ലെമനേഡ്

ഇരുവശത്തും പഴയ കെട്ടിടങ്ങൾ തന്നെ. റോഡുകൾ നല്ലപോലെ മലിനമാണ്. വാഹനങ്ങളുടെ പുകയും ഒച്ചയും ധാരാളമുണ്ടെങ്കിലും, കാമ്പസിന് ഉള്ളിലേക്ക് ശബ്ദവും ഈ മലിനമായ വായുവും എത്താൻ സാധ്യതയില്ല. വഴി നിറയെ ചായക്കടകകളും ഹോട്ടലുകളും ഉണ്ട്.

ഹോസ്റ്റലും അത്യാവശ്യം വലിപ്പമുണ്ട് രണ്ടു ബ്ലോക്ക് ആണ്, വോളി ബോള് കോർട്ടും ഉണ്ട്, അതാവശ്യം വലിയ ഏരിയ ആണ്. അവിടെ ഒന്നാമത്തെ ബ്ലോക്കിൽ മൂന്നാം നിലയിലാണ് ദിയയുടെ മുറി. ഒരു റൂമിൽ മൂന്നു പേരാണ്, എല്ലാരും ഫസ്റ്റ് ഇയർ തന്നെ. കോട്ടയം കാരി മെർലിൻ, ആലപ്പുഴയിൽ നിന്നും നീന, നീന മെലിഞ്ഞു മോഡൽ ലൂക്ക് ആണ്, ക്യൂട്നെസ് ഓവർലോഡ്ഡ് പെൺകുട്ടി, അവൾ വീട്ടുകാരെ പിരിഞ്ഞ സങ്കടത്തിൽ ആണ് … മെർലിൻ ആകട്ടെ സന്തോഷത്തിലുമാണ്. അവളാണ് രാവിലെ കോളേജിൽ പോയകഥയെല്ലാം പറഞ്ഞത്. അവൾ ഇരുനിറമാണെങ്കിലും കഴപ്പി ലുക്ക് ആണ് അവൾക്ക്, ഇടതൂർന്ന കറുത്ത മുടിയും കാമം വഴിയുന്ന ചുണ്ടുകളും, വിടർന്ന കണ്ണും. അവളെ റാഗ് ചെയ്യാൻ സീനിയേഴ്സിന് നല്ല ആവേശമാണ് എന്ന് നീനയും പറഞ്ഞു. അങ്ങനെ റാഗ് ചെയ്യാൻ വേണ്ടി കച്ചകെട്ടിയിറങ്ങിയ വിദ്യാർഥികളുടെ കഥകളെല്ലാം അവൾ ദിയക്ക് പറഞ്ഞു കൊടുത്തു. എങ്കിലും ദിയക്ക് അതൊന്നും പേടിയൊന്നും ഉണ്ടാക്കിയില്ല. ദിയ കുറച്ചു ധൈര്യമുള്ള കുട്ടിയാണ്, അതുകൊണ്ട് കൂടെയാണ് ബാലുവിന് ഒരല്പം പേടിയുണ്ടെന്നറിഞ്ഞിട്ടും മുംബൈയിലേക്ക് വരാൻ തയ്യാറായതും.

രാവിലെ ഇറങ്ങാൻ നേരം മെർലിനും നീനയും ദിയയെ വിളിച്ചെങ്കിലും അവൾ ബാലുവിൻയൊപ്പം വരാമെന്നു പറഞ്ഞത്, ഇരുവർക്കുമത്ര രസിച്ചില്ല. ബാലു മെൻസ് ഹോസ്റ്റലിൽ നിന്നും വൈകാതെയെത്തി, ഹോസ്റ്റലിൽ നിന്നും അര കിലോമീറ്റർ നടന്നാൽ ആണ് കോളേജ്. പറഞ്ഞു കേട്ട് അറിവ് വെച്ച് ബാലുവിന് നല്ല പേടിയായി, തന്റെ കൂടെയുള്ള ഈ സുര സുന്ദരിയെ സീനീയേഴ്‌സ് വിടില്ലെന്നു അവനുറപ്പായിരുന്നു. റാഗിങ്ങ് വിശേഷം അറിഞ്ഞത് മുതൽ രണ്ടാളും കൂടെ കാമ്പസിൽ കയറിയാൽ അത് പണികിട്ടുമെന്ന പരിപാടിയാണെന്ന് ബാലുവിന് തോന്നി.

ബാലുവിന്റെ ഒരു കൂട്ടുകാരൻ ഇവിടെ എഞ്ചിനീയറിംഗ് പഠിക്കുന്നുണ്ട് സീനിയർ ആണ് കക്ഷി…..പേര് രാകേഷ്. അവനാണ് ബാലുവിന്റെ അഡ്മിഷൻ ശെരിയാക്കിയയതൊക്കെ. ദിയയുടെ അഡ്മിഷൻ കോളേജിന്റെ ആദ്യ ദിവസമായിരുന്നത് കൊണ്ട് ബാലുവും ദിയയും തനിച്ചതാണ് ചെയ്തത്.
“ദിയ നമുക്ക് രാകേഷിനെ വിളിച്ചാലോ …”

“നീ ഒരു പേടിത്തൊണ്ടൻ ആണല്ലോ എന്റെ ബാലു …” ദിയ അവനെ ചിരിച്ചു കൊണ്ട് കളിയാക്കി.

“എനിക്ക് കുറച്ചു പേടി ഒക്കെ ഉണ്ട് ..ഞാന്‍ പ്രിത്വിരാജ്ഉം ദുൽക്കറും ഒന്നുമല്ല ആരേലും റാഗ് ചെയ്യാൻ വന്നാൽ ഇടിച്ചിടാൻ…” ബാലു രാകേഷിന്റെ നമ്പര്‍ മൊബൈലില്‍ കാള്‍ ചെയ്തു.

“നിങ്ങള്‍ രണ്ടാളും അവിടെ തന്നെ നിന്നോ….ഞാന്‍ വന്നിട്ട് കയറിയാല്‍ മതി” രാകേഷിന്റെ ശബ്ദം ദിയ ഫോണില്‍ കൂടി കേട്ടു… കുറച്ചു സമയം ശേഷം അവിടേക്ക് ഒരു porsche car ഇരച്ചു വന്നു. ബാലുവും ദിയയും തരിഞ്ഞു നോക്കി. രാകേഷ് പുറത്തേക്ക് തല ഇട്ടു ബാലുവിനെ വിളിച്ചു.

“ഡാ പാല്‍കുപ്പി വണ്ടിയില്‍ കയറടാ….”
ദിയയുടെ മുന്നില്‍ വച്ച് കളിയാക്കി വിളിച്ചതില്‍ ഒരു നീരസം തോന്നിയെങ്കിലും തക്ക സമയത്ത് തന്നെ രാകേഷ് എത്തിയതില്‍ അവനാശ്വാസം തോന്നി. കാര്‍ ഓടിക്കുന്നയാൾ രാകേഷിന്റെ ഫ്രണ്ടായിരിക്കും എന്ന് ബാലു ഊഹിച്ചു. ദിയയെ കണ്ട
രാകേഷ് വായും പൊളിച്ചു നോക്കി ഇരുന്നു പോയി. ഒരു മഞ്ഞടോപും ജീന്‍സും ആയിരുന്നു അവള്‍ ധരിച്ചിരുന്നത്.ആരു കണ്ടാലും അവളെ സ്വന്തമാക്കാൻ മോഹിക്കും വിധമാണ് ദിയ!!

“രാകേഷ് ഇതാണ് എന്റെ ഫ്രണ്ട്..ദിയ “
“കൊള്ളാല്ലോ ..അളിയാ നീ ഇത് എങ്ങനെ ഒപ്പിച്ചു”….രാകേഷ് ഒരു നാണവും ഇല്ലാതെ ചോദിച്ച ശേഷം ദിയയുടെ നേരെ കൈ നീട്ടി

“ദിയ I am Rakesh “
“Hi”

ബാലുവിന് രാകേഷിന്റെ ഓവര്‍ സ്മാര്‍ട്ട്നെസ്സ് ഒട്ടും ഇഷ്ടപെടുന്നില്ലെന്ന് ദിയക്ക് അവന്റെ മുഖത്തു ന്ന് തന്നെ മനസ്സിലായി. കാറില്‍ കയറിയ ദിയ തന്റെ നേരെ വരുന്ന രണ്ടു കഴുകന്‍ കണ്ണുകള്‍ അവൾ ശ്രദ്ധിച്ചു. വണ്ടി ഓടിക്കുന്ന ആജാനുബാഹുവായ ചെറുപ്പക്കാരന്‍. വണ്ടിയുടെ കണ്ണാടിയില്‍ കൂടെ അവൻ തന്നെ തുറിച്ചു നോക്കുകയാണ് അവള്‍ ടോപ്‌ നേരെ ഇട്ടു. അവൾക്ക് അവന്റെ നോട്ടം സത്യത്തിൽ അസ്വസ്‌ഥതയുണ്ടാക്കി. രാകേഷിന്റെ നോട്ടവും സംസാരവും അവള്‍ക്ക് ഉള്ളില്‍ ചിരിയാണ് വരുത്തിയതെങ്കില്‍ മറ്റേയാളുടെ നോട്ടം അവള്‍ക്ക് അല്‍പ്പം അപകടം പിടിച്ച പോലെ തോന്നി.

“എടാ ഇതാരാണെന്ന് മനസ്സിലായോ….“
രാകേഷ് അവനെ ചൂണ്ടി ചോദിച്ചു. ദിയയയും ബാലുവും ചോദ്യ ഭാവത്തില്‍ നോക്കി.
“ഇത് ആണ് വിക്രം …എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ..പിന്നെ ഇവനെ പറ്റി അങ്ങനെ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തീരില്ല…”

“ഒന്ന് ചുമ്മാ ഇരിയടെ” വിക്രം വണ്ടി ഓടിക്കുന്നതിനിടെ രാകേഷിനോട് പറഞ്ഞു. രാകേഷ് തുടര്‍ന്നു. “നമ്മുടെ കോളേജ് ചെയര്‍മാന്റെ അടുത്ത ആള്‍ ആണ് കക്ഷി…ഇവിടെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍….പിന്നെ ബോക്സിംഗ് ചാമ്പ്യന്‍…അത് കൊണ്ട് തന്നെ ചെയര്‍മാന് വേണ്ടി പിള്ളേരെ തല്ലല്‍ ആണ് ജോലി”..

ദിയ അവനെ നോക്കി. ഇരു നിറം, ഷേപ്പ് ചെയ്ത താടിയും മീശയും. കമ്മൽ ഇട്ടിട്ടുണ്ട്, അത്യാവശ്യം തോളിലേക്ക് എത്തും വിധം ഡാർക്ക് ബ്രൗൺ നിറമുള്ള സ്‌ട്രൈറ് ചെയ്ത മുടിയുണ്ട്, അത് പിറകിലേക്ക് കെട്ടിവെച്ചിട്ടുണ്ട്, ഒരു യോദ്ധാവിന്റെ പോലുള്ള ശരീരം അവന്റെ ഇറുകിയ ടീ ഷര്‍ട്ടില്‍ നിന്ന് അറിയാമായിരുന്നു ആളൊരു ഇടിക്കാരനാണെന്ന്. അവന്റെ കണ്ണുകള്‍ തന്നെ കൊത്തി പറിക്കുന്ന പോലെ അവള്‍ക്ക് തോന്നി.

“എന്തിനാടാ വെറുതെ പിള്ളേരെ പേടിപ്പിക്കുന്നത്…” രാകേഷ് വിക്രമിനോട് തമാശരൂപേണ പറഞ്ഞു.

വിക്രം ക്യാമ്പസ്‌ ഗേറ്റിനോട് ചേര്‍ത്ത് വണ്ടി നിര്‍ത്തി. അവൻ പുറത്തു ഇറങ്ങി പുറകെ അവന്റെ സഹായിയെ പോലെ രാകേഷും ചാടി ഇറങ്ങി, “ ദിയാ ..ബാലു… രണ്ടാളും പുറത്തേക്ക് വരൂ ഞങ്ങള്‍ടെ ഫ്രണ്ട്സിനെ എല്ലാം ഒന്ന് പരിചയപ്പെടാം”

ഇരുവരും പുറത്തേക്കിറങ്ങി. വിക്രമിനെ കണ്ടതും അവിടെ റാഗ് ചെയ്തു കൊണ്ടിരുന്ന കുറെ ചേട്ടന്‍ മാര്‍ ഓടി മാറുന്നത് ദിയ ശ്രദ്ധിച്ചു.

“എടേയ് ..എടേയ്”….രാകേഷ് അവമ്മാരെ കൈ കൊട്ടി വിളിച്ചു.
ഒന്ന് രണ്ടു പേര് ഓടിയെങ്കിലും കുറെ പിള്ളേര്‍ പേടിച്ചുകൊണ്ടു കാറിനടുത്തേക്ക് വന്നു. അവമ്മാരെല്ലാം സീനിയേര്‍സ് ആണ്. എല്ലാവരും ദിയയെ ഇടം കണ്ണിട്ടു നോക്കുന്നത് ബാലു ശ്രദ്ധിച്ചു. രാകേഷ് കാറില്‍ ചാരി നിന്ന് എല്ലാരോടുമായി പറഞ്ഞു

“മക്കളെ റാഗ് ചെയുന്നതൊന്നും കുഴപ്പം ഇല്ല..പിന്നെ ഇവരെ രണ്ടു പേരെ മാത്രം നോക്കി വെച്ചോ. ഇവരെ റാഗ് ചെയ്തു പണി വാങ്ങണ്ട…കേട്ടോ..!!
വിക്രമിനു വേണ്ട പെട്ടവര്‍ ആണ്
വെറുതെ എല്ലാം കൂടെ തല്ലു കൊള്ളാന്‍ നില്‍ക്കണ്ട “

Leave a Reply

Your email address will not be published. Required fields are marked *