മാലാഖയുടെ കാമുകൻ 6അടിപൊളി  

ഞാൻ   തിരിച്ചു  എത്തിയപ്പോൾ  തന്നെ   അവിടെ  റോസ് ഉണ്ടാരുന്നു.

: ഡാ തെണ്ടി  ഇത്ര   നേരം   എവിടെ  ആയിരുന്നു.

: അത്   ഞാൻ   ജോഗിങ്ന്   പോയത്   ആയിരുന്നു.

: അതിനു   ഇത്ര ലേറ്റ്  ആകുമോ.

പെട്ടല്ലോ എന്റെ  ഈശോയെ  എന്ന്   ഞാൻ   ആത്മഗതം പറഞ്ഞു.

: അത്   പിന്നെ  ഞാൻ ഫോൺ എടുത്തില്ലാരുന്നു  അതിനാൽ   തന്നെ   സമയം  പോയതേ   അറിഞ്ഞു  ഇല്ലാ.

: ഓ അങ്ങനെ   ആയിരുന്നു  അല്ലേ.

അപ്പോൾ  തന്നെ   ആയിരുന്നു  എന്റെ  ഫോൺ   അടിക്കുന്നത്  തന്നെ.

ഞാൻ   എവിടെ   പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ എന്റെ അവസ്ഥ.

: അപ്പോൾ  ഇതു   എന്താടാ പറ.

എന്ന്  റോസ് എന്നോട്  ചോദിച്ചു.

:അത്   പിന്നെ  ഞാൻ ഫോൺ   ഉള്ള  കാര്യം  മറന്നു   പോയതാ   എന്നും  പറഞ്ഞു   നേരെ  കുളിക്കാൻ  പോയി.

അവൾ   പുറകിൽ   നിന്നു  എന്ത്  എല്ലാമോ  വിളിച്ചു  പറയുന്നുണ്ട്.

ഞാൻ   എവിടെ  കേൾക്കാൻ. നേരെ  പോയി  കാക്ക  കുളിയും  കുളിച്ചു  കൊണ്ടു  നേരെ   ഡൈനിങ് ടേബിൾ പോയിരുന്നു.

അപ്പോൾ   സൂസൻ   എനിക്കും  അവള്ക്കും  കഴിക്കാൻ  ആഹാരം   തന്നെ.

നല്ല   ദോശയും   ചമ്മന്തിയും   ഒപ്പം  ഒരു ചായയും  അതും   കുടിച്ചു  വേഗം   തന്നെ   ഓഫീസിൽ  പോകാൻ  റെഡി  ആയി.

: ഡി  വേഗം  വായോ  ഇപ്പോൾ  തന്നെ   ലേറ്റ്  ആയി.

: ദ   വരുന്നു , എന്നും  പറഞ്ഞു   ചുവപ്പ്   ബോർഡർ യുള്ള   ചുരിദാർയും   ഇട്ടു  കൊണ്ടു   ആയിരുന്നു   റോസിന്റെ   വരവ്   തന്നെ.

പിന്നെ  അവളോട് യും  സൂസനോട്യും  ഒന്നും  പറയാതെ   തന്നെ   വണ്ടി  സ്റ്റാർട്ട്‌  ചെയ്യിതു.

അത്യാവശ്യം വേഗത്തിൽ തന്നെ   ആയിരുന്നു   വണ്ടി  പൊയ്ക്കൊണ്ടിരുന്നത്.

: ഡാ  ഒത്തിരി ലേറ്റ് ആയി ഒന്നുമില്ലല്ലോ പത്തര ആകുന്നതേയുള്ളൂ.

: നിനക്കു  അത്   പറയാം   അവിടെ  ഉള്ള  ഭൂതം   എന്നെ   മുഴവൻ   ആയി  തന്നെ   എന്നെ  തിന്നും.

അവളെ   അവളുടെ

ഓഫീസയിൽ ലേക്ക്   ഇറക്കി വിട്ടു .

പിന്നെ  നേരെ  എന്റെ  ഓഫീസിൽ ലേക്ക്.

അവിടെ  എത്തിപ്പോൾ  അവിടെ  ലിഫ്റ്റ് ടെക്നീഷ്യൻ ലിഫ്റ്റ്  നന്നാക്കി  കൊണ്ടു  ഇരിക്കുവാരുന്നു.

പിന്നെ  ഒന്നും  നോക്കാതെ  തന്നെ   നേരെ  ഓഫീസിലേക്ക് നടന്നു കേറി.

അവിടെ  എത്തിപ്പോൾ  മാഡം  വന്നട്ട്  ഉണ്ടാരുന്നു  ഇല്ലാ.

അത്   കൊണ്ടു  തന്നെ   അറ്റെൻഡൻസ്  പോയി  തമ്പി ചെയ്തു.

കുറച്ചു  ശാസം   വിട്ടപ്പോൾ  ആയിരുന്നു  എന്റെ  അടുത്തേക്   ശാലിനി   വരുന്നത്.

: ഹലോ   ജോൺ   എന്താ  ഇന്നലെ  വരാതെ   ഇരുന്നത്.

: ഡോ  അത്   പിന്നെ  ഒരു ഫ്രണ്ട്നെ  പിക്ക്  ചെയ്യാൻ  പൊയ്ക്കവരുന്നു. അത്   പിന്നെ  വരാതെ   ഇരുന്നത്   തന്നെ.

: വല്ലോ  ഗേൾഫ്രണ്ട്‌സ്  അന്നോ. പിന്നെ എന്താ   ഇന്ന്  ലേറ്റ്  ആയതേ.

:അങ്ങനെ  ഒന്നും  ഇല്ലെടോ. ഇന്ന്  എഴുന്നേറ്റപ്പോൾ ലൈറ്റ് ആയിപ്പോയി.

: പിന്നെ   തനിക്   ഭാഗ്യം ഉണ്ട്. ഇല്ലെങ്കിൽ  അ   പൂതന   നിന്നെ  കൊന്നേനെ. മിനിഞ്ഞാന്ന് ഞാൻ ലേറ്റ് ആയി എന്ന് പറഞ്ഞു എന്നെ കൊന്നില്ല എന്നേയുള്ളൂ.

: സത്യം. ഇന്ന്   ഏതു   ആയാലും   ലക്കി  ഡേ   തന്നെ   ആകും.

ആലീസിന്റെ  വീട്ടിൽ,

ഇന്ന്  ഏതു   ആയാലും  ജോൺ   വരും   ഇന്ന്  അവനോട്   പറയണം   എന്റെ  ഇഷ്ടം.

അങ്ങനെ  പറഞ്ഞു   ഇല്ലെങ്കിൽ  വേറെ  ആര് എങ്കിലും  അവനോട്  ഇഷ്ടം  ആണ്  എന്ന്  പറഞ്ഞാലോ.

പക്ഷേ   എന്തോ  ഒരു പേടി. ഇനി  എങ്ങാനും  അവൻ  എന്നെ  ഇഷ്ടം  അല്ലാതെ  ആകുമോ.

ഏയ് അങ്ങനെയൊന്നും   പറയത്തില്ല ആയിരിക്കും.

തനിക്   എന്താ  കുറവ്  ആര്  കണ്ടാലും   നോക്കുന്ന  ബോഡി   ഇല്ലേ. പോരാത്തതിന്  കാശും ഉണ്ട്.

ഇത്രയും  പോരെ  എന്ന്  കണ്ണാടിയിൽ   സ്വന്തം   പ്രതി ബിംബത്തെ   നോക്കിക്കൊണ്ട്   ആണ്  ആലിസ്   പറഞ്ഞു   കൊണ്ടു  ആണ്   ഓഫീസിൽ ലേക്ക്   പോയത്.

കാർ യിൽ  ഇരിക്കുമ്പോൾ  എല്ലാം ഇന്ന്  ജോൺനോട്   താൻ  ഇഷ്ടം  ആണ്   എന്ന്  പറയുന്ന   മാത്രം   ആയിരുന്നു  അവൾ   ചിന്തിച്ചത്   തന്നെ.

അത്   ഓർത്തുകൊണ്ട്  അവൾ   സ്വയം മന്ദഹസിച്ചു.

Updated: August 22, 2026 — 11:48 pm

Leave a Reply

Your email address will not be published. Required fields are marked *