ലെമനേഡ്

“ഡീ കള്ളി ..ഇന്നലെ എത്ര വട്ടം ചെയ്തെടീ രാത്രി മുഴവന്‍ നിന്റെ സീല്‍ക്കാരം കേള്‍ക്കായിരുന്നല്ലോ ഞങ്ങള്‍ ഹാളില്‍ കുറെ നേരം ഉണ്ടായിരുന്നു ..എ..ങ്ങനെ ഉണ്ടായിരുന്നു പറ ?”
മെര്‍ലിന്‍ ആകാംഷ കാട്ടി ചോദിച്ചു. ദിയ പക്ഷെ നാണിച്ചു തല താഴ്ത്തിയെതെ ഉള്ളൂ….

“ശരി ഒരു കാര്യം സത്യം പറയണം ഇനി ഇന്നലെ രാത്രിയും അഭിനയം ആയിരുന്നോ ? എന്തായാലും ഞാന്‍ പോണ്‍ മൂവിയില്‍ പോലും ഇങ്ങനത്തെ സൌണ്ട് കേട്ടിട്ടില്ലാ കേട്ടോ!!” നീന ചിരിച്ചു കൊണ്ട് പറഞ്ഞു.

അത് കേട്ട് മെര്‍ലിനും പൊട്ടി ചിരിച്ചു. “ശരിയാ ശരിയാ ..കാര്യം ഇത്രയും ആയ സ്ഥിതിക്ക് ബാലുവിനോടുള്ള ആത്മാർത്ഥ പ്രണയം എന്ത് ചെയ്യും ??!!” മെര്‍ലിന്‍
ചിരിച്ചുകൊണ്ട് നീനയുടെ മേലെ വീണു.

ദിയ നാണിച്ചു താഴ്ത്തിയ മുഖം ഉയര്‍ത്തി.
പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഒന്നു മതിയാക്കടീ ……സത്യം പറയാം…..ഇപ്പോളാണ് എനിക്ക് മനസ്സിലായത് യഥാര്‍ത്ഥ പ്രണയമെന്നാൽ എന്താണെന്ന്
വെറുതെ ഇഷ്ടമാണ് എന്ന് അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞതുകൊണ്ടോ, മനസിലെ ഇഷ്ടം കല്യാണം കഴിഞ്ഞിട്ട് കാണിക്കാം എന്ന് വെയിറ്റ് ചെയ്തതുകൊണ്ടോ കാര്യമില്ല!!!!!
ഇഷ്ടം തോന്നുമ്പോ ആ നിമിഷം പ്രകടിപ്പിക്കണം!!
ഒരു മറയുമില്ലാതെ.!!!

I love Vikram. He is great in every aspect! Of course in the bedroom too.”

“അയ്യോ അപ്പം ബാലുവിന്റെ കാര്യം ?”
മെര്‍ലിന്‍ ഒരു കപട ദേഷ്യം കണ്ണുകളില്‍ കാട്ടിയിട്ട് ചോദിച്ചു.

“ഇപ്പോഴാണ് എനിക്ക് അവനോടു ബ്രേക്ക് അപ്പ് ചെയ്യാൻ ധൈര്യമായത്, വിക്രം ചേട്ടൻ കൂടെ ഉള്ളതുകൊണ്ട് അവൻ എന്നെ പെങ്ങളായി കണ്ടോളും ഹഹ!!”

ദിയ കൂസല്‍ ഇല്ലാതെ പറഞ്ഞു. അത് കേട്ട് നീനുവും മെര്‍ലിനും അന്തിച്ചു. പിന്നെ തള്ള വിരല്‍ ഉയര്‍ത്തി ഒരു വിന്നിംഗ് സിംബല്‍ പരസ്പരം കാട്ടിയ ശേഷം കണ്ണ് കാട്ടി.

“താങ്ക്സ് ഫോര്‍ യുവര്‍ ഐഡിയ മെര്‍ലിന്‍” ദിയ ചിരിച്ചു കൊണ്ട് പറഞ്ഞു.

അന്ന് പകൽ തടാകത്തിൽ കുളിക്കുമ്പോ വിക്രമെത്ര നിർബന്ധിച്ചിട്ടും ദിയ വെളളത്തിൽ ഇറങ്ങിയതേയില്ല. വിക്രം ചെറിയ പിണക്കം നടിച്ചുകൊണ്ട് തടാകത്തിൽ നിന്നും കയറാതെ നീന്തുമ്പോ ദിയ ട്രൗസറും ലൂസ് ടീഷർട്ടുമിട്ടുകൊണ്ട് വിക്രമിനെ മതി നിർത്തെന്നു പറഞ്ഞിട്ട് കരയിലേക്ക് വിളിച്ചു.

വിക്രം പക്ഷെ ദിയയെ മൈൻഡ് ചെയ്യാതെ വെള്ളത്തിനടിയിൽ മുങ്ങി കിടന്നപ്പോൾ തന്നെ കളിപ്പിക്കാൻ വേണ്ടിയാണു എന്ന് വിചാരിച്ചുകൊണ്ട് ദിയ അത് കാര്യമാക്കിയില്ല.
പക്ഷെ കുറേനേരമായിട്ടും അവൻ പൊങ്ങിയില്ല സമയം മൂന്നു മിനിറ്റ് കഴിഞ്ഞതും ദിയ നെഞ്ച് ആർദ്രമായി പിടക്കാൻ തുടങ്ങി.

“വിക്രം!!!! പ്ലീസ്
പുറത്തേക്ക് വാ
പേടിപ്പിക്കല്ലേ…!!!!”

ദിയയുടെ മുഖം പേടിച്ചു ചുവന്നു.
അവൾ തടാകത്തിന്റെ കരയിൽ ഇരുന്നുകൊണ്ട് നീട്ടി വിളിച്ചു

“വിക്രം….!!!!!!”

അവളുടെ കണ്ണിടറി അവ നനഞ്ഞു തുടങ്ങി. വിക്രത്തെ അവളെത്രമാത്രം സ്നേഹിക്കുന്നുന്നുണ്ടെന്നു അവളാനിമിഷം തിരിച്ചറിഞ്ഞു. ഇന്നലെ തന്റെ ജീവന്റെ ജീവനെപോലെ ഒരു ശരീരവും മനസുമായി മാറിയ ആ നിമിഷങ്ങൾ അവളുടെ മനസിലേക്ക് വന്നു. കണ്ണിലൂടെ കണ്ണീർ നിർത്താതെ ഒഴുകികൊണ്ട് അവൾ വീണ്ടും വിളിച്ചു.

“പ്ലീസ് വിക്രം…”
വിളിച്ചിട്ടും കരഞ്ഞിട്ടും വിക്രത്തെ കാണാതായപ്പോൾ നീന്താൻ അറിയില്ലെന്ന കാര്യം മറന്നുകൊണ്ട് തടാകത്തിലേക്ക് ദിയ എടുത്തു ചാടി. ആനിമിഷം തന്നെ വിക്രം ചിരിച്ചുകൊണ്ട് വെള്ളത്തിൽ നിന്നും പൊങ്ങി. ദിയുടെ ശ്വാസം നേരെ വീണെങ്കിലും ഒരു നിമിഷം അവൾ ദേഷ്യത്തോടെ കൈചുരുട്ടി വിക്രത്തിന്റെ നെഞ്ചിൽ കുത്താനാവാൽ തുനിഞ്ഞു. പക്ഷെ അവന്റെ നെഞ്ചിൽ ആ നിമിഷം അവൾ മുഖം ചേർത്തുകൊണ്ട് കരഞ്ഞു കൊണ്ട് നിന്നപ്പോൾ

“ശോ…!!!”
“സോറി!!!!!! ഞാൻ തമാശക്ക് ചെയ്തതല്ലേ!!!
പ്ലീസ് കരയല്ലേ മുത്തേ….!!”

ദിയയുടെ മുഖമുയർത്തികൊണ്ട് വിക്രമത് ചോദിക്കുമ്പോ അവളുടെ ചുണ്ടുകൾ വിറച്ചു.

“ഇത്രയും എന്നെ സ്നേഹിക്കുന്നുണ്ടോ …??” നനഞ്ഞു കുതിര്ന്ന പെണ്ണിനെ ഇറുകെ പുണർന്നവൻ ചോദിച്ചു.

“പ്ലീസ് !!! വിക്രം ഇനി ഇങ്ങനെ തമാശ കാണിക്കല്ലേ!!!!” ദിയ വിക്രമിന്റെ കണ്ണിൽ നോക്കി പറയുമ്പോ അവളുടെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീർ അവൻ വിരൽകൊണ്ട് തുടച്ചു.

ആ നിമിഷം ഇരുവരും മറന്നുകൊണ്ട് തടാകത്തിൽ നിന്നുകൊണ്ട് ചുംബനം കൊണ്ട് പോയ നിമിഷങ്ങളെ ഭീതിയെ തോൽപ്പിച്ചു.

ദിയയുടെ നിലവിളി കേട്ട് നീനയും മെർലിനും രാകേഷും ആദർശും പുറത്തേക്ക് ഓടിവന്നപ്പോൾ കണ്ട കാഴ്ച ദിയയുടെയും വിക്രമിന്റെയും ഹോട് സ്മൂച് ആണ്. അതും വെള്ളത്തിൽ വെച്ച്.

“വൗ !!!!!” ആദർശ് ന്റെ വക കമന്റ്. അവനായിരുന്നു ആദ്യം കണ്ടത്.
മെർലിനും നീനയും “ഹലോ ഹലോ ഇതൊക്കെ മുറിയിൽ വെച്ച് മതി കേട്ടോ !!!!” അവർ ചിരിച്ചുകൊണ്ട് ഇരുവരെയും കളിയാക്കി.

ദിയയും വിക്രമും ചുണ്ടു വിടിവിച്ചുകൊണ്ട് കരയ്ക്ക് കയറി. ബ്രെക്ഫാസ്റ് കഴിച്ചതിനു ശേഷം, റിസോർട്ടിന്റെ ഉള്ളിൽ ഉള്ള ഫാമിലേക്ക് അവർ നടന്നു, കുറെ പച്ചക്കറിയും പാഴാവുമെല്ലാം അവിടെയുണ്ട്. ശിവ തന്നെയാണ് അതൊക്കെ നോക്കുന്നതെന്നു വിക്രം പറഞ്ഞു.

ഉച്ചവരെ അവിടെ ചിലവഴിച്ചതിനു ശേഷമവർ വീണ്ടും റിസോർട്ടിലേക്ക് വന്നു, ഫുഡ് കഴിച്ചിട്ട് എല്ലാരും ഹാളിൽ ഇരുന്നു കാർഡ്‌സ് ഒക്കെ കളിച്ചിരുന്നു. സൺസെറ്റ് ആവും മുൻപ് ബൈക്കിൽ ഒരു വ്യൂ പോയന്റിലേക്ക് എല്ലാരും കൂടെ ചെന്നു.

“നീന….”

“എന്താ ആദർശ് !”

“ദിയയും വിക്രമും സമൂച് കണ്ടപ്പോൾ എങ്ങനെയുണ്ടായിരുന്നു!!”

“അമ്പോ !! വല്ലാത്ത ഹോട് ആണ് അല്ലെ ആദര്ശ്!”

“അതെ, ഞാൻ ദിയയുടെ കട്ട ഫാൻ ആണെന്ന് നിനക്കറിയാമല്ലോ”

“ഉം …അതിനു …” നീന ഇടുപ്പിൽ കൈ കുത്തികൊണ്ട് ആദർശിനോട് ചോദിച്ചു.

“വൈകീട്ട് നമുക്കെല്ലാർകും ഓപ്പൺ എയറിൽ കളിച്ചാലോ….”
“അമ്പട !! നിനക്ക് ദിയയുടെ വിക്രമിൻറേം കളി കാണാൻ ആണോ!”

“അങ്ങനെയല്ല! അതൊക്കെ നല്ല ത്രില്ല് അല്ലെ …പിന്നെ ദിയ എല്ലാം എക്‌സ്‌പ്ലോർ ചെയ്യട്ടെന്നെ!!! നമ്മൾ അതിനു റെഡിയാണെന്നു പറയുന്നതിനെന്താ….”

“ഞാൻ പറഞ്ഞുനോക്കാം !! മെർലിനോട്” നീന സമ്മതിച്ചു.

അതിൻപ്രകാരം വൈകീട്ട് തീകൂട്ടികൊണ്ട് അതിനു ചുറ്റുമിരുന്നുകൊണ്ട് വിസ്കിയും ക്രാൻ ബെറിയും നുകരുമ്പോൾ എല്ലാരും പഴയ കാര്യങ്ങളെല്ലാം പറഞ്ഞു ചിരിക്കുകയായിരുന്നു, മെർലിൻ ഓപ്പൺ എയർ സെക്സ് ന്റെ കാര്യം എടുത്തിട്ടപ്പോൾ ദിയ ആദ്യം അത് സമ്മതിച്ചില്ല!! പക്ഷെ മെർലിനും നീനയും അതിലുറച്ചുകൊണ്ട് രണ്ടാളും ഉടുത്തിരുന്ന തുണിയെല്ലാം നിലത്തിട്ടുകൊണ്ട് ആദർശിന്റെയും രാകേഷിന്റെയും മുൻപിൽ ഡാൻസ് ചെയ്യാൻ തുടങ്ങി. അവർ രണ്ടാളും ആ കയ്യിലെ വിസ്കിയുടെ ഗ്ലാസ് നിലത്തേക്ക് വെച്ചുകൊണ്ട് എണീറ്റ് ടീഷർട്ടും ബോക്സറും ഊരിയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *