ടോക്സിക് 6

 

ബെല്ലടിച്ചു കുറച്ചു കഴിഞ്ഞാണ് രോഹൻ വന്നു ഡോർ തുറന്നത്.. ആൾ ഇപ്പൊ തന്നെ ഫിറ്റ്‌ ആണ്. പൂർണ്ണ നഗ്നനായി ആണ് രോഹൻ വന്നു കതക് തുറന്നത്. സുനിക്ക് ഇത് പുത്തൻ കാഴ്ച അല്ല, അത് കൊണ്ടു വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ല..

 

‘വാ.. അകത്തേക്ക് വാ..’

രോഹൻ സുനിയെ അകത്തേക്ക് ക്ഷണിച്ചു.. ഇനി കുറച്ചു സൂക്ഷിക്കണം. ഇവന്റെ മനസ്സിൽ എന്ത് വൈകൃതം ആണ് വരുന്നത് എന്ന് പറയാൻ പറ്റില്ല..

 

‘ഞാൻ ഇപ്പൊ വരാം.. നീ ഇതൊരു ഗ്ലാസ്സിൽ ആക്കി റൂമിലോട്ട് കൊണ്ടു വയ്ക്ക്..’

സുനിയോട് അങ്ങനെ പറഞ്ഞിട്ട് രോഹൻ ഫ്രിഡ്ജിന് അടുത്തേക്ക് പോയി. സുനി ഡൈനിങ് ടേബിളിൽ ഇരുന്ന ഗ്ലാസിൽ മദ്യം പകർത്തി ഗ്ലാസും കുപ്പിയുമായി രോഹന്റെ മുറിയലേക്ക് ചെന്നു..

 

മുറിയിൽ ചെന്നു ടേബിളിൽ കൊണ്ടു കുപ്പിയും ഗ്ലാസും വച്ചപ്പോ ആണ് കട്ടിലിൽ ആരോ കിടക്കുന്നത് സുനി ശ്രദ്ധിച്ചത്. സുനി വന്നത് അവരും അപ്പോളാണ് കണ്ടത്.. രോഹന്റെ കട്ടിലിൽ നഗ്നയായ ഒരു യുവതി.. സുനി അവരെ തിരിച്ചറിയുന്നതിന് മുമ്പ് അവർ പെട്ടന്ന് പുതപ്പ് എടുത്തു കണ്ണ് വരെ മൂടി. പുതപ്പിനു മുകളിൽ കൂടി കണ്ണുകൾ മാത്രം കാണുന്ന രീതിയിൽ വച്ചു അവർ സുനിയെ തെല്ലൊരു ഭയത്തോടെ നോക്കി..

 

‘സോറി..’

പെട്ടന്ന് ഒരു സോറി പറഞ്ഞു സുനി തിരിഞ്ഞ് നടക്കാൻ തുടങ്ങവേ ആണ് രോഹൻ തന്റെ പിന്നിൽ വന്നത് സുനി അറിഞ്ഞത്

 

‘താൻ പോകുവാണോ…?

രോഹൻ ചോദിച്ചു

 

‘ആ.. ആ സാർ..’

സുനി പറഞ്ഞു

 

‘ഹാ പോകാതെ. ഞങ്ങൾക്ക് ഒരു കമ്പിനി താ..’

രോഹൻ അങ്ങനെ പറഞ്ഞപ്പോ സുനി വല്ലാതെയായി.. ഒപ്പം പുതപ്പിനുള്ളിൽ ഉള്ള സുന്ദരിയും..

 

‘ഇല്ല.. സാർ.. ഞാൻ പോകുവാ..’

സുനി പറഞ്ഞു

 

‘ഞാൻ വിളിച്ചിട്ടല്ലേ നീ വന്നത്.. അപ്പോൾ ഞാൻ പോകാൻ പറയുമ്പോ നീ പോയാൽ മതി..’

രോഹൻ കുറച്ചു ബലത്തിൽ പറഞ്ഞു.. സുനിക്ക് ഇനി മറുത്തൊന്നും പറയാൻ പറ്റില്ല

 

‘ഞാൻ.. ഞാൻ ഹോളിൽ ഉണ്ടാകും സാർ..’

സുനി പറഞ്ഞു

 

‘ഹോളിൽ ഇരുന്നു എങ്ങനാടോ ഞങ്ങൾ കമ്പിനി തരുന്നത്..?

അത് പറഞ്ഞിട്ട് രോഹൻ പുതപ്പിനുള്ളിൽ ഒളിച്ചിരിക്കുന്ന സുന്ദരിയെ വിളിച്ചു

‘നിനക്ക് എന്താ നാണം.. വാ.. ഇറങ്ങി വാ..’

 

‘രോഹൻ പ്ലീസ്..’

ആ പെണ്ണ് ആകെ വല്ലാതെയായി.. എങ്ങനെ വല്ലാതെ ആകാണ്ടിരിക്കും. ആരാന്നു പോലും അറിയാത്ത ഒരുത്തൻ മുറിയിൽ നിൽക്കുമ്പോ തുണിയും മണിയും ഇല്ലാതെ അവൾ എങ്ങനെ എണീറ്റ് വരും..?

 

‘നീ ഇറങ്ങി വാ.. നീ പേടിക്കണ്ട.. ഇത് നമ്മുടെ സ്വന്തം…’

സുനിയുടെ പേര് പറയാൻ വന്നിട്ട് രോഹൻ പെട്ടന്ന് പേര് മറന്നു

‘നമ്മുടെ സ്വന്തം….’

 

‘സുനി..’

സുനി പതിയെ പറഞ്ഞു

 

‘ആഹ്.. സുനി.. സോറി സുനി.. എനിക്ക് പെമ്പിള്ളേരുടെ പേര് മാത്രമേ ഓർമയിൽ നിൽക്കൂ..’

രോഹൻ സുനിയുടെ തോളിൽ തട്ടി പറഞ്ഞു

 

‘പ്ലീസ്.. രോഹൻ.. ഞാൻ കാൽ പിടിക്കാം..’

ആ പെൺകുട്ടി പിന്നെയും കെഞ്ചി. പതിഞ്ഞ ശബ്ദത്തിൽ ആണെങ്കിലും ആ ശബ്ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ട്.. എനിക്ക് അറിയുന്ന ആരോ ആണ് ഇത്

 

‘നീ വെറുതെ എന്റെ മൂഡ് ചേഞ്ച്‌ ആക്കല്ലേ..’

രോഹൻ ഒരു മാതിരി ഭീഷണി പോലെ പറഞ്ഞു

‘നല്ല കുട്ടി ആയി എണീറ്റ് വാ.. എന്നിട്ട് പരിചയപ്പെടു തമ്മിൽ. ഇങ്ങനെ ഒക്കെ അല്ലേ ആളുകൾ പരിചയപ്പെടുന്നേ..’

മദ്യത്തിന്റെ ഒരു ലഹരി പിടിച്ച സ്വരത്തിൽ രോഹൻ പറഞ്ഞു

 

അവനെ കൊണ്ടു ഇനിയും പറയിപ്പിക്കുന്നത് ഒട്ടും നല്ലതല്ല എന്ന് ആ പെണ്ണിന് തോന്നി. അവൾ പുതപ്പ് ചുറ്റി തന്നെ എഴുന്നേറ്റു. പുതപ്പ് കഴുത്തിൽ കെട്ടി. മുഖം കൈ കൊണ്ടു മറച്ചു അവൾ കട്ടിലിൽ നിന്നും ഇറങ്ങി.. മുഖം ഭാഗികമായി മറച്ചെങ്കിലും എനിക്ക് ആളെ പിടികിട്ടി.. അവളുടെ വെണ്ണ നിറവും കൊഴുത്തു തുടുത്ത ശരീരവും തന്നെ മതി ആളെ മനസിലാകാൻ

 

‘ഇങ്ങനെ പൊത്തി നിൽക്കാൻ നിന്നേ എന്താ റെയ്ഡ് ന് പിടിച്ചോ..? കൈ മാറ്റടി കൂത്തിച്ചി…’

രോഹൻ ദേഷ്യത്തിന്റെ സ്വരത്തിൽ അല്ലെങ്കിലും അവളോട് ഒന്ന് മുഷിഞ്ഞത് പോലെ സംസാരിച്ചു

Updated: March 8, 2026 — 1:52 am

Leave a Reply

Your email address will not be published. Required fields are marked *