: ഗൊച്ചു കള്ളി എല്ലാം അറിയാമോ. യൂ നോ എവെരിതിങ്. വാട്ട് അ സർപ്രൈസ് എന്നും പറഞ്ഞ് മമ്മിക് ഒരു ഉമ്മയും കൊടുത്തു ആണ് ഞാൻ ഓഫീസിൽലേക്ക് പോയത് തന്നെ.
പോകുന്ന ടൈംയിൽ റോസ്നെ വിളിക്കാനും ഞാൻ മറന്നില്ല.
അവളെ വിളിച്ചു ഉടനെ തന്നെ.
: ഡാ തെണ്ടി നീ ഇതുവരെ ഓഫീസിൽ പോയി ഇല്ലേ.
: ഇല്ലാ നിനക്കു എങ്ങനെ മനസ്സിൽ ആയി.
: ഡാ പൊട്ടാ നീ പോയിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വിളിക്കുമോ. മൂട്ടിൽ വെയിൽ അടിച്ചാൽ അല്ലേ നീ എഴുന്നേൽക്കൂ. അതാ എനിക്ക് അറിയാവുന്ന കാര്യം അല്ലേ എന്നാലെ ഫോൺ വെച്ചേ ഇവിടെ നല്ല പണി ആണ് എനിക്ക് ഒള്ളത് അത് കൊണ്ട് മോൻ എന്നെ ഡിസ്ട്രബ് ചെയ്യാതെ പോയി ജോലിയിൽ കേറാൻ നോക്ക് എന്നും പറഞ്ഞ് അവൾ ഫോൺ വെച്ചു.
: ബ്ലഡ്‌ഡി ഗ്രാമവാസി. ഗ്രാവാസി എന്ന് പറഞ്ഞപ്പോൾ ആണ് ഓർക്കുന്നത് നമ്മുടെ ആലീസ് പൂതന വന്നിട്ട് ഉണ്ട്ആകുമെല്ലോ.
പിന്നെ ഒന്നും നോക്കിഇല്ലാ പെട്ടന്ന് തന്നെ ഞാൻ ഓഫീസയിൽ എത്തി.
ഭാഗ്യം എങ്ങനെയോ ഒത്തിരി ലേറ്റ് ആവാതെ എത്തി.
***************
ജോൺനെ എങ്ങനെ ഫേസ് ചെയ്യും ആയിരുന്നു ആലീസ്ന്റെ മനസ്സിൽ മൊത്തം.പെട്ടന്ന് തന്നെ അവൾ ഓഫീസയിൽ എത്തി.
നേരെ അവളുടെ ക്യാബിൻലേക്ക് പോയി. അവൾ എത്തി കഴിഞ്ഞു ജോൺ വന്നിട്ട് ഉണ്ടോ എന്ന് ആണ് ആദ്യം തന്നെ നോക്കിയത് തന്നെ.
പിന്നെ അവനെ കണ്ടില്ലാത്തോപ്പോൾ ഒരു വിഷമം ഉണ്ട്ആയി. എന്നാലും അവൻ വരും എന്ന് അവൾക് ഉറപ്പ് ആയിരുന്നു.
കൊറച്ചു കഴിഞ്ഞ് ജോൺ വരുന്നത് കണ്ടപ്പോൾ അവളുടെ മനസ്സിൽ ആയിരം പൂക്കൾ വിരിഞ്ഞത് പോലെ അവൾക് തോന്നി.
********************************
ശോ ഒത്തിരി
ലേറ്റ് ആയി ഇല്ലാ. നേരെ അവൻ ഓഫീസയിൽലേക്ക് പോയി. പിന്നെ അറ്റെൻഡൻസ് പഞ്ച് ചെയ്യാൻ സമയം കഴിഞ്ഞു പോയിരുന്നു.
അതിനാൽ തന്നെ നേരെ അറ്റെൻഡൻസ് എടുക്കുന്ന സ്റ്റാഫിനെ കണ്ട് പറഞ്ഞപ്പോൾ ഒരു ഫോം പൂരിപ്പിച്ചു കൊടുത്തപ്പോൾ അറ്റെൻഡൻസ് മാർക്ക് ചെയ്യിതു.
അങ്ങനെ പതിയെ എന്റെ വർക്ക്‌യിൽ മുഴുകി ഇരുന്നപ്പോൾ ആയിരുന്നു എന്നെ ആലീസ് വിളിച്ചത്.
ഞാൻ നേരെ ആലീസിന്റെ ക്യാബിൻലേക്ക് പോയി.
: ഹായ് ആലീസ് മാം.
: ഹായ് ജോൺ.
: എന്താണ് എന്നെ വിളിച്ചേ.
: എന്താ പോയിട്ട് ധൃതി ഉണ്ടോ.
: ഇല്ലാ പിന്നെ ഒള്ളത് നമ്മുടെ തായ്‌ലൻഡ് കമ്പനിആയി ഉള്ള കോൺട്രാക്ട് മാത്രം ആണ്.
:അതിനു സമയം ഉണ്ടെല്ലോ. പിന്നെ ഇപ്പോൾ വിളിച്ചത് ഒരു ഗിഫ്റ്റ് തരാൻ വേണ്ടി ആണ്. എന്നും പറഞ്ഞ് ആലീസ് തന്റെ കൈയിൽ കരുതിയിരുന്ന ഗിഫ്റ്റ് ജോൺനെ കൊടുത്തു.
: താങ്ക്സ് എന്നാൽ ഞാൻ പോകോട്ടെ.
: മം മം.
അപ്പോൾ തന്നെ ജോൺ പുറത്തേക് പോയി.
അവൻ പോയി കഴിഞ്ഞപ്പോൾ ആലീസ്ന്റെ മുഖം കാണണം ആയിരുന്നു. മുഖം എല്ലാം ചുവന്ന ആപ്പിൾ പോലെ ആയി.
ഇപ്പോൾ അവളെ കണ്ടാൽ ആര് ആയാലും അവളുടെ കവിളിൽ മുത്തം ഇടും അത്രയ്ക്കും സുന്ദരി ആയിട്ടു ഉണ്ടാരുന്നു അപ്പോൾ അവളെ കാണാൻ.
തന്റെ ജോൺ പോകുന്നത് നോക്കി അവൾ നോക്കിയിരുന്നു. തന്റെ ഗിഫ്റ്റ് മേടിച്ചപ്പോൾ അവൾക് ഇ ലോകം സ്വന്തം ആക്കിയ ഒരു ഫീൽ തന്നെ ആയിരുന്നു.
*************—********-*
ക്യാബിന്റെ പുറത്ത് ഇറങ്ങിയ ജോൺ തന്റെ കൈയിൽ കിട്ടിയ ഗിഫ്റ്റ് എടുത്തു നോക്കി അപ്പോൾ അതിൽ കാണുന്നത് ഒരു മനോഹര വാച്ച് ആയിരുന്നു.
വാച്ച് കണ്ടലെ അറിയാം നല്ല കോസ്റ്റലി ആണ് എന്ന്. ജോൺനെ വളരെ അധികം സന്തോഷം ആയി.
അപ്പോൾ അവൻ തന്റെ കൈയിൽ കിടക്കുന്ന വാച്ച് മാറ്റി പുതിയ വാച്ച് കെട്ടി.
ശേഷം വാട്സ്ആപ്പ് യിൽ ആലീസിനെ അപ്പോൾ തന്നെ താങ്ക്സ് എന്നും പറഞ്ഞ് മെസ്സേജ് അയിച്ചു.
