മാലാഖയുടെ കാമുകൻ 6അടിപൊളി  

അവളുടെ   ഒത്തിരി  ഒത്തിരി  സ്വപനംയും  അതുപോലെ   അവളുടെ   ഒത്തിരി  ആഗ്രഹവും   എല്ലാം  ഞാൻ   നിറവേറ്റി  കൊടുത്തു  കൊണ്ടേയിരുന്നു.

ഇന്നലെ അവളും   ആയി  ചാറ്റ്  എല്ലാം  കഴിഞ്ഞപ്പോൾ   ഒത്തിരി  ലേറ്റ്  ആയി  എന്നാലും  അവൾ   എന്നോട്  നാളെ  ഒരു  സ്ഥലം വരെ പോകണം   എന്ന്  പറഞ്ഞ ആയിരുന്നു അതിനാൽ   തന്നെ   നേരെത്തെ  എഴുന്നേൽക്കാൻ അലാറം വെച്ചിട്ടാണ് ഞാൻ കിടന്നത് തന്നെ .കാരണം   നാളെ  സൺ‌ഡേ   ആണ്   അതിനാൽ   ഞാൻ   എഴുന്നേൽക്കാൻ ഓട്ടോമാറ്റിക്  ആയി  ലേറ്റ്  ആകും  മെല്ലോ  അതാ.

അടുക്കളയിൽ പാത്രങ്ങളോട് കുശലം ചോദിക്കുന്ന മമ്മിയുടെ ശബ്ദം കേട്ടു കൊണ്ട്  ആണ്   ഞാൻ  അടുക്കളയിലേക്ക് ചെന്നു.

ജനിച്ചിട്ട് ഇന്നേവരെ രാവിലെ 5:30 കണ്ടിട്ടില്ലാത്ത ഞാൻ ആദ്യമായി ആ സമയത്ത് എഴുന്നേറ്റ് വരുന്നത് കണ്ട മമ്മി , എന്നെ ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് വന്ന ഒരു അന്യഗ്രഹജീവിയെ നോക്കുന്നപോലെ എന്നെ അത്ഭുതത്തോടെ നോക്കി.

എന്നിട്ട് ഒരു കൗണ്ടറും മൂത്രം ഒഴിക്കാൻ വന്നതാണേൽ ഇത് അല്ല അപ്പുറത്താണ്

ടോയ്ലറ്റ്. അതിനുള്ള മറുപടി

ഒരു വളിച്ച ചിരിയിലൂടെ ഒതുക്കി. മമ്മി ഞാൻ ഇപ്പോ പല്ല് തേച്ചിട്ട് വരാം, കഴിക്കാൻ വല്ലതും എടുത്തുവക്ക് പറഞ്ഞത് മാത്രം ഓർമ്മയുണ്ടായൊല്ലു…

കൊച്ച് വെളുപ്പാൻകാലത്ത് തന്നെ നിനക്ക് തിന്നാൻ ഉണ്ടാക്കി വച്ചേക്കലെ എന്നും പറഞ്ഞ് ഒരലർച്ചയായിരുന്നു. സ്വന്തം മോൻ ആയതുകൊണ്ട് മാത്രം തന്തക്കും തള്ളക്കും വിളിച്ചീല. പിന്നെ അവിടെ നില്കുന്നത് ശെരിയല്ല എന്ന് തോന്നിയപ്പോൾ പയ്യെ അവിടെ നിന്ന് വലിഞ്ഞു.ഒരുവിധത്തിൽ അമ്മ കൊണ്ടുവച്ചതെല്ലാം കുത്തിക്കേറ്റി പുറത്തേക്ക് ഇറങ്ങി.

ബൈക്കിയിൽ  പോകുമ്പോൾയും എല്ലാം എന്റെ  മനസ്സിൽ   ആലീസ്  മാത്രം   ആയിരുന്നു  അവളുടെ   ചിരി   കലിപ്പ്  പിന്നെ  അവളുടെ   ആറ്റിറ്റ്യൂഡ്  എല്ലാം  ആലോചിച്ചു പോകുമ്പോൾ  ആയിരുന്നു  പെട്ടന്ന്  മുന്നിൽ  പോയ   കാർ  ചടയന് ബ്രേക്ക് ഇടുന്ന.

ഞാൻ   പെട്ടന്ന്   ബ്രേക്ക്‌ ചവിട്ടിയതും  എന്റെ  കുഞ്ഞു ജോൺ  ചെന്ന് പെട്രോൾ ടാങ്കിൽ ഇടിച്ചു.

എന്റെ മണികണ്ഠസ്വാമിയേയ്…പിന്നെ ഒന്നും ഓർമയുണ്ടായില്ല.

ആളുകൾ   എല്ലാം  എന്റെ  അടുത്തേക്  വന്ന്  എന്ത്  എല്ലാമോ  ചോദിക്കുന്നുണ്ടാരുന്നു  എന്നാൽ  എന്റെ അവസ്ഥ ത്രിശങ്കു സ്വർഗ്ഗവും എല്ലാ സ്വർഗ്ഗവും എല്ലാതും ഒറ്റയടിക്ക് കണ്ടു. ഒരു വിധത്തിൽ ബൈക്കിയിൽ നിന്നിറങ്ങി പയ്യെ അടുത്ത് കണ്ട ഒരു കടയുടെ വരാന്തയിൽ ഇരുന്നു. പിന്നെ കുറച്ചു നേരത്തേയ്ക്ക് ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുന്നുണ്ടായില്ല. എന്ത് എല്ലാമോ  പറഞ്ഞ്   എന്റെ അടുത്ത്  വന്നവർ  എല്ലാം പോയി.

കുറച്ച് നേരത്തെ വിശ്രമത്തിന് ശേഷം പിന്നേം യാത്ര തുടർന്നു.

അങ്ങനെ  അവള്   പറഞ്ഞ   സ്പോട്ടിൽ  എത്തി.

അപ്പോൾ  നിങ്ങൾ  കരുതും   വലിയ   മാള് വല്ലോം   ആണ്  എന്ന്.

എന്നാൽ  അത്   ഒന്നും അല്ലാരുന്നു നമ്മുടെ  ഗോപിഏട്ടൻന്റെ  കട   ആയിരുന്നു  അത്.

അവർ   അവിടെ  തന്നെ   വരാൻ   പറഞ്ഞത്   തന്നെ   അവളുടെ   ഇഷ്ടം തുറന്നുപറഞ്ഞത് അവിടെ വച്ചായിരുന്നു എല്ലോ.

അതാ   അവളുടെ   ഇപ്പോഴത്തെ  ഫേവറേറ്റ് സ്പോട്ട്.

കുറച്ച്  കഴിഞ്ഞു   അവൾ   വന്നു. ഒരു ചുവന്ന  ചുരിദാർ ആയിരുന്ന അവളുടെ വേഷം.

അതിൽ   അവൾ   എന്നത്തെനെകാൾ അതിമനോഹരിയായിരുന്നു  അവൾ   അ ഡ്രസ്സയിൽ.

: എന്താടി  കാണണം   എന്ന് പറഞ്ഞത്.

: എന്റെ  ചെക്കനെ   കാണാൻ  എന്ത്  എങ്കിലും  കാരണം

വേണമോ.

: വേണ്ടാ.

അവളുടെ   ഒപ്പം  ഇന്ന്  മൊത്തം  ചെലവഴിക്കാനുള്ള  തന്ത്രമായിരുന്നു ഇത്.

പിന്നെയും  ഞങ്ങൾയിൽ   പ്രണയം   ചിറകുവിടർത്തി കൊണ്ടിരുന്നു ഓഫീസിലാണേലും  ഞങ്ങൾയുടെ  കണ്ണുകൾ   കൊണ്ട്  പ്രണയം നുകർന്ന്  കൊണ്ടേയിരുന്നു.

ആലീസ്ന്റെ  കാര്യം  വീട്ടിൽ  പറഞ്ഞു   എന്റെ  ഡാഡി   ഒന്നും  തന്നെ   പറഞ്ഞില്ല. അ മുഖത്തിൽ   എന്താ  ഭാവം   എന്ന്  പറയാൻ   പറ്റുന്നു ഉണ്ടാരുന്നില്ല.

Updated: August 22, 2026 — 11:48 pm

Leave a Reply

Your email address will not be published. Required fields are marked *