മാലാഖയുടെ കാമുകൻ 6അടിപൊളി  

യാത്ര   തുടങ്ങി   കുറച്ചു  കഴിഞ്ഞ് അ പ്പോൾ.

: ജോൺ   എനിക്ക്  തന്നോട്   ഒരു  കാര്യം  പറയാൻ   ഉണ്ട്‌.

: പറഞ്ഞോളൂ   ഞാൻ കേൾക്കുന്നുണ്ട്.

: അത്   അങ്ങനെ  പറയാൻ   പറ്റില്ലാ. പേർസണൽ  ആണ്   നമ്മുക്ക്  എവിടെ  എങ്കിലും പോയി  സ്വസ്ഥമായി  സംസാരിക്കാം.

:അത്   ഒന്നും  വേണ്ടാ നമ്മൾ   ഇപ്പോൾ  ഒറ്റയ്ക്ക് അല്ലേ ഉള്ളൂ ഇപ്പൊ   പറഞ്ഞോ.

: പ്ലീസ്  ജോൺ, ഇട്സ്  സീരീസ്  മാറ്റർ.

: എന്നാൽ ഒക്കെ  നമ്മൾ   എവിടെ  പോകും.

: നമ്മുക്ക്   അന്ന്   ജോൺ   എന്നെ  കൊണ്ടു  പോയ   കടയിൽ   പോകാം.

: എങ്കിൽ  ശെരി, എന്നും  പറഞ്ഞു   ഞങ്ങൾ   നേരെ  ഗോപിയേട്ടൻന്റെ കടയിലേക്ക്   പോയി.

എന്ത്  ആകും  എന്നോട്  പേർസണൽ   ആയി  മാഡത്തിന്  പറയാൻ   ഉള്ളത്. എന്ന്  മാത്രം   ആയിരുന്നു എന്റെ  ചിന്ത.

അവനോട്   ഇന്ന്   എല്ലാം  തുറന്ന്   പറയണം   ഇതു   ആണ്   നല്ല   അവസരം  എന്ന്  ചിന്തിച്ചു  കൊണ്ടു  ആണ്   ആലിസ്   അവന്റെ ഒപ്പം യാത്ര ചെയ്യുന്നത്.

അവിടെ  എത്തി  കഴിഞ്ഞ്   ഞാൻ  ചോദിച്ചു.

: ഇനി  പറഞ്ഞോളൂ  മാഡത്തിന്   എന്താണ് എന്നോട് പറയാൻ  ഉള്ളത്.

: അത്   പിന്നെ  എങ്ങനെ  പറയേണ്ടേ   എന്ന്  എനിക്കറിയത്തില്ല.

: സാധാരണ വാ കൊണ്ടല്ലേ പറയുന്നേ പറഞ്ഞോ.

എന്ന് ഒരു   ചളി   അടിച്ചു. പക്ഷേ   നോ  റിയാക്ഷൻ.

ഭാഗ്യത്തിന്  ഞങ്ങളുടെ പുറകിൽയും  മുന്നിലുംയും  ബംഗാളികൾ  മാത്രമേ  ഉണ്ടായിരുന്നുള്ളൂ.

അത്   കൊണ്ടു  എന്റെ  ചളി  മനസ്സിൽ  ആയി ഇല്ലാ.

: ജോൺനെ   എന്നെ  കുറച്ചു  എന്ത്  അറിയാം.

:മാഡം   കാശുള്ള വീട്ടിലെ കൊച്ചാണ്. ഇപ്പോ  ഇ  ഓഫീസ്   നോക്കി നടത്തുന്നു. അത്ര   തന്നെ   ഇതിൽ കൂടുതൽ ഞാൻ  അറിയേണ്ട ആവശ്യം ഉണ്ടോ.

: ജോൺ   അത്   അറിയണം. എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഏക മോൾ ആയിരുന്നു. എന്റെ പതിമൂന്നാമത്തെ വയസ്സിൽ അച്ഛന്റെ കാറപകടത്തിൽ മരിച്ചു. പിന്നെ അച്ഛന്റെ സ്വത്തിന് മൊത്തം ഏക അവകാശി  ഞാൻ  ആയിരുന്നു. അതിനുശേഷം അമ്മയ്ക്ക് ഒരു കയ്യബദ്ധം പറ്റി   കെട്ടിയതാണ് എന്റെ   രണ്ടാനച്ചൻ. അന്ന്  ജോൺ   ഒരാളെ  എന്നിൽ  നിന്നു  മാറ്റി ഇല്ലേ.  ആയാൾ  തന്നെ   ആണ്   എന്റെ  സ്റ്റെപ്ഫാദർ.

: ഒക്കെ. ഇതു   എല്ലാം  എന്തിനാ  എന്നോട്  പറയുന്നേ  എന്ന്  എനിക്ക്  മനസ്സിൽ ആയി ഇല്ലാ.

: അത്   എനിക്ക്   തന്നെ.

: മം  മം  പറഞ്ഞോ  മാഡത്തിന്  എന്നെ. ഞാൻ

പറയാൻ   ധൈര്യം കൊടുത്തു.

: അത്  പിന്നെ എനിക്ക്  ജോണിനെ ഇഷ്ടമാണ്.

: എന്തായെന്ന്.

: എനിക്ക് തന്നെ ഇഷ്ടമാണ്  ഐ.ലവ് യു

അത്   കേട്ട്  നിൽക്കാൻ  മാത്രമേ   എനിക്ക്  പറ്റിയുള്ളൂ.

എന്റെ അ സമയത്തിൽ ഉള്ള അവസ്ഥ എന്താ എന്നാൽ പറയാൻ പറ്റത്തില്ലാ അത്ര കിളി പോയ അവസ്ഥ ആയിരുന്നു. അ സമയം എല്ലാം മനസ്സിൽ അവൾ പറഞ്ഞ കാര്യം മാത്രം ആയിരുന്നു. സിനിമയുടെ റീല് ഓടിക്കൊണ്ടിരിക്കുന്നത് പോലെ ഇപ്പോൾ എന്റെ മനസ്സ് ഓടിക്കൊണ്ടിരിക്കുകയാണ്..

.

ഇതു എല്ലാം ചിന്തിച്ചു കൊണ്ട് ഇരുന്ന എന്നെ വീണ്ടും എഴുന്നേൽപ്പിച്ച് ത ആലിസ് തന്നെ ആയിരുന്നു.

: ഹലോ മാഷേ എന്താ ഒന്നും മിണ്ടാതെ നില്കുന്നെ.

: അത് പിന്നെ ഞാൻ. എനിക്ക് വാക്കുകൾ കിട്ടുന്ന ഉണ്ടായിരുന്നില്ല. എന്ത് എല്ലാമോ പറയണം എന്ന് എനിക്ക് ഉണ്ട്‌. എന്നാൽ വായയിൽ നിന്നും കാറ്റു മാത്രമേ പുറത്തേക് വരുന്നുള്ളു.

: താൻ പെട്ടന്ന് ഒന്നും പറയണ്ടാ. സമാധാനത്തിൽ ആലോചിച്ചുട്ട് പറഞ്ഞാൽ മതി. എന്നാൽ നമ്മുക്ക് തിരിച്ചു പോയാലോ.

എന്നും പറഞ്ഞു അവൾ എന്റെ ബൈക്ക് യിന്റെ അടുത്തേക് പോയി. വേറെ വഴി ഒന്നും ഇല്ലാത്തതു കൊണ്ട് ഞാനും അവളുടെ ഒപ്പം പോയി.

ബൈക്ക് യിൽ പോകുമ്പോൾ എല്ലാം അവൾ എന്ത് എല്ലാമോ പറയുന്നുണ്ടാരുന്നു. എന്നാൽ എന്റെ മനസ്സ് അവിടെ ഒന്നും ഉണ്ടാരുന്നു ഇല്ലാ.

എന്ത് പറയണം എന്ന് മാത്രം എനിക്ക് അറിയാതില്ലാരുന്നു. പക്ഷേ എനിക്ക് അവളെ ഇഷ്ടം ആണ് എന്ന് എനിക്ക് തോന്നുന്നു.

അവളെ കുറിച്ച് മാത്രം ആയിരുന്നു എന്റെ ചിന്തകൾ.

അവളെ അന്ന് കണ്ടപ്പോൾ ഉള്ള എന്റെ അവസ്ഥ. എന്റെ കണ്ണിൽ അവൾ മാത്രം മുന്നിൽ നിൽക്കുന്ന പോലെ എനിക്ക് തോന്നി.

Updated: August 22, 2026 — 11:48 pm

Leave a Reply

Your email address will not be published. Required fields are marked *