വേദിക (സംശയത്തോടെ): “അതെന്താ? അമ്പലമാകുമ്പോൾ പൂജയൊക്കെ വേണ്ടതല്ലേ?”
ശശിയുടെ മുഖത്ത് ഒരു വശ്യമായ ചിരി വിരിഞ്ഞു. അവൻ അവളിലേക്ക് അല്പം കൂടി ചേർന്നുനിന്നു.
ശശി: “അതൊരു പഴയ കഥയാണ്. ഗന്ധർവ്വൻ കണ്ണ് വെച്ചാൽ ആ കുടുംബത്തിലെ പെണ്ണുങ്ങളുടെ കുളി തെറ്റുമെന്നൊരു പറച്ചിലുണ്ട്. അതുകൊണ്ട് പേടിച്ചിട്ടാണ് നാട്ടുകാരൊക്കെ ഇവിടെ പൂജകൾ ഒഴിവാക്കിയത്. എന്റെ മുത്തശ്ശി പറഞ്ഞുതന്ന അറിവാണിത്.”
ഇതുകേട്ടതും വേദികയുടെ മുഖം വിളറി. അവൾ ചുറ്റും ഒന്ന് നോക്കി. ആ വിജനതയും ഇരുട്ടും അവളെ വല്ലാതെ ഭയപ്പെടുത്തി.
വേദിക: “എടാ… എന്നിട്ടാണോ നീ എന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്? എനിക്ക് പേടിയാവുന്നു.”
ശശി: “അതൊക്കെ വെറും അന്ധവിശ്വാസമല്ലേ വേദികേ?
ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ ഫലം കാണുമെന്നൊരു വിശ്വാസം ഉണ്ട്.. അതിനു പ്രൂഫ് ഉണ്ട്.. പക്ഷെ ഗന്ധർവ്വൻ ഗർഭിണിയാക്കി എന്ന് പറഞ്ഞിട്ടൊരു കേസ് ഞാനീ നാട്ടിൽ വേറെ അ
കണ്ടിട്ടില്ല…
ആൾക്കാരു പറയണത് ഗന്ധർവ്വൻ കണ്ണ് വെച്ച പെണ്ണുങ്ങൾക്കൊക്കെ ഇവിടെ എത്തുമ്പോൾ തന്നെ വല്ലാത്തൊരു ‘മൂഡ്’ വരുമെന്ന്… നിനക്ക് ഇപ്പോൾ അങ്ങനെ ഒന്നും തോന്നുന്നില്ലല്ലോ? പിന്നെ എന്തിനാ വെറുതെ പേടിക്കുന്നത്?”
ശശി ചോദിച്ച ആ ചോദ്യം വേദികയെ തറപ്പിച്ചു കളഞ്ഞു. തന്റെ ഉള്ളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആ വിചിത്രമായ വിറയലും കാമത്തിന്റെ വേലിയേറ്റവും ഗന്ധർവ്വൻ കണ്ണ് വെച്ചതുകൊണ്ടാണോ എന്ന് അവൾ ഒരു നിമിഷം ഭയന്നു. മൂപ്പൻ തന്ന ലായിനി അവളുടെ രക്തത്തിൽ ഇപ്പോൾ തീ കോരിയിടുകയാണ്. അവൾ പതർച്ചയോടെ ശശിയെ നോക്കി.
ശശി: “എന്താ നീ ഇങ്ങനെ ആലോചിക്കുന്നത്? വല്ലതും തോന്നുന്നുണ്ടോ?”
വേദിക (വിറയ്ക്കുന്ന ശബ്ദത്തിൽ): “ഏയ്… ഒന്നുമില്ല. എനിക്ക് ഒന്നും തോന്നുന്നില്ല.”
ശശി: “എന്നാൽ പിന്നെ താമസിക്കണ്ട. കണ്ണടച്ച് മനസ്സാറിഞ്ഞ് പ്രാർത്ഥിച്ചോ. ഗന്ധർവ്വൻ കനിഞ്ഞാൽ നിന്റെ പുണ്യാലൻ പഴയ പുണ്യാലനാകും.”
ശശി പറഞ്ഞ കള്ളങ്ങളെല്ലാം അവന്റെ പ്ലാനിന്റെ ഭാഗമായിരുന്നു. കേട്ടുപഴകിയ മുത്തശ്ശിക്കഥകളെ അവൻ ഒരു ആയുധമായി അവൾക്കെതിരെ പ്രയോഗിക്കുകയായിരുന്നു. വേദിക പതുക്കെ ആൽത്തറയ്ക്ക് മുന്നിൽ കൈകൾ കൂപ്പി കണ്ണുകളടച്ചു.
വേദികയുടെ പ്രാർത്ഥന: “ഭഗവാനേ… പുണ്യാലന് എന്ത് മാറ്റമാണ് വന്നതെന്ന് എനിക്കറിയില്ല. ആ രാത്രി വീട്ടിൽ നടന്നതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും പേടിയാവുന്നു. എന്തായാലും അവനെ പഴയതുപോലെ എനിക്ക് തിരിച്ചുതരണേ…”
അതേസമയം ശശിയും കൈകൾ കൂപ്പി നിൽക്കുകയായിരുന്നു. പക്ഷേ അവന്റെ പ്രാർത്ഥന തികച്ചും വ്യത്യസ്തമായിരുന്നു.
ശശി: “പൊന്ന് ഗന്ധർവ്വാ… ഈ വെളുത്തു തുടുത്ത ഹൽവ കഷ്ണത്തെ ഇന്ന് എനിക്ക് തിന്നാൻ യോഗം ഉണ്ടാക്കി തരണേ. എന്റെ പ്ലാനുകളെല്ലാം നന്നായി നടക്കണേ. പുണ്യാലനെ ഇവൾ എന്നെന്നേക്കുമായി വെറുക്കണേ…”
പ്രാർത്ഥന കഴിഞ്ഞു വേദിക കണ്ണുകൾ തുറന്നപ്പോൾ ശശി അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. അവളുടെ കണ്ണുകളിൽ തളർച്ചയും ഉള്ളിൽ മരുന്നിന്റെ ആവേശവും കലർന്ന ഒരു പ്രത്യേക ഭാവമുണ്ടായിരുന്നു.
നിലാവിനെ മെല്ലെ മായ്ച്ചുകൊണ്ട് മലമുകളിൽ പുലരിയുടെ കിരണങ്ങൾ വീണുതുടങ്ങി. മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശം ആൽത്തറയെയും പരിസരത്തെയും സ്വർണ്ണനിറത്തിൽ പൊതിഞ്ഞു. പക്ഷിപാതാദികളുടെ ശബ്ദം കാടിനെ സജീവമാക്കാൻ തുടങ്ങിയിരുന്നു.
പ്രാർത്ഥന കഴിഞ്ഞ് കണ്ണുതുറന്ന വേദിക ചുറ്റും പടരുന്ന വെളിച്ചം കണ്ട് ഒന്ന് ആശ്വസിച്ചു. രാത്രിയിലെ ആ ഭയാനകമായ അന്തരീക്ഷം മാറുന്നതിനനുസരിച്ച് അവളുടെ പേടിയും അല്പം കുറഞ്ഞു. പക്ഷേ, മൂപ്പൻ കൊടുത്ത മരുന്നിന്റെ ലഹരി അവളുടെ രക്തത്തിൽ ഇപ്പോഴും ചെറിയൊരു തരിപ്പായി അവശേഷിക്കുന്നുണ്ടായിരുന്നു.
