അവളുടെ തല എന്റെ നെഞ്ചിലായിരുന്നു കിതപ്പടങ്ങാത്ത അവളുടെ ശ്വാസം എന്റെ നെഞ്ചിനെ പൊള്ളിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരുടെയും ശരീരങ്ങൾ വിയർപ്പിൽ കുളിച്ചിരുന്നു. അവളുടെ പൂർതേനിന്റെ ഗന്ധത്തിനൊപ്പം ഞങ്ങളുടെ വിയർപ്പിന്റെ ഗന്ധവും ആ മുറിയിൽ നിറഞ്ഞുനിന്നു. കുറച്ചുനേരം അങ്ങനെ തന്നെ കിടന്ന ശേഷം, അവൾ പതുക്കെ തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി. ആ നീലക്കണ്ണുകളിൽ അതുവരെയില്ലാത്ത വല്ലാത്തൊരു തിളക്കവും പൂർണ്ണതയുമുണ്ടായിരുന്നു. വിയർപ്പുകണങ്ങൾ പൊടിഞ്ഞ അവളുടെ നെറ്റിയിലെ കുറുനിരകൾ മാറ്റി ഞാൻ ആ നെറ്റിയിലൊന്ന് ചുംബിച്ചു.
അവൾ എന്റെ നെഞ്ചിലെ വിയർപ്പുതുള്ളികളിൽ വിരൽ തൊട്ട് വരച്ചുകൊണ്ട്, വല്ലാത്തൊരു നാണത്തോടെയും അതിലേറെ സ്നേഹത്തോടെയും പതുക്കെ പറഞ്ഞു.
”ഇപ്പൊ എന്റെ ഈ ശരീരം ആദിയുടേത് മാത്രല്ലേ… ഇനിയൊരിക്കലും… ഈ നെഞ്ചിൽ നിന്ന് എന്നെ താഴെ ഇറക്കില്ലല്ലോ അല്ലെ…”
അവളുടെ ആ ചോദ്യത്തിന് മറുപടിയായി ഞാൻ ആ നെറ്റിയിലെ വിയർപ്പുകണങ്ങളിൽ പതുക്കെ എന്റെ ചുണ്ടുകൾ അമർത്തി.
”ഒരിക്കലുമില്ല പെണ്ണേ… എന്റെ ശ്വാസം നിലയ്ക്കുന്നതുവരെ നീ ഈ നെഞ്ചിൽ തന്നെയുണ്ടാവും,”
ഞാൻ മന്ത്രിച്ചു. ആ വാക്കുകൾ കേട്ടതും വല്ലാത്തൊരു സമാധാനത്തോടെ അവൾ എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ഒതുങ്ങിക്കിടന്നു.
പുറത്ത് നിലാവിന്റെ വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. തണുത്ത കാറ്റ് ജനാലയിലൂടെ മുറിക്കുള്ളിലേക്ക് അടിച്ചുകയറിയപ്പോൾ ഞാൻ പുതപ്പെടുത്ത് ഞങ്ങൾ ഇരുവർക്കുമായി പുതച്ചു. എന്റെ നെഞ്ചിടിപ്പും കേട്ട്, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടത്താണെന്ന പൂർണ്ണവിശ്വാസത്തോടെ അവൾ ഗാഢമായ ഉറക്കത്തിലേക്ക് വഴുതിവീണു. അവളെ എന്റെ ഇരു കൈകൾക്കും ഉള്ളിൽ ഭദ്രമായി ഒളിപ്പിച്ച്, എന്റെ പെണ്ണിന്റെ ഗന്ധവും ശ്വസിച്ച് ഞാനും വല്ലാത്തൊരു സ്വസ്ഥതയോടെ ഉറക്കത്തിലേക്ക് വീണു.
കണ്ണുതുറക്കുമ്പോൾ ജനാലയിലൂടെ ഇളംവെയിൽ മുറിക്കുള്ളിലേക്ക് വീണിരുന്നു. കാറ്റിന് ഇപ്പോൾ തേനിന്റെ ഗന്ധമല്ല, പകരം നല്ല ചൂട് ഏലക്കയിട്ട ചായയുടെയും പിന്നെ കുളിച്ചീറൻ മാറിയെത്തിയ എന്റെ
ദേവതയുടെയും സുഗന്ധമാണ്. ഞാൻ പതുക്കെ കണ്ണുകൾ ചിമ്മിത്തുറന്ന് നോക്കി. കട്ടിലിനരികിൽ, എന്റെ മുഖത്തേക്ക് തന്നെ നോക്കി വലിയൊരു കള്ളച്ചിരിയോടെ നിൽക്കുകയാണ് അവൾ! ഒരു കയ്യിൽ ആവി പറക്കുന്ന ചായയുണ്ട്.
അവളെ കണ്ടതും എന്റെ ഉറക്കമെല്ലാം ഒറ്റയടിക്ക് പറന്നുപോയി. കുളിച്ചീറൻ മാറി, ഇളം നീലക്കരയുള്ള
ഒരു സെറ്റ് സാരിയായിരുന്നു അവളുടെ വേഷം. വെള്ളത്തുള്ളികൾ ഇറ്റിറ്റുവീഴുന്ന ആ നീണ്ട മുടി കാറ്റിൽ പാറിപ്പറക്കുന്നുണ്ട്. നെറ്റിയിൽ വലിയൊരു ചന്ദനപ്പൊട്ടും, നെറുകയിൽ ചുവന്നുതുടുത്ത സിന്ദൂരവും. കണ്ണുകളിൽ വീണ്ടും കരിമഷിയെഴുതിയിട്ടുണ്ട്. അവളുടെ ആ വലിയ ഇളം നീലക്കണ്ണുകൾക്ക് ഇപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ഭംഗിയുണ്ടായിരുന്നു.
”എന്താ മനുഷ്യാ ഈ വായംപൊളിച്ച് നോക്കണേ… ഇതിനുമുൻപ് എന്നെ കണ്ടിട്ടേ ഇല്ല്യാന്ന് തോന്നുല്ലോ…”
ആ തനി പാലക്കാടൻ ഈണത്തിൽ വലിയൊരു കുസൃതിയോടെ അവൾ ചോദിച്ചു.
”കണ്ടിട്ടുണ്ടെടി… പക്ഷെ ഇങ്ങനെ, പൂർണ്ണമായിട്ടും എന്റെ മാത്രമായതിന് ശേഷം ഈ കോലത്തിൽ ഞാൻ ആദ്യമായിട്ടല്ലേ കാണുന്നത്… അതിന്റെയൊരു കൊതിയാടി പെണ്ണേ…”
ഞാൻ കട്ടിലിൽ പതുക്കെ എഴുന്നേറ്റിരുന്നുകൊണ്ട് അവളെത്തന്നെ നോക്കി പറഞ്ഞു.
അതുകേട്ടപ്പോൾ അവളുടെ മുഖത്ത് വല്ലാത്തൊരു നാണം വന്നു. അവൾ ചിരിയമർത്തിക്കൊണ്ട് കട്ടിലിനരികിലെ ടീപ്പോയിയിലേക്ക് ആ ചായ വെച്ചു. എന്നിട്ട് തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും, ഞാൻ പെട്ടെന്ന് എന്റെ വലംകൈ നീട്ടി ആ സാരിത്തുമ്പിലൂടെ അവളുടെ ഇടുപ്പിൽ വട്ടംപിടിച്ചു ഒറ്റവലി!
”അമ്മേ..!”
ചെറിയൊരു ഞെട്ടലോടെ അവൾ നേരെ വന്ന് എന്റെ നെഞ്ചിലേക്ക് വീണു. അവളുടെ നനഞ്ഞ മുടിയിഴകൾ എന്റെ മുഖത്തേക്ക് പാറിവീണു. ശരീരത്തിൽ നിന്നും സോപ്പിന്റെയും ഈറൻമുടിയിലെ വെളിച്ചെണ്ണയുടെയും വല്ലാത്തൊരു ഗന്ധം എന്നിലേക്ക് പടർന്നു. അവൾ എന്റെ നെഞ്ചിൽ കിടന്ന് കുതറാൻ ശ്രമിച്ചു. ഞാൻ ഇരുകൈകൾ കൊണ്ടും അവളെ എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ഇറുകെ കെട്ടിപ്പിടിച്ചു.
