ലെമനേഡ് 2

“ഒന്ന് പോടീ….
അത് എനിക്ക് ഓർമ പോലുമില്ല.
നീ പറഞ്ഞതിന്റെ ബാക്കി പറാ… എന്ത് ട്രിപ്പിന്റെ കാര്യം”
ദിയ ആകാംഷയോടെ ചോദിച്ചു.

“ഡീ വിക്രം ചേട്ടന്റെ എസ്റ്റേറ്റ്‌ ഉണ്ട് അവിടേക്ക് ഒരു ചെറിയ ട്രിപ്പ്‌. ഞാനും രാകേഷും നീനയും ആദര്‍ശും പിന്നെ നീയും വിക്രം ചേട്ടനും ഉണ്ടാകും എന്നാ വിക്രം ചേട്ടന്‍ പറഞ്ഞത്”

“പിന്നെ എന്നോട് ഒന്ന് പറഞ്ഞു പോലും ഇല്ലാ ..അതൊന്നും ശരിയാകില്ല”

“എന്ത് ശരിയാകില്ലെന്നു. ഇനി വിക്രം ചേട്ടനോട് പോയി പറ എല്ലാം അഭിനയമാണെന്ന്”

“അയ്യോ ഞാന്‍ ഒന്ന് വിളിക്കട്ടെ
വിക്രമിനെ..എന്തേലും നുണ അങ്ങോട്ട്‌ പറയാം”

അവള്‍ വിളിക്കാന്‍ ഡയൽ ചെയ്യും മുൻപ് വിക്രത്തിന്റെ കാള്‍ ദിയയുടെ മൊബൈലില്‍ വന്നു.

“ഹലോ..ദിയമോളെ…..”

“ഹലോ ഞാന്‍ വിളിക്കാന്‍ തുടങ്ങുകയായിരുന്നു….”

“ദിയ റെഡി അല്ലെ..എനിക്ക് ഗിഫ്റ്റ് തരാന്‍” അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

“എന്ത് ഗിഫ്റ്റ്”

“അന്നത്തെ ബെറ്റ് മറന്നോ എന്റെ പെണ്ണ്.!!!
നീന അടുത്തില്ലേ ഒന്ന് ചോദിച്ചേ…”

“ഓഹോ ..എന്ത് ഗിഫ്റ്റ് ആണ് സാറിനു വേണ്ടത്?. ദിയ ചിരിച്ചു കൊണ്ട് ചോദിച്ചു. ഈ ഫൈവ് ഡേയ്സ് നമ്മള്‍ എല്ലാം കൂടി ഒരു ട്രിപ്പ്‌ പോകുന്നു.

“ഒരു ഒഴിവ് കഴിവ് ഇങ്ങോട്ട് പറയേണ്ടാ ഓക്കേ”

“അയ്യോ വിക്രം ഞാൻ ….നാട്ടില്‍ ….ദിയ പറഞ്ഞു മുഴുമിക്കും മുൻപ് വിക്രം പറഞ്ഞു…
“ഒരു നാടും ഇല്ലാ ..നാളെ രാവിലെ റെഡി ആയിരിക്കുക നമ്മള്‍ എല്ലാം കൂടി പോകുന്നു”

ദിയ ഫോണ്‍ വച്ച് മൂഡോഫായി മെര്‍ലിനെ നോക്കി.

“എന്ത് പറ്റി മോളെ ?” മെര്‍ലിന്‍ ചോദിച്ചു

“ഡീ..വന്നു കഴിഞ്ഞാല്‍ വിക്രം ചേട്ടൻ എന്തേലും എന്നെ ചെയ്താല്ലോ…”

ദിയാ ഒരു നാണത്തോടെ ചോദിച്ചു.

“ഡീ മണ്ടി ..ചെയ്‌താല്‍ തല്ക്കാലം അങ്ങ് പോട്ടെ എന്ന് വക്ക്, ബാലു അറിയാതെ ഇരുന്നാല്‍ പോരെ. ഇതൊക്കെ ഇന്നത്തെ കാലത്ത് എല്ലാ പെണ്ണുങ്ങളും ചെയ്യുന്നത് തന്നാ”

“എല്ലാരും ആയിക്കോട്ടെ. അത് ഒന്നും എന്തായാലും എനിക്ക് വയ്യ..”

“നീ വന്നില്ലേല്‍ ഉറപ്പായും നിന്റെ അഭിനയം ആണെന്ന് വിക്രം ചേട്ടന് മനസ്സിലാവും. നീ വരുമോ എന്ന് സംശയമുള്ളത് കൊണ്ടാവില്ലേ വിക്രം നിന്നോട് ഇക്കാര്യം പറയാഞ്ഞത്”

“ശ്ശൊ അത് ശരി ആണ്. പക്ഷെ ഈ ലീവിന് തന്നെ പോണോ..അടുത്ത ലീവിന് ആയല്ലോ….
ഇതിപ്പം ഒരു തയാര്‍ എടുപ്പ് ഇല്ലാതെ ?”

“നിനക്ക് എന്തിനാ…തയാര്‍ എടുപ്പ് ?” നീന അതുകേട്ടു ചോദിച്ചു.

ദിയ നഖം കടിച്ചുകൊണ്ട് ആലോചനയിൽ മുഴുകി.

“ഡേറ്റ് ആണോ ?” മെര്‍ലിന്‍ ചോദിക്കുന്ന കേട്ട് അവള്‍ക്ക് ദേഷ്യം വന്നു.

“ഛെ ..ഒന്ന് പോടീ…”

“ഞങ്ങള്‍ ഇത് പ്ലാന്‍ ചെയ്തിട്ടിപ്പോ രണ്ടു മാസം ആയി. നീ ആണ് പുതിയത് .”

“സ്ഥലം എവിടെ ആണ് “

“ലോണാവാല അടുത്ത് വിക്രം ചേട്ടന് കാടിന് നടുക്ക ഒരു ബംഗ്ലാവ് ഉണ്ട്, അതാണ് സ്ഥലം”

“അപ്പോള്‍ താമസം എല്ലാരുടെ ഒരുമിച്ചു ആണോ…
ഐ മീന്‍ ഞാനും വിക്രം ചേട്ടനും ഒന്നിച്ചായിരിക്കുമോ.?”

“പിന്നല്ലാതെ !! ഞങ്ങളുടെ കൂടെ ഒന്നും നീ വേണ്ട അയ്യേ !!..” മെർലിൻ ചിരിച്ചു.

“അയ്യോ അപ്പൊ ഞാന്‍ രാത്രി വിക്രം ചേട്ടന്റെ കൂടെ ഒരു റൂമിൽ നിൽക്കേണ്ടി വരുമോ?” ദിയ അല്പം ഭയത്തോടെ തന്നെ ചോദിച്ചു.

“ഡീ നീ അതൊന്നും ഓര്‍ത്തു പേടിക്കണ്ടാ….നിന്നെ നിന്റെ ചേട്ടൻ നിര്‍ത്താന്‍ ഒന്നും സാധ്യതയില്ല. എടുത്തിട്ട് പെരുമാറാനാണു സാധ്യത. വിക്രം ചേട്ടന് ഇത്തിരി ആക്രാന്തം കൂടുതൽ ഉള്ള ആള്‍ ആണെന്നാ രാകേഷ് പറഞ്ഞിട്ടുള്ളത്” – മെര്‍ലിന്‍ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.

“അയ്യോ” ദിയയുടെ മുഖം വാടി.

“ഡീ നീ എന്തിനാ പേടിക്കുന്നത്. He is such a sweet fellow പിന്നെ ..നിനക്ക് അതിന്റെ സുഖം അറിയാഞ്ഞിട്ടാണ്. Sex is a great feel you will enjoy!”

“I can’t do this Merlin.” അവള്‍ അല്‍പം ഉച്ചത്തില്‍ പറഞ്ഞു.

“പക്ഷെ നീ ഇപ്പൊ ഒഴിവായാല്‍ എല്ലാർക്കും മനസ്സിലാകും”

“ബാലു ആണോ കാരണം….”

“അറിയില്ല” ദിയയുടെ കണ്ണ് നനഞ്ഞു…

“ഞാന്‍ പറഞ്ഞില്ലേ നീ സമ്മതം കൊടുത്തില്ലേല്‍ അവൻ നിന്നെ ഒന്നും ചെയ്യില്ല.. അതോ നിനക്ക് ഇപ്പോള്‍ സ്വയം വിശ്വാസം കുറഞ്ഞോ ഇപ്പൊ ? എനിക്ക് എല്ലാം മനസിലാകുന്നുണ്ടെ..” മെര്‍ലിന്‍ ഒരു ചിരിയോട് കൂടെ പറഞ്ഞു. അവള്‍ പറയുന്നതില്‍ സത്യം ഇല്ലാതെ ഇല്ല എന്ന് ഒരു നിമിഷം ദിയക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *