“എടേയ് ..എടേയ്”….രാകേഷ് അവമ്മാരെ കൈ കൊട്ടി വിളിച്ചു.
ഒന്ന് രണ്ടു പേര് ഓടിയെങ്കിലും കുറെ പിള്ളേര്‍ പേടിച്ചുകൊണ്ടു കാറിനടുത്തേക്ക് വന്നു. അവമ്മാരെല്ലാം സീനിയേര്‍സ് ആണ്. എല്ലാവരും ദിയയെ ഇടം കണ്ണിട്ടു നോക്കുന്നത് ബാലു ശ്രദ്ധിച്ചു. രാകേഷ് കാറില്‍ ചാരി നിന്ന് എല്ലാരോടുമായി പറഞ്ഞു
“മക്കളെ റാഗ് ചെയുന്നതൊന്നും കുഴപ്പം ഇല്ല..പിന്നെ ഇവരെ രണ്ടു പേരെ മാത്രം നോക്കി വെച്ചോ. ഇവരെ റാഗ് ചെയ്തു പണി വാങ്ങണ്ട…കേട്ടോ..!!
വിക്രമിനു വേണ്ട പെട്ടവര്‍ ആണ്
വെറുതെ എല്ലാം കൂടെ തല്ലു കൊള്ളാന്‍ നില്‍ക്കണ്ട “
“ഇതാരാ വിക്രം ചേട്ടായി” ഒരു ഫ്രീക്ക് ലുക്ക് ഉള്ള പയ്യന്‍ ചോദിച്ചു.
“ആരാണെന്നു അറിഞ്ഞാലെ നിനക്ക് പറഞ്ഞത് അനുസരിക്കാൻ പറ്റൂ…” വിക്രം കൂളിംഗ് ഗ്ലാസ് വച്ച് കൊണ്ട് ചോദിച്ചു .
“അയ്യോ വേണ്ടായേ”
“ഡാ സൂരജെ ഇത് ആണ് വിക്രം കെട്ടാന്‍ പോകുന്ന പെണ്ണ്…. മറ്റത് അവളുടെ കസിന്‍” രാകേഷ് ദിയയെ ചൂണ്ടി പറഞ്ഞു. ദിയ ബാലുവിന്റെ മുഖത്ത് നോക്കി. പാവം വിളറി ഇരിക്കുന്നു.
“സാരമില്ല” അവള്‍ കണ്ണ് കൊണ്ട് കാണിച്ചു.
“ശരി ശരി..കൂടുതൽ വിശദികരണം ഒന്നും ഇല്ല….ഇവര്‍ക്ക് എന്തേലും പ്രശ്നം ഉണ്ടായാല്‍ ഞാന്‍ ഇടപെടും…”
വിക്രം പറഞ്ഞു നിര്‍ത്തി.
പിള്ളേര്‍ പിരിഞ്ഞു പോകുന്നത് കണ്ടു രാകേഷ് ചിരിച്ചു കൊണ്ട് ബാലുവിനോടും ദിയയോടും പറഞ്ഞു.
“ഇനി നിങ്ങള്‍ക്ക് ഇവിടെ ഒരു പ്രശ്നവും ഉണ്ടാകില്ല.” വേറേ വഴിയില്ലാത്തത് കൊണ്ട് രാകേഷ് പറഞ്ഞതാണെന്ന് ദിയക്ക് മനസിലായി, പക്ഷെ ബാലുവിന് നെഞ്ചിൽ ഒരു തുള്ളി ചോര പൊടിഞ്ഞു പെട്ടന്ന് തന്റെ കൂട്ടുകാരങ്ങനെ പറഞ്ഞത് കേട്ടപ്പോൾ. ബാലുവിന്റെ വാടിയ മുഖം കണ്ടു മനസിലാക്കിയ രാകേഷ് പറഞ്ഞു.
“ഡാ പാൽക്കുപ്പി, ഞാൻ നിനക്ക് വേണ്ടി പറഞ്ഞതാണ്….
ഇവിടെയുള്ള എഞ്ചിനീയറിംഗ് പിള്ളേർ എല്ലാം MBBS പുതിയ ബാച്ചിന് വേണ്ടി കാത്തിരിക്കുകയാണ്….ഇപ്പോ ദിയ നിന്റെ ലൈൻ ആണ് പറഞ്ഞാൽ നാലിന്റെ അന്ന് നിന്റെ പെണ്ണിനെ ഇവിടത്തെ ആമ്പിള്ളേര് അടിച്ചോണ്ട് അങ്ങ് പോകും …
നിന്നെ കണ്ടാൽ അവമ്മാര് മനസിലാക്കും നിനക്കൊരല്പം പേടിയുണ്ടെന്ന്, അതുകൊണ്ട് വിക്രം ചേട്ടന്റെ പെണ്ണാണ് പറഞ്ഞാൽ പിന്നെയാരും പിടിച്ചിട്ട് നോക്കത്തില്ല …”
“ഹാ മനസിലായി…” ബാലു അസ്പഷ്ടമായി പറഞ്ഞു, പക്ഷെ അവന്റെയുള്ളിൽ പേടി ഉണ്ടായിരുന്നു. പരിചയമില്ലത്ത സ്‌ഥലവും ആളുകളും, ആകെ രാകേഷിനെ മാത്രം വിശ്വാസമുണ്ട്.
ദിയക്ക് അതുകേട്ടു ദേഷ്യം വന്നെങ്കിലും റാഗിങ്ങിൽ നിന്നും രക്ഷപെടാമെന്നോർത്തു മാത്രം തത്ക്കാലം അവളൊന്നും മിണ്ടിയില്ല.
വിക്രം പക്ഷെ കേവലം ഇരുവരെയും രക്ഷപെടുത്താൻ വേണ്ടി പറഞ്ഞതായിരുന്നില്ല, ദിയ തന്റെ പെണ്ണാണ് എന്ന്, അവനു ശെരിക്കും അവളോട് മോഹം തോന്നി, സ്വന്തമാക്കണെമെന്നു അടങ്ങാത്ത ആവേശവും, അത് ആദ്യ ദർശനത്തിനിൽ തന്നെ ദിയക്കും മനസ്സിലായിരുന്നു തന്നോട് അവനുള്ള അഭിനിവേശം. അന്നവൾ മേക്കപ്പ് ഒന്നും ചെയ്യാതെ തന്നെ സെക്സിയായി തോന്നിച്ചു. വെളുത്ത നിറവും മയിൽപ്പീലി കാവലുള്ള കരിനീല കൺപോളയും കാവടിയാടുന്ന ഇരു മിഴികളും, താമരപ്പൂവിതൾ പോലെ സൗമ്യമായ ശരീരവും, ടോപ്പിൽ തുളുമ്പി നിൽക്കുന്ന ചന്ദനത്തിന്റെ മണവുമുള്ള ഞെക്കി ഉടക്കാൻ വേണ്ടി ദൈവം ഉണ്ടാക്കിയ മാമ്പഴങ്ങൾ, ഉരുണ്ട നിതംബം വരെയും മറയുന്ന മുടി.
“ദിയ വാ..കോഫീ കുടിക്കാം… ഏതായാലും ഇവൻ പറഞ്ഞത് അല്ലെ അവന്മാർക്ക് ഒരു സംശയം വേണ്ട … ” വിക്രമവളോട് പറഞ്ഞു.
“ഡാ പാല്‍ കുപ്പി നീ ക്ലാസ്സിൽ കേറിക്കോ ഞങ്ങള്‍ ഇപ്പോള്‍ വരാം…”
രാകേഷ് അമാന്തിച്ചു നിൽക്കുന്ന ബാലുവിനോട് പറഞ്ഞു.
ദിയ പക്ഷെ ഒന്ന് മടിച്ചു നിന്നെങ്കിലും ബാലു അവളോട് ചെല്ലാൻ അവളെ കണ്ണ് കൊണ്ട് കാട്ടിയപ്പോള്‍ അവള്‍ നടന്നു….
“ഡാ നീയും പൊക്കോ…അല്ലേല്‍ പിള്ളേര് സംശയിക്കും..” വിക്രം രാകേഷിനോടും പറഞ്ഞു.
രാകേഷ് ഒന്ന് അര്‍ത്ഥം വച്ച് വിക്രമിനെ നോക്കിയ ശേഷം ബാലുവിനേം കൂട്ടി അവിടെ നിന്ന് പോയി. ദിയ വിക്രത്തിന്റെ ഒപ്പം പുല്ലുകൾ നിരത്തി വെച്ച വഴിയിലൂടെ നടന്നു. ചെറിയ മഴക്കോളുണ്ടായിരുന്നു, ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ അലയടിക്കുന്നത് വിക്രം ഇടയ്ക്കൊന്നു നോക്കി ചിരിച്ചുകൊണ്ട് അവളോടപ്പം നടന്നു. വഴിയില്‍ വച്ച് കാണുന്ന വിദ്യാര്‍ഥികള്‍ അവനെ ബഹുമാനപൂര്‍വ്വം വിഷ് ചെയ്യുന്നത് ദിയ ശ്രദ്ധിച്ചു.
