മാലാഖയുടെ കാമുകൻ 4അടിപൊളി  

ഞാൻ അവളെ മാറോടണച്ചുകൊണ്ട് അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം നൽകികൊണ്ട് പറഞ്ഞു,

: നിനക്ക്  ഇത്   നേരെത്തെ  പറയാതില്ലാരുന്നോ. അങ്ങനെ  ആണ്   എങ്കിൽ   ഇ  കല്യാണം   പോലും  നടക്കത്തില്ലാരുന്നു.

അത്   ഇ  പൊട്ടന്   മനസ്സിൽകാൻ   കഴിവ്   വേണ്ട. നിനക്ക്  അറിയുന്നത്   അല്ലേ  ഞാൻ   ഒരു  പൊട്ടൻ  ആണ്   എന്ന്  എന്നിട്ട്   നീ   എന്താ  പറയാതെ   ഇരുന്നുന്നത്.എല്ലാം   എന്നോട്  പറയുന്നത്   അല്ലേ  എന്നിട്ടും……

:എന്നിലേക്ക്‌ അവൾ ഓടിയടുത്ത് അന്നാദ്യമായ് എന്റെ കവിളിൽ

ഒരു ചുടുമുത്തം നൽകി.

ഈ ലോകം ഇങ്ങനെ കറങ്ങി എന്റെ മുൻപിൽ വന്നുനിന്നപോലെയായിപ്പോയി. എന്നെ അവളുടെ മുഴുവൻ ശക്തിയുമെടുത്ത് മുറുക്കി കെട്ടിപിടിച്ചുകൊണ്ട് എന്റെ നെഞ്ചിൽ തലചായ്ച്ചവൾ പറഞ്ഞു ജോൺ…ജീവനുള്ളിടത്തോളം കാലം എനിക്കെന്റെ ജോൺന്റെ നെഞ്ചിൽ തലചായ്ച്ചുറങ്ങണം.

: ഡി  നിനക്ക് ഇത്   എല്ലാം  നേരെത്തെ  പറയാതില്ലാരുന്നോ. ഞാൻ   കാരണം   വേറെ  ഒരു  കൊച്ചിന്റെ  ജീവിതം   കൂടി  പോയി.ജോൺന്  എന്നും  നിനക്ക്  മാത്രമായിരിക്കും എന്നും പറഞ്ഞ് അവളെ മാറോടണച്ചു…

ഇനി  ഏതു   ആയാലും  കൊഴപ്പം   ഇല്ലാ ഞാൻ   ആലീസ്നോട്   എങ്ങനെ  എങ്കിലും  പറഞ്ഞു   മനസ്സിൽ   ആക്കാം.

ബാ  നമ്മക്ക്  മമ്മിയോടും  പാപ്പയോടും  പറയാം ഇതെല്ലാം കേട്ട് നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുകയാണ് എൻ്റെ പെണ്ണ്.ഞാൻ എൻ്റെ എൻ്റെ വലം കൈ അവളുടെ ഇടംക്കയ്യിൽ ചേർത്ത് പിടിച്ചു.

“…അപ്പോ നമുക്ക് പോകാം പെണ്ണേ…”

ഞാനൊരു ചിരിയോടെ അവളോട് ചോദിച്ചു. അതിന് നിലാവുദിച്ച പോലെ നിറഞ്ഞ സന്തോഷത്തോടെ റോസ് തലയാട്ടി.

************—-********************

നാളെ  കല്യാണത്തിന്  ഉടുക്കാൻ  ഉള്ള  സാരി   നോക്കുവാരുന്നു   ആലീസ്. തന്റെ   പ്രതിബിംബം  കണ്ണാടിയിൽ കൂടെ നോക്കി   അവൾ   നിന്നു.

നാളെ  ഞാൻ   ജോൺന്റെ  മണവാട്ടി  അകാൻ  പോകുന്ന   ത്രില്യിൽ   ആയിരുന്നു   അവൾ.

തനിക്  ജോൺ   സ്വന്തം   ആകുന്നതും   സ്വപ്‍നം  കണ്ട്  നിൽകുമ്പോൾ  ആയിരുന്നു  ഒരു  ബൂട്ട്ന്റെ   ശബ്ദം   അവൾ  കേൾക്കുന്നത്   തന്നെ.

അവൾ   പേടി  കൊണ്ട്  വിറക്കാൻ  തുടങ്ങി. അ  എസി റൂമിൽ പോലും അവൾ വിയർപ്പിനാല്‍ കുളിച്ചു.

അവളുടെ   അടുത്തേക്  ജോസഫ്   കടന്ന്   വന്നു.

എന്താ  ആലീസ്  ബേബി   ഇ  ഡാഡിയെ  എന്താ  നിന്റെ  കല്യാണത്തിന്  വിളിക്കാതെ  ഇരുന്നേ.

എന്താടി  നിന്റെ  നാവ്  ഇറങ്ങി  പോയി. അന്ന്  അങ്ങനെ  അല്ലാരുന്നുല്ലോ.

നീ  മാള്യിൽ   വെച്ചു  എന്നെ  തള്ളി  മാറ്റിഇല്ലേ  ഇപ്പോൾ   എന്താ  തള്ളുന്നില്ലേ  എന്നും  പറഞ്ഞു  ആലീസിന്റെ  അടുത്തേക്  ചെന്നു.

മുകളിലെ  ബഹളം കേട്ട്   ആലീസ്ന്റെ  മമ്മി   ആലീസ്ന്റെ  റൂമിയിൽ  എത്തിയപ്പോൾ   അവിടെ  കാണുന്നത്   ആലീസ്ന്റെ   അടുത്തു   നിൽക്കുന്ന  ജോസഫ്നെ   ആയിരുന്നു.

അവൾ   വേഗം   തന്നെ  ജോസഫ്ന്റെ   അടുത്തക്   പോയി.

: ജോസഫ്   പ്ലീസ്  ഒന്ന്  പോകമോ   എന്നും  പറഞ്ഞു

അവനെ   അവൾ   തള്ളി   മാറ്റി.

കലി   കൊണ്ട്   ജോസഫ്   അവളുടെ  കോങ്ങയ്ക്ക്   കയറി പിടിച്ചു തന്റെ മമ്മി ജീവശ്വാസത്തിന് വേണ്ടി  പിടയ്ക്കുന്നത് കണ്ടുകൊണ്ട്   ആലീസ്  അവിടെ  നിന്നും

ആലീസ്  നേരെ  അവരുടെ   അടുത്തേക്  ഓടി  ജോസഫ്ന്റെ   കൈയിൽ   നിന്നും  മമ്മിയെ  രക്ഷിക്കാൻ  നോക്കി   എന്നാൽ   അത്  ഒന്നും   നടന്ന്  ഇല്ലാ.

ആയിതനാൽ  തന്നെ   അവിടെ  കണ്ട  ഫ്ലവർ വൈസ്   എടുത്ത്   ജോൺന്റെ  തലക്   ഒറ്റ  അടി.

ആദ്യം അടിച്ചതിനുശേഷം വീണ്ടും പടപട എന്ന് നീട്ടി അവൾ  അടിക്കാൻ തുടങ്ങി.

അവളുടെ   മുഖത്തിൽ  രക്തം കൊണ്ട് വിവരണം ആയി. അവൾ പേടിച്ചു പുറകോട്ട് മാറി ഒരു മൂലയിലിരുന്നു.

മോളെ  എന്നും  വിളിച്ചു  കൊണ്ട്   ആലീസിന്റെ  മമ്മി  അവളുടെ   അടുത്തുയിരുന്നു.

*******************

രണ്ടു  വർഷങ്ങൾക്   ശേഷം

അങ്ങനെ   ഇന്ന് ആണ്  ആലീസിന്റെ   റിലീസ്. സ്വയരക്ഷർത്ഥം   അത് പോലെ  സ്ത്രീ  എന്ന്  പരിഗണന   വെച്ചു ആണ് രണ്ട്  വർഷത്തിന്  ശിക്ഷ   ഇളവ്   ലഭിച്ചത്   തന്നെ.

Updated: August 22, 2026 — 11:48 pm

Leave a Reply

Your email address will not be published. Required fields are marked *