ലെമനേഡ്

ഒരു ഉളുപ്പം ഇല്ലാതെ ചങ്ങാതിയെ തള്ളി പറയുന്നത് കണ്ടതോടെ ദിയയ്ക്ക് രാകേഷിനോടും ഉണ്ടായിരുന്ന മതിപ്പൊക്കെ പോയി. തത്കാലത്തേക്ക് ആ എക്സാം കഴിയും വരെ വിക്രമിന്റെ ശല്യം അവൾക്കുണ്ടായില്ല. അത് രാകേഷ് വിക്രമിനോട് പറഞ്ഞതിന്റെ ഫലമാണെന്ന് പോലും ദിയ മനസിലാക്കിയില്ല. പക്ഷെ പിന്നീട് വല്ലാതെ അതിരു കവിഞ്ഞപോലെയായി വിക്രത്തിന്റെ ഓരോ പെരുമാറ്റം. രണ്ടു തവണ സിം മാറ്റിയെങ്കിലും വിക്രം നമ്പർ ഒപ്പിച്ചുകൊണ്ട് മെസ്സജുകള്‍ അയക്കും. ദിയ ഒന്നിനും മറുപടി അയക്കില്ല. അങ്ങനെ കുറെ നാള്‍ കഴിഞ്ഞു അവള്‍ അവനെ കാണാതെ മുങ്ങി നടക്കാന്‍ തുടങ്ങി. അങ്ങനെ ക്യാമ്പസ് ജീവിതത്തിന്റെ ഒരു വർഷം കഴിഞ്ഞു. എഴുതിയ എക്സാം എല്ലാം മോശമല്ലാത്ത രീതിയിൽ ദിയ പാസ്സായി. ബാലുവും അതുപോലെ തന്നെ, മെർലിനും നീനയും തട്ടി മുട്ടി പാസ്സായി എന്ന് മാത്രം. എല്ലാരും സെക്കൻഡ് ഇയറിലേക്ക് കടന്നു. വിക്രമിന്റെയും രാകേഷിന്റെയും ഫൈനൽ ഇയർ.

പയ്യെ പയ്യെ രാകേഷുമായുള്ള പിണക്കം മാറിയെങ്കിലും ദിയ ഒരകൽച്ച ഉള്ളില്‍ സൂക്ഷിച്ചു പോന്നു. കാര്യം ബാലുവിന് ഇപ്പോഴും ആത്മ സുഹൃത് രാകേഷ് തന്നെയാണ്. ദിയ എത്ര പറഞ്ഞിട്ടും പഠിപ്പിസ്റ്റായ ആദർശിന്റെയൊപ്പമോ ഹരിയുടെ ഒപ്പമോ പോലും അവൻ കൂട്ടില്ല, അവനു മറ്റാരുമായും കൂട്ട് കൂടാനാവില്ലെന്നു ദിയ മനസിലാക്കിയപ്പോൾ പിന്നെയവൾ നിർബന്ധിക്കാനും പോയില്ല. ബാലു മിക്കപ്പോഴും ലൈബ്രറിയിലോ അല്ലെങ്കിൽ ഹോസ്റ്റലിലോ തനിച്ചിരുന്നു പഠിത്തമായിരിക്കും, അതുമല്ലെങ്കിൽ മൊബൈലിൽ ഗെയിം കളിയോ ആയിരിക്കും. രാത്രിയായാൽ പോലും ബാലു ദിയയെ വിളിക്കുന്നത് കുറവാണ്, പക്ഷെ ദിയ അവനെയെന്നും വിളിയ്ക്കുകയും അരമണിക്കൂർ സംസാരിക്കുകയും ചെയ്യും. ദിയയ്ക്ക് അതിലൊരു പരാതിയും ഇല്ലായിരുന്നു. കാരണം അവന്റെ കളങ്കമില്ലാത്ത മനസിനെയാണവൾ സ്നേഹിച്ചിരുന്നത്.

അതിനിടെ വൈകുന്നേരത്തെ ചായ കുടിയിലൂടെ ആവാം മെര്‍ലിനും രാകേഷും ഉള്ള അടുപ്പം ദൃഢമായി… മെർലിനെ രാകേഷ് പ്രൊപ്പോസ് ചെയ്തപ്പോൾ അവൾ ആക്‌സെപ്റ് ചെയ്തു. രാകേഷ് അത്യാവശ്യം കാശുകാരനായതുകൊണ്ട് മെർലിൻ അവനെ നല്ലപോലെ മുതലാക്കി. പുതിയ ഡ്രെസ്സും ചെരിപ്പും എല്ലാം രാകേഷ് അവൾക്ക് ആവശ്യത്തിലധികം വാങ്ങിച്ചുകൊടുത്തു. അങ്ങനെ മെര്‍ലിനൊപ്പം ഉള്ള കൂട്ട് സത്യത്തിൽ ദിയയെ കുറച്ചു മോഡേണ്‍ ആക്കി എന്ന് പറയാം. അവള്‍ മുടി കുറച്ചു കട്ട്‌ ചെയ്തു ഡ്രസിങ് ഒക്കെ കുറെ മാറി. ദിയയയും ബാലുവിനെ കൂട്ടി മെർലിനും രാകേഷും പുറത്തു കറങ്ങാന്‍ പോയി. നീനയും സിംഗിൾ ആയിട്ടു
എങ്കിലും നിരാശയില്ലാതെ പലപ്പോഴും അവരുടെ കൂടെ കൂടി. അവളും നല്ല മോഡേണ്‍ ആയിരുന്നു. ഒരൂസം ഉച്ചയ്ക്ക് ക്‌ളാസ് കട്ട് ചെയ്ത മെർലിൻ വൈകീട്ട് രാകേഷിന്റെയൊപ്പം ഹാപ്പിയായി ബൈക്കിൽ വന്നിറങ്ങി. മെർലിന്റെ മുഖത്ത് വല്ലാത്ത ആവേശവും ആഹ്ലാദവും തിരതല്ലിയപ്പോൾ നീന കാര്യമെന്തെന്നു അന്വേഷിച്ചു. മെർലിനും രാകേഷും ആദ്യമായി ഹോട്ടലിൽ മുറിയെടുത്തെന്നും കളിച്ചു മദിച്ചെന്നും അവൾ പറഞ്ഞു. കുളി കഴിഞ്ഞു ടവ്വലിൽ നിൽക്കുന്ന മെർലിനോട് ദിയ മുഖം നോക്കാതെ ഉപദേശിച്ചു.

“എങ്ങനെ നടന്നാലും വേണ്ടില്ല പഠിത്തം ഉഴപ്പാതിരുന്നാല്‍ മതി….”
ദിയ എന്തിനു ടെൻഷൻ ആയതെന്നു മെർലിനും നീനയ്ക്കും മനസിലായില്ല.

പിന്നെ പിന്നെ മെർലിൻ വന്നു പറയുന്ന കഥകള്‍ ഒക്കെ കേട്ട് ദിയയ്ക്ക് ചെറിയ ആഗ്രഹങ്ങള്‍ ഒക്കെ തോന്നാതിരുന്നില്ല. ഒന്ന് ഹഗ് ചെയ്യാനോ കവിളിൽ ഒരു ചുംബനം തരാനോ പോലും ബാലുവിന് നാണമായിരുന്നതവളോർക്കും. ഇപ്പൊ നീനയ്ക്കും ക്‌ളാസ്സിലെ ഏറ്റവും ചുള്ളൻ ചെക്കനായ ആദർശ് പ്രൊപ്പോസ് ചെയ്തപ്പോൾ അവൾക്കും അങ്ങനെ ഒരു കാമുകനായി. മെർലിൻ പറയുന്ന കഥ കേൾക്കുമ്പോ ദിയയുടെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ടാവാം അടുത്ത തവണ കറങ്ങാൻ പോകുമ്പോ ദിയയെയും ബാലുവിനെയും ഒപ്പം കൂട്ടണമെന്ന് അവൾ തീരുമാനിച്ചു.

അങ്ങനെ അതിൻ പ്രകാരമാണ് ബാലുവും ദിയയയും ആദ്യമായി അവരുടെ ഒപ്പം ഒരു ട്രിപ്പ്‌ പോകുന്നത്. അതൊരു One Day ട്രിപ്പ്‌ ആക്കാനായിരുന്നു പ്ലാന്‍ എങ്കിലും മറ്റുള്ളവരുടെ ഉദ്ദേശം വേറെ ആയിരുന്നാല്‍ ട്രിപ്പ്‌ നീണ്ടു. മെര്‍ലിനും നീനയും ഒക്കെ അവരുടെ കാമുകന്‍മാരും ആയി ഇടപഴകി നില്‍ക്കുന്നത് ഒരു നീരസ്സത്തോടെ ആണ് ബാലു കാണുന്നതെന്നു അവന്റെ മുഖം കണ്ടപ്പോൾ ദിയക്ക് തോന്നി.

“ഇവരുടെ കൂടെ ഒന്നും വരണ്ടായിരുന്നു അല്ലെ ദിയാ..”
ബാലു ദേഷ്യത്തോടെ ദിയയോട് ചോദിച്ചു.

“നിനക്ക് എന്താ….ബാലു. അവര്‍ എന്ജോയ്‌ ചെയ്യുക അല്ലെ…..
ഇങ്ങനെ ഒരു നിഷ്കളങ്കന്‍ ആണല്ലോ എന്റെ ചെക്കന്‍…”
ദിയക്ക് സത്യത്തിൽ ചിരി ആണ് വന്നത്.

“കല്യാണത്തിന് ശേഷം മതി ഇതൊക്കെ….”

“ശോ ……എന്റെ ബാലു നീ ഇങ്ങനെ പഴഞ്ചൻ ആവല്ലേ ….”

“എനിക്കെന്തോ ഇതൊക്ക തെറ്റാണു എന്നൊരു തോന്നൽ, ചെറുപ്പം മുതലേയുണ്ട്.”

മൂന്നു മുറികള്‍ ഉള്ള ഒരു ഹോളിഡേ ഹോം ആയിരുന്നു അവര്‍ എടുത്തിരുന്നത്. മെര്‍ലിന്റെയോപ്പം കടക്കാന്‍ ചെന്ന ദിയയെ അവൾ കളിയാക്കി.

“അയ്യേ നിന്റെ ഒപ്പം കിടക്കാന്‍ ആണോ ഞാന്‍ ഇത്രയും ദൂരം വന്നത്…..
ഇത് എനിക്കും രാകേഷിനും വേണ്ടിയാ നീയും ബാലുവും കൂടി ഒരു മുറിയില്‍ കടന്നോ” അത് കേട്ട് ബാലുവിനെ ദിയ മുറിയിലേക്ക് വിളിച്ചപ്പോൾ അവൻ മടിച്ചു മടിച്ചു മുറിയിലേക്ക് വന്നു. പക്ഷെ ബാലുവും ദിയയയും അന്ന് രാത്രി മുഴവന്‍ സംസ്സാരിച്ചു ഇരിക്കുകയാണ് ചെയ്തത്.
ദിയ അവന്റെ മാന്യതയില്‍ ഒരു മതിപ്പ് തോന്നിയെങ്കിലും തന്നെ ഒന്ന് തൊടുക പോലും ചെയ്യാത്ത അവന്റെ പെരുമാറ്റത്തില്‍ എന്തോ കുഴപ്പം പോലെയവൾക്ക് തോന്നി. എങ്കിലുമവളത് പുറത്ത് കാണിച്ചില്ല.

ട്രിപ്പ് കഴിഞ്ഞ ക്ഷീണത്തിൽ നീനയും മെർലിനും ഹോസ്റ്റലിൽ എത്തിയപാടെ ബെഡിലേക്ക് മലർന്നു. ഇരുവരും കാമുകന്മാരുടെ കൂടെ നല്ലപോലെ അധ്വാനിച്ചിരുന്നത്തിന്റെ ക്ഷീണം രണ്ടാൾക്കും നല്ലതുപോലെയുണ്ടായിരുന്നു.

ദിയക്ക് അവരോട് അസൂയ തോന്നിയെങ്കിലും അവളത് പുറത്തു കാണിച്ചില്ല, ഇത്രയും നല്ല ഓപ്പർട്യൂണിറ്റി കിട്ടിട്ടും അത് മുതലാക്കാതെ രാത്രി തന്റെയൊപ്പം ബെഡിൽ കിടക്കാൻ പെർമിഷൻ ചോദിച്ച കാമുകന്റെ മുഖത്തെ നിഷ്കളങ്കയാവാം. പക്ഷെ അവൻ രാവോളം തിരിഞ്ഞു കിടക്കുകയാണ് ഉണ്ടായതെന്നത് അവളിൽ ചെറിയ മനോവിഷമമുണ്ടാക്കി.

ദിവസ്സങ്ങള്‍ കിടന്നു പോയി. അങ്ങനെ അവരുടെ കോളജ് രണ്ടാം വർഷത്തിലേക്ക് കടന്നു. വിക്രമിനെ ദിയ ഇടയ്ക്ക് കാണുമെങ്കിലും താൻ അവന്റെ മസിൽ പവറിൽ വീഴില്ലെന്നു അവനു മനസിലായത് കൊണ്ടാവാം അവൻ പിന്നെ വീണ്ടും അപ്പ്രോച്ച് ചെയ്യാത്തത്, പക്ഷെ പിന്നീട് ഒരു ദിവസം ദിയയയും ബാലുവും കൂടി ഒരു പാര്‍ക്കില്‍ ഇരിക്കെ ഒരു ഹാർലി അവരുടെ അടുത്തേക്ക് വന്നു. അതില്‍ വിക്രമും പിറകിൽ അവനെ കെട്ടിപിടിച്ചുകൊണ്ട് ഇരിക്കുന്ന ഒരു സുന്ദരി ജൂനിയര്‍ പെണ്‍കുട്ടിയും ഉണ്ട്. ബൈക്ക് നിര്‍ത്തി അവന്‍ ബാലുവിനെ ഒന്ന് നോക്കി കൈ കൊണ്ട് ഇവിടെ വരാന്‍ ആഗ്യം കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *