“ഇല്ല പുറത്തു പറ്റില്ല.. ഞാൻ അജുവിന് ഇട്ടു കാണിച്ചു തരാം.. “
അവൾ ചിരിച്ചു…
“വാ..”
എന്ന് പറഞ്ഞു പുറത്തേക്ക് നടന്നു.. ഞാനും പുറകെ പോയി.. നേരെ മറൈൻ ഡ്രൈവിൽ ആണ് പോയത്. അവിടെ കുറച്ചു നേരം ഇരുന്നു നേരെ ഒരു തുണിക്കടയിൽ കയറി.
അവൾ എന്തൊക്കെയോ വാങ്ങി.. പെണ്ണുങ്ങളുടെ സെക്ഷൻ ആയതു കൊണ്ട് ഞാൻ മാറി ഇരുന്നു.
“ഇപ്പൊ വരാം …”
എന്ന് പറഞ്ഞു അവൾ മുകളിലേക്ക് പോയി..
അവിടെ നിന്നും ഇറങ്ങിയപ്പോൾ സമയം കുറച്ചായി. കുറെ ബാഗുകൾ. അതൊക്കെ എന്റെ കയ്യിൽ തന്നു അവൾ സിംപിൾ ആയി കാറിന്റെ അടുത്തേക്ക് നടന്നു.. ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെ ആണ്..
ഹോട്ടലിൽ എത്തി. ബാഗുകൾ ഒക്കെ കാറിൽ തന്നെ വച്ചു.. അകത്തേക്ക് നടന്നു.. ഫുഡ് കൂടി ഓർഡർ ചെയ്തിരുന്നു. ചിക്കൻ നൂഡിൽ ആണ് ഓർഡർ ചെയ്തത്.. ഒപ്പം ചിക്കൻ ഗ്രിൽഡ് കൂടി.
അത് അവളുടെ റൂമിൽ നിന്നാണ് കഴിച്ചത്.. അതിനു ശേഷം ഞങ്ങൾ വർത്തമാനം പറഞ്ഞു ഇരുന്നു.. ഏകദേശം 12 മണി ആകാൻ ആയപ്പോൾ ഞാൻ ഗുഡ് നൈറ്റ് പറഞ്ഞു എന്റെ റൂമിൽ വന്നു.
ഒന്ന് കൂടി കുളിച്ചു.. കിടക്കാൻ ഉള്ള പ്ലാനിങ്ങിൽ നിൽക്കുമ്പോൾ ആണ് ഡോർ ബെൽ അടിച്ചത്.. ഞാൻ ചെന്നു വാതിൽ തുറന്നു..
അച്ചു…
“കിടന്നില്ലേ?”
ഞാൻ അവളുടെ മുഖത്തു നോക്കി.. അവൾ ഒന്നും മിണ്ടിയില്ല..
അവൾ എന്നെ തള്ളി അകത്തു കയറിയപ്പോൾ ഞാൻ ഒന്നുഞെട്ടി.. കതക് പുറകിൽ നിന്നും അടച്ചു അവൾ എന്നെ നെഞ്ചിൽ കൈ വച്ചപ്പോൾ ഞാൻ പുറകോട്ടു മാറി..
അതേപോലെ അവൾ എന്നെ തള്ളി ഭിത്തിയിൽ കൊണ്ടുപോയി ചാരി..
“അച്ചു നീ എന്താ ഈ കാണിക്കുന്നത്?”
ഞാൻ പരിഭ്രമത്തോടെ ചോദിച്ചു…
“നിനക്ക് എന്നെ വേണ്ട അല്ലെ?”
അതും പറഞ്ഞു അവൾ കുറച്ചു പൊങ്ങി എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപേ തന്നെ എന്റെ ചുണ്ടുകൾ അവളുടെ വായിൽ ആക്കി..
ഒരു നിമിഷം എന്താ സംഭവിച്ചത് എന്ന് എനിക്ക് മനസിലായില്ല..
എന്റെ ചുണ്ടുകൾ അവളുടെ ഇളം ചൂടുള്ള അധരങ്ങൾക്കിടയിൽ ആണെന്ന് മനസിലായപ്പോൾ എന്റെ അടിവയറ്റിൽ ഒരു സ്ഫോടനം നടന്നു..
ആദ്യ ചുംബനം.. അവളുടെ കരങ്ങൾ എന്നെ ചുറ്റി വരിഞ്ഞു.. ഒപ്പം അവളുടെ നാക്ക് എന്റെ നാക്കും ആയി കൂട്ടിമുട്ടുകകൂടി ചെയ്തതോടെ ഞാൻ ഏതോ സ്വർഗത്തിൽ എത്തിയത് പോലെ എനിക്ക് തോന്നി..
ഞാൻ കണ്ണടച്ച് നിന്നു… അവൾ എന്റെ ചുണ്ടുകൾ കടിച്ചു വലിക്കുകയും നാക്കുകൾ കൂട്ടി കൊരുക്കുകയും ചെയ്തു…
എന്നിട്ടു അകന്നു മാറി നിന്ന് കിതച്ചു… ഞാനും..
“അച്ചു നീ?”
“പറഞ്ഞില്ലേ ഞാൻ ഒരു സ്പെഷ്യൽ ഡ്രസ്സ് കാണിക്കാം എന്ന്? ഹിയർ ഇറ്റ് ഈസ്…”
എന്ന് പറഞ്ഞു അവൾ ഇട്ടിരുന്ന നൈറ്റി രണ്ടു സൈഡിലേക്കും വലിച്ചു ഊരി നിലത്തിട്ടു..
“ബർത്ത് സ്യുട്ട്….” എന്ന് കൂടി പറഞ്ഞു..
എന്റെ തൊണ്ട വരണ്ടു ഹൃദയം അതി ശക്തം ആയി മിടിക്കാൻ തുടങ്ങി..
അച്ചു.. അവൾ പൂർണ നഗ്നയായി എന്റെ മുൻപിൽ… എടുത്തു നിൽക്കുന്ന മാറിടങ്ങളും ഒതുങ്ങിയ അരക്കെട്ടും കാലുകൾക്കിടയിലെ അല്പം നിറവ്യത്യാസം ഉള്ള സംഗമസ്ഥാനവും.. കൊഴുത്ത തുടകളും കണ്ടു ഞാൻ ശരീരം ഇല്ലാത്തവനെ പോലെ അനക്കമില്ലാതെ നിന്നു…
അവൾ എന്നെ വന്നു ചുംബിച്ചു… ഞാൻ കണ്ണടച്ച് കളഞ്ഞു… പിന്നെ അനക്കം ഒന്നും കേട്ടില്ല…
ഒരു കിണുങ്ങി ചിരി കേട്ടപ്പോൾ ഞാൻ കണ്ണ് തുറന്നു.. അവൾ നൈറ്റി എടുത്തു ഇട്ടിരിക്കുന്നു..
ഞാൻ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു അവളെ നോക്കി..
“ഒരു പെണ്ണിനെ പൂർണ നഗ്നയായി കിട്ടിയിട്ടും ഒന്നും ചെയ്യാത്തവനെ ഞാൻ വിളിക്കുന്ന ഒരു പേര് ഉണ്ട്… കേൾക്കാണോ അജു അത്?”
എനിക്ക് ഒന്നും പറയാൻ പറ്റിയില്ല.. ഞാൻ തല കുനിച്ചു..
അവൾ എന്റെ അടുത്ത് വന്നു കൈ നീട്ടി എന്റെ മുഖം പൊക്കി…
“യഥാർത്ഥ പുരുഷൻ…!”
അത് പറഞ്ഞ ശേഷം അവൾ എന്റെ ചുണ്ടിൽ ഒന്ന് കൂടി ചുംബിച്ചു..
“നിന്നെ കൊന്നിട്ടാണെങ്കിലും ഞാൻ കെട്ടും…”
അത് കൂടി പറഞ്ഞു അവൾ എന്നെ കെട്ടിപ്പിടിച്ചപ്പോൾ എനിക്ക് ചിരി വന്നു…
എന്നാലും ഉള്ളിന്റെ ഉള്ളിൽ എനിക്ക് പേടി ആയിരുന്നു. എനിക്കവളെ ഇഷ്ടമില്ലാഞ്ഞിട്ടൊന്നും അല്ല.. എന്നാൽ ഞാൻ അവൾക്ക് പറ്റിയത് അല്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നു..
