ടോക്സിക് 6

‘എന്റെ മുഖത്തേക്ക് നിന്റെ വളി വിടാൻ..’

അവളുടെ ചന്തി പിളർത്തി വച്ച് രോഹൻ പറഞ്ഞു..

 

അത്രയും ആയപ്പോ ഞാൻ അവിടെ നിന്ന് ഇറങ്ങി ഓടി.. This is not a type of porn i liked to watch..

അതിന് അകത്തു ഇനി എന്തൊക്കെ നടക്കും എന്ന് എനിക്ക് അറിയണം എന്നില്ലായിരുന്നു..

 

പുറത്തിറങ്ങി ഞാൻ ആരും കാണാത്ത ഒരു കാറിന്റെ മറവിലേക്ക് നീങ്ങി നിന്നു. ആ കാറിന്റെ ചില്ലിൽ എന്റെ പ്രതിബിംബം ഇല്ല. എന്റെ ഷർട്ട് ഇല്ല എന്റെ ഫോൺ പോലും invisible ആണ്.. ഇതെങ്ങനെ..? എന്ത് കഴിവാണ് എനിക്ക് കിട്ടിയത്..? എനിക്ക് ഒട്ടും മനസിലായില്ല.. എന്റെ കണ്ണുകൾ കൊണ്ട് എനിക്ക് എന്നെ കാണാം. പക്ഷെ മറ്റൊരു മാധ്യമത്തിൽ ഞാൻ അദൃശ്യനാണ്..

 

എനിക്ക് എന്ത് മാറ്റമാണ് സംഭവിച്ചത് എന്ന് ആലോചിക്കുമ്പോൾ ആണ് ഞാൻ വിരലിൽ കിടക്കുന്ന മോതിരം ശ്രദ്ധിച്ചത്. അതെടുക്കാൻ ആണല്ലോ അകത്തു കയറിയത്. അതിനിടയിൽ അതെടുത്തു കയ്യിൽ അണിഞ്ഞിരുന്നു.. ഞാൻ ആ മോതിരം മെല്ലെ ഊരി..

 

അത്ഭുതം.. ഇപ്പൊ കാറിന്റെ ചില്ലിൽ എനിക്ക് എന്നെ കാണാൻ പറ്റുന്നുണ്ട്. ഇപ്പൊ എന്താണ് സംഭവിച്ചത്.. ഞാൻ ആ മോതിരത്തിലേക്ക് നോക്കി.. ഇനി ഇതാണോ എനിക്ക് ഈ കഴിവ് നേടി തന്നത്.. ഞാൻ അതറിയാൻ വീണ്ടും ആ മോതിരം എന്റെ വിരലിൽ അണിഞ്ഞു.. സിനിമയിൽ ഒക്കെ സംഭവിക്കുന്നത് പോലെ ഞാൻ പെട്ടന്ന് ഇല്ലാതെ ആയി..

 

അപ്പോൾ ഈ മോതിരം.. ഇതിലാണ് എല്ലാം.. ഇതാണ് എന്നെ അദൃശ്യനാക്കിയത്..

 

ഏതൊരാളും ഒരിക്കൽ എങ്കിലും ആഗ്രഹിച്ചിട്ടുള്ള സൂപ്പർ പവർ ഇന്ന് എനിക്ക് ലഭിച്ചിരിക്കുന്നു…

 

“..INVISIBILITY… ”

 

ആവേശം കൊണ്ട് ഞാൻ ഉറക്കെ കൂവി.. രൂപം ഇല്ലാത്ത എന്റെ ശബ്ദം അവിടെ ആകമാനം അലയടിച്ചു…..

Updated: March 8, 2026 — 1:52 am

Leave a Reply

Your email address will not be published. Required fields are marked *