: വേണ്ടാ മമ്മി ഞാൻ ഓഫീസയിൽ ചെന്നിട്ടു കഴിച്ചോളാം.
അവളുടെ ലക്ഷ്യം എന്ത് എന്നാൽ ജോൺന്റെ കൂടെ ബ്രേക്ഫാസ്റ് കഴിക്കാം എന്ന് ആണ്.
തന്റെ മക്കളുടെ സന്തോഷം കണ്ടത് കൊണ്ട് ഫുഡ് കഴിക്കാൻ പിന്നെ നിർബന്ധിച്ചില്ലാ.
അവൾ നേരെ കാർയിൽ കേറാൻ പോയപ്പോൾ ആണ് ഫോൺ കാൾ വരുന്നത്.
ഡിസ്പെയിൽ നോക്കിയപ്പോൾ ജോൺ എന്ന് കണ്ട് അവൾക് നാണം വരാൻ തുടങ്ങി.
അവൻ എന്ത് ആകും തന്നെ വിളിച്ചേ എന്ന് ആലോചിച്ച അവൾ വേഗം തന്നെ ഫോൺ എടുത്തു.
: ഗുഡ്
മോർണിംഗ് ജോൺ.
: ഗുഡ് മോർണിംഗ് മാഡം.
അ മാഡം വിളി അവർ തമ്മിൽ എന്തോ ദൂരം ഉള്ളത് പോലെ അവൾക്ക് തോന്നി. എന്നാലും അത് ഒന്നും തുറന്ന് പ്രകടിപ്പിക്കാതെ അവൾ പറഞ്ഞു.
: എന്താ ജോൺ വിളിച്ചേ.
: അത് മാഡം ഞാൻ ഇന്ന് ഓഫീസിൽലേക്ക് ഇല്ലാ.
: ഇല്ലേ അത് എന്ത് പറ്റി. അ ചോതിച്ചതിൽ ഒരു നഷ്ടബോധം ത്തിന്റെ പത്രിച്ച വരാതെ അവൾ സംസാരിച്ചു.
:മാഡം അത് പിന്നെ എന്റെ ഫ്രണ്ട്മായി ഹോസ്പിറ്റയൽ വരെ ഒന്ന് പോകണം.
: എന്താ അസുഖം.
ഓ ഇ പെണ്ണുംപിള്ള വീടുന്ന ലക്ഷണം ഒന്നും കാണുന്നില്ല.
: അത് എന്ത് എന്ന് വെച്ചാൽ അവന് ഒന്നും സൈക്കോളജിസ്റ്നെ ഒന്ന് കാണിക്കണം.( റോസ് നെ കുറച്ച ഞാൻ അപ്പോൾ ഓർത്തത് തന്നെ. അവളെ ശെരിക്കും ഒന്നും സൈക്കോളജിസ്റ് നെ കാണികണം . ഇ മൂഡ്സ്വിങ് ഒന്ന് കാണിക്കണം.)അവനെ കൊണ്ട് പോകാൻ വേറെ ആരുമില്ലാ അതാ ഞാൻ കൊണ്ടുപോകാം എന്ന് കരുതിയത്.
: എന്നാൽ ശെരി ജോൺ ലീവ് എടുത്തോ. അപ്പോൾ നാളെ വരത്തില്ലേ.
: നാളെ ഉറപ്പായിട്ടും വരും. എന്നാൽ ഞാൻ വെക്കുവാന്ന് മാഡം ബൈ.
: ബൈ.
തെണ്ടി എന്താ അവൻ എന്നെ വിളിച്ചേ മാഡം എന്നോ. അവന് എന്താ ആലീസിയെ എന്ന് വിളിച്ചാൽ.
അവന് കുറച്ചു കൂടുന്നുണ്ട് ഞാൻ കാണിച്ചു കൊടുക്കാം. എന്നാലും അവൻ ഒരു നല്ലവൻ അല്ലേ ഇല്ലെങ്കിൽ അവന്റെ ഫ്രണ്ട് നെ ഹോസ്പിറ്റലിയിൽ കൊണ്ട് പോകാൻ തയ്യാർ ആകുമോ.
റിയലി ഐ ലവ് യു ജോൺ. ശോ ഏതു ആയാലും ഇന്ന് അവൻ ഓഫീസയിൽ വരത്തില്ലാ പിന്നെ എന്തിനാ ഞാൻ പോകുന്നെ.
ഞാനും ഇന്ന് ലീവ് ആകാം.
റോസ്ന്റെ റൂം,
ഇന്ന് ഏതു ഡ്രസ്സ് ഇടും എന്ന കൺഫ്യൂഷൻയിൽ ആണ് അവൾ. ഇന്ന് എന്ത് ആയാലും അവനോട് എന്റെ ഇഷ്ടം എനിക്ക് തുറന്ന പറയണം എന്ന് അവൾ കണ്ണാടിയിൽ യുള്ള തന്റെ പ്രതിബിംബത്തോടെ പറഞ്ഞു കൊണ്ട് ചിരിച്ചു.
കൊറേ തിരച്ചിൽ കഴിഞ്ഞു വെള്ളയിൽ പൂക്കൾ
ഉള്ള ചുരിദാർ അവൾ എടുത്തു ഇട്ടു.
അവൾ അ ഡ്രസ്സയിൽ ഒരു മാലാഖയെ പോലെ ഉണ്ടാരുന്നു. ഇ മാലാഖയുടെ കാമുകൻ ആര് അന്നോ എന്തോ.
താഴെ അവൾ ചെല്ലുമ്പോൾ ജോൺ ആരെയോ ഫോൺ വിളിക്കുവാരുന്നു.
അവൻ ഫോൺ വിളി കട്ട് ആക്കിപ്പോൾ അവളുടെ കുസൃതി മൈൻഡ് മൈൻഡ് ഉണരുന്നു അവന്റെ പുറക്കിൽലൂടെ ചെന്ന ഒറ്റ വിളി ട്ടോ .
അവൻ പെട്ടന്ന് ഉള്ള ഒച്ചയിൽ പേടിച്ചു മുന്നോട്ടു പോയി.
:ഷെയിം ഷെയിം പപ്പി ഷെയിം പേടിച്ചു പോയടാ കുട്ടാ എന്നും പറഞ്ഞു റോസ് അവനെ ചിരിക്കാൻ തുടങ്ങി.
: എടി കാട്ടുവാസി നിന്നെ ഇന്ന് ഞാൻ . എന്നും പറഞ്ഞു അവളെ തല്ലാൻ ഓടി. അപ്പോൾ തന്നെ അവളും ഓടി.
അവരെ നേരെ ഓടി എത്തിയത് സൂസന്റെ മുൻപിൽ ആയിരുന്നു.
: എന്താ പിള്ളേരെ ഇങ്ങനെ ഓടുന്നെ.
:മമ്മി ഇവൻ എന്നെ വെറുതെ തല്ലാൻ ഓടിക്കുവാ.
: വെറുതെയോ നീ എന്റെ പുറക്കിൽ വന്ന പേടിപ്പിച്ചിട്ടു അല്ലേ.
അത് ഞാൻ പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി കൊഞ്ഞനം കാണിച്ചു കൊണ്ട് എന്നെ കളിയാക്കാൻ തുടങ്ങി.
: ശോ നിങ്ങൾ രണ്ടുപേരെയും കൊണ്ട്യും തോറ്റു. കല്യാണം കഴിപ്പിക്കാൻ ഉള്ള വയസ്സ് ആയി. എന്നിട്ടും കൊച്ചു കുട്ടിക്കളെ പോലെ അവൻ നുള്ളി പിച്ചി ഇവൻ മാന്തി എന്ന് പറയാൻ നിങ്ങൾക് നാണം ഇല്ലേ പിള്ളേരെ.
