ലെമനേഡ്

ഓരോ ദിവസവും വിക്രത്തെ വിളിക്കാൻ അവൾ റേഞ്ച് ഉള്ള സ്‌ഥലം തേടി
പോകുമെങ്കിലും തീവ്രമായ മഞ്ഞിൽ അവൾക്ക് വിക്രമിനോട് വിളിക്കാനോ സംസാരിക്കാനോ കഴിഞ്ഞില്ല. പ്രാണനാഥനെ പിരിഞ്ഞ ഓരോ നിമിഷവും അവളിലെ കാമുകി കൂടുതൽ കൂടുതൽ അവളാഴത്തിലവനെ സ്നേഹിച്ചുകൊണ്ട് മെഴുകുപോലൊരുകി നൊമ്പരപ്പെട്ടു. ദിയയുടെ ബർത്ഡേ ഹിമാലയത്തിന്റെ മുകളിൽ മഞ്ഞിൽ വെച്ച് മെർലിനും നീനയും ആദർശും ബാലുവും ചേർന്ന് ആഘോഷിക്കാൻ പ്ലാൻ ചെയ്തു, രാവിലെ മുതൽ തേടി തേടി നല്ലൊരു ചുവന്ന റോസാപ്പൂ ബൊക്കെ ഒരെണ്ണം ബാലു ദിയയ്‌ക്കായി വാങ്ങിച്ചിരുന്നു. വൈകീട്ട് ക്‌ളാസ്സിലെ കുട്ടികൾ എല്ലാരുമവൾക്ക് വിഷ് ചെയ്യുകയും സർപ്രൈസ് ആയി കേക്ക് കട്ട് ചെയ്യുകയും ചെയ്തപ്പോൾ വിക്രമിന്റെ അഭാവം അവളുടെ മുഖത്തു അറിയാനുണ്ടായിരുന്നു. എങ്കിലും തന്റെ കൂട്ടുകാരികൾക്ക് താനെത്ര പ്രിയപെട്ടവളാണെന്നു അവൾ തിരിച്ചറിഞ്ഞു. ബാലു റോസാപ്പൂ കൊടുത്തുകൊണ്ട് ദിയയെ വിഷ് ചെയ്തു.

പെട്ടന്ന് മെർലിൻ “വെയ്റ്റ് വെയ്റ്റ് ഗെയ്‌സ്” എന്ന് പറഞ്ഞിട്ട് ഒരു ഗിഫ്റ് ബോക്സ് എടുത്തുകൊണ്ട് വന്നു . ദിയ ആകാംഷയോടെ അത് തുറന്നപ്പോൾ ഡയമണ്ട് റിങ് ആയിരുന്നു അതിനകത്ത്!!! ഒരു ലെറ്ററും!

“പ്രിയേ…
നീയെന്നെ തേടുകയാണെന്നു ഞാനറിയുന്നു, ചുറ്റും തേടുന്ന നിന്റെ കണ്ണുകൾ നിന്റെ ഹൃദയത്തിലേക്ക് നോക്കാത്തതെന്തേ …!
നിന്നെ മാത്രം ഈ ജന്മം മുഴുവൻ ഓർത്തുകൊണ്ട് – വിക്രം. ജന്മദിനാശംസകൾ.!!”
ഇത്രയും മനോഹരമായി തന്നെയിതുവരെ ആരും പ്രണയിച്ചട്ടിയെന്നു ദിയ മനസിലാക്കികൊണ്ട് അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. വിക്രത്തിന്റെ സ്നേഹത്തിൽ അവളുടെ മനസ് നിറഞ്ഞുപോയി,
ദിയ ആ നിമിഷം റിങ് അവളുടെ വിരലിൽ അണിഞ്ഞു.

ബാലു ഇതെല്ലം കാണുമ്പോ അവനു മനസ്സിൽ വേദനയുണ്ടെങ്കിലും ദിയ സന്തോഷിക്കുന്നത് കണ്ടപ്പോൾ അവനുമാ സന്തോഷത്തിൽ പങ്കുചേർന്നു.

ആ 7 ദിവസത്തെ യാത്രയ്ക്ക് ശേഷം വിക്രമിനെ ദിയ വല്ലാതെ മിസ് ചെയ്തിരുന്നു, അവൾ ടൂർ കഴിഞ്ഞ രാത്രി വിക്രമിനെ കാണാൻ കഴിയാത്തതിൽ ഹോസ്റ്റലിൽ കിടന്നു കരഞ്ഞപ്പോൾ, മെർലിനും നീനയും അവളെ സമാധാനിപ്പിച്ചു.

“നീ ഇത്രയ്ക്കും വിക്രമിനെ സ്നേഹിക്കുന്നുണ്ടെന് ഞാൻ അറിഞ്ഞില്ല!!!” മെർലിൻ അത് ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞപ്പോൾ ദിയ കണ്ണ് തുടച്ചുകൊണ്ട് ഫോൺ എടുത്തതും വിക്രമിന്റെ കാൾ !!!!

“വിക്രം !!!!” അവൾ കണ്ഠമിടറി വിങ്ങിപ്പൊട്ടി….

“ദിയ …..നീയെന്തേ കരയുവാണോ …..”

“ശോ …എന്റെ പൊട്ടിക്കാളി !!!! ഞാനിപ്പോ വരാം!!”

വിക്രം വേഗം ബൈക്കിൽ ഹോസ്റ്റലിന്റെ മുന്നിലേക്ക് എത്തി. ദിയ രാത്രി ടീഷർട്ടും ലെഗ്ഗിൻസും ഇട്ടുകൊണ്ട് തണുപ്പിൽ പുറത്തേക്ക് നടന്നു. ഹിമാലയത്തിൽ നിന്ന് തന്നെ അവൾക്ക് ജലദോഷവും മൂക്കൊലിപ്പുമുണ്ടായിരുന്നു, ഇപ്പൊ മനസ് വേദനിച്ചു കരഞ്ഞതും അതുകൂടുകയും ചെയ്തു.

മെർലിനും നീനയും ജനൽ തുറന്നുകൊണ്ട് നോക്കുമ്പോ, ഇരുവരും കൂടെ തീവ്രമായി ചുണ്ടും ചുണ്ടും കോർത്ത് 7 ദിവസത്തെ കടങ്ങൾ മൊത്തം
തീർക്കുകയായിരുന്നു….

പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോൾ വിക്രമിന്റെ മടിയിൽ തലവെച്ചുകൊണ്ട് ദിയ മരച്ചോട്ടിൽ കാറ്റുകൊള്ളുന്നത് ബാലു കോറിഡോറിലൂടെ കണ്ടപ്പോൾ അവരുടെ അടുത്തേക്ക് വന്നു. “ബാലു വരുന്നുണ്ടെന്നു” വിക്രം ദിയയോട് പറഞ്ഞപ്പോൾ അവളുറങ്ങിയത് പോലെയഭിനയിച്ചു കിടന്നു.

“വാ ബാലു..” വിക്രം ബാലുവിനോട് അടുത്തുള്ളബെഞ്ചിൽ ഇരിക്കാനായി പറഞ്ഞു.

“ദിയക്കെന്തു പറ്റി…”

“അവൾക്ക് തലവേദനിക്കുന്നു പറഞ്ഞപ്പോ ഞാൻ ക്‌ളാസിൽ ഇരിക്കേണ്ട പുറത്തു കുറച്ചു നേരം കാറ്റു കൊള്ളാമെന്നു പറഞ്ഞു വിളിച്ചതാടാ…”

“ആഹാ. ഞാനെന്തേലും വാങ്ങിയിട്ട് വരണോ..വിക്രം?”

“യാ ഷുവർ, കോഫീ മതി രണ്ടാൾക്കും!!”

ബാലു കഫേയിലേക്ക് നടന്നുകൊണ്ട് രണ്ടു കോഫി വാങ്ങി വരുമ്പോ ദിയയ്ക്ക് അവനെയോർത്തു കഷ്ടം തോന്നി.

“പാവമവനെ…വിക്രം നീയെന്താ ഇങ്ങനെ!?”

പക്ഷെ വിക്രമതുകേട്ടു പറഞ്ഞു.
“എടി. അവനല്ലേ വേണോ ചോദിച്ചേ…ഞാനാണോ …”

“ഉം ശെരി!!!”

“ദിയ.. എണീറ്റോ!! തലവേദനയെങ്ങനെയുണ്ട്” ബാലു തിരികെ കോഫിയുമായി വന്നപ്പോൾ അവളെക്കണ്ടു വിഷമിച്ചു ചോദിച്ചു.

“അഹ് കുറവുണ്ട് ബാലു, നീയിരിക്ക്!!
ഉഹും. നാളെ ടെസ്റ്റ് ഉണ്ട്!! നീ പഠിച്ചോ ദിയ…”

“രാത്രി പഠിക്കണം ബാലു!!”

ദിയയും വിക്രമും മരച്ചോട്ടിൽ ചേർന്ന് ഇരിക്കുമ്പോ ബാലു ഇരുവരെയും കോഫി കൊടുത്തു കൊണ്ട് ഇളം കാറ്റിൽ രണ്ടാളെയും നോക്കി. ദിയയുടെ വൈറ്റ് ഷർട്ടിന്റെ ഒരു ബട്ടൻസ് അഴിഞ്ഞിരുന്നു. അതുകൊണ്ട് ഒരു തവണ മാത്രമേ ബാലു അത് നോക്കിയുള്ളൂ. പക്ഷെ ബാലു വിക്രമിനോട് ടൂർ പോയ വിശേഷം പറയുമ്പോ വിക്രമിന്റെ കൈ ദിയയുടെ കക്ഷത്തിന്റെ ഇടയിലൂടെ അവളുടെ മുലയിലേക്ക് തൊടുന്നത് ബാലു കണ്ടതും അവൻ അറിയാതെ മുഖം തിരിച്ചു. അവന്റെ നെറ്റിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞു തുടങ്ങി. ശ്വാസം കൂടി കൂടി വന്നു, ദിയ ഇതൊന്നുമറിയുന്നില്ലേ, അതോ വിക്രം തൊടുന്നത് ദിയയ്ക്ക് ഇഷ്ടമായിരിക്കുമോ, അവനു ആലോചിക്കുന്തോറും ഹൃദയം നീറി നുറുങ്ങിപോകുന്നപോലെ തോന്നി. സഹിക്കാൻ കഴിയാതെ ബാലു ഞാൻ പോവാണെന്ന് പറഞ്ഞപ്പോൾ. “നിക്ക് ബാലു” എന്ന് പറഞ്ഞു ദിയയും കോഫീ കുടിച്ചിട്ട് ബാലുവിന്റെയൊപ്പം നടന്നു.

തന്റെ സ്വന്തം ദിയ ഇവിടെ തന്നോടപ്പം വരുമ്പോ ഉണ്ടായിരുന്നപോലെയല്ല ഇപ്പോളവൾ, നല്ലപോലെ മാറിയിക്കുന്നു, ഡ്രസ്സിങ്ങിലും മുടി കെട്ടുന്നതിലും പ്രകടമായ മാറ്റങ്ങൾ, അവളുടെ ശരീരം പോലും ഇപ്പോള് നല്ല ഷേപ്പ് ആയത് ശ്രദ്ധിച്ചപ്പോൾ ബാലുവിന് മനസിലായി, ഒപ്പം അവളുടെ കയ്യിലെ ആ Tissot വാച്ച്, അത് വിക്രമിന്റെയാണ്. പക്ഷെ വിക്രം എന്നെഴുതിയ മോതിരം കൂടെ അവളുടെ
വിരലിൽ കണ്ടപ്പോൾ എങ്ങനെയോ ധൈര്യം സംഭരിച്ചുകൊണ്ട് അതെന്തിനാണ് ഇട്ടിരിക്കുന്നത് എന്ന് ദിയയോട് ചോദിച്ചു. “അത് അവനെന്റെ മോതിരം അടിച്ചുമാറ്റിയപ്പോൾ ഞാൻ മവന്റെ എടുത്തതാണ്” എന്നാണ് ദിയ അവനോടു ചിരിച്ചുകൊണ്ട് പറഞ്ഞത്.

ഹോസ്റ്റലിൽ എത്തി പഠിക്കാൻ ഇരിക്കുമ്പോ ദിയയും വിക്രമും ആയിരുന്നു ബാലുവിന്റെ മനസ്സിൽ അപ്പോഴും, ഇരുവരുടെയും പ്രണയനിമിഷങ്ങൾ അവന്റെ മനസിനെ പിടിച്ചുലച്ചു. അവർതമ്മിൽ കേവലം താൻ ധരിച്ചു വെച്ചപോലെയുള്ള ഫ്രണ്ട്ഷിപ് അല്ല!!
ഒരുമിച്ചു ഒരു ഐസ്ക്രീം വിക്രം സ്പൂൺ കൊണ്ട് അവൾക്ക് ഊട്ടി കൊടുക്കുന്നത് പോലും കഫെയുടെ മുകൾ നിലയിൽ വെച്ച് ഈയിടെ കണ്ടതവനോർത്തു. പഠിക്കാൻ ടേബിളിൽ ഇരുന്നുകൊണ്ട് യാന്ത്രികമായി താളുകൾ മറിക്കുമ്പോ ഒരു സ്വപ്നം പോലെ ഇരുവരുടെയും ചുംബനരംഗങ്ങൾ ബാലുവിന്റെ കണ്ണിൽ തെളിഞ്ഞു.

ഇരുവരും കെട്ടിപിടിച്ചുകൊണ്ട് ചുണ്ടുകളെ കടിച്ചു വലിക്കുന്നതും, മൂക്കും മൂക്കുമിട്ടു എസ്കിമോ കിസ് ചെയ്യുന്നതും മനസിലേക്ക് വന്നപ്പോൾ ബാലുവിന്റെ നെഞ്ച് കൂടുതൽ വേഗത്തിൽ മിടിച്ചു. അവർ തമ്മിൽ അതിൽ കൂടുതൽ…. ആ ആലോചന വന്നപ്പോഴേക്കും ഇരുവരുടെയും കിടപ്പറ രംഗങ്ങൾ ബാലു സങ്കൽപ്പിക്കാൻ തുടങ്ങി. ദിയയെ നഷ്ടപെടുന്ന വേദനയിൽ ബാലുവിന്റെ നെഞ്ചിൽ നിന്നും ചോര പൊടിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *