മാലാഖയുടെ കാമുകൻ 6അടിപൊളി  

ഡ്രൈവർ  റിയർ വ്യൂയിൽ   നോക്കമ്പോൾ  ആലിസ്  എന്തോ   ഓർത്തു ചിരിക്കുന്നതാണ് കണ്ടത്.

അവനു   തന്നെ

അവന്റെ കണ്ണിനെ വിശ്വസിക്കാൻ പറ്റിയില്ല കാരണം ഇതേവരെ  ആലിസ്  ചിരിക്കുന്നത്   ഒന്നും  അവൻ   കണ്ടിട്ട്  പോലും  ഇല്ലാ.

അങ്ങനെ  അവൾ   ഓഫീസിൽ  എത്തി.

അവൾ   കാണുന്ന  ജോൺ നോട്   ഒട്ടിച്ചേർന്ന്   ശാലിനി  നിൽക്കുന്നത്  ആണ്.

അത്   കണ്ടപ്പോൾ  തന്നെ   അവളുടെ   ടെമ്പർ  തെറ്റി.

കാരണം   അവളുടെ   സ്വന്തം   ആണ്   എന്ന്  കരുതുന്ന   വസ്തു   വേറെ  ആരും  ഉപയോഗിക്കുന്നത്   അവള്ക്ക്  തീരെ താല്പര്യം ഉള്ള കേസ്  അല്ലാ.

സ്റ്റോപ്പ്‌   ഇറ്റ്  .

എല്ലാരും  അ വിളിയിൽ   ഞെട്ടി തരിച്ചുപോയി.

നിങ്ങൾ  എന്താ  ഇവിടെ  കാണിക്കുന്ന  ഇത്  ഓഫീസ് ആണോ അതോ മാർക്കറ്റ് ആണോ.

അത്   ശാലിനി   നോക്കി  ആണ്   ആലിസ്  പറഞ്ഞത്   തന്നെ.

: സോറി   മാഡം . എന്ന്  ശാലിനി   പറഞ്ഞു  അവൾ   പോയി.

പിന്നെ  ജോൺ   പ്ലീസ്   കം   ടൂ  മൈ  ക്യാബിൻ.

എന്നും  പറഞ്ഞു   അവൾ   ക്യാബിൻ ലേക്ക്   കേറി പോയി.

ഇനി  എന്ത്   എന്താണ് നടക്കാൻ പോകുന്നത്  എന്ന്  എനിക്ക്  ഒരു

പിടിയും  ഇല്ലാ.

എല്ലാരും  എന്നെ  തന്നെ   നോക്കി  ഇരിക്കുക  ആണ്.

മേടിക്കാൻ ഉള്ളതെല്ലാം പോയി മേടിച്ചോ   എന്ന്   അവര് പറയുന്ന പോലെ തോന്നി എനിക്ക് അവരുടെ നോട്ടത്തിൽ  നിന്നു.

അങ്ങനെ  ആണ്   ഞാൻ  ആലീസിന്റെ  ക്യാബിൻ ലേക്ക്   കേറിയത്   തന്നെ.

ആലിസ് : ലുക്ക്‌   മിസ്റ്റർ ജോൺ  തനിക്   തോന്നത്   പോലെ  ലീവ്   ഇവിടെ  എടുക്കാൻ  പറ്റത്തില്ലാ.

: അത്   മാഡം   ഞാൻ  ഇന്നലെ  മാഡം   വിളിച്ചപ്പോൾ  പറഞ്ഞില്ലേ.  ഞാൻ   ഒരു ഫ്രണ്ട്  പിക്ക്  ചെയ്യാൻ  പോയി  എന്ന്.

: അത്   പറഞ്ഞു  . എന്നാൽ  പിന്നെ  അ ഡൽഹി   പ്രൊജക്റ്റ്‌  എന്ത്  ആയി.

: അത്   ആകുന്നതേയുള്ളൂ  കുറച്ചു  സമയം കൂടി  വേണം.

: ഓ അങ്ങനെയാണോ. കണ്ട് പെണ്ണുങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കാൻ എനിക്ക് സമയമുണ്ടല്ലോ ഓഫീസ് കാര്യം ചെയ്യാൻ മാത്രം തനിക്ക്  സമയം  ഇല്ലാ.

: സോറി   മാഡം   ഇനി ആവർത്തിക്കില്ല.

: ആ ഇനി ആവർത്തിക്കരുത് എന്നാൽ പൊക്കോ   പോയി  പ്രൊജക്റ്റ്‌  കംപ്ലീറ്റ്  ചെയ്യാൻ  നോക്ക്.

ഇനി

ഉച്ചക്ക്  ഒന്നും  കഴിക്കണ്ട  അതിനു കൂടി ചേർത്ത് ഇപ്പോൾ കിട്ടി.

എന്ന്  മനസ്സിൽ   പറഞ്ഞു   കൊണ്ടു ആണ്   അവിടെ  നിന്നു  ഇറങ്ങിയ തന്നെ..

ഓഫീസ്   ക്യാബിൻ,

എന്നാലും  അവനോട്   ഇത്ര   ചൂട്  ഒന്നും  ആകണ്ടായിരുന്നു.

അവൻ   തെറ്റ്  ചെയ്യിതു   കൊണ്ടു അല്ലേ.

അവൻ   എന്തിനാ   അവളോട് മിണ്ടിയത്.

ജോൺ  എന്റെ മാത്രമാണ്.  അവനോട്   മിണ്ടാൻ  ഞാൻ   മാത്രം   മതി.

അവൻ   പല താഴത്തെ  ക്യാബിനിൽ നിന്ന് ഇറങ്ങി പോയപ്പോൾ എന്തോ ഒരു വിഷമം.

ഒരുനാൾ ഞാൻ അവനോട്  ഇപ്പോൾ  അവനോട് ചെയ്തതിനെല്ലാം ഞാൻ ക്ഷമ  ചോദിക്കും.

അവനു   എന്നെ  മനസ്സിൽ   ആകാതെ   ഇരിക്കില്ല.

കാരണം   അവൻ   അത്ര   നല്ലവൻ   ആണ്..

ഇന്ന്  ഞാൻ   എന്റെ   സ്നേഹം  അവനോട്   തുറന്നു   പറയും.

എന്റെ  ജോൺ   ആക്കി  തന്നെ   മാറ്റും.

അവൾ   അങ്ങനെ  ക്യാബിൻന്റെ   ചില്ലിലൂടെ  അവനെ   നോക്കി  കൊണ്ടു  യിരുന്നു.

ഏതു   ആയാലും  ഇന്ന്  എനിക്ക്  ശെരിക്കും   പണി  കിട്ടി.

സമയം   കളയാതെ   തന്നെ   ജോലി ചെയ്യിതു   തീർക്കണം.

എന്നിട്ട്   റോസ് യും   ആയി   കറങ്ങി   നടക്കണം.

അങ്ങനെ  പ്രൊജക്റ്റ്‌  കംപ്ലീറ്റ്  ആയപ്പോൾ   6 മണി ആയി.

എല്ലാരും  നേരെത്തെ  തന്നെ   പോയി  കഴിഞ്ഞ്യിരുന്നു.

മാഡം   അപ്പോളും  പോയിട്ട്  ഉണ്ടാരുന്നു ഇല്ലാ.

പിന്നെ  ഞാൻ   അവരെ   മൈൻഡ്  ചെയ്യാതെ നേരെ പാർക്കിങ്ങിന്   ഏരിയയിൽ ലേക്ക്   പോയി.

അപ്പോൾ  ആയിരുന്നു  പുറകിൽ നിന്ന് ആലീസ് എന്നെ വിളിക്കുന്നത്.

: ജോൺ   ഇഫ് യു ഡോൺ  മൈൻഡ്  എനിക്ക്  ഒരു   ലിഫ്റ്റ്  തരാമോ. എന്റെ  വണ്ടി  വന്നില്ലാ.

: അതിനു  എന്താ  മാഡം  കേറി കോളു ഞാൻ ട്രൈ ചെയ്യാം. ( ഓ   പണ്ടാരം   ) എന്നും  പറഞ്ഞു   കൊണ്ടു  ആണ്  ഇതു  എല്ലാം  അവൻ   പറഞ്ഞത്   തന്നെ.

Updated: August 22, 2026 — 11:48 pm

Leave a Reply

Your email address will not be published. Required fields are marked *