ലെമനേഡ് 2

അങ്ങനെ ഇരിക്കുമ്പോ വിക്രം വന്നു, അവൻ ഒരു ലൂസ് ടീഷർട്ടും ബോക്സറും ആയിരുന്നു, ബാലുവിനെ കണ്ടപ്പോൾ അവൻ ഒരു ഷേക്ക് ഹാൻഡ് കൊടുത്തുകൊണ്ട് അവന്റെ കൈ നല്ലപോലെ ഒന്നിറുക്കിയപ്പോൾ വിക്രമിന്റെ ബലിഷ്‌ഠമായ കൈകളിൽ അവന്റെ കൈ കുരുങ്ങി എല്ലുകൾ നുറുങ്ങും പോലെ അവനു തോന്നിയപ്പോൾ കണ്ണിൽ നിന്നും വെള്ളം വന്നുകൊണ്ടു ബാലു എല്ലാരുടെയും മുന്നിൽ വെച്ച് കേഴുന്നത്, ദിയക്ക് കാണിക്കാൻ വേണ്ടിയാണു അവനത് ചെയ്തത്.

നീന അപ്പൊ വിക്രമിനോട് ചോദിച്ചു.
“ഫ്രെണ്ട്സ് എല്ലാരും പോയോ? വിക്രം”

“ആഹ് മിക്കവരും പോയി. എന്നാൽ ഞങ്ങളുമിറങ്ങട്ടെ!!”

“ഹേയ് എന്തായിത്ര ധൃതി, ഡിന്നർ കഴിച്ചിട്ട് പോകാം, ഞാൻ ഡ്രോപ്പ് ചെയ്യാം”

ദിയക്ക് വിക്രമിനോട് തനിച്ചു സംസാരിക്കണം എന്നുണ്ടായിരുന്നു, അവൻ കാരണമാണല്ലോ താനിന്നു ടീവി ന്യൂസിൽ പോലും വന്നിരിക്കുന്നത് . മിസ് യൂനിവേഴ്സിറ്റിയുടെ ഇന്റർവ്യൂ ഒന്ന് രണ്ടെണ്ണം കോളേജിൽ വെച്ചും ഉണ്ടായിരുന്നതിന് വിക്രം ആയിരുന്നല്ലോ ഫുൾ സപ്പോർട്ട് !!

“റെസ്റ്റെറൂം എവിടെയാണ്” വിക്രമിനോട് ദിയ ചോദിച്ചപ്പോൾ – “Come with me” എന്ന് വിക്രം പറഞ്ഞു. ഇച്ചിരി ദൂരം നടന്നപ്പോൾ ബാലു അവളെ സന്ദേഹത്തോടെ നോക്കുന്നത് മെർലിൻ ശ്രദ്ധിച്ചു, അവളവനോട് പറഞ്ഞു.

“ഡാ അവള് വന്നോളും…”
ബാലു അന്നേരം ഒരു ഫ്രൂട്ട് ജൂസ് എടുത്തു കുടിക്കാൻ തുടങ്ങി.

വിക്രമും ദിയയും പോയിട്ട് 15 മിനിറ്റ് കഴിഞ്ഞപ്പോൾ തിരികെ വരാഞ്ഞിട്ട് ബാലുവിന് ഇരിക്ക പൊറുതിയില്ല! അവനാകെ പേടിച്ചു, വിക്രത്തിന്റെ സ്വഭാവം ആളൊരു മുരടനും പെൺവിഷയത്തിൽ മന്നനും ആണ്. അവൻ തന്റെ ദിയയെ
എന്തേലും ചെയ്തു കാണുമോ എന്നവൻ പേടിച്ചുകൊണ്ട് “എനിക്കും റെസ്റ്റ്‌റൂം പോണമെന്നു പറഞ്ഞുകൊണ്ട് ഓടിയപ്പോൾ. രാകേഷും ആദർശും കൂടെ പെൺകിളികളും ചിരിച്ചു.

“ഇങ്ങനെയുണ്ടോ ഒരു സംശയരോഗി!!”
മെർലിൻ പുച്ഛഭാവത്തോടെ നോക്കി.

ദിയയുടെ കൈവിരലിൽ പിടിച്ചുകൊണ്ട് സംസാരിക്കുന്ന വിക്രത്തെ കണ്ടപ്പോൾ അവൻ അടുത്തേക്ക് ചെന്നു. ദിയ അപ്പൊ യാന്ത്രികമായി അവളുടെ വിരലുകൾ വിട്ടുകൊണ്ട് “എന്താ ബാലു..”

“ഞാ…ൻ….ദിയയെ കാണാതായിട്ട് നോക്കാൻ വന്നതാണ്…”

“ഓ സംശയം..അല്ലെ ബാലു….
ശെരിയാണ്, ഞാനും ദിയയും ഇത്രനേരം ചുംബിക്കുകയായിരുന്നു” വിക്രം ചിരിച്ചുകൊണ്ട് ബാലുവിനോട് പറഞ്ഞു.

ദിയ അതുകേട്ടുകൊണ്ട് മുഖം പൊത്തി ചിരിച്ചു. ബാലുവിന്റെ മുഖത്തു ചോര പൊടിയുന്നുണ്ടായിരുന്നു , തന്നെ അവളുടെ മുന്നിൽ താഴ്ത്തി കെട്ടാൻ വിക്രം ചേട്ടന് വല്ലാത്ത ആവേശമാണിപ്പോ എന്ന് മനസിലാക്കി പ്രതികരിക്കാനാവാതെ അവൻ ദിയയെ ദയനീയമായി നോക്കി.

ദിയ ബാലുവിനോട് “നടക്ക് ഞാനിതാ വരുന്നു….”

ബാലു അതുകേട്ടു മുൻപിൽ നടന്നു.

നീനയും മെർലിനും കൂടെ എന്തോ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു, എന്തോ ഒരു ഗെയിം പോലെ ദിയക്ക് തോന്നി.

“ഗെയ്‌സ്!!”
“നമുക്കൊരു Truth or dare കളിക്കാം”

നിങ്ങൾ കളിക്ക് ഞാൻ പോണു ന്ന് പറഞ്ഞിട്ട് ബാലു ഇറങ്ങാൻ തുടങ്ങിയപ്പോൾ രാകേഷ് അവനെ നിർബന്ധിച്ചു, ഒരേ ഹോസ്റ്റൽ അല്ലെ, ഞാൻ കൊണ്ട് വിടാമെന്ന്! രാകേഷ് പറഞ്ഞു.

അങ്ങനെ ഗെയിം തുടങ്ങി!

ടൈൽസ് ഇല് എല്ലാരും റൌണ്ട് ഇരിക്കുമ്പോ ആദ്യം മെർലിൻ അത് കഴിഞ്ഞു നീന പിന്ന ആദർശ് രാകേഷ് ബാലു വിക്രം ദിയ ഇതായിരുന്നു ഓർഡർ. ഒരു ബിയർ ബോട്ടിൽ എടുത്തുകൊണ്ടു വന്നു കറക്കി, ആദ്യം രണ്ടു dare എടുത്താൽ മാത്രമേ truth പറ്റൂ എന്ന് rule ഉണ്ടായിരുന്നു.

അങ്ങനെ നീനയ്ക്ക് ടീഷർട് ഊരി ബാലുവിനെ strip tease ചെയ്യാനും മെർലിന്‌ രാകേഷിനെ തന്നെ 3
മിനിറ്റ് ലിപ് കിസ് ചെയ്യാനും കിട്ടി.

ആദർശ് നു ദിയയെ seduce ചെയ്യാനും, അതായപ്പോൾ തന്നെ ബാലു നന്നായി പേടിച്ചിരുന്നു.

അങ്ങനെ ദിയയുടെ അവസരം വന്നപ്പോൾ എല്ലാരും നോക്കിയിരുന്നു!!
ബാലുവിനെ ചുണ്ടിൽ 3 മിനിറ്റ് കിസ് ചെയുക എന്നായിരുന്നു!! അതിനായി ദിയ എണീറ്റപ്പോൾ എല്ലാരും നോക്കി!
പക്ഷെ ബാലുവിന്റെ നാണം കാരണം അവനൊട്ടും കംഫോർട് ആയിരുന്നില്ല. അത് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *