മാലാഖയുടെ കാമുകൻ 6അടിപൊളി  

അത് ഓർത്താണ് ഞാൻ അവളോടൊപ്പം പോയത്. ഡോർ തുറന്നപ്പോൾ മമ്മി എന്നെ കണ്ടു ഞെട്ടി. ഞാൻ ചിരിച്ചുകൊണ്ട് മമ്മിയുടെ രണ്ട് കവിളും വലിച്ചുകൊണ്ട് കുറുമ്പുകാട്ടി.

മമ്മി പറഞ്ഞു നിന്റെ കളി കുറച്ച് കൂടുന്നുണ്ട് നിനക്ക് എത്ര പ്രായം ആയി എന്ന് ഓർമ്മ ഉണ്ടോടാ. കണ്ടോടി സൂസൻനെ ഇങ്ങനെ പോയാൽ ഞാൻ ഇവനെ പാലു കൊടുക്കേണ്ട അവസ്ഥ വരുമല്ലോ.

സൂസൻ : ചിലപ്പോൾ കൊടുക്കേണ്ടിവരും വല്ലാത്ത കൊതി ഉള്ളവനാ പാലിനോട് ഇത്രയും കൊതി ഉണ്ടോ. എന്നെ നോക്കി ചിരിച്ചു കൊണ്ടാണ് ആലീസ് അത് പറഞ്ഞത്. മമ്മി :എന്നോട് ചോദിച്ചു എന്താ നീ ഇവിടെ എന്ന്.

ഞാൻ പറഞ്ഞു മമ്മി ഞാൻ റോസിനെ അന്വേഷിച്ചു വന്നതാ അപ്പോൾ മമ്മി പറഞ്ഞു ചായ കുടിച്ചിട്ട് പോകാമെന്ന് അങ്ങനെ ഇരുന്ന് എനിക്ക് ആന്റി പാല് തന്നു ഞാൻ നന്നായിട്ട് കുടിച്ചു.
എന്നുപറഞ്ഞുകൊണ്ട് ഒരു വെടക്ക് ചിരിയോടെ സൂസൻനെ നോക്കി.

എന്നെ നാണത്തോടെ സൂസൻ നോക്കി. ഞാൻ പിന്നെ അവരോട് യാത്ര പറഞ്ഞു ഇറങ്ങി.
യാത്രയിലുടനീളം

എന്റെ മനസ്സിൽ ഇന്നു നടന്ന കാര്യങ്ങൾ തന്നെ ആയിരുന്നു. ഇത്ര നാൾ യും സൂസൻ ആന്റി ആയിരുന്നു ആന്റി ഇപ്പോൾ എന്റെ സൂസൻ ആയി.

ഞാൻ എന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളും ആലോചിക്കുകയായിരുന്നു.
അതുപോലെ തന്നെ ഞാൻ ആദ്യം അറിഞ്ഞ പെണ്ണ് സൂസൻ ആയിരുന്നു. അത് ആലോചിക്കുമ്പോൾ തന്നെ കുളിരുകോരുന്നു.

ഏതായാലും സൂസൻനോട് എനിക്ക് കാമത്തിന് അപ്പുറം പ്രണയമാണ്. വല്ലാത്തൊരു മുഹബത്താണ് ആ സുന്ദരിയോട്.

ഇന്നലെ വരെ അമ്മ ആയി കണ്ട് സൂസൻനെ ഇനി മുതൽ എന്റെ കാമുകിയെ പോലെയാണ്.പോലെയല്ല കാമുകി തന്നെയാണ്.

ഇതുപോലെത്തെ സുന്ദരിയായ ഒരു കാമുകി വേറെ ആർക്കാ ഉണ്ടാകുക. അതുപോലെതന്നെ അത് കൂട്ടുകാരിയുടെ അമ്മ കൂടിയാകുമ്പോൾ വല്ലാത്ത കുളിരു തന്നെയാണ്.

ഇനി റോസ് എവിടെ പോയിട്ടുണ്ടാവും ഒന്നു വിളിച്ചു നോക്കാം. ഹലോ പോത്തെ എവിടാടി.

:എന്താടാ കുരങ്ങാ അതേ ടോണിൽ എനിക്ക് തിരിച്ചടിച്ചു. അപ്പോൾ ഞാൻ ആരായി ശശി. എടി നീ എവിടെയാ ഞാൻ അങ്ങോട്ട് വരട്ടെ. ഡാ ഇന്ന് ഓഫീസിൽ പെട്ടെന്നൊരു മീറ്റിംഗ് ഉണ്ടായിരുന്നു അത് വന്നത്. ഏതായാലും ഞാനിവിടെ കട്ട പോസ്റ്റ് ആയിരിക്കുകയാണ്.

എന്നാലും നീ പോരേ ഞാൻ എന്തേലും പറഞ്ഞു ചാടാം. :എന്നാൽ ഒക്കെ ഞാനിപ്പോ തന്നെ വരാം.
ഞാൻ ബൈക്ക് ഓടിച്ച അവളുടെ ഓഫീസിലേക്ക് ചെന്നു. അവിടെ അവൾ ആരും ആയിട്ടോ കത്തി വെക്കുകയായിരുന്നു.

ഡി തള്ളിയത് ഒക്കെ മതി വാ പോകാം. വരുന്ന ടാ കൊരങ്ങാ ഇങ്ങനെ കിടന്നു കയറു പൊട്ടിക്കാതെ. ഇതാണ് അവൾ ഞാൻ ആട്ടി അവൾ എന്നെ തിരിച്ചും ആട്ടി. പകരത്തിനു പകരം.

ഡീ അതാരായിരുന്നു നീ ഇത്ര നേരം കത്തിവെച്ചു കൊണ്ടിരുന്നത്. അതോ ഒരു ഞരമ്പൻ. അവൻ പറയുവാ എന്നെ ഇഷ്ടമാണെന്ന്. എന്നിട്ട് നീ എന്താ അവനോട് പറഞ്ഞത്. ഞാൻ കാര്യമായിട്ട് തന്നെ അവനോട് പറഞ്ഞു.

ഇത് നടക്കത്തില്ല ഈ വിളവ് ഒന്നും എടുത്തോണ്ട് എന്റെ അടുത്ത് വന്നാൽ ഒന്നും നടക്കത്തില്ല മോനേ. അങ്ങനെ അവനോടു കാര്യം പറഞ്ഞു മനസ്സിലാക്കി.
അങ്ങനെ ഇങ്ങനെ സമയമായി പോയി. അതൊക്കെ പോട്ടെ ഇന്ന് എന്താ പരിപാടി.

നമുക്ക് ഒരു സിനിമയ്ക്ക് പോയാലോ.

അതെന്താടി നിനക്ക് ഇപ്പൊ അങ്ങനെ ഒരു തോന്നൽ. അതോ ഇന്നലെ പോകാം എന്ന് പറഞ്ഞത് നീ ഇന്നലെ എന്നെ പറ്റിച്ചില്ലേ. അതിന്റെ പണിഷ്മെന്റ് ആണെന്ന് കൂട്ടിക്കോ. എന്നെ സിനിമയ്ക്ക് കൊണ്ടുപോവുകയും വേണം. പോപ്‌കോൺയും മേടിച്ചു തരിക വേണം.

മഹാറാണി പറഞ്ഞ പിന്നെ അപ്പീൽ ഉണ്ടോ. കൊണ്ടുപോകാം എന്നാ കേറിക്കോ നമുക്ക് എവിടെയെങ്കിലും പോയി ഫുഡ് കഴിക്കാം. എന്നാൽ നമുക്ക് ഗോപിയേട്ടൻയിന്റെ അടുത്തു പോവാ ഒത്തിരി നാളായില്ലേ അങ്ങോട്ട് ഒക്കെ പോയിട്ട്.

അപ്പോഴാണ് അവൻ ചിന്തിക്കുന്നത്. ഇന്നലെ അല്ലേ ആലീസും ആയിട്ട് അങ്ങോട്ട് പോയത്. ഇവിടെ കൊണ്ടുപോകാതെ പോയെന്നു പറഞ്ഞാൽ ഈ സാധനം എന്നെ കൊന്നു കൊല വിളിക്കും. അതുകൊണ്ട് നൈസായിട്ട് എസ്‌കേപ്പ് അടിക്കാം.

ഡാ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ നീ ഏത് ലോകത്താ. ഇനി വല്ല അവളുമാര് നിന്നെ നെഞ്ചിൽ കയറിയോ. അങ്ങനെയാണ് പൊന്നുമോനേ നിന്നെ ഞാൻ തട്ടും. എന്നോട് പറയാതെ ഇഷ്ടമാണെന്ന് വല്ലോം പോയി പറഞ്ഞോ.

Updated: August 22, 2026 — 11:48 pm

Leave a Reply

Your email address will not be published. Required fields are marked *