പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 19അടിപൊളി  

 

പുണ്യാളൻ : ഇങ്ങനെയാണോടി നിന്നെ വളർത്തിയത്…??

കുട്ടി നിക്കറും ഇട്ടോണ്ട് ഉമ്മ വക്കാൻ നടക്കുന്നു അവള്….

 

 

 

വെതു : ഓഹ്…. എനിക്കിപ്പോ മനസ്സിലായില്ല ആ ശശി പറഞ്ഞപ്പോളും ഞാൻ വിശ്വസിച്ചിരുന്നില്ല.. ഇപ്പൊ എനിക്കെല്ലാം മനസ്സിലായടാ പട്ടി…

 

 

 

പുണ്യാളൻ : അച്ഛനും അമ്മേം വീട്ടിൽ ഇല്ലാത്ത സമയത്ത് കണ്ടവന്മാരെ വീട്ടിൽ വിളിച്ചു കയറ്റുന്നോടി…? നിനക്കൊന്നും ചോദിക്കാനും പറയാനും ആരുല്ലേ വീട്ടില്….? അവളുടെ കോലം നോക്ക്…ഹ്മ്മ്…..

 

വെതു : ദേ പുണ്യാളാ.. തോന്യവാസം വിളിച്ചു പറയല്ലേ…

 

 

 

വേദിക കോപത്തോടെ അവനോട് സംസാരിക്കുന്ന സമയമാണ് പുറത്ത് ഒരു കാർ വന്ന് നിന്നത്.അതിൽ നിന്നും അവളുടെ അച്ഛനും അമ്മയും ഇറങ്ങിയപ്പോൾ അവൾ ജീവൻ പോയ പോലെയായി അവൾക്ക്…

 

 

 

വെതു : അയ്യോ…പുണ്യാളാ…

ദേ അച്ഛനും അമ്മേം…നീ പോയി…

 

 

 

അവൾ പറയാൻ വേണ്ടി തിരിഞ്ഞതും അവന്റെ പൊടി പോലും അവിടെ കണ്ടില്ല…അവൾ അമ്പരപ്പോടെ അവൻ എവിടെ എന്ന് നോക്കി…

 

വേദിക :ഇതെവിടെ പോയി…?

 

ഇതേ സമയം അച്ഛനും അമ്മയും വെപ്രാളത്തിൽ വാതിൽ തുറക്കാൻ വരുന്നു. പക്ഷെ അവർ ഡോറിൽ കൈ വക്കും മുമ്പ് തന്നെ പുണ്യാളൻ വാതിൽ തുറക്കുന്നത് അവളുടെ അച്ഛനും അമ്മയും അവനെ കണ്ട് ഞെട്ടുന്നതും കാണുന്നു…

 

 

 

അച്ഛൻ : ആരാടാ നീ…?

 

 

 

പുണ്യാളൻ : നീയാണോടാ ഇവളുടെ തന്താ..?

 

ഇതേ സമയം അവൾ താഴേക്ക് എത്തിയിരുന്നു.. തന്റെ അച്ഛന്റെ മുന്നിൽ നിൽക്കുന്ന അവനേ കണ്ട് അവളുടെ കിളി മുഴുവൻ പോയി…

 

 

 

പുണ്യാളൻ : ഇങ്ങനെയാണോടോ പെണ്ണുങ്ങളെ വളർത്തുന്നെ

 

 

 

“അച്ഛൻ : പിന്നെ എങ്ങനെയാട പിള്ളേരെ വളർത്തണ്ടേ…? നീ ആരാടാ നാറി….

 

 

 

കാര്യങ്ങൾ വഷളാവുന്നത് കണ്ട വെതു അവന്റെ തലക്ക് ഒരു ഫ്ലവർ വെസ് വഴി അടിക്കുന്നു.. അതോടെ പുണ്യാളനും അവനുള്ളിലെ മുത്തശ്ശിയും അവിടെ തളർന്നു വീഴുന്നു…

 

ഇതേ സമയം അവന്റെ കൂട്ടുകാർ രണ്ടും വന്ന് പുണ്യാളനേ എടുത്തുകൊണ്ടു പോകുന്നു…

 

 

 

ഡി.എസ്.ക്യു പാർട്ടി ഓഫീസ് –

 

 

 

ഉച്ചസമയം

പാർട്ടി ഓഫീസിലെ വിജനമായ ആ മുറിയിൽ തലയ്ക്ക് കൈയും കൊടുത്ത് ഇരിക്കുകയായിരുന്നു വേദിക. തലേദിവസം രാത്രി സ്വന്തം വീട്ടിൽ നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ അവൾക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പുണ്യാളന്റെ ആ മാറ്റം, അച്ഛന്റെയും അമ്മയുടെയും മുന്നിൽ വെച്ചുണ്ടായ നാണക്കേട്… എല്ലാം കൂടി ആലോചിച്ച് അവൾ തളർന്നിരുന്നു.

 

 

 

അവൾ ധരിച്ചിരുന്നത് ശരീരത്തോട് ചേർന്നുനിൽക്കുന്ന ഒരു നീല ബനിയനും നീല ജീൻസുമായിരുന്നു. ബെഞ്ചിൽ തളർന്നിരിക്കുമ്പോൾ അവളുടെ ആ വേഷം ശരീരത്തിന്റെ വശ്യത ഒന്നുകൂടി എടുത്തു കാണിക്കുന്നുണ്ടായിരുന്നു.

 

 

 

പെട്ടെന്നാണ് അവളുടെ മൊബൈൽ ശബ്ദിച്ചത്. സ്ക്രീനിൽ ‘പുണ്യാളൻ’ എന്ന് തെളിഞ്ഞു കണ്ടതും അവളുടെ ദേഷ്യം ഇരട്ടിച്ചു. ഒട്ടും ആലോചിക്കാതെ അവൾ ആ കോൾ കട്ട് ചെയ്യുകയും പുണ്യാളനെ ബ്ലോക്ക് ലിസ്റ്റിലേക്ക് മാറ്റുകയും ചെയ്തു.

 

 

 

വേദിക (സ്വയം പിറുപിറുക്കുന്നു): “ഇനി നിന്റെ ഒരു ശബ്ദം പോലും എനിക്ക് കേൾക്കണ്ട. നശിച്ചവൻ… എല്ലാം നശിപ്പിച്ചു!”

 

 

 

അപ്പോഴാണ് ശശി പതുക്കെ അങ്ങോട്ട് കടന്നുവന്നത്. വേദിക ഇരിക്കുന്ന രീതിയും അവളുടെ വേഷവും കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം പടർന്നു. അവൾക്കരികിൽ ഇരിക്കുമ്പോൾ അവളുടെ ശരീരത്തിൽ നിന്നും മുല്ലപ്പൂവിന്റെ നേർത്ത സുഗന്ധം ശശിയുടെ നാസാരന്ധ്രങ്ങളിലേക്ക് ഇരച്ചു കയറി.

 

 

 

 

 

 

അവൾ ബെഞ്ചിൽ ഇരിക്കുന്നതുകൊണ്ട് അവളുടെ ഇടുപ്പിന്റെ ഭാഗം അല്പം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. ശശി അത് ആർത്തിയോടെ ഒന്ന് നോക്കി, പിന്നെ പെട്ടെന്ന് ഗൗരവം നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *