപ്പോൾ അവിടെ ഞാനും സൂസനും മാത്രം ഉണ്ടാരുന്നു ഉള്ളു.
ഞാൻ പതിയെ അവളോട് പറഞ്ഞു കിടക്കാൻ നേരം വാതിലിന്റെ കുറ്റി ഇടണ്ട.
ഞാൻ വരാം എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം ചുവെക്കുന്നെ കാണാൻ തന്നെ നല്ല രസം ആയിരുന്നു.
എനിക്ക് അവളെ ഇപ്പോൾ തന്നെ കടിച്ചു തിന്നാനുള്ള മൂടിയിരുന്നു. എന്നാലും റോസ് ഉള്ളത് കൊണ്ടു എന്നെ തന്നെ നിയന്ത്രിച്ചു.
