രാവിലെ തന്നെ സെൻട്രൽ ജയിൽന് മുൻപിൽ എത്തി. ഞാനും എന്റെ പപ്പയും മമ്മിയും പിന്നെ അവളുടെ മമ്മിയും പിന്നെ റോസ്യും ഉണ്ടാരുന്നു അവിടെ..
കുറച്ച് കഴിഞ്ഞു അ ജയിൽന്റെ ഡോർ തുറന്ന് കൊണ്ട് ആലീസ് ഇറങ്ങി വന്നു.
അവളുടെ മുഖത്തിൽ ഇപ്പോൾ പഴയ അ പ്രൗഢിയില്ല. അവൾ വല്ലാതെ മാറി പോയി ഇരിക്കുന്നു.
അവൾ എന്റെ അരികിൽ വന്ന് കൊണ്ട്.
: ജോൺ ഞാൻ അറിഞ്ഞാരുന്നു കല്യാണം നടക്കത്തില്ല എന്ന്. മമ്മി എന്നെ കാണാൻ വന്നപ്പോൾ എല്ലാം പറഞ്ഞാരുന്നു.
റോസ്നെ നിനക്ക് ഇഷ്ടം ആയിരുന്നു എന്ന് ഞാൻ അറിഞ്ഞാരുന്നു. അതിനാൽ ഇനി നിന്റെ ജീവിതത്തിൽ ഒരു കരട് ആയി ഞാൻ വരത്തില്ലാ എന്നും പറഞ്ഞു കൊണ്ട് അവൾ പതിയെ നടന്നു.
ആറു മാസങ്ങൾക് ശേഷം,
സുഖമുള്ള ഒരു തണുത്ത വെളുപ്പാൻ കാലത്ത് ഉറക്കത്തിൽ നിന്നും ഉണർത്തിയത് റോസായിരുന്നു.
ഇവൾ എപ്പോ എഴുനേറ്റു എന്ന് ആയിരുന്നു എന്റെ ഡൌട്ട്. ഇന്നലെതെ കലാപരിപാടി എല്ലാം കഴിഞ്ഞപ്പോൾ തന്നെ എന്റെ നടവ് ഒടിഞ്ഞു.
: ഡാ പൊട്ടാ എഴുന്നേക്കടാ.
അവൾ പറഞ്ഞത്
അല്ലേ എഴുന്നേറ്റെക്കാമെന്നു കരുതി നോക്കിപ്പോൾ ഒരാൾ എന്റെ നെഞ്ചിൽ കിടിക്കുവാരുന്നു.
ഞാൻ പതിയെ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു.
: ഡി ചക്കരേ ആലീസ്യെ എഴുന്നേക്കടി എന്നും പറഞ്ഞു അവളുടെ ചന്തിയിൽ ഒരു അടികൊടുത്തു.
: എന്താ ജോൺ ഒന്ന് ഉറങ്ങട്ടെ എന്നും പറഞ്ഞു വീണ്ടും അവൾ എന്നെ കെട്ടിപിടിച്ചു വീണ്ടും അവളുടെ കരങ്ങളും എന്നെ വന്നു പൊതിഞ്ഞു.
ഇപ്പോൾ മനസ്സിൽ ആയിക്കാണും മെല്ലോ ഞാൻ രണ്ടു പേരെയും കെട്ടി.
അല്ലാതെ വേറെ വഴി ഇല്ലല്ലോ.താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന് പറയുന്ന അവസ്ഥയിൽ ആയി ഞാൻ.
പറയുമ്പോൾ കുറച്ച് പുറകോട്ടെ പോണം ഒരു ആറു മാസം മുൻപ്.
അന്ന് അവളെ കാണാൻ പോയ അന്ന്.
അവൾ പോവാ എന്ന് പറഞ്ഞു പോകാൻ പോയപ്പോൾ ഞാൻ അവളുടെ കൈയിൽ കേറി പിടിച്ചു നേരെ എന്റെ നെഞ്ചിൽലേക്ക് ഇട്ടു.
നിനക്കു പോകണം അല്ലേ എന്നും പറഞ്ഞു അവളുടെ ചെഞ്ചുണ്ടിൽ ഞാൻ മുത്തം ഇട്ടു.
അവളുടെ അധരങ്ങൾ ഒരു ദയയും ഇല്ലാതെ ഞാൻ അവളുടെ ചുണ്ടുകളെ താലോലിച്ച.
പക്ഷെ പ്രണയം ആണ് എനിക്ക് ഈ മാലാഖയോട്.. ഒരിക്കലും അടങ്ങാത്ത.. എത്ര കോരി എടുത്താലും ഒരിക്കലും വറ്റാത്ത നീരുറവ പോലെയുള്ള പ്രണയം.
പെട്ടന്ന് ഒരു അടി കിട്ടിപ്പോൾ ആണ് ഞങ്ങൾ മാറുന്നത് തന്നെ.
: നടു റോഡ് ആണ് എന്ന് രണ്ടുപേർക്കും ബോധം വേണം.
അവളോട് അന്ന് രാത്രിയിൽ നടന്ന കാര്യം പറഞ്ഞു.
അങ്ങനെ ഞങ്ങൾ നേരെ മമ്മിനെ യും പാപ്പനെയും കണ്ട് ഞങ്ങളുടെ കാര്യം പറഞ്ഞു ഒപ്പം വേറെ ഒന്നും കൂടി പറഞ്ഞു.
ഞാൻ കല്യാണം കഴിക്കുവാണെങ്കിൽ രണ്ടു പേരെയും ആയിരിക്കും എന്ന് ഞാൻ പറഞ്ഞു.
അതിനു ശേഷം ആണ് നിന്നോട് അങ്ങനെ പറയാൻ മമ്മിയോട് പറഞ്ഞത് തന്നെ.
ഇനി നിനക്ക് തീരുമാനിക്കാൻ എന്ത് വേണം എന്ന്.
അവൾ ഒന്നും പറഞ്ഞില്ലാ.
: ഡ്രസ്സ് എടുക്കുമ്പോൾ സെയിം ഡ്രസ്സ് തന്നെ ഞങ്ങള്ക്ക് വേണം എന്ന് പറഞ്ഞു അവൾ അവിടന്ന് പോയി.
അങ്ങോട്ടെ എല്ലാം പെട്ടന്ന് ആയിരുന്നു ഡ്രസ്സ് എടുക്കലും
കല്യാണവും അങ്ങനെ എല്ലാം.
മിന്ന്കെട്ടു അന്ന് നടന്ന അതെ പള്ളയിൽ വെച്ചു നടന്നു.
പിന്നെ ഫസ്റ്റ്നൈറ്റ് വരെ ഓർമിച്ചു ആയിരുന്നു.
ബാക്ക് ടു present,
വീണ്ടും അവള് വിളിക്കാൻ തുടങ്ങിപ്പോൾ അവളെയും ഞാൻ പിടിച്ചു വലിച്ചു എന്റെ നെഞ്ചിൽലേക്ക് ഇട്ടു.
എന്നിട്ട് അവളുടെ ചുണ്ടുക്കൽ കൊണ്ട് വരണ ശോഭ തന്നെ തീർത്തു.
പിന്നെ ഞങ്ങൾ ഓർമിച്ചു വീണ്ടും ഉറങ്ങി പോയി.
രണ്ടു സുന്ദരിമാരുടെ ഇടയിൽ അവരുടെ ചൂടിൽ പറ്റിച്ചേർന്നു കിടക്കാൻ തന്നെ അടിപൊളി ആണ് . അതും ഒരു കൊച്ചു കുഞ്ഞിനെ പോലെ….
