മാലാഖയുടെ കാമുകൻ 6അടിപൊളി  

: എന്തിനാടാ  മാഡം   നിന്നെ  ഒരു രൂക്ഷ ഭാവം നോക്കിയെ.

: അത്  ( ഇവളോട്   പറയണമോ  ആലിസ്  എന്നെ  പ്രോപ്പസ്  ചെയ്യത്  കാര്യം. അല്ലെങ്കിൽ  വേണ്ടാ  ഇവള്   ചിലപ്പോൾ   എന്നെ  കളിയാക്കി  കൊല്ലും.) മേടത്തിന് കണ്ണു ഉള്ളതുകൊണ്ട്   എന്നെ  നോക്കി. എന്നും  പറഞ്ഞു   കൊണ്ട്  ഞാൻ   ഒറ്റച്ചിരി.

: ചിരിക്കണം ആയിരിക്കുമല്ലേ. എന്ത്  തോൽവി ആണെടാ  നീ.

: ഒരു തോൽവിയുടെ കൂടെ നടന്നാൽ നമ്മളും തോൽവി  ആയിപ്പോകും. നിന്നെ കൂടെ   നടന്ന്   ആണ്   ഞാൻ   ഇങ്ങനെ ആയത്  തന്നെ.

: എന്ത്  ചളിയൻ അഡാ. നിന്നെ കൊണ്ട്യെ ഇങ്ങനെ സംസാരിക്കാൻ പറ്റൂ. നമിച്ചു  ആശാൻനെ.

എന്നും  പറഞ്ഞ്   ആവൾ  എന്നെ  നോക്കി കൈകൂപ്പി കാണിച്ചു.

: ഭവതിക് നോമ അനുഗ്രഹം തന്നിരിക്കുന്നു. എന്ന്  പറഞ്ഞ്   ഞാൻ   അവളെ   കളിയാക്കി. നമ്മളോട്   ആണ്   അവളുടെ  കളി.

:ഡാ എന്നാലും  നിന്റെ  കാര്യത്തിൽ എന്തോ   ചീഞ്ഞുനാറുന്നുണ്ട്.

: എവിടെ  എനിക്ക്   ഒന്നും  തോന്നുന്നില്ല.ചിലപ്പോൾ   നീ   കുളിക്കാത്തിന്റെ സ്മെൽ ആയിരിക്കും.

: എന്തുവാടെ ഇങ്ങനെ നീ കാണിക്കുന്നത്   ലേശം ഉളുപ്പ് ഇല്ലേ. ഇന്നത്തെ കോട്ട കഴിഞ്ഞു നിർത്തിക്കോ നീ.

: പോടീ   പട്ടി.

: പോടാ  കൊരങ്ങാ.

: എടി  എടി  കിടന്ന  ആൾകളിക്കാതെ.പോടീ  എന്നോട്  സോറി   പറ. ഇല്ലെങ്കിൽ  നിന്നെ  ഞാൻ  ഇക്കിളി ഇട്ട്  കൊല്ലും.

: എന്നാൽ  കാണണമെല്ലോ.

: ഞാൻ   സീരിയസ്  ആണ്  മര്യാദയ്ക്ക് അടുത്തുവന്ന് കീഴടക്കി സോറി  പറഞ്ഞോ.

: പോടാ  പോയി  തരത്തിൽ കളിക്കടാ.

പിന്നെ  ഞാൻ   ഒന്നും  നോക്കിഇല്ലാ  അവളെ   അങ്ങ് ഇക്കിളിഇട്ട്  കൊണ്ടുയിരുന്നു.

അവസാനം   അവൾ   തോൽവി സമ്മതിച്ചുഅപ്പോൾ   ആണ്   ഞാൻ   അവളെ   വെറുതെ   വിട്ടത്   തന്നെ.

പിന്നെ  ഞാൻ   ഒന്നും  നോക്കിഇല്ലാ  അവളെ   അങ്ങ് ഇക്കിളിഇട്ട്  കൊണ്ടുയിരുന്നു.

അവസാനം   അവൾ   തോൽവി സമ്മതിച്ചുഅപ്പോൾ   ആണ്   ഞാൻ   അവളെ   വെറുതെ   വിട്ടത്   തന്നെ.

അത്   ഒരു  സുഖം   ആണ്  ചെറുപ്പം മുതലേ ഞങ്ങൾ ഇങ്ങനെ തന്നെയായിരുന്നു.

അവൾ   തോൽവി   സമ്മതിച്ചാൽ  ഞാൻ   നിർത്തും.എന്തോ  അവളെ   ഇങ്ങനെ  എല്ലാം  ചെയ്യുമ്പോൾ  ഒരു കിക്ക്  ആണ്.

അവളോട്‌ ഞാൻ  ആലിസ്ന്റെ  കാര്യം  പറയാത്തത്തിൽ   എനിക്ക്  നല്ല   വിഷമം   ഉണ്ട്‌.

എന്നാൽ  പറഞ്ഞാൽ   ഇവൾ   എങ്ങനെ  എടുക്കും  എന്നും  ഒരു പിടിയും ഇല്ലാ.

അങ്ങനെ  അവളും   ആയി  ഇന്നത്തെ  അങ്കവും  കഴിഞ്ഞു   ഞാൻ   നേരെ  വീട്ടിലേക്  പോയി.

************

അതിരാവിലെ  എഴുനേറ്റു  ആലിസ്  റെഡി   ആകുവാരുന്നു  എത്രെത്തോളും ഭംഗി   ആവാമോ  അത്രെയും  എന്നാലും  അതിൽ   ഒന്നും  അവൾക്  തീർപ്പത്തി  തോന്നി ഇല്ലാ.

പിന്നെ  എങ്ങനെ  എല്ലാമോ  റെഡി   ആയി  അവൾ   ഇറങ്ങി  അവൾക്  ഇറങ്ങിയപ്പോൾ   കൈയിൽ   ഇന്നലെ  മേടിച്ചു  ഗിഫ്റ്റ്യും  ഉണ്ടാരുന്നു.

ജോൺനെ കൊടുക്കാൻ  അത്   മാറോടു  പിടിച്ചു  ആയിരുന്നു  അവളുടെ   യാത്ര.

പതിവ്   പോലെ  യാതൊരു   ചേഞ്ച്‌  ഇല്ലാതെ  നമ്മുടെ  കഥനായകൻ   ലേറ്റ്  ആയി  തന്നെ   എഴുനേറ്റു.

പെട്ടന്ന്  തന്നെ   എന്തോ  എല്ലാമോ  കാട്ടികൂട്ടി. കുളിക്കുമ്പോൾ  തന്നെ   പല്ല് തേച്ചു  എങ്ങനെ  എല്ലാമോ  അവൻ   കുളിച്ച്  ഇറങ്ങി.

ഇറങ്ങി  കഴിഞ്ഞിട്ടേ  നേരെ  അടുക്കളയിൽലേക്ക്  ഓട്ടം .

മമ്മി  ഫുഡ്‌…..ഫുഡ്‌യെ

: കിടന്ന്  കാറാതെ   പോത്തെ.

: മമ്മി  വേഗം   എടുക്ക്  ഇപ്പോൾ തന്നെ  ലേറ്റ്  ആയി.

: നിനക്കു  ഇങ്ങനെ  ലേറ്റ് ആകും എങ്കിൽ  നിനക്കു  പുറത്തിൽ  നിന്നും  കഴിച്ചൂടെ   ചുമ്മാ  എന്നെ  ബുദ്ധിമുട്ടിക്കാൻ  ഇങ്ങനെ  എന്നെ ഓടിക്കണമോ.

: എന്റെ പൊന്നാര മമ്മി  ഞാൻ   പുറത്തിൽ നിന്നും  കഴിച്ചാൽ  എന്റെ  മമ്മിക്  വിഷമം   അകത്തില്ലേ  അത്   അല്ലേ  ഇ സമയം  ഇല്ലാത്ത  നേരെത്തും  ഞാൻ   കഴിച്ചിട്ട്  പോകാൻ  നില്കുന്നത്  തന്നെ.

: അല്ലതെ   പുറത്തിൽ നിന്നും  കഴിച്ചാൽ   പൈസ പോകും  എന്ന്  കരുതി   അല്ലാ  അല്ലേ.

Updated: August 22, 2026 — 11:48 pm

Leave a Reply

Your email address will not be published. Required fields are marked *