മാലാഖയുടെ കാമുകൻ 6അടിപൊളി  

എന്നും  പറഞ്ഞ   സൂസൻ   ഞങ്ങളെ   ട്രോളി.അത്   കേട്ടപ്പോൾ  തന്നെ   എന്റെ  ഫ്യൂസ് പോയി.

എന്നാൽ  റോസ് വിടുവോ…

: അതെ   മമ്മി  ഞങ്ങൾ   ഇപ്പോഴും  പിള്ളേർ  ആണ്. അല്ലതെ   മമ്മി  പോലെ  കുഞ്ഞുവാവ അല്ലാ കേട്ടോ  എന്നും  പറഞ്ഞു   നേരെത്തെ  സൂസനോട്   പറഞ്ഞ   കാര്യം  സൂസന്റെ  ചെവിയിൽ   അവൾ  വീണ്ടും  പറഞ്ഞു.

ആവള്   എന്ത്  ആണ്   പറഞ്ഞ   എന്ന്  സൂസന്റെ  മുഖത്തിൽ   നിന്നും  എനിക്ക്  മനസ്സിൽ   ആയി.

: ഇ   പെണ്ണിന്റെ  ഒരു കാര്യം .

എല്ലാം  സോൾവ്  ആയി ഇല്ലേ   മക്കൾ   വന്നേ  ഫുഡ്‌  കഴിക്കാം.

അ ചമ്മൽ   മറക്കാൻ   വേണ്ടി  സൂസൻ   ഫുഡ്‌

അടിക്കാൻ  വിളിച്ചു.

നല്ല   ചൂട്   ദോശയും   ചമ്മന്തിയും  കൂടെ   കട്ടനും . ഉഫ്  പൊളി കോമ്പിനേഷൻ.

പിന്നെ  നമ്മുക്ക്  ഫുഡ്‌  കണ്ടാൽ  പിന്നെ  വേറെ  ഒന്നും  ചിന്തിക്കത്തില്ലല്ലോ. അത്   തന്നെ   ഇവിടെയും  നടന്നു.

എടുക്ക്  സൂസൻ   നോക്കാൻ   തല ഉയർത്തും  അപ്പോൾ  അവൾ   എന്നെ  നോക്കി  നല്ല അസ്സൽ  പുഞ്ചിരി  തരും.

ഏതു   ആയാലും  അവൾ   ബ്രായും  പാന്റിയും  എല്ലാം  ഇട്ടിട്ടുണ്ടാരുന്നു  റോസ്  പറഞ്ഞ  കളിയാക്കതു   കൊണ്ട്  ആകും.

പിന്നെ  വേഗം   തന്നെ   ഫുഡ്‌  അടിയും കഴിഞ്ഞു   ഞാൻ   ബൈക്ക് സ്റ്റാർട്ട്‌  ചെയ്യ്ത്തപ്പോൾ  അവൾ  വന്ന്  കേറിയിരുന്നു.

: മമ്മി  എന്നാൽ  ഞങ്ങൾ   പോയിട്ട്  വരാം   എന്ന്   അവള്  പറഞ്ഞു.

: നോക്കി  പോയിട്ടു  വാ.  എന്ന്  സൂസൻ   പറഞ്ഞു. കണ്ണുക്കൾ  കൊണ്ട്  ഞാനും   യാത്ര   പറഞ്ഞു.

: ഡി  നമ്മക്  എങ്ങോട്ട്  പോകണം   ഫസ്റ്റ്.

: ടാ  നമ്മൾ   ഷോപ്പിംഗ്ന്  പോയിട്ട്  ഒത്തിരി  നാൾ  ആയി ഇല്ലേ  അപ്പോൾ  നമ്മുക്ക്   ഫസ്റ്റ്  അവിടെ  പോകാം.

:ഒക്കെ.

അവള്   പറഞ്ഞത്   പോലെ  നേരെ  ഷോപ്പിംഗ് മാള്യിൽലേക്ക്  പോയി.

ആലിസ്ന്റെ  വീട്ടിൽ,

ഏതു  ആയാലും  ജോൺ  ഇന്ന്  ഓഫീസയിൽ ഇല്ലാ.എന്നാൽ  നാളെ അവന്   ഒരു  സമ്മാനം   കൊടുത്താലോ.

എന്നാൽ  മമ്മിനെ  യും  വിളിക്കാം.

: മമ്മി  ഒന്ന്  വേഗം   റെഡി   ആകുമോ

: എന്തിനാ  മോളെ.

: അത് എല്ലാം  പറയാം  ഫസ്റ്റ് മമ്മി പോയി  റെഡി  വാ. ഞാൻ   താഴെ   കാണും.

പെട്ടന്ന്  തന്നെ   ആലീസിയും  മമ്മിയും  നേരെ  ഷോപ്പിംഗ്  മാള്യിൽലേക്ക്  പോയി.

: മോളെ  ആലീസിയെ  എത്ര   നാൾ ആയി   നീ ഇങ്ങനെ  വന്നിട്ട്. എന്താ പെട്ടന്ന്  ഇങ്ങനെ  തോന്നിയത്.

: അത് മമ്മിക്‌  ഡ്രസ്സ്‌  എടുക്കണം  എന്ന്  തോന്നി  അതാ  ഇങ്ങോട്ട്  വരാം   എന്ന്  കരുതിയത്.

ഏതു   ആയാലും  തനിക്   വേണ്ടി  അല്ലാ  ആലിസ്  വന്നത്   എന്ന്  ആലീസിന്  അറിയാം.

ആര്  ആയാലും  അവൾ   ഇപ്പോൾ  ഹാപ്പി  ആണ്   അത്   മാത്രം  മതി   അ അമ്മക്  സന്തോഷിക്കാൻ.

ആലിസ്  ജോൺന്   എന്ത്  കൊടുക്കും  എന്ന്  ചിന്തയിൽ

ആയിരുന്നു.

അപ്പോൾ  ആണ്   അവിടെത്തെ  വാച്ച്  സെക്ഷൻ   കാണുന്നെ. നേരെ  അങ്ങോട്ട്‌   പോയി.

: മാഡം   ഏതു   വാച്ച്  ആണ്   വേണ്ട.

: മെൻസ്  വാച്ച്  മതി.

: ആർക്കാ  മാഡം   ലവ്ർന്  അന്നോ  അതോ  ഫ്രണ്ട്‌നു  അന്നോ.

: ദാറ്റ്‌സ് നോനെ ഓഫ്  യുർ  ബിസ്സിനെസ്സ്.

: സോറി   മാം. ഏതു   ടൈപ്പ്  വേണം   ഇതു  ആണ് എങ്കിൽ  എക്സിക്യൂട്ടീവ്  ടൈപ്പ്  ആണ്. ഇതു   ആണ്   എങ്കിൽ  ഫാഷനബിൾ   ആണ്.

: ഇത്  രണ്ടും  ആണ്   എങ്കിൽലോ.

: അത്   ആണ് എങ്കിൽ  ഇത്   തെ കംപ്ലീറ്റ്  മെൻ  ബട്ട്‌  റേറ്റ്  കൂടുതൽ   ആണ്.

: അത്   കൊഴപ്പം   ഇല്ലാ  പാക്ക്  ചെയിതോളു.

: എന്ത്  എങ്കിലും  മെസ്സേജ്   എഴുതണമോ.

: യുവർ  ടൈം   സ്റ്റാർട്സ്  നൗ   എന്ന്  എഴുതിക്കോ.

: ഒക്കെ  മാഡം   താങ്ക്സ്  ഹാവ്  അ നൈസ്  ഡേ.

ഇത്   ഏതു   ആയാലും  ജോൺ ന് ഇഷ്ടം  ആകും.

: ടാ പൊട്ടാ  നിന്റെ  മമ്മിക്‌  വല്ലോം  മേടിക്കണ്ടേ.

: അത്   എല്ലാം  പിന്നെ  മേടിക്കാം  നിനക്കു  എന്താ  മേടിക്കേണ്ടേ  അത്   മേടിക്കാൻ  നോക്ക്.

:ശെരി   സർ   ഉത്തരവ്  പോടാ  മരമാക്കാരി.

: ഡി  ഇവിടെ  ആയി  പോയി  ഇല്ലെങ്കിൽ  നീ  ഇപ്പോൾ  വിളിച്ചതിനു   ഞാൻ  ഞാൻ   ചവിട്ടി  കൂട്ടിയേനെ.

Updated: August 22, 2026 — 11:48 pm

Leave a Reply

Your email address will not be published. Required fields are marked *