മാലാഖയുടെ കാമുകൻ 6അടിപൊളി  

ആലീസ് എനിക്ക് എങ്ങനെ ഇത് നിന്നോട് പറയണം എന്ന് അറിയില്ല.

ഞാൻ അവളെ നോക്കിയപ്പോൾ എന്താണ് പറഞ്ഞ് വരുന്നത് എന്ന് അറിയാനുള്ള വ്യഗ്രതയിൽ എൻ്റെ മുഖത്തേക്ക് നോക്കിയിരുന്നത് ആണ്.ഞാൻ തുടർന്നു.

“…ഈ ജോൺ  എന്ന എനിക്ക് ,  ആലീസ് എന്ന  ബോസ്നെ ഒരുപാട് ഇഷ്ടമാണ്.ഇനി മരിച്ചാലും നിന്നെ മറക്കില്ല.നിന്നെ വെറുക്കില്ല. നിന്നെ മനസ്സ് നിറച്ച് പ്രണയിക്കും ഇനി വരുന്ന ഏഴ് ജന്മത്തും. I Love You ആലീസ് …”

ഞാൻ അവളോട് അത്രയും പറഞ്ഞതിന് ശേഷം

ഇരുക്കണ്ണിലും നെറുകയിലും നറുചുംബനം നൽകി. കണ്ണിൽ ചുംബനം അർപ്പിച്ച ശേഷം എൻ്റെ ചുണ്ടിൽ ഉപ്പുരസം തോന്നിയത് കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.അപ്പോഴാണ് കണ്ണ് നിറച്ചു എന്നെ തന്നെ നോക്കുന്ന എൻ്റെ പെണ്ണിൻ്റെ മുഖം ഞാൻ കണ്ടത്.

“…. ഡീ പെണ്ണേ എന്നാ പറ്റി. എന്തിനാ നീയിങ്ങനെ കരയുന്നത് ?…

ഞാനവളെ തട്ടി വിളിച്ചു.അപ്പൊ അവള് കരഞ്ഞു കൊണ്ട് എന്നെ ഇറുക്കി കെട്ടിപിടിച്ചു.

“….ഞാ…ഞാനെത്ര നാളായി… കേൾക്…കേൾക്കാൻ കൊതിച്ച കാര്യാ ൻ്റെ ജോൺ ഇപ്പൊ പറഞ്ഞേ…. ആ സന്തോഷം കൊണ്ടാ കരഞ്ഞത്…”

അവള് എങ്ങലടിച്ച് കരയുന്നതിന് ഇടയിലും പറഞ്ഞൊപ്പിച്ചു.അവൾക്ക് ആശ്വാസം ലഭിക്കാൻ വേണ്ടി ഞാൻ അവളുടെ ശിരസ്സിൽ തലോടി കൊണ്ടിരുന്നു.എൻ്റെ നെഞ്ചില് വീണ കണ്ണീരിൻ്റെ നനവിൽ നിന്ന് അവള് എത്രത്തോളം എന്നെ  സ്നേഹിക്കുന്ന ഉണ്ട്‌ എന്ന് ഞാൻ തിരിച്ചറിഞ്ഞു.

“…ഡീ ആലീസ്യെ ..നീ നേരെ ഇരി.എന്നിട്ട് കണ്ണ് തുടയ്ക്ക്.ഇല്ലെങ്കിൽ ചിലയന്മാർ വന്നു ശല്യം ചെയ്യും….”

അവള് ഒരു നിമിഷം നേരെ ഇരുന്ന് കണ്ണ് തുടച്ചു.

“….. ആര് എന്ത് വേണേലും പറയട്ടെ. ഞാനേ ഞാനിരിക്കുന്നത് എൻ്റെ ചെക്കൻ്റെ കൂടെയാ.സദാചാര ചേട്ടന്മാരോട് പോകാൻ പറ…”

കരച്ചില് നിർത്തി കുറച്ച് നീങ്ങിരുന്ന് എന്നോട് കൈ ചേർത്ത് പിടിച്ചിരുന്നു.

ഇത്   എല്ലാം  കണ്ട് കൊണ്ട്   രണ്ടു  കണ്ണുക്കൾ   അവിടെ  ഉണ്ടാരുന്നു.

***************

ഇന്നത്തെ   ജോലി   എല്ലാം  തീര്ന്നു. തന്റെ   മനസ്സിൽ   ഉള്ള  കാര്യം  ഇന്ന്   തന്നെ  ജോൺനോട്   പറയണം   എന്ന്   അവൾ   കരുതി.

തന്റെ  പ്രണയം   പറയാൻ   പറ്റിയ   സ്ഥലം   അവന്റെ  ഏറ്റവും ഇഷ്ടപ്പെട്ട ബീച്ച്യിലെ  അ സ്പോട്ട് യിൽ  വെച്ചു   തന്റെ  പ്രണയം   പറയാം   എന്ന്  ആണ്  അവൾ   കരുതിയത്   തന്നെ.

അങ്ങനെ   അവിടെ   എത്തി  ജോൺനെ   വിളിക്കാൻ   ഫോൺ   എടുക്കുമ്പോൾ  ആണ്   ജോൺ   അങ്ങോട്ട്‌  വരുന്നത്   അവൾ   കാണുന്നത്   തന്നെ.

ശോ  ഇ പൊട്ടൻ  എന്താ  ഇവിടെ   എന്നെ   വിളിക്കാതെ   വന്ന   തെണ്ടി   എന്ന്   എല്ലാം   അവള്  പറഞ്ഞ്  കൊണ്ട്   അവന്റെ  അടുത്തേക്   പോകാൻ   നേരെത്തു   ആണ്  അ കാഴ്ച്ച   കാണുന്നത്.

ജോൺന്റെ   ഒപ്പം  വേറെ  ഒരു  പെണ്ണെന്നെയും   കണ്ടു   ശെരിക്കും

നോക്കിപ്പോൾ   ആണ്  അത്  അവന്റെ  ബോസ്  ആലീസ് ആയിരുന്നു.

അപ്പോൾ  ആണ്   അവൾക്  സമാധാനം   ആയതു  തന്നെ. ബിസ്സിനെസ്സ്   പരം  ആയി   ഫോട്ടോ  എടുക്കാൻ  ആണ്  എന്ന്  അവൾ   കരുതിയത്  തന്നെ.

എന്നാൽ  പിന്നീട്   അവിടെ   നടന്നത്  കണ്ട   അവളുടെ  മനസ്സ്   വല്ലാതെ  വേദനച്ചു.

അവളുടെ  വിഷമങ്ങൾ  കണ്ട്  അവളുടെ   കണ്ണിൽ  നിന്നും കണ്ണീർ അവൾ  വേണ്ടി  ഒരു പുഴ തന്നെ തീർത്തു.

അവളുടെ   മനസ്സിന്റെ  വേദന   അവളുടെ  കണ്ണീർച്ചാൽ   വഴി   അവളുടെ   വട്ടമുഖത്തിൽ  എത്തി  ചേരുന്നു.

അവളുടെ   ചെഞ്ചുണ്ടു  എന്ത് എല്ലാമോ  ഉള്ളിൽ  ഒതുക്കി  വിങ്ങി  നിന്നു  കൊണ്ട്യിരുന്നു.

**********************

എനിക്ക്  കിട്ടിയ  ഗിഫ്റ്റ്  ഞാൻ   റോസ് നെ  കാണിച്ചു  എന്നാലും  അപ്പോഴും  അവളോട്‌ എന്നെ  ആലീസ്ന് ഇഷ്ടം  ആണ്   എന്ന്  പറഞ്ഞില്ലാരുന്നു.അതുപോലെ   എനിക്ക് തിരിച്ചു  ഇഷ്ടം  ആണ്   എന്ന് അവളോട്‌  ഞാൻ പറഞ്ഞില്ലാ   എന്ത്  കൊണ്ട് എന്നാൽ  ഇതു  എല്ലാം  കൂടി   ഒരു  സർപ്രൈസ് ആയി അവളുടെ മുമ്പിൽ അവതരിപ്പിക്കാം എന്ന് ഞാൻ കരുതി.

പിന്നെ  അങ്ങോട്ട്‌  ഞങ്ങളുടെ   പ്രണയനാളുകൾ   ആയിരുന്നു.

Updated: August 22, 2026 — 11:48 pm

Leave a Reply

Your email address will not be published. Required fields are marked *