മാലാഖയുടെ കാമുകൻ 6അടിപൊളി  

പരസ്പരം   സമ്മതം  പറഞ്ഞ്   കൊണ്ട്  അവിടെ  അ  ചടങ്ങ്  അവസാനിച്ചു. എല്ലാരും  ആഹാരം  കഴിക്കാൻ

പതിയെ   പിരഞ്ഞു   പോയി  കൊണ്ടേയിരുന്നു.

അവളുടെ   മനസ്സിൽ   ഒരുപാട്  ചിന്തകൾ   കടന്ന്  വന്ന്.

അവൾ പോലും അറിയാതെ അവൾക് നിയന്ത്രിക്കാവുന്ന അപ്പുറം ആകുന്നതിനുമുമ്പ് അവളുടെ  മിഴിനീർ കണങ്ങൾ  അവിടം പൈയത്തു കൊണ്ടിരുന്നു.

അത്   എല്ലാം  മനഃപൂർവം   ഒളിച്ചു   കൊണ്ട്  അവൾ   മുഖത്തിൽ   ഒരു  നറുപുഞ്ചിരിയോടെ   കൂടി   ജോൺന്  ഒപ്പം  കൂടി.

*************

എല്ലാർക്കും  വേണ്ടി ബോഫേ ആയിരുന്നു തയ്യാറാക്കിയത്. .

അതിനാൽ   തന്നെ   അതിൽ   നിന്നു എല്ലാം  കുറച്ച്  കുറച്ച്  എടുത്ത്  ജോൺ   റോസ്ന്റെ   കൂടെയിരുന്നു   ഒപ്പം  ആലീസ്യും  ഉണ്ടാരുന്നു.

എന്ത്  എല്ലാം  പറഞ്ഞ്   കൊണ്ട്  ഫുഡിൽ   മാത്രം   ജോൺ   കോൺസെൻട്രേറ്റ്   ചെയ്യിതു   കൊണ്ട്യിരുന്നു.

അവൻ  കൂടതൽ   സമയവും   റോസ്നോട്  ആയിരുന്നു   സംസാരിച്ചത്   തന്നെ.

അതിൽ   നിന്നും  എല്ലാം  ആലീസ്ന്  ഒരു കാര്യം  മനസ്സിൽ   ആയി. ജോൺന്  അവളോട്‌  എന്തോ  സ്നേഹ  കൂടതൽ   ഉണ്ട്‌. എന്നാൽ  അവൻ   അത്   ഒന്നും  അറിയത്തില്ലാ.

പിന്നെ  കാര്യങ്ങൾ   എല്ലാം  പെട്ടന്ന്  ആയിരുന്നു  നടന്നത്   തന്നെ. മിന്നുകെട്ട്   നടക്കാൻയുള്ള  ദിവസം   അടുത്തു  കൊണ്ടേയിരുന്നു.

കല്യാണം   അടുക്കും   തോറും  റോസ്ന്   ടെൻഷൻ   കൂടി   കൂടി   കൊണ്ട്യിരുന്നു.

അവൾ   അത്   ആരോട്  ഒന്നും  തന്നെ   പറഞ്ഞ്   ഇല്ലാ. എല്ലാം  മനസ്സിൽ  ഒതുക്കി   അവൾ   എല്ലാത്തിനും ഒപ്പം  കൂടി.

അങ്ങനെ  കല്യാണ തലേന്ന്   കൊട്ടും മേളവും ആഘോഷവുമായി   ജോൺന്റെ  വീട്   നിറഞ്ഞു.

എങ്ങും സന്തോഷം   ജോണിന്റെ വീട് ആകെ മൊത്തം അലങ്കരിച്ച്   അപ്പാപ്പന്മാരും അമ്മായിമാരും എല്ലാരും കൂടെ ചേർന്ന് ഒരുമിച്ച്  ആഹ്ലാദത്തിന്റെ നിമിഷം ആയിരുന്നു   അവിടെ  നടന്നത്  തന്നെ.

അപ്പൻ  ഐസക്   ആണ്   എങ്കിൽ   എല്ലാർക്കും  ആഹാരം   കൊടുക്കുന്ന  തിരിക്കിൽ  ആയിരുന്നു.

ബീഫ്യും  കള്ളും ആയി അ  വീട്   ഒരു  ഉത്സവ   ലഹരിയിൽ   ആയിരുന്നു.

ഇതിൽ   നിന്നു  എല്ലാം  ഒഴിഞ്ഞു   കൊണ്ട്  റോസ്  അവിടെ  ഇരിക്കുന്നത്   ജോൺ   കണ്ടാരുന്നു.

അവൻ   കുറച്ച്  നാൾ  ആയി   അവളെ   ഇങ്ങനെ  കാണുന്നത്   എന്താ  കാരണം   എന്ന്  അവന്   അറിയാതില്ലാരുന്നു.

അതിനാൽ   തന്നെ   അവൻ   പതിയെ   അവളുടെ   അടുത്തേക്  പോയി.

: റോസ്യെ.

: എന്താടാ   എന്ന്  അവൾ  പറഞ്ഞു.

:ഡി

നി നിന്നോട്   എനിക്ക്  ഒരു  കാര്യം  പറയാൻ   ഉണ്ട്‌   നീ   ടെറസിന്റെ മുകളിലേക്ക് വാ  എന്നും  പറഞ്ഞു   അവൻ   അവിടന്ന്  പോയി.

പോകണമോ   വേണ്ടയോ  എന്ന്   അവൾ   ആലോചിച്ചു   അവസാനം   പോകാൻ  തന്നെ  തീരുമാനിച്ചു.

:എന്താടാ   നീ   വിളിച്ചേ

:  നീ  ഇവിടെ  ഇരി.

അത്  കേട്ടുകൊണ്ട്  അവൾയിരുന്നു.

: നീ   എന്താടി  കുറച്ച്  ദിവസം   ആയി  നീ ഒരു എനർജി ഇല്ലാതിരിക്കുന്ന.

: അത്   ഒന്നും ഇല്ലടാ.

: നീ ഇപ്പോൾ  എന്നോട്  കള്ളം   പറയാനും   തുടങ്ങി   അല്ലേ.

: അങ്ങനെ  ഒന്നും ഇല്ലടാ.

: എന്നാൽ  പറ  നിനക്കു എന്താ  പറ്റിയെ.ഞാൻ   ആലീസ്യും  ആയി  ഇഷ്ടം  ആയി  എന്ന്  അറിഞ്ഞപ്പോൾ   തൊട്ടു   ആണ്  നിന്റെ  ഇ  മാറ്റം  എന്ത്  ആണ്   എന്ന്  പറ.അതോ   എന്നെ  നിനക്കു  വേണ്ടാതെ  ആയോ  പറ.

:അത്   ഞാൻ… എന്റെ ജോൺനെ   ഒരിക്കലും  വേണ്ടാതെ  ആയിട്ടു  ഇല്ലാ.എനിക്ക് ചെറുപ്പം മുതലേ നിൻ്റെ കുറുമ്പും കുസൃതിയും ഇഷ്ടമായിരുന്നു.

പിന്നെ  എപ്പോഴോ  അത്   വേറെ രീതിയിൽ  ആയി  പോയി.ഇത്   മറക്കാൻ ശ്രമിച്ചിട്ട് പറ്റാതായപ്പോ  ആണ്   ഞാൻ   എല്ലാത്തിൽ   നിന്നും  മാറി  നിന്നത്   തന്നെ. അല്ലാതെ  നിന്നെ  ഒരിക്കലും   വേണ്ടാതെ  ആയിട്ടു  ഇല്ലാ.

ഏന്തി ഏന്തി കരഞ്ഞുകൊണ്ട് നിഷ്കളങ്കമായ അവളുടെ മനസ്സിൽ കെട്ടികെടുന്ന സങ്കടങ്ങൾ എല്ലാം അവൾ ഒറ്റയടിക്ക് തുറന്നുവിട്ടു…

അവൾ   പറഞ്ഞ   കാര്യങ്ങൾ  കേട്ട്  ഞാൻ   ഒരു  വല്ലാത്ത  അവസ്ഥയിൽ   തന്നെ   ആയി. ഒപ്പം  ഉണ്ടാരുന്നുയിട്ടും  ഇവളെ  മനസ്സിൽ  അകാൻ   എന്നെ  കൊണ്ട്   ആയി  ഇല്ലല്ലോ   എന്ന്   ആയിരുന്നു   എന്റെ  മനസ്സിൽ   മുഴുവനും.

Updated: August 22, 2026 — 11:48 pm

Leave a Reply

Your email address will not be published. Required fields are marked *