മാലാഖയുടെ കാമുകൻ 6അടിപൊളി  

: ഓ പിന്നെ പിന്നെ  പോടാ  ചള്ള്   ചെക്കാ. ടാ  ഇ  ഡ്രസ്സ്‌  അന്നോ  അതോ   ഇ ഡ്രസ്സ്‌  അന്നോ  നല്ലത്.

: അ പച്ച ആണ്   നല്ലത്. ബാക്കി  നീ നോക്ക്   ഞാൻ   ഒരു ഫോൺ   വിളിച്ചിട്ട്  വരാം.

: ശെരി  എന്നാൽ നീ പോയിട്ട് വാ.

ഇന്ന്  കടക്കരയിൽ   വെച്ചു  ഞാൻ   അവനോട്   എന്റെ  ഇഷ്ടം   പറയും.

അവന്റെ  പ്രതികരണം എന്ത്  ആകും  എന്തോ. എന്നെ  ഇഷ്ടം  ആണ്  എന്ന്  പറയുമോ.

അത്   എല്ലാം  ചിന്തിച്ചു  കൊണ്ട്  ആണ്   അവളെ   ട്രയൽ  റൂമിയിൽ  പോയത്.

ജോൺന്  ഇതു  ഇഷ്ടം  ആകും. അവന്റെ  കൈയിൽ   ഉള്ളത്   വിലകുറഞ്ഞ   വാച്ച്  ആണ്.

അത്

എല്ലാം   ചിന്തച്ചു  കൊണ്ട്  ആണ്   അവൾ   മുന്നോട്ടു  നടന്നത്.

അതിനാൽ   തന്നെ   താഴെ  നോക്കി  നടന്നപ്പോൾ അവൾ   എന്തിലോ  ചെന്ന്  ഇടിച്ചു.

തനിക്   എന്താടോ  കണ്ണ് കാണതിലെ  നോക്കിയും  കണ്ടും നടക്കേണ്ട.

എന്നും  പറഞ്ഞു അവൾ   പതിയെ   മുഖം   ഉയരത്തിയപ്പോൾ   മുന്നിൽ  നിൽക്കുന്ന  ആളെ  കണ്ട്   ഭയം   വരാൻ   തുടങ്ങി.

അവളുടെ   കണ്ണ്   രക്കത്തവരണം  ആയി.

പ്ലീസ്  എന്നെ  ഒന്നും  ചെയ്യരുത്   ഇവിടന്നു  പോ……

ഞാൻ  എന്ത്  ചെയ്യാനാ ആണ് എന്റെ  ആലിസ്  ബേബി. എന്നും  പറഞ്ഞു   കൊണ്ട്  ജോസഫ്  അവളുടെ   അടുത്തേക്   മന്ദം മന്ദം   നടന്ന്  അടുത്തു.

അവൻ   അവളുടെ  അടുത്തേക്  അടുക്കുംതോറും   ഭയത്താൽ അവളുടെ ശ്വാസോഛ്വാസം   വർദ്ധിച്ചുകൊണ്ടിരുന്നു.

പേടിയാൾ  അവളുടെ  മാറിടം  ഉയരുന്ന താന്ന് കൊണ്ടിരുന്നു.

അവളുടെ പേടിയുടെ  ആക്കം ആ ചലനങ്ങളിൽ ഉണ്ടായിരുന്നു.

പെട്ടന്ന്  തന്നെ   അവളുടെ   അടുത്തക്   അവളുടെ   മമ്മി  അടുത്തേക്  വന്ന്.

: ജോസഫ്   പ്ലീസ്   ഇവിടന്ന്  പോ. പ്ലീസ്.

: അങ്ങനെ  പോകാൻ  വന്നത്   അല്ലാ  ഞാൻ. ഇ പപ്പാക്   ആലിസ്  മോൾ  എന്താ  മേടിച്ചതു   എന്ന്  എനിക്ക്  അറിയണം.

ഇ സമയം   എല്ലാം  ആലിസ്  അവളുടെ   അമ്മയുടെ  പുറക്കിൽ  തന്നെ  ഇറക്കി പിടിച്ചിട്ടുണ്ടായിരുന്നു.

അപ്പോൾ   ആണ്   അവൾ   കാണുന്നത്  അങ്ങ്   അകലെ   ഫോൺ   ചെയ്യതു   കൊണ്ട്  നിൽക്കുന്ന  ജോൺനെ. അവനെ   കണ്ട   അ മാത്രയിൽ  അവളിൽ   ഭയം   മാറി   എവിടെനിന്നോ ധൈര്യം വന്നു നിറയാൻ തുടങ്ങി.

:ആലിസ്  ബേബി   എനിക്ക്  മേടിച്ച  ഗിഫ്റ്റ്  ഇങ്ങോട്ടു   താ  നീ   എനിക്ക്  മേടിച്ചത അല്ലേ   ഇത്.

: അല്ലാ.  നിങ്ങൾക്   വേണ്ടി  അല്ലാ.

അവളുടെ  വാക്ക്  കേട്ടു   അവൻ   വല്ലാതെ  ഭയന്ന്   പോയി. ഇത്ര   നാളും  അവന്റെ   ബൂട്ടിന്റെ  ഒച്ച കേട്ടാൽ  പോലും  പേടി  ആയിരുന്നു  അവൾക്  എന്നാൽ   ഇപ്പോൾ  അവൾക്   ഇത്ര  ധൈര്യം എവിടുന്നു കിട്ടി  എന്ന്   ആയി   അയാളുടെ   ചിന്ത.

തന്റെ   മക്കളുടെ  മാറ്റം  കണ്ട്  സന്തോഷത്താൽ  അ  മാതൃഹൃദയതാൽ  നിറഞ്ഞു.

അവൾ  അമ്മയെ മറികടന്ന  ഉറച്ച കാൽവെപ്പ്യോട്  കൂടി   ജോസഫ്നെ  തള്ളി  മാറ്റി.

അവൾ   പോലും  അറിയാതെ   അയാളെ തള്ളി  മാറ്റി.

തന്റെ   മുന്നിൽ  പോലും  വരാൻ   ഭയക്കുന്നു  ആലിസ്  എങ്ങനെ  ഇതുപോലെ   മാറി  എന്ന്  മാത്രം   ആയിരുന്നു  അപ്പോൾ  ജോസഫ്ന്റെ.

ചുറ്റിനുംയുള്ള ആൾകാർ

തന്നെ നോക്കുന്നു എന്ന് മനസ്സിലാക്കി   ആയാൾ അവിടന്ന്  പോയി.

ആയാൾ  അവിടന്ന്  പോയി  കഴിഞ്ഞ്   ആലിസ് നീണ്ട ദീർഘശ്വാസം എടുത്തു  കൊണ്ട്  ഓർത്തു.

ഇപ്പോൾ  തനിൽ   വന്ന  മാറ്റവും  അതുപോലെ   തന്നെ   തനിക്ക്   ഇത്   വരെ  ഇല്ലാത്ത   ധൈര്യവും  എല്ലാം  തന്നിൽ  വന്ന്  നിറയാൻ   കാരണം   ജോൺന്റെ  സാമീപ്യം  തന്നെ ആണ്.

അവൻ എന്നും  തന്റെ   ഒപ്പം  ഉണ്ടാകണം   എന്ന്   അവൾ   മനസ്സ്കൊണ്ട്  ആഗ്രഹിച്ചു.

അപ്പോൾ  അമ്മ  തട്ടി   വിളിച്ചപ്പോൾ  ആണ്   അവൾ   അ ചിന്തയിൽ നിന്നും  മുക്ത ആയത്  തന്നെ.

തന്റെ   കൈയിൽ   നിന്നും  ജോൺന്  മേടിച്ച  ഗിഫ്റ്റ്യും  എടുത്തു കൊണ്ട്  നേരെ പോകുമ്പോൾ   ആണ്  അ കാഴ്ച   അവൾ   കാണുന്നത്.

ഡാ ഡ്രസ്സ്‌  എനിക്ക് ഉള്ളത് എല്ലാം  എടുത്തു.

.: തമ്പുരാട്ടി   എന്താ  ഇത്ര   വേഗം  ഷോപ്പിംഗ്  കഴിഞ്ഞോ.

Updated: August 22, 2026 — 11:48 pm

Leave a Reply

Your email address will not be published. Required fields are marked *