ലെമനേഡ്

“വിക്രം….ഇതൊരു കുറ്റ സമ്മതമാണ് …”

“ഓ …അതാണോ ….
എനിക്കറിയാം ദിയ….
നീയെന്താണ് പറയാൻ പോകുന്നതെന്നു!!”

“ആഹാ …എന്നാൽ വിക്രം തന്നെ പറ….”

“ബാലുവിനെ രക്ഷിക്കാൻ എന്നെ പ്രേമിക്കുന്നപോലെ അഭിനയിക്കാൻ തുടങ്ങിയ സംഭവം ആണോ….??!!!”

“വിക്രം…!!!!!”
“എന്തെ എനിക്കൊന്നും അറിയില്ലെന്നാണോ..ദിയാ”

ദിയ ഞെട്ടലിൽ പതറികൊണ്ട് ബെഡിൽ ചാരിയിരുന്നു. AC യുടെ തണുപ്പിലും അവളുടെ നെറ്റിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞു തുടങ്ങിയിരുന്നു.

“കഫെയിൽ ഇരുന്നപ്പോളാണ് എനിക്കത് ആദ്യമായത് മനസിലായത്. അന്നൊക്കെ ഞാൻ വീട്ടിൽ തനിച്ചിരിക്കുമ്പോ ഒരു നൊമ്പരം പോലെ എനിക്കും തോന്നും, തുടരണോ വേണ്ടയോ എന്നൊക്കെ…..
ദിയക്ക് ആലോചിച്ചു നോക്കാവുന്നതാണ് എന്റെയവസ്‌ഥ.
ദിയ അഭിനയിക്കുകയാണ് എന്നറിഞ്ഞിട്ടും അതറിയാത്ത ഭാവത്തിൽ ദിയയെ ഞാൻ എന്റെ മനസ് തുറന്നു ഇഷ്ടപെടുമ്പോ…..
ചിലപ്പോ വിഷമമൊക്കെ വരും….പക്ഷെ എപ്പോഴായാലും ദിയ എന്റെ സ്നേഹം തിരിച്ചറിയുമെന്ന് എനിക്ക് അറിയാമായിരുന്നു…..”

“വിക്രം …ഞാ …ഞാൻ …..”

“വേണ്ട ദിയ….ഒന്നും പറയണ്ട!! എനിക്ക് നിന്നെ അത്രയ്ക്കിഷ്ടമായത് കൊണ്ടാണ്…..എന്നോട് പ്രേമിക്കുന്ന പോലെ അഭിനയിച്ചിട്ട് പോലും അന്ന് ഞാനതു നിന്നോട് അറിയാത്ത ഭാവം നടിച്ചത്, ഞാൻ അങ്ങനെയാണ് ദിയ..ഇഷ്ടമുള്ളവരെ …ഞാൻ ചേർത്ത് പിടിക്കാനേ എനിക്കറിയൂ…..”

“പിന്നെ പിന്നെ ദിയയുടെ അഭിനയം ശെരിക്കുമെന്നോട് പ്രണയമാകുമ്പോ ഞാനത് മനസിലാക്കി….
ആദ്യമൊക്കെ ദിയക്ക് ഞാൻ നോക്കുന്നത് പോലും ഇഷ്ടമില്ലായിരുന്നു…. ഓർക്കുന്നുണ്ടോ ആ ദിവസങ്ങളൊക്കെ…
ഒരുപക്ഷെ എനിക്കൊരല്പം ആവേശം കൂടുതൽ ഉള്ളതുകൊണ്ടും ദിയയെ സ്വന്തമാക്കാൻ ഉള്ള വ്യഗ്രത കൊണ്ടുമൊക്കെയാകാം…അല്ലാതെ..”

മറ്റൊന്നും പറയാൻ അനുവദിക്കാതെ വിക്രമിന്റെ മേലെ ദിയ അവളുടെ മുലകളെ ഉടച്ചുകൊണ്ട് അവന്റെ ചുണ്ടുകളെ ആസ്വദിച്ചു കടിച്ചുകൊണ്ട് കിടക്കിയിലേക്ക് അവൾ അവനെയും കെട്ടിപിടിച്ചുരുണ്ടു. അവർ വീണ്ടുമൊന്നിക്കുമ്പോ ബാലുവും മെർലിനും നീനയും ഓട്ടോ എടുത്തുകൊണ്ട്, തിരികെ ഹോസ്റ്റലിലേക്ക് മടങ്ങി. ബാലുവിന് തന്റെ ദിയയെ തിരികെ കിട്ടുമെന്ന സന്തോഷമായിരുന്നു. പക്ഷെ തന്റെ കാമുകിയെ മറ്റൊരാൾ അവളെ സ്നേഹിച്ചും കാമിച്ചും പരകോടിയിൽ എത്തിക്കുന്ന ദൃശ്യമാണ് അവന്റെ കയ്യിൽ ഉള്ളതെന്നറിയാതെ അവൻ മനസുകൊണ്ട് ആശ്വസിച്ചു. ബാലു ദിയയെ ഫോണിൽ വിളിച്ചു കിട്ടാതായപ്പോൾ മെർലിൻ പറഞ്ഞു. അവൾ ലൈബ്രറിയിൽ ആയിരിക്കും ശല്യം ചെയ്യണ്ട എന്ന് !!

എങ്കിൽ പിന്നെ നേരിട്ട് പോയി കാണാം എന്ന് വെച്ച് ബാലു, കോളേജിന്റെ മുന്നിലിറങ്ങി, മെർലിനും ദിയയും അത് തടഞ്ഞില്ല.
പക്ഷെ ലൈബ്രറിയിൽ എത്തിയ ബാലു നിരാശനായി. അവൻ അറിഞ്ഞില്ല തന്റെ ദിയ രാവിലെ മുതൽ വിക്രമിന്റെ കുണ്ണയിൽ കോർത്തുകൊണ്ട് പിടഞ്ഞു മദിക്കുകയാണ് എന്ന്.

അവൻ ഒന്നും മനസിലാകാതെ മുറിയിലേക്ക് ചെന്നു, അവൻ ആ പോൺ ക്ലിപ്പ്
ഒന്ന് കാണാൻ പോലും തോന്നിയതേയില്ല! പക്ഷെ ഒരു മയക്കത്തിനിടയിൽ അവൻ ഞെട്ടിയുണർന്നു. അവനു സംശംയം തോന്നിയപ്പോൾ ആ ക്ലിപ്പ് ഒന്നുടെ പ്ലേയ് ചെയ്തു, മൂക്കുത്തി വെച്ച പെൺകുട്ടിയെ മുഖം വീണ്ടും വീണ്ടും അവൻ മനസിലേക്ക് പതിഞ്ഞു.
ആ മുഖം! അവനു പരിചതമാണെന്നു അവന്റെ മനസ് വിശ്വസിക്കാൻ തയാറായതേയില്ല!! എങ്കിലും അവളുടെ മുതുകിൽ താഴെനിന്ന് മുകളിലേക്ക് വിക്രം എന്ന് പച്ചകുത്തിയത് കണ്ടപ്പോൾ അവൻ അത് ദിയ അല്ലെന്നു ഉറച്ചു വിശ്വസിച്ചു. വിഡിയോയിലെ ആ സുന്ദരി വിക്രമിന്റെ കുണ്ണയിൽ കിടന്നു തുള്ളുന്ന രംഗം വീണ്ടും വീണ്ടും കണ്ടപ്പോൾ ബാലുവിന്റെ രക്തം ചൂടായി. അവന്റെ കുണ്ണയിൽ ചോരയോട്ടം കൂടിയപ്പോൾ കുണ്ണ കൈകൊണ്ട് അമർത്തിപ്പിടിച്ചു,
സാധാരണ ഒരു പോൺ ക്ലിപ് പോലെയല്ലായിരുന്നു ആ വീഡിയോ. ഒരാണും പെണ്ണും കേവലം ശരീരം കൊണ്ടുള്ള ഫ്രിക്ഷനപ്പുറം എന്തോ ഒരു പൂർണ്ണത ആ വിഡിയോയിൽ ഉണ്ടായിരുന്നു. ബാത്‌റൂമിൽ ചെന്നു വീണ്ടും വീണ്ടും ആ വീഡിയോ പ്ലെ ചെയ്തുകൊണ്ട് അവൻ ആസ്വദിച്ച് തൊലിച്ചു. അത്രക്ക് മനോഹരമായ ചുംബനങ്ങളും കൈക്കൊണ്ടുള്ള ലാളനയും ഇന്റർകോഴ്‌സും ബാലു അന്നേവരെ കണ്ടിട്ടില്ലായിരുന്നു.

തളർന്നു ബെഡിലേക്ക് കിടക്കുമ്പോ അവന്റെ ബുദ്ധി അവനോട് മന്ത്രിച്ചു. അതൊരിക്കലും നിന്റെ ദിയ അല്ലെന്നു!! പിറ്റേന്ന് മെർലിൻ രാകേഷിനോട് കഫെയിൽ വെച്ച് ഈ വിവരം പറഞ്ഞപ്പോൾ അവൻ അവളോട് നല്ലപോലെ ചൂടായി.

“എടി …ആ പാവത്തെ ഇങ്ങനെ ദ്രോഹിക്കുന്നതിൽ എന്ത് സന്തോഷമാടി നിങ്ങൾക്ക് രണ്ടിനും!!”

“നിനക്കെന്താ നഷ്ടം! അവൻ കണ്ടോട്ടെ !! കണ്ടു പഠിക്കട്ടെ ആമ്പിള്ളേര് എങ്ങനെയാണു സ്നേഹിച്ച പെണ്ണിനെ കൊണ്ടുപോകുന്നത് എന്ന്!!”

മെർലിന്റെ കൊണച്ച വർത്തമാനം കേട്ടപ്പോൾ നിയന്ത്രണം വിട്ടുകൊണ്ട് രാകേഷ് മെർലിന്റെ കരണം നോക്കിയൊന്നു പൊകച്ചു.!!

“ഇനിയെന്തായാലും വയ്യ!! ഞാൻ എല്ലാം ബാലുവിനോട് തുറന്നു പറയാൻ പോവുകയാണ്, അവനെ ആശ്വസിപ്പിക്കാൻ ഞാനുണ്ടാകും! എല്ലാത്തിനും കൂടെ നിന്നതിൽ ഞാനിപ്പോ തകർന്നു പോകുന്നുണ്ട് മെർലിൻ, മനുഷ്യനെ നീയൊന്നും മനസിലാക്കാൻ പഠിച്ചിട്ടില്ലെടി ശവമേ!!!”

രാകേഷ് ബാലുവിനെ കാണാൻ ഹോസ്റ്റലിൽ ചെന്നപ്പോൾ അവൻ റൂമിൽ തനിയെ ബെഡിൽ കിടക്കുകയായിരുന്നു.

“ബാലു ….”

“എന്താ രാകേഷ്…”

“നീ ഞാൻ പറയുന്നത് കേൾക്കാൻ ഉള്ള മനക്കട്ടി ഉണ്ടാകണം!
എടുത്തു ചാടി ഒന്നും ചെയ്യരുത് പ്ലീസ്!!”

“എന്താ രാകേഷ്!!”

“എടാ… ദിയയെ നീ മറന്നേക്കടാ…..”
ഒരു നിമിഷം ബാലു തകർന്ന മനസുമായി ഈറനണിഞ്ഞു.

“വിക്രവും ദിയയും…..അവർ …..ഇഷ്ടത്തിലാണെടാ….
എല്ലാരും കൂടെ….ചേർന്ന് നിന്നെ……മെർലിനും നീനയും എന്തിനു ഈ ഞാൻ പോലും… എന്നോട് ക്ഷമിക്കടാ ബാലു….” രാകേഷ് കരഞ്ഞുകൊണ്ട് അവനെ കെട്ടിപിടിച്ചു.

രാകേഷിന്റെ വാക്കുകൾ ബാലുവിന്റെ ഹൃദയത്തെ വെട്ടിമുറിക്കുന്നപോലെ
അവനുതോന്നി. കൂർത്തമുനയുള്ള ഗ്ലാസിന്റെ ചില്ലകൾ അവന്റെ നെഞ്ചിൽ കുത്തിയിറങ്ങുന്നപോലെ അവനു അനുഭവപെട്ടു…ഹൃദയം നിശ്ചലമായെങ്കിലും അവന്റെ കണ്ണിൽ നിന്നും ചോര പൊടിഞ്ഞിറങ്ങി.

“ബാലു….നീ മറക്കണമെല്ലാം !!! നിനക്കതിനു കഴിയണം.”

“ദിയ എന്നെ ചതിച്ചു എന്നാണോ …നീ ……..” തൊണ്ട പൊട്ടിക്കൊണ്ട് വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു ബാലു പറഞ്ഞൊപ്പിച്ചു.

ബാലു രാകേഷിനെ കെട്ടിപിടിച്ചുകൊണ്ട് വാവിട്ടു കരഞ്ഞു.
എന്ത് പറഞ്ഞിട്ടും അവനെ ആശ്വസിപ്പിക്കാൻ രാകേഷിനു കഴിഞ്ഞില്ല. അവന്റെ മനസ് ഇത് താങ്ങിയല്ലേ..ഒക്കു.

മൂന്നാലു ദിവസം ബാലു ക്‌ളാസിലേക്ക് വന്നില്ല. ദിയയോട് ഈ വിവരം ആരും പറഞ്ഞതുമില്ല, രാകേഷ് മെര്ലിന് മായി ആ പിണക്കത്തോടെ ബ്രെക്കപ്പും ആയി. പക്ഷെ ബാലുവിന് ദിയയെക്കാൾ ഏറെ വെറുപ്പ് വിക്രമിനോടായിരുന്നു. തന്റെ പ്രേമിനി ആണെന്നറിഞ്ഞിട്ടും അവളെ സ്വന്തമാക്കിയതിൽ അവനെ കൊല്ലാനുള്ള ദേഷ്യം ബാലുവിനുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *