പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 19അടിപൊളി  

​അവളുടെ പേടി ശശിക്ക് കിട്ടിയ ഏറ്റവും വലിയ അവസരമായിരുന്നു. അവൻ തന്റെ കരുത്തുറ്റ കൈകൾ അവളുടെ ഒതുങ്ങിയ അരക്കെട്ടിലൂടെ പടർത്തി.

 

 

 

ആ നീല ഷർട്ടിനുള്ളിലെ അവളുടെ വയറിന്റെ മൃദുത്വം അവന്റെ വിരലുകൾ അറിഞ്ഞു. ആ സ്പർശനം അവനിൽ വല്ലാത്തൊരു ഉന്മേഷം നൽകി.

 

 

 

​”പേടിക്കണ്ടെടി… ഞാൻ കൂടെയില്ലേ? നമുക്ക് ഇതിന്റെ സൈഡിലൂടെ പതിയെ പോകാം.”

 

 

 

 

​”ഇല്ല… ഞാൻ വരില്ല. എനിക്ക് പേടിയാ ശശീ… അത് എങ്ങാനും കുടിച്ചാലോ ?” അവൾ കരച്ചിലിന്റെ വക്കിലായിരുന്നു.

 

 

 

​ശശി ഒരു നിമിഷം ആലോചിച്ചു, പിന്നെ ഒരു കുസൃതി ചിരിയോടെ പറഞ്ഞു:

 

 

 

“എന്നാൽ പിന്നെ ഒരു വഴിയേ ഉള്ളൂ. നീ എന്റെ ഒക്കത്ത് കേറിക്കോ. ഞാൻ നിന്നെ എടുത്തു പിടിക്കാം. അതാവുമ്പോൾ കാലിൽ പാമ്പ് കടിക്കില്ലല്ലോ.”

 

 

 

​പേടി കാരണം മറ്റൊന്നും ചിന്തിക്കാൻ വേദികയ്ക്ക് കഴിഞ്ഞില്ല. അവൾ പതുക്കെ സമ്മതിച്ചു. ശശി കുനിഞ്ഞ് അവളുടെ വശ്യമായ ശരീരത്തെ തന്റെ കൈകളിൽ കോരിയെടുത്തു. അവളുടെ ഉറച്ചതും എന്നാൽ മൃദുവായതുമായ ചന്തിയിൽ അവന്റെ കൈപ്പത്തികൾ അമർന്നു.

 

ആ സ്പർശനത്തിൽ ശശിയുടെ രക്തം തിളയ്ക്കാൻ തുടങ്ങി.

​അവളെ ഉയർത്തിയപ്പോൾ വേദികയുടെ മുഖം ശശിയുടെ കഴുത്തിനരികിൽ ചേർന്നു നിന്നു. അവളുടെ മുടിയിഴകൾ അവന്റെ മുഖത്ത് തഴുകി. അവളുടെ ശരീരത്തിൽ നിന്നും ഉയരുന്ന ആ മുല്ലപ്പൂവിന്റെ ഗന്ധവും വിയർപ്പിന്റെ നേർത്ത മണവും ശശിയുടെ നാസാരന്ധ്രങ്ങളെ മത്തുപിടിപ്പിച്ചു. നീല ഷർട്ടിന്റെ വിടവിലൂടെ അവളുടെ ശരീരത്തിന്റെ ചൂട് അവൻ അറിഞ്ഞുകൊണ്ടിരുന്നു.

 

 

 

ആ നിമിഷം ലോകം തന്നെ നിലച്ചുപോയതുപോലെ അവന് തോന്നി.

​അവളെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു കൊണ്ട് ശശി ആ പാമ്പിനെ മറികടന്നു മുന്നോട്ട് നടന്നു. ഓരോ ചുവടുവെപ്പിലും അവളുടെ ശരീരത്തിന്റെ ചലനങ്ങൾ അവൻ ആസ്വദിച്ചു. അവളുടെ ഭാരം തന്റെ കൈകളിൽ അനുഭവപ്പെടുമ്പോൾ അതൊരു സുഖമുള്ള നോവായി അവന് തോന്നി. തന്റെ കൈകൾ അവളുടെ ശരീരത്തിൽ മുറുക്കിപ്പിടിക്കുമ്പോൾ അവൾ പേടി കാരണം അവനെ കൂടുതൽ ചേർത്തുപിടിക്കുന്നത് ശശിയെ ആനന്ദിപ്പിച്ചു.

 

 

 

​കുറച്ചു ദൂരം കഴിഞ്ഞപ്പോൾ പാമ്പ് കാഴ്ചയിൽ നിന്നും മറഞ്ഞു. വിജനമായ മറ്റൊരു സ്ഥലത്തെത്തിയപ്പോൾ ശശി പതുക്കെ അവളെ താഴെയിറക്കി.

 

 

 

 

​”ഇനി പേടിക്കണ്ട… പാമ്പ് പോയി….”

 

ശശി ആശ്വാസത്തോടെ പറഞ്ഞു.

​വേദിക കിതച്ചുകൊണ്ട് തന്റെ വസ്ത്രങ്ങൾ ഒന്ന് ശരിയാക്കി

 

 

 

. “ഹോ… നീ ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു ശശീ. അല്ലെങ്കിൽ ഞാൻ അവിടെ ബോധം കെട്ടു വീണനെ.”

 

 

 

​അവളുടെ ആ വാക്കുകൾ ശശിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. മൂപ്പൻ തന്ന മരുന്നിന്റെ ശക്തിയും വേദികയുടെ സാമീപ്യവും അവനെ അടുത്ത നീക്കത്തിന് പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

 

അവർ വീണ്ടും മല കയറാൻ തുടങ്ങി. നിലാവിൽ വേദികയുടെ വെളുത്ത ദേഹം വെട്ടിത്തിളങ്ങുന്നത് നോക്കി, ശശി തന്റെ ഉള്ളിലെ കാമത്തെ അടക്കിപ്പിടിച്ചു കൊണ്ട് പിന്നാലെ നടന്നു.

 

 

 

നിലാവിന്റെ വെള്ളി വെളിച്ചം മരച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന ആ വിജനമായ കാട്ടുപാതയിൽ, വേദികയുടെ ശ്വാസോച്ഛ്വാസം വേഗത്തിലായി. തൃശൂരിലെ ആ കുന്നിൻചെരിവ് കയറുന്നതിനനുസരിച്ച് തണുത്ത കാറ്റ് വീശുന്നുണ്ടെങ്കിലും അവളുടെ ഉള്ളിൽ ഒരു പ്രത്യേക ചൂട് പടരുന്നത് അവൾ അറിഞ്ഞു.

 

 

 

 

“ശശീ… എനിക്ക് ഇനിയും വയ്യ. എന്റെ കാൽ കുഴയുന്നു. ഇനി എത്ര ദൂരം കൂടി നടക്കണം?” തളർച്ചയോടെ അവൾ ചോദിച്ചു.

 

 

 

 

“ദാ… എത്താറായി വേദികേ. ആ കാണുന്ന വലിയ പാറക്കൂട്ടം കഴിഞ്ഞാൽ നമ്മൾ അവിടെ എത്തും. നീ വിഷമിക്കണ്ട, എന്നെ പിടിച്ചു നടന്നോ.”

 

 

 

ശശി ഒരു താങ്ങെന്നവണ്ണം അവളുടെ അരികിലേക്ക് ചേർന്നു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *