ലെമനേഡ്

ദിയ ചിരിച്ചുകൊണ്ട് തന്റെ മാസിൽമാന്റെ കയ്യില് സുഭദ്രമായി സഞ്ചരിച്ചു. ഹോസ്റ്റലിന്റെ മുന്നിലെത്തിയപ്പോൾ വിക്രം തന്റെ തങ്കകുടത്തിനെ നിലത്തിറക്കി. മഴ അപ്പോഴും ചോർന്നിരുന്നില്ല….

വിക്രം മഴയത് തിരിഞ്ഞു നടന്നപ്പോൾ
ദിയ അവനെ ഒരു നിമിഷം തിരികെ വിളിച്ചു.

“എന്താ ദിയ…”

“എന്തോ മറന്നപോലെ….”

“എന്താ…”

ദിയ വിക്രമിന്റെ മുഖം കയ്യില് കോരിയെടുത്തുകൊണ്ട് അവന്റെ ചുണ്ടിൽ അവളുടെ അല്ലിപ്പൂ ചുണ്ടുകളെ ചേർത്ത് വിക്രമിന്റെ കീഴ്ച്ചുണ്ട് കടിച്ചു വലിച്ചു വയിലെക്കിട്ടു. വിക്രം അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ദിയയിലെ കാമിനി മഴയത്തു ഉണരുമ്പോ അവന്റെ കൈകൾ ദിയയുടെ നനഞ്ഞ മുടിയിഴകൾക്കിടയിലൂടെ കോർത്ത് പിടിച്ചു. മഴയിൽ നനഞ്ഞുകൊണ്ട് ദിയയുടെ മിലകുടങ്ങൾ ആ മസിൽമാന്റെ നെഞ്ചിൽ ചേർന്നുടഞ്ഞു. ഒരുപാടു നേരമാവർ അതുപോലെ നിന്നപ്പോൾ ഹോസ്റ്റലിലെ കുട്ടികളാരോ ജനലിലൂടെ കണ്ടനേരം അവർ നീട്ടി കൂകി.

ദിയ നാണിച്ചുകൊണ്ട് ചുണ്ടും വിക്രമിന്റെ നാവും അവനു തിരികെ കൊടുത്തുകൊണ്ട് അവളോടി.

മുറിയിൽ നനവോടെ കയറിയപ്പോൾ നീനയും മെർലിനും ഒന്നിച്ചു പറഞ്ഞു.

“എന്താണ് മോളെ..ഫുൾ പ്രേമം മൂഡിൽ ആണല്ലോ..”

“സത്യം…!!
എനിക്ക് എനിക്ക് വിക്രമില്ലാതെ പറ്റുന്നില്ലെടി….!!!!!!”
തലതോർത്തികൊണ്ട് ദിയ കുണുങ്ങി ചിരിച്ചു.

കമിഴ്ന്നു കിടന്നുകൊണ്ട് ദിയ വിക്രമിന്റെ കൂടെ എടുത്ത സെൽഫിയെല്ലാം മെർലിനും നീനയ്ക്കും കാണിച്ചുകൊടുത്തു. “നീയിങ്ങനെ സന്തോഷിക്കുന്നത് കാണാൻ ആയിരുന്നു പെണ്ണെ ഇത്രേം നാളും ഞങ്ങൾ നിന്നെ നിര്ബന്ധിച്ചത്.”

“സോറി ഡീ…” ഉം സാരമില്ല. ഈ സൺ‌ഡേ ഞങ്ങൾക്ക് ഒരു ട്രീറ്റ് വെണം കേട്ടോ… നീന പറഞ്ഞു.

“അയ്യോ ഈ സൺഡേ വിക്രമിന്റെ വില്ലയിൽ പോണമെന്നു പറഞ്ഞു വെച്ചിരിക്ക്യ.. സാറ്റർഡേ പോരെ!!”

“എപ്പോഴായാലും മതി പെണ്ണെ!!” മെർലിനും ദിയയുടെ കവിളിൽ പിച്ചി.

“പിന്നെ എത്രവട്ടമൊക്കെ വിക്രം ചേട്ടൻ നിന്നെ കളിക്കുമെടി….” നീന
ആകാംഷയോടെ ചോദിച്ചു.

“അത്….”

“പറ കൊച്ചെ..”

“മൂന്നു വട്ടമൊക്കെ ഉണ്ടാകും”
ദിയ നാണിച്ചു……

“ശോ..!!!! അല്ലേലും വിക്രമോരു സൂപ്പർ ഹ്യൂമൻ തന്നെയാണ്!!!” മെർലിന്റെ മുഖത്ത് ഒരു നിരാശാഭാവം മിന്നി.
നീന അതുകണ്ടപ്പോൾ മെർലിനെ നുള്ളി.

രാത്രിയിൽ പുലരുവോളം വിക്രം ദിയയെ ഫോൺ ചെയ്യുമായിരുന്നു, ബാലു ഒരിക്കലും രാത്രി അവളെ തിരിച്ചു വിളിക്കാത്തത് കൊണ്ട് അവനിതൊന്നുമറിഞ്ഞില്ല.

🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷🌼🌸🌷 🌼🌸🌷 🌼🌸🌷

അങ്ങനെ ഞായറാഴ്ചയിൽ ദിയയും വിക്രമും അവന്റെ വില്ലയിൽ….

“ആഹ് ആഹ് വിക്രം… എന്റെ പൊന്നെ..
നീയെന്നെ എന്തിനാ ഇങ്ങനെ ഒരു കഴപ്പിയാക്കിയത്….”

“ഹഹ!!! എനിക്ക് നിന്നെ അത്രക്കിഷ്ടമായത് കൊണ്ടല്ലേ പൊന്നെ….”

“എത്രവട്ടമാണ് രാവിലെ മുതൽ എന്റെയുള്ളിൽ നിറച്ചു തന്നത്…
എന്നെയെങ്ങാനും പ്രെഗ്നന്റ് ആക്കിയാലുണ്ടല്ലോ…”

“നീ ഐപിൽ കഴിക്കണേ മുത്തേ…
ഇല്ലേൽ പണിയാകും!!”

“ഉം ശെരി ശെരി, അതെപ്പോഴും പെണ്ണിന്റെ ആവശ്യമാണല്ലോ!!
ഞാൻ നോക്കിക്കോളാം….”

“അങ്ങനെയാണോ….ഞാൻ നിന്നെ ???” വിക്രം കുട്ടികളെ പോലെ ചുണ്ടു മലർത്തി.

“അയ്യോ!! പിണങ്ങല്ലേടാ …..”

ദിയയുടെ മേലെ കിടന്നുകൊണ്ട് കൈകൊണ്ടു ഇരുമുലകളെയും ചേർത്തികൊണ്ട് ഒട്ടിച്ചുകൊണ്ട് അതിൽ വിക്രം മുഖംപൂഴ്ത്തി…

“എനിക്കൊരു കാര്യം ചോദിക്കാനുണ്ട് വിക്രം നിന്നോട്!!”

“എന്താടാ ….മോളു…” വിക്രം ദിയയുടെ പൂറിലേക്ക് ഒന്നുടെ ചേർന്നുകൊണ്ട് അവളുടെ മൂക്കിൽ മൂക്കുകൊണ്ടുരച്ചു. പൂറിൽ നിന്നും കൊഴുത്ത ബീജം വീരമൃത്യ വരിച്ചു അവളുടെ തുടയിലൂടെ വെളുത്ത ബെഡ്ഷീറ്റിലേക്ക് ഒഴുകുന്നുണ്ടായിരുന്നു.

“എന്റെ ശരീരത്തിൽ എത്ര കാക്കപുള്ളിയുണ്ട് പറയാമോ..” ദിയ ചുണ്ടു കടിച്ചുകൊണ്ട് ചോദിച്ചു.
“അയ്യോ !!!” വിക്രമോന്നു പരുങ്ങി.

“പറ വേഗം ….ഇല്ലെങ്കിൽ ഞാനിപ്പോ പോകും!!!” ദിയ അതുപറയുമ്പോ അവൾക്ക് ഉറപ്പായിരുന്നു വിക്രമിന് അത് കാണാപ്പാഠമാണെന്നു!!

“7….!!!?? അല്ലെ ….”

“ശോ!!!!! കറക്ട് മോനെ ….നീയന്റെ മുത്താണ് വിക്രം!!!”

“ദിയാ ….എന്റെ കോഴ്സ് തീരാൻ പോവാ.. എന്നാലും ഞാൻ ഇവിടെയുണ്ടാകും. അപ്പാ ഡാ ബിസ്‌നിസിൽ കൂടെ നിൽക്കാൻ ആണ് പ്ലാൻ. ഇപ്പോ പാർട്നേഴ്‌സ് ആണ് നടത്തുന്നത് അതെല്ലാം ഞാനും കൂടെ നോക്കണം, അല്ലാതെ പ്രത്യകിച്ചൊന്നും ഇല്ല!”

“വിക്രത്തിനു താല്പര്യമില്ലേ?? എന്താ മുഖം ഒരു വല്ലായ്മ!”

“ഹേയ് അങ്ങനെയൊന്നമില്ല, എനിക്കങ്ങനെ പ്രത്യേകിച്ച് ഇന്ട്രെസ്റ് ഒന്നുമില്ല, ജിമ്മിൽ എന്നും പോണം ബോഡിയോക്കെ നോക്കണം!”

“ഇവിടെയുണ്ടല്ലോ!! വിക്രമിന്റെ വീട്ടിൽ തന്നെയൊരു
മിനി ജിം പിന്നെന്തേ …”

“അത് ഞാൻ വല്ലപ്പോഴും മാത്രമേ ഉപയോഗിക്കാറുള്ളൂ, പുറത്തു എന്റെ ഫ്രെണ്ട്സ് ഒരു ജിം നടത്തുന്നുണ്ട് അവിടെയാണ് ഞാനെന്നും പോകുക, കുറെ പേർക്ക് ഇൻപിറഷൻ ആണെന്നും പറഞ്ഞു അവർ എന്നെ പിടിച്ചിരുത്തും.”

“നല്ലതല്ലേ ……”

“ഉം അതെ !!!”

“വിക്രത്തിന്റെ അമ്മ…??!”

“അമ്മ രണ്ടു വർഷം മുൻപ് മരിച്ചു. നാട്ടിൽ വെച്ചായിരുന്നു മരണം. പിന്നെ ഒരനിയത്തിയുണ്ട്.”

“എന്താ പേര്…”

“വിനീത..”

“ഇവിടെയുണ്ടോ…”

“ഇവിടെ മീൻസ്, മുംബൈയിൽ തന്നയാണ്.
പക്ഷെ ആളീ ലോകത്തൊന്നും അല്ല!!”

“അതെന്തേ.. “

“അതങ്ങനെയാണ്… അതൊക്കെ പിന്നെ ഞാൻ പറയാം.
നേരം വൈകി വാ ഞാൻ ഹോസ്റ്റലിൽ കൊണ്ടാക്കാം..”

“എനിക്ക് വിശക്കുന്നുണ്ട് എന്തേലും കഴിക്കണം വിക്രം!”

“പോവുന്ന വഴി കഴിക്കാലോ…!!”

“നമുക്ക് അടിപൊളി ചിക്കൻ മഞ്ചൂരിയൻ കിട്ടുന്ന സ്‌ഥലമുണ്ട് അങ്ങോട്ട് പോകാം, ഉം!!! ”

“ഞാൻ ഇവിടെ വന്നത് മുതൽ ആഗ്രഹിക്കുന്നതാ വിക്രം!
കഫെയിൽ അതില്ലലോ…!”
“അതിനെന്താ നമുക്ക് പോകാല്ലോ”

ബട്ടർ നാനും ചിക്കൻ മഞ്ചുരിയനും നല്ലപോലെ കഴിച്ചതിനു ശേഷം ബൈക്കെ ഹോസ്റ്റലിന്റെ മുന്നിലെത്തിയപ്പോൾ, ദിയ ബൈക്കിൽ നിന്നിറങ്ങി, അവൾ വിക്രമിന്റെ കണ്ണിൽ നോക്കി കൈ പിടിച്ചുകൊണ്ട് പറഞ്ഞു.

“I Love you!!!”

“Love you too….”

ദിയ പതിയെ ഹോസ്റ്റലിലേക്ക് നടന്നു. വിക്രം ബൈക്ക് എടുത്തുകൊണ്ട് വില്ലയിലേക്കും.

അന്ന് മെർലിനും നീനയും ആദർശിന്റെയും രാകേഷിന്റെയും ഒപ്പം മൂവിക്ക് പോയിരുന്നു. പക്ഷെ ദിയ വരുമ്പോ രണ്ടാളും മുറിയിലുണ്ട്. ദിയയെ പകൽ വിളിച്ചിട്ട് കിട്ടാത്തതിന് ബാലു കുറെ തവണ നീനയെയും മെർലിനെയും വിളിച്ചിരുന്നു എന്നവർ കിടക്കുന്നതിനു മുൻപ് ദിയയോട് പറഞ്ഞപ്പോൾ. ദിയ ആലോചിച്ചു, ഇനിയും അവനെ ഇങ്ങനെ ചതിക്കുന്നതിൽ അർത്ഥമില്ലെന്ന്. പക്ഷെ അവനെങ്ങനെ റിയാക്ട് ചെയ്യുമെന്ന് ആലോചിച്ചു ഉറക്കമില്ലാതെ സ്റ്റഡി ടേബിളിൽ ഇരുന്നുകൊണ്ട് ടേബിൾ ലാംബ് ലൈറ്റ് ഓണാക്കിക്കിയും ഓഫാക്കിയും കളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *