പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 19അടിപൊളി  

 

 

 

മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന തണുത്ത കാറ്റും ദൂരെയെവിടെയോ കേൾക്കുന്ന കാട്ടുപക്ഷികളുടെ കരച്ചിലും ആ അന്തരീക്ഷത്തിന് ഒരു നിഗൂഢത നൽകിയിരുന്നു.

 

 

 

 

വണ്ടിയിൽ നിന്നും പുറത്തിറങ്ങിയ വേദിക ചുറ്റും കണ്ണോടിച്ചു. മനുഷ്യവാസമില്ലാത്ത ആ പ്രദേശം കണ്ടപ്പോൾ അവളുടെ ഉള്ളിൽ പേടി ഇരച്ചു കയറി.

 

 

 

വേദിക: “ശശീ… ഈ കാട്ടിനുള്ളിലാണോ നീ പറഞ്ഞ ആ അമ്പലം? ഇവിടെയൊക്കെ ശരിക്കും ഗന്ധർവ്വന്റെ അമ്പലം ഉണ്ടോ?”

 

 

 

ശശി വണ്ടി ലോക്ക് ചെയ്ത് അവളുടെ അടുത്തേക്ക് വന്നു. അവന്റെ മുഖത്ത് ഒരു പ്രത്യേക ആത്മവിശ്വാസമുണ്ടായിരുന്നു.

 

 

 

ശശി: “ഇവിടെയല്ല വേദികേ, ആ കാണുന്ന മലമുകളിലാണ്. പണ്ട് എനിക്ക് വിവരവും ബോധവും ഇല്ലാത്ത പ്രായത്തിൽ അച്ഛന്റെ അനിയന് നല്ലൊരു പെണ്ണ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാൻ അച്ഛമ്മ എന്നെയും കൂട്ടി ഇവിടെ വന്നിട്ടുണ്ട്. അന്ന് തുടങ്ങിയ വിശ്വാസമാണിത്.”

 

 

 

 

വേദിക (സംശയത്തോടെ): “എന്നിട്ട് നിന്റെ പുള്ളിക്ക് പെണ്ണ് കിട്ടിയോ?”

 

 

 

 

ശശി (ചിരിച്ചുകൊണ്ട്): “കിട്ടുകയോ? ഇപ്പോൾ രണ്ട് കുട്ടികളായി, സുഖമായി ജീവിക്കുന്നു. നീ പേടിക്കണ്ട, ഈ ഗന്ധർവ്വൻ വിചാരിച്ചാൽ നടക്കാത്ത കാര്യമൊന്നുമില്ല.”

 

 

 

 

വേദികയ്ക്ക് അല്പം ആശ്വാസം തോന്നിയെങ്കിലും ആ പ്രദേശത്തിന്റെ ഭീകരത അവളെ വിട്ടുമാറിയില്ല. അവൾ തന്റെ ബാഗ് മുറുക്കിപ്പിടിച്ചു.

 

 

 

വേദിക: “നിനക്ക് വഴിയൊക്കെ ശരിക്കും ഓർമ്മയുണ്ടല്ലോ അല്ലേ? നമ്മൾ വഴി തെറ്റില്യല്ലോ?”

 

 

 

ശശി: “അതൊക്കെ എനിക്ക് കൃത്യമായി ഓർമ്മയുണ്ട്. നമുക്ക് ഏകദേശം ഒന്നര മണിക്കൂർ നടക്കാൻ കാണും. രാവിലെ ആറ് മണിക്ക് മുമ്പ് അവിടെ എത്തണം, എന്നാലേ പൂജയ്ക്ക് ഫലമുണ്ടാവൂ. നീ വേഗം വാ…”

 

 

 

 

ശശി നടക്കാൻ തയ്യാറായി പുറത്തിറങ്ങി നിന്നു. എന്നാൽ വണ്ടിക്കുള്ളിൽ ഇരുന്ന വേദിക പുറത്തിറങ്ങാൻ അല്പം താമസിച്ചു. അവൾ കാറിലെ സൈഡ് മിറർ നോക്കി തന്റെ ചുണ്ടുകളിൽ ചുവന്ന ലിപ്സ്റ്റിക് ഒന്ന് മിനുക്കുകയായിരുന്നു. ആ കാട്ടുപ്രദേശത്തും തന്റെ സൗന്ദര്യം ഒന്ന് ശ്രദ്ധിക്കാൻ അവൾ മറന്നില്ല.

 

 

 

ഇത് കണ്ട് പുറത്തുനിന്ന ശശി അക്ഷമനായി. മൂപ്പൻ തന്ന മരുന്നിന്റെ ലഹരിയിൽ അവന്റെ ഉള്ളിൽ കാമം ഇരച്ചു കയറുന്നുണ്ടായിരുന്നു.

 

 

 

ശശി: “എടി… നീയെന്താ ആ ഗന്ധർവ്വന് ഫ്രഞ്ച് കിസ്സ് കൊടുക്കാൻ പോകുവാണോ? ഒന്ന് ഇറങ്ങി വാടി പെണ്ണേ, നേരം വൈകുന്നു!”

 

 

 

വേദിക അവനെ ഒന്ന് തുറിച്ചു നോക്കി.

 

 

 

“ഒന്ന് പോടാ… ചുമ്മാ ഒന്ന് തൊട്ടു എന്നേയുള്ളൂ.”

 

 

 

അവൾ പതുക്കെ വണ്ടിയിൽ നിന്നും പുറത്തിറങ്ങി. ആകാശ നീല ഷർട്ടും മുട്ടു കീറിയ ബഗ്ഗി പാന്റും ധരിച്ച അവളുടെ ആ രൂപം ആ വനഭംഗിയേക്കാൾ മനോഹരമായിരുന്നു. അവർ കാട്ടുപാതയിലൂടെ നടന്നു തുടങ്ങി. അല്പം നടന്നപ്പോഴേക്കും വേദികയ്ക്ക് ദാഹം അനുഭവപ്പെട്ടു.

 

 

 

വേദിക: “ശശീ… കുടിക്കാൻ വെള്ളം വല്ലതും എടുത്തോ? എനിക്ക് ദാഹിക്കുന്നു.”

 

 

 

 

ശശിയുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു. അവൻ തന്റെ കയ്യിലിരുന്ന ആ 7-അപ്പ് ബോട്ടിൽ വായുവിൽ ഉയർത്തിക്കാട്ടി. അതിൽ മൂപ്പൻ തന്ന മരുന്ന് കൃത്യമായി കലർന്നിട്ടുണ്ടായിരുന്നു.

 

 

 

ശശി: “വെള്ളം എന്തിനാ വേദികേ? ദാ, നല്ല തണുത്ത സെവൻ അപ്പ് ഉണ്ട്. ഇത് കുടിച്ചാൽ നിന്റെ ക്ഷീണമൊക്കെ പമ്പ കടക്കും!”

 

 

 

 

കാട്ടുപാതയിലൂടെയുള്ള അവരുടെ യാത്ര പകുതി ദൂരം പിന്നിട്ടു. ചെങ്കുത്തായ കയറ്റങ്ങളും പടർന്നുനിൽക്കുന്ന മരങ്ങളും താണ്ടി അരമണിക്കൂർ നടന്നപ്പോഴേക്കും രണ്ടുപേരും നന്നായി തളർന്നു.

Leave a Reply

Your email address will not be published. Required fields are marked *